തുടക്കം ജ്യോതിയുടെ മമ്മിയിൽ നിന്നും – 3 52അടിപൊളി  

” ആന്റിക്കുള്ളതാണ് ”

” പോടാ അവിടുന്ന്. നിനക്ക് എന്താടാ ”

” എന്റെ ചക്കര ആന്റി ഇതൊക്കെ ഇട്ടാൽ tamil നടി നമിതയെ പോലിരിക്കും ”

” പോടാ ചെക്കാ, ഈ പ്രായത്തിൽ നമിതയൊ ”

” വേണ്ടെങ്കിൽ വേണ്ട, ഞാൻ ആഗ്രഹിച്ചാണ് വാങ്ങിച്ചത്, എനിക്ക് ഇങ്ങനെയൊന്നും കാണാൻ ഭാഗ്യമില്ല ”

” ടാ, ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചതല്ല, നീ ചുമ്മാ എന്നെയും കൂടി വിഷമിപ്പിക്കാതെ, ഞാൻ പിന്നെ ഇട്ടോളാം ”

” അത് മതി, പിന്നെ വേറൊരു സാധനം ഞാൻ വാങ്ങിട്ടുണ്ട് ”

” അതെന്താ ”

” അതൊക്കെയുണ്ട് ”

” ഉം ”

” ടാ അതുപോലെ തന്നെ ഒരു കാര്യം പറയാൻ ഉണ്ട്‌ ”

” എന്താ ആന്റി ”

” ടാ, എന്റെ ഇച്ചായന്റെ ഒരു പഴയ വീടും വസ്തുവും കുറച്ചു നാൾ മുൻപ് ഒരു കേസിൽ പെട്ടു കിടക്കുകയായിരുന്നു, അത് കോടതി വിധി നാളെയാണ് വരുന്നത്, അപ്പോൾ നീയും കൂടി എന്റെ കൂടെ വരണം ”

” അതിനെന്താ, ഞാൻ വരും ”

” ശെരിടാ, ടാ ഈ ഡ്രെസ്സും നിന്റെ കൈയ്യിൽ വച്ചേക്കു ”

അവൾ ആ കവർ അവന്റെ കൈയ്യിൽ കൊടുത്തു. അവൾ കുളിക്കാൻ കയറി, കുളിച്ചിട്ട് അവൾ തിരികെ വന്നപ്പോൾ അവൻ ഹാളിൽ തന്നെയാണ് ഇരിക്കുന്നത്, അവൾ അവന്റെ അടുത്ത് വന്നിരുന്നു. അപ്പോഴാണ് നിഷയുടെ ആങ്ങളയും വൈഫും കൂടി അങ്ങോട്ടേക്ക് വന്നത്.

” ആ ചാച്ചാ, യാത്രയൊക്കെ സുഖമായിരുന്നോ ”

” ആ അതേടി ”

” അല്ല, ഇതാരാ? ”

” ഇത് നമ്മുടെ രഘുവിന്റെ മകനാണ്, ഇവൻ ഇപ്പോൾ ഇവിടെ എന്റെ കൈയ്യാളായി എവിടെയാണ് ”

” അത് നന്നായി ”

“നാളെ നീയെപ്പോഴാ പോകുന്നത്, ”

“10 മണിക്ക് കോടതിയിൽ എത്തണം ”

” നീ ഒറ്റക്ക് പോകേണ്ട, ”

” ഇവനും ഉണ്ട്‌ ”

” ചാച്ചന് എന്നാ തിരിച്ചു പോകേണ്ടത് ”

” മൂന്ന് നാല് ദിവസം ഇവിടെ നിൽക്കാം എന്ന് വിചാരിച്ചു, ”

” ആ, എന്നാൽ ശെരി, നിങ്ങൾ റസ്റ്റ്‌ എടുക്ക് ”

നിഷയാണ് അവരെ അങ്ങോട്ടേക്ക് വിളിച്ചത്, കാരണം അവൾ കോടതിയിൽ പോയി കഴിഞ്ഞാൽ അപ്പാപ്പൻ ഒറ്റക്കകതെ ഇരിക്കാൻ ആണ്. അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ അവർ കോടതിയിൽ എത്തി. കേസുകൾ ഓരോന്നും വിളിച്ചു തുടങ്ങി. അങ്ങനെ അവരുടെ കേസ് വന്നു.

വിധി വന്നു : ആ വസ്തുവും വീടും നിഷക്ക് തന്നെയാണെന്ന്,

അത് കേട്ടതും അവളുടെ കണ്ണിൽ നിന്നും കണ്ണീർ വരാൻ തുടങ്ങി. അത് കണ്ട സനു അവളെ കെട്ടിപ്പിടിച്ചു.

“ആന്റി സന്തോഷമായില്ലേ ”

” അതേടാ, ഞങ്ങളുടെ ആദ്യത്തെ വീടായിരുന്നു അത്, ഞങ്ങളെ പറ്റിച്ചു ഇച്ചായന്റെ പാർട്ണർ കൈക്കൽ ആക്കിയതായിരുന്നു. ഇച്ചായൻ ഉള്ളപ്പോൾ തുടങ്ങിയ കേസ് ആണ് ”

” ഉം, അപ്പോൾ പാർട്ടി ഉണ്ട്‌ ”

” ചെയ്യടാ, ”

” എന്നാൽ പോകാം ”

” ഉം ”

അവർ രണ്ടുപേരും കൂടി തിരികെ വീട്ടിൽ വന്നു. വൈകുന്നേരം ആയി. അവളുടെ ആങ്ങളയോട് കാര്യങ്ങൾ പറഞ്ഞ്.

” ചാച്ചാ, എനിക്ക് അങ്ങോട്ടേക്ക് പോകണം ”

” ഡി , നാളെ പോകാം, അല്ല, അതെല്ലാം ഇപ്പോൾ കാടു പിടിച്ചു കിടക്കുകയല്ലേ, ആരേലും വിളിച്ചു ഒന്ന് വൃത്തിയാക്കണം ”

” ഉം, അറിയാം, നാളെ ഞാനും സനുവും കൂടി പോയി വൃത്തിയാക്കാം ”

” അതെ ”

” എനിക്ക് അവിടെ ഒരു ദിവസം താങ്ങണം എന്നുണ്ട്, പക്ഷെ അപ്പാപ്പൻ ഇവിടെ കിടക്കുന്നതു കൊണ്ടു അത് പറ്റുമെന്ന് തോന്നുന്നില്ല ”

” ടാ പൊട്ടി, ഞാൻ എന്തായാലും 4 ദിവസം ഇവിടെ കാണും, അപ്പോൾ നീ പോയിട്ട് വായോ, നീ ഒറ്റക്കല്ലല്ലോ, ആ പയ്യനും ഇല്ലേ, ”

” ഉം ”

അങ്ങനെ അവൾ ഉറങ്ങുന്നതിനു മുൻപ് സനുവിനെ വിളിച്ചു കാര്യം പറഞ്ഞു. അവൻ ഓക്കേ ആണെന്നും അവൻ പറഞ്ഞ്. രണ്ടു ദിവസത്തേക്കുള്ള ഡ്രെസ്സും എടുക്കാൻ അവൾ പറഞ്ഞു. അങ്ങനെ പിറ്റേന്ന് രാവിലെ തന്നെ അവൻ അവന്റെ ഡ്രെസ്സൊക്കെ എടുത്തു വെച്ചു. അതിന്റെ കൂടെത്തന്നെ അവൻ അവൾക്കായി വാങ്ങിയ ഡ്രെസ്സും എടുത്തു വെച്ചു. അവളിടെ കൂടെ കാറിൽ യാത്ര ആരംഭിച്ചു. അവൾ വണ്ടിയിൽ കയറുന്നതിനു മുൻപ് കാടു ചെത്താൻ ഉള്ള ആയുധങ്ങളും എടുത്തു വച്ചിരുന്നു

” ആന്റി, ഈ സ്ഥലം എവിടാ ”

” കുറച്ചു പോകണം, ഏകദേശം ഒന്നരമണിക്കൂർ യാത്ര ചെയ്താലേ എത്താൻ പറ്റു ”

” ഉം ”

അവർ പിന്നെയും കുറെ നേരം സംസാരിച്ചു കൊണ്ടിരുന്നു. ഇടക്ക് കാർ നിർത്തിട്ടു അവർക്ക് കഴിക്കാൻ വേണ്ട ഭക്ഷണം വാങ്ങി. അവർ 11.30 ആയപ്പോഴേക്കും അവിടെയെത്തി. തൊട്ടടുത്തു ഒരു വീട് പോലും ഇല്ലാത്ത വിജനമായ പ്രദേശത്തെ ഒരു വീട്, അവൾ കാർ നേർത്തിയപ്പോൾ അവൻ കാറിൽ നിന്നും ഇറങ്ങി വന്നു, മുഴുവനും കാടു പിടിച്ചു കിടക്കുന്ന മുറ്റവും. അങ്ങും ഇങ്ങും വീടിന്റെ ചില ഭാഗങ്ങളിൽ ഓട് പൊട്ടിട്ടും ഉണ്ട്‌. അവൻ അവളോട്‌

” ആന്റി ഈ വീടിനു നല്ല പണിയുണ്ടല്ലോ ”

” ഉം, ഒരുപാടു വർഷം ആയതല്ലെടാ, ”

അതും പറഞ്ഞു കൊണ്ടു അവൾ കൈയ്യിൽ ഇരുന്ന ചാവി വെച്ചു വീടിന്റെ ഗേറ്റിൽ ഉള്ള തുരുമ്പിച്ച ലോക്കിലേക്ക് ഇട്ടിട്ടു തുറക്കാൻ നോക്കി, അത് തുറക്കുന്നില്ല

” ശേ, തുറക്കുന്നില്ലല്ലോ ”

“ആന്റി ഞാൻ നോക്കാം ”

അവൻ ലോക്ക് ഓപ്പൺ ചെയ്യാൻ നോക്കിയെങ്കിലും നടന്നില്ല. അവൻ കാറിന്റെ ഡിക്കി തുറന്നിട്ട്‌ കൊടുവാൾ എടുത്തോണ്ട് വന്നു, ലോക്കിലേക്ക് 2,3 അടി കൊടുത്തപ്പോൾ തന്നെ തുറന്നു,

” ആഹാ, നീ കൊള്ളാല്ലോ, നീ മോഷണത്തിനെങ്ങാനും പോയിട്ടുണ്ടോ ”

” യെ, അതുകൊള്ളാം. ഞാൻ ഒരു help ചെയ്തപ്പോഴേക്കും ഞാൻ കള്ളനായോ ”

” അയ്യോടാ, ഞാൻ ചുമ്മാ പറഞ്ഞതാ, ”

” ആണോ, എനിക്ക് മനസ്സിലായില്ല 😂”

അവൻ ഗേറ്റിൽ ഉള്ള ഓടമ്പൽ തുറന്നിട്ട്‌ ഗേറ്റ് തള്ളി തുറന്നു. അവൾ കാറിൽ കയറി കാർ വീടിന്റെ മുറ്റത്തേക്ക് കയറ്റി. അവൾ ഇറങ്ങിട്ട്, വീടിന്റെ ഡോർ തുറന്നു. വീടിനകം മുഴുവനും ചിലന്തി വലയും പൊടി പടലവും ആയിരിന്നു. സനുവും നിഷയും അകത്തേക്ക് കയറി.

” ടാ നമുക്ക് ആദ്യം വീടിനകം വൃത്തിയാക്കാം ”

” ആ ശെരി ആന്റി ”

അവൻ അവളുടെ ഡ്രെസ്സായ സാരിയും ബ്ലൗസും കണ്ടോണ്ടു

” അല്ല, ആന്റി ഇതിട്ടോണ്ടാണോ, വൃത്തിയാക്കുന്നത് ”

” അല്ലേടാ, ഞാൻ നൈറ്റി കൊണ്ടു വന്നിട്ടുണ്ട് ”

” ഈ ചൂടത്തു ഇങ്ങനെ നൈറ്റി ഇടും, ”

” യ്, പിന്നെ, ഞാനെന്ത ഇടുന്നത് ”

” ഹ, ഞാൻ കൊണ്ടു വന്നിട്ടുണ്ട് ”

അവൾ സംശയ ഭാവത്തിൽ അവനെ നോക്കി,

അവൻ കാറിൽ നിന്നും അവന്റെ ബാഗ് എടുത്തോണ്ട് വന്നു, അത് തുറന്നിട്ട്‌ അവൻ കൊച്ചിയിൽ നിന്നും വാങ്ങിയ ഷോർട്സും t ഷർട്ടും അവൾക്ക് നേരെ അവൻ നീട്ടി,

” പോടാ അവിടുന്ന്, ”

” ഇതാ ഞാൻ ഇന്നലെ ഞാൻ പറഞ്ഞത് ”

” ടാ ആരേലും വന്നാൽ ശെരിയാകില്ല, അതോണ്ടാ ”

” ഇവിടെ ആര് വരാൻ, ആന്റിക്ക് ഇതിടാൻ ഇഷ്ടമാണോ? അത് അറിഞ്ഞാൽ മതി ”

” ഇഷ്ടമൊക്കെ തന്നെ, എന്നാലും… ”

” ഒരേന്നാലും ഇല്ല, ആന്റി ഇത് ഇട്ടേ, ഞാൻ മാത്രമേ ഒള്ളൂ ”

അവൾ കൂടുതലൊന്നും പറയാതെ അവന്റെ കൈയിൽ നിന്നും അവൾ ആ ഡ്രസ്സ്‌ വാങ്ങി. അവൻ അവിടെ നിന്നെകൊണ്ട് തന്നെ അവന്റെ ഡ്രസ്സ്‌ മാറാൻ തുടങ്ങി. അവൾ അല്പം മാറി നിന്നോണ്ട് അവൾ ഇട്ടോണ്ട് വന്ന ഡ്രെസ്സൊക്കെ അഴിച്ചു, അവൾ ബ്രായും പാന്റീയും മാത്രമാണ് ഇപ്പോൾ ഇട്ടോണ്ട് നിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *