തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി!!

അങ്ങിനെ ആ ചേച്ചി പോയ വഴി ഞാനും പുറകെ പോയപ്പോൾ അവിടെ ഉള്ള ഒരു കൗണ്ടറിൽ നിന്നും അവർ ഫുഡ് ഓർഡർ ചെയ്യുന്നത് കണ്ടു, ഞാനും അവിടെപ്പോയി മെനു ഡിസ്പ്ലേ ബോർഡ് ഒക്കെ നോക്കി നില്പായി. ഒന്ന് തിരിഞ്ഞാൽ ഉമ്മറം ഒന്ന് കാണണം, അതാണ് ആവശ്യം! തിരിഞ്ഞപ്പോൾ അവരുടെ മുലയുടെ വലുപ്പം കണ്ടു നാവിൽ വെള്ളമൂറി, ഒരു സീ ത്രൂ സാരിയിൽ ബ്ലൗസിന് ഇടയ്ക്കു കിടന്നു വിങ്ങുന്ന മുലകളെ ഞാൻ ഒരു 36 ഉണ്ടാവും എന്ന് കരുതി എങ്കിലും കപ്പ് അതിനേക്കാൾ ഒക്കെ ഒരുപാട് മുകളിൽ ആവും എന്നും ഒരേ സമയം ചിന്തിച്ചു പോയി. സഹിക്കാൻ പറ്റാതെ വന്നത് മുഖത്തുള്ള മാസ്ക് മാത്രം ആയിരുന്നു. ബ്ലൗസിന് മാച്ചിങ് ആയ മാസ്ക് എന്തായാലും ഭക്ഷണം കഴിക്കാൻ നേരം മാറ്റും എന്ന പ്രതീക്ഷയിൽ ഒരല്പം ദൂരത്തേക്ക് മാറി ഇരുന്നു ഞാൻ ഇവരെ തന്നെ അളക്കാനും ആസ്വദിക്കാനും തുടങ്ങി. എന്നെ വേറെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടി ഇടയ്ക്കിടെ ഞാൻ പലയിടത്തേക്കും കണ്ണ് ഓടിക്കുന്നുണ്ടായിരുന്നു, അതിനിടയിൽ ആണ് വേറൊരുത്തൻ കുറച്ചപ്പുറത്തു മാറി ഇരുന്നു ഞാൻ നോക്കുന്ന ഇ ചേച്ചിയെ അവനും നോക്കി വെള്ളം ഒലിപ്പിചു ഇരിക്കുന്നത് കണ്ടത്. പൂറി മോനൊക്കെ മനസമാധാനത്തോടെ ഒരെണ്ണത്തിനെ ആസ്വദിക്കാനും സമ്മദിക്കില്ലല്ലോ എന്ന് മനസ്സിൽ പ്രാകി ഞാൻ അവിടിവിടെ ആയി കറങ്ങി നടന്നു. എന്ത് വന്നാലും വേണ്ടില്ല, വേറെ ഒരു മൈരനേം ഗോൾ അടിക്കാൻ സമ്മതിക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചോണ്ടു ആ തിരക്കിനിടയിൽ അവരെ പോയി ഒന്ന് പരിചയപ്പെടാൻ തന്നെ തീരുമാനിച്ചു അടുത്തേക്ക് പോകുന്ന സമയം ഫുഡ് റെഡി ആയെന്നു പറഞ്ഞു കൗണ്ടറിലെ പയ്യൻ അവരോടു വിളിച്ചു പറയുന്നത്. ആ ശ്രമം അവിടെ
പരാജയപ്പെട്ട ക്ഷീണത്തിൽ ഒരു ചെറു സങ്കടത്തോടെ ഞാൻ വീണ്ടും അവരെ നോക്കി അല്പം മാറി നിന്നു. ഫുഡ് വാങ്ങി ചേച്ചി തിരിച്ചു വന്ന അവരുടെ ആ സീറ്റ് വേറെ ആരോ കയ്യേറി എന്ന് കണ്ടപ്പോൾ മറ്റൊരു സ്ഥലം നോക്കി അവിടുന്ന് അല്പം മാറി ഉള്ള ഒരു ഭാഗത്തേക്ക് പോയി. അപ്പൊ ദേണ്ടെ വായി നോക്കി നിന്ന മറ്റേ തെണ്ടി വീണ്ടും ചേച്ചിയെ കാണുന്ന സ്ഥലം നോക്കി അവനും മാറി സ്ഥാനം പിടിക്കുന്നു. കക്ഷി എന്നെ കണ്ടിട്ടില്ല എന്ന് എനിക്കുറപ്പായിരുന്നു.

അതുകൊണ്ടു തന്നെ ചേച്ചി മാറി ഇരിക്കുന്നിടത്തു പോയി മിണ്ടാം എന്ന് കരുതി ഞാനും ഒരല്പം മാറി ഒരു ജ്യൂസ് വാങ്ങി ഇരുപ്പായി 😁.
എന്നാൽ വീണ്ടും എന്റെ ശ്രമം പരാചയപെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പൊയ്ക്കൊണ്ടിരുന്നത്. ഒരുപാട് വേദനയോടെ ഞാൻ കണ്ടു, ചേച്ചി ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ ഇരിക്കാൻ വേറെ കസേരകൾ ഇല്ല, സിംഗിൾ ടേബിൾ ആണ് ആള് തിരഞ്ഞെടുത്തത്. ആ ഒരു നിരാശയിൽ ഇരിക്കുന്ന സമയം ആണ് എന്നെ ഏറെ സന്തോഷിപ്പിച്ചോണ്ടു മാസ്ക് മാറ്റുന്നത്. എന്റെ പൊന്നു സാറേ, ചുറ്റുമുള്ളതൊന്നും എനിക്ക് കാണാൻ പറ്റുന്നുണ്ടായില്ല. നല്ല ഐശ്വര്യമുള്ള വട്ട മുഖം, ഗോതമ്പു വിളഞ്ഞു നിക്കുന്ന നിറം! വാങ്ങിയ ഭക്ഷണം സ്പൂണിൽ എടുത്തു വായിലേക്കു വെക്കുന്ന നേരം ഓടി ചെന്ന് അത് ചേച്ചിയുടെ കയ്യിൽ നിന്നും വലിച്ചെറിഞ്ഞു ചുണ്ടിൽ മുട്ടിച്ചു എന്റെ കുണ്ണ വായിലേക്ക് വെച്ച് കൊടുത്താലോ എന്നുവരെ ഒരു നിമിഷം ചിന്തിച്ചു പോയി! ഐശ്വര്യവും കമ്പിയും ഒരേ സമയം തോന്നിയെങ്കിൽ ആരെയും കുറ്റം പറയാൻ പറ്റില്ല. മാറ്റ് കൂട്ടാൻ വേണ്ടി ഒരു മുക്കുത്തിയും! ഞാൻ അപ്പുറത്തുള്ള മൈരനെ നോക്കിയപ്പോൾ അവനും വായുംപൊളിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ ചിരി അടക്കാൻ പറ്റാതായി, അവനെ കുറ്റം പറയാൻ പറ്റില്ലല്ലോ.

അതിനിടയിൽ ചേച്ചിയോട് പോയി സംസാരിക്കാൻ പല തവണ തുനിഞ്ഞെങ്കിലും എതിർവശം കസേര ഇല്ലാത്തതു കൊണ്ടും, ഭക്ഷണം കഴിക്കുന്ന സമയം മൊത്തം ഒടുക്കത്തെ മൊബൈൽ തോണ്ടൽ കൊണ്ടും അതെന്നെ കൊണ്ടായില്ല! അവസാനം ചേച്ചി അവിടുന്ന് എണീക്കുന്ന സമയം വളരെ ചുരുങ്ങിയ സമയത്തേക്ക് മനപ്പൂർവം അല്ലാതെ ചേച്ചി എന്റെ മുഖത്തേക്ക് നോക്കുന്നതായി എനിക്ക് തോന്നി. ഇതിനിടയിൽ അവർ താഴേക്ക് പോകുവാനുള്ള പുറപ്പാടാണ് എന്ന് മനസ്സിലാക്കി അല്പം അകലം പാലിച്ചു ഞാനും പിന്നെലെ തന്നെ പോയി. ഒന്നും നടന്നില്ലെങ്കിലും അവരോടു ഒന്ന് മിണ്ടണം, ഒരു തവണത്തേക്കു എങ്കിലും എന്ന് കരുതി മാത്രം! ഇതിനിടയിൽ മറ്റവനെ ഞാൻ തിരഞ്ഞെങ്കിലും അവിടെങ്ങും കണ്ടതുമില്ല. അവസാനം ചേച്ചി നടന്നു ലിഫ്റ്റിൽ കേറാൻ അങ്ങോട്ടെത്തിയപ്പോൾ “ഉണ്ണിയേട്ടൻ ഫസ്റ്റ്” എന്ന പോലെ ഒരു ഊള ചിരിയും ചിരിച്ചു ലവൻ ലിഫ്റ്റിൽ കേറാൻ ആദ്യം സ്ഥാനം പിടിച്ചു നിക്കുന്ന മട്ടിൽ അവിടെ നിൽക്കുന്നതാണ് കണ്ടത്.

നോക്കുമ്പോൾ ലിഫ്റ്റിൽ കേറാൻ ഒരു കല്യാണത്തിനുള്ള ആളുണ്ട്, ചേച്ചി
ലിഫ്റ്റിൽ കേറി എന്ന് ഉറപ്പാക്കിയിട്ടു ഞാൻ അതിവേഗം ബഹുദൂരം താഴേക്കുള്ള സ്റ്റെപ് ഓടി ഇറങ്ങി. എന്നാൽ താഴെ എത്തുമ്പോഴേക്കും ലിഫ്റ്റ് താഴെ നിന്നുള്ള ആളുകളെയും കൊണ്ട് വീണ്ടും മുകളിലേക്ക് പോവുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. എങ്ങോട്ടു പോയി എന്ന് ഒരറിവും ഇല്ല. ഹൈപ്പര്മാര്ക്കറ്റും മറ്റു പലയിടത്തും ഞാൻ കറങ്ങി നോക്കി എങ്കിലും നിരാശ ആയിരുന്നു ഫലം! അവസാനം എല്ലാ പ്രതീക്ഷയും അസ്തമിച്ചു നിക്കുന്ന സമയത്താണ് എന്റെ ഫോൺ റിങ് ചെയ്യുന്നത്. എടുത്തു നോക്കുമ്പോൾ പണ്ട് കറക്കി ഇട്ട വേറൊരുത്തി. തിലകനെങ്കിൽ തിലകൻ എന്ന മാനസികാവസ്ഥയിൽ ആ ഫോണും എടുത്തു ശല്യം ഇല്ലാതെ സംസാരിക്കൻ മെയിൻ എൻട്രൻസിലേക്കു ഇറങ്ങുന്ന വഴിയിലേക്കു ഇറങ്ങി ലവളോട് രണ്ടു കമ്പിയും പറഞ്ഞിരിക്കുന്ന സമയത്താണ് കൈവിട്ടു പോയി എന്ന് കരുതിയ എന്റെ ചേച്ചി അവിടെ ഒറ്റയ്ക്ക് തന്നെ നിന്ന് മൊബൈൽ കുത്തുന്നത് കാണുന്നത്. ആദ്യമായി പൂറു കാണുന്ന പയ്യന്റെ സന്തോഷത്തോടെ ഫോൺ കട്ട് ചെയ്തു ഞാൻ പരിസരം ഒന്ന് വീക്ഷിച്ചു ആദ്യം. ചേച്ചിയുടെ എതിർ വശത്തു വല്ലെറ്റ്‌ പാർക്കിംഗ് നടത്താൻ നിക്കുന്ന രണ്ടു സ്റ്റാഫുകൾ ചേച്ചിയെ നോക്കി വെള്ളമിറക്കുന്നതു ഞാൻ കണ്ടു, അല്പം മാറി അവിടിവിടെ ആയി നിക്കുന്ന പലരുടെയും അവസ്ഥ അത് തന്നെ, എന്തിനേറെ പറയുന്നു ഫാമിലി ആയി ടാക്സി കാത്തു നിക്കുന്ന കെട്ട്യോന്മാർ ഭാര്യമാർ കാണാതെ ഒളികണ്ണിട്ടു നോക്കുന്നത് വരെ കാണാം. എന്നാൽ ആദ്യം മുതലേ ഉള്ള മൈരൻ എന്നെ നോക്കി നിക്കുന്നതും ഞാൻ കണ്ടു, അവന്റെ മുഖഭാവത്തിൽ നിന്നും അളിയാ, നീയും ഇവിടെയും എത്തിയല്ലേ എന്നുള്ളതും ഞാൻ വായിച്ചെടുത്തു. അവസാനം വരുന്നത് വരട്ടെ എന്ന് രണ്ടും കല്പിച്ചു ഞാൻ ഫോണിൽ സംസാരിക്കും പോലെ അവരുടെ അടുത്തേക്ക് നീങ്ങി. തൊട്ടടുത്ത് എത്തിയപ്പോൾ ഫോണിൽ പറയും പോലെ ഞാൻ അവർ കേൾക്കെ, ചോദിച്ചു നോക്കട്ടെ, ഇവിടെ ഒരു ചേച്ചി നില്പുണ്ട്, നോക്കിയിട്ടു വിളിക്കാം എന്നും പറഞ്ഞു ഫോൺ കട്ട് ആക്കിയ പോലെ കാണിച്ചിട്ട് അവരുടെ മുഖത്തേക്ക് നോക്കി, അവരെന്നെയും!! ആ നോട്ടത്തിനു എന്തോ വല്യ ഒരു കാന്തിക ശക്തി ഉള്ളത് പോലെ, സംഭരിച്ചു കൊണ്ടുവന്ന ധൈര്യം മൊത്തം ചോർന്നു പോവും പോലെയും, വല്ലാതെ ടെൻഷൻ ആയി വിറക്കുന്നതു പോലെയും എനിക്ക് തോന്നി. മാസ്ക് മാറ്റാതെ തന്നെ ഞാൻ ചേച്ചി, ഒരു ഹെല്പ് ചെയ്യാമോ എന്ന് ചോദിച്ചു. അവർ വേഗം മാസ്ക് അല്പം നീക്കി yes please tell me എന്ന് പറഞ്ഞു!

Leave a Reply

Your email address will not be published. Required fields are marked *