തൂവൽപ്പക്ഷി – 1

പ്രവാസം പലപ്പോഴും പലർക്കും പല അനുഭവഞെൽ ആകാം നലകുന്നത്.ചിലരെക് അത് മധുരം ഉള്ളത് ആവാം ചിലപ്പോ കൈപ്പു നിറഞ്ഞതും ആവാം.ഞാൻ ഇവിടെയ് കുറിക്കുന്നത് ന്റ ജീവിതത്തിൽ എനിക്ക് ഉണ്ടായ കുളിർമ നിറഞ്ഞയ അനുഭവം ആണ്.ഞാൻ അമൽ ജോസഫ് നാട്ടിൽ ഒരു ഇടുക്കികാരൻ തൊടുപുഴ സ്വദശി ആണ്.അതിരാവില്ലേയ് ഉള്ള അപ്പൻറ്റെ വിളി കേട്ടാണ് ഞാൻ എഴുനേറ്റത് .രാവില്ലേയ് ഉറക്കം നഷ്ടപ്പെട്ടതിന് ചെറിയ ദേഷ്യത്തോടെയേ ഞാൻ അപ്പന്റ മുന്നിൽ ചെന്ന് നിന്നു .

കൈയിൽ മനോരമ പത്രം ഇരുപ്പുണ്ട് ന്താണാവോ പ്രശനം .അപ്പൻ ഇന്ന് റബര് വെട്ടാൻ പോയില്ലേ.അപ്പോഴാണ് ഇന്നലെ വൈകിട്ടത്തേയ് മഴ ഓർമ്മ വന്നത് .രാവില്ലേയ് പറമ്പില്ലേയ് പണിയുടേ കാരയം പറയാൻ വിളിച്ചതായിരിക്കും ഞാൻ മനസ്സിൽ ഓർത്തു അപ്പൻ :ഡാ മോന് എന്താണ് നിന്റ ഭാവി കാര്യo. ഞാൻ :(രാവില്ലേയ് വിളിച്ചു ഏഴുനാപ്പിച്ചിട്ടു ഭാവി പറയാനോ )അത് അപ്പ ഞാൻ ജോലി നോക്കുന്നുണ്ട് .ഡാ മോനേ വയസു 25 ആയി ഇനി എപ്പോഴാ നീ സ്വന്തം കാലിൽ നിക്കുന്നത് .

കോഴ്സ് കഴിഞ്ഞു വീട്ടിൽ നിൽക്കാനാണോ നിന്റ ഭാവം .പിന്നെയ ഒരു കാര്യം ഇന്നലെ എന്നെ ജോഷി വിളിച്ചിരുന്നു അവൻ ജോലി ചെയുന്ന ഹോസ്പിറ്റൽ ഇപ്പൊ കുറച്ചു വേക്കൻസ വന്നിട്ടുണ്ട് അതുകൊണ്ട് നിന്റ സി വി അവനു മെയിൽ ചെയ്യാൻ പറഞ്ഞിട്ടുണ്ട് .അതുപോലെയേ ഈ മാസം 18 നു കാക്കനാട് അവരുടെ ഹോസ്പിറ്റൽ ഇന്റർവ്യൂ ഉണ്ടായിരിക്കും അതിനു നീ പോയി അറ്റന്റ് ചെയ്യണം . കര്ത്താവെ…. ഞാൻ പെട്ടല്ലോ അപ്പൻ എന്നെ നാട് കടത്താൻ തീരുമാനിച്ചിരിക്കുന്നു .മനസിൽ ചെറിയ സംഗടം പൊന്തി വരുന്നു .അത് പുറത്തു കാണിക്കാതെയ ഞാൻ വീടിന്റ പുറത്തേയ് ഇറങ്ങി .ഇന്നലെ പെയ്യ്ത മഴ മണ്ണിനെയ ഈറൻ അണിയിച്ചിരിക്കുന്നു അതുപോലെയേ അപ്പൻ എന്റ മനസിനേയും .

രാവിലതെയ് പ്രഭാത കർമ്മങ്ങൾക്ക് ശേഷ ൦ ഞാൻ അടുക്കളുടെ അടുത്ത എത്തിനോക്കി അവിടെയ് ‘അമ്മ രാവില്ലേയ് പാത്രങ്ങഉലമായി യുദ്ധം നടത്തുന്നു .ഞാൻ ചെന്ന് അമ്മയെ പയ്യെ പുറകിൽ നിന്ന് കെട്ടി പിടിച്ചു .മനസിന്റ്റെ വിഷമം കണ്ണുനീർ ആയി അമ്മയുടേ കഴുത്തിൽ പതിച്ചു .പെട്ടന്ന് ഞെട്ടി തിരഞ്ഞു നോക്കി ‘അമ്മ :എന്തിനാടാ അമൽകുട്ട നീ കരയുന്നത് ,ഞാൻ പറഞ്ഞു നിങ്ങേൾ എല്ലാവരും കൂടി എന്നേയ് നാടുകടത്തുവല്ലേയ് .ഞാൻ പറഞ്ഞിട്ടുള്ളതല്ലല്ലേ എനിക്ക് ഗൾഫിൽ പോകേണ്ട എന്ന് .’അമ്മ:എനിക്ക് നിന്നെയ വിടാൻ മനസ് ഉണ്ടായിട്ടു അല്ല അപ്പ പറയുന്നത് നീ ഇവിടെയ് ഇങ്ങനെ നിന്നാൽ ഒരു ഉത്തരവാദിത്വം ഇല്ലാത്തവനയി നിന്ന് പോകും .
നീ തന്നെയേ ചിന്തിച്ചു നോക്ക് നീ ഇവിടെയ് ഫ്രണ്ട്സ് ഒത്ത് കാട്ടിക്കൂട്ടുന്നത് എല്ലാം അപ്പന് അറിയാം നിൻറ്റെ ഇടക്ക് ഉള്ള വെള്ളമടി എല്ലാം അപ്പന് അറിയാം .നിന്നോട് ഒരിക്കലും ചോദിച്ചട്ടില്ലന്നെയേ ഉള്ളു .ഞാൻ ചോദിക്കാൻ പറയുമ്പോൾ എല്ലാം അപ്പൻ പറയുന്ന മറുപടി ഞാനും ഇങ്ങന ചെയ്തിട്ടേയില്ലെയ് എന്ന് പറയും.എന്നും രാവില്ലേയ് വെട്ടാൻ പോകുന്നതിനു മുമ്പ് നിൻറ്റെ റൂമിൽ വന്ന് നിൻറ്റെ അരിക്കിൽ ഇരുന്നിട്ടേയ് പോകാറുള്ളൂ .നീ ഒരിക്കലും നിൻറ്റെ അപ്പന്റ്റെ സ്‌നേഹം തിരിച്ചു അറിയുന്നില്ല എന്ന് ഉള്ളു .അമ്മയുടെ വാക്കുകൾ എൻറ്റെ മനസിനെ പിടിച്ചു കുലുക്കി .അവസാനം ഞാൻ ജോലിക്കു പോകാൻ തീരുമാനിച്ചു .ഞാൻ എന്റ്റെ സി വി ജോഷി അങ്കിളെന്നു സെൻറ് ചെയ്തു .ജോഷി അപ്പയുടേ ക്ലാസ്സ്‌മേറ്റ് ആണ് .ചെറുപ്പത്തിൽ ഒരിക്കൽ ഞാൻ കണ്ടിട്ടുണ്ട് .പക്ഷേ ഇപ്പൊ ആളുടെയ് മുഖം ഒന്നും ഓര്മ ഇല്ല .18 നു ഉള്ള ഇന്റർവ്യൂ ഞാൻ പാസ് ആയി അങ്കിൾ റെമന്റ് ഉണ്ടായിരുന്നു.ജോലി എനിക്ക് ക്ലീനിങ് ഡിപ്പാർട്മെന്റ് സൂപ്പർവിഷർ ആയിട്ടു ആണ് .ത്യാവിശം ഹിന്ദി അറിയവന്നത് നന്നായി .കൂടുതല് ഹിന്ദിക്കാർ ആണ് അവിടെയ് എന്ന് അങ്കിൾ സൂചിപ്പിച്ചിരുന്നു .

അങ്ങനെ ആ ദിവസം വന്നു .എന്റ്റെ വിസിയും ടിക്കറ്റും എത്തി .ബുധനഴ്ച രാവിലെ 7 മണിക് ആയിരുന്നു ഫ്ലൈറ്റ് കൊച്ചിയിൽ നിന്നും മാനമായിലോട്ടു (ബഹറിൻ ).അങ്ങനെ 4 മണിക്കൂർ യാത്രയിൽ ഞാൻ പകുതി സമയവും കണ്ണ് അടച്ചു ഇരുന്നു .കൃത്യം 9 മണിക്ക് ഞാൻ മനാമയിൽ എത്തി .എമിഗ്രേഷൻ കഴിഞ്ഞു വെളിയിൽ വരുമ്പോ എന്നേയ് കാത്തു ജോഷി അങ്കിൾമ് കൂടെ ഉള്ള ആളെ എനിക്ക് മനസിലായില്ല .ഞാൻ ചെന്ന് കൈ കൊടുത്തു പരിചയപെട്ടു അയാൾ എന്നോട് പറഞ്ഞു ഞാൻ അലക്സ് നമ്മെൾ എല്ലാവരും ഒരേയ ഹോസ്പിറ്റൽ ആണ് വർക്ക് ചെയ്യാൻ പോകുന്നത്.പോകുന്ന വഴിക്കു അങ്കിൾ പറഞ്ഞു അപ്പൻ വിളിച്ചിരുന്നു നിനക്ക് ഒന്നും ഉണ്ടാക്കാനും അറിയില്ല അതുകൊണ്ട് ഇവനെയേ ഒറ്റയ്ക്ക് താമസിപ്പിക്കരുതെന്നു.അപ്പന് ഇപ്പോഴും ഞാൻ ഒരു കൊച്ചു കുട്ടി ആണ് വിചാരം ഞാൻ പറഞ്ഞു അതുകേട്ടു അവർ ചിരിച്ചു .

അങ്കിൾ പറഞ്ഞു അതുകൊണ്ട് നിന്നെയ ഞാൻ അലക്സ്നെയ് കൂടിയേ ആണ് താമസം ഒരിക്കിരിക്കുന്നത് .ഞാൻ ചെറുതായിട്ട് പുഞ്ചിരിച്ചിട്ടു പുറത്തേയ്ക്കു നോക്കി ഇരുന്നു .എന്ത് വലിയ കെയ്ട്ടിടങ്ങേൾ ,വണ്ടികൾ എല്ലാം എനിക്ക് ഒരു പുതിയ അനുഭവം ആയിരുന്നു .20 മിന്റ് യാത്രക്ക് ശേഷം കാര് ഫ്ളാറ്റിന്റ മുമ്പിൽ നിർത്തി .വണ്ടി ഓഫ് ചെയ്ത അങ്കിൾ പുറത്തു ഇറങ്ങി ഒപ്പം അലക്സ് ചേട്ടനും .ഞാൻ പയ്യെ ബാഗ് എടുത്ത് ഇറങ്ങി.അങ്കിൾ പറഞ്ഞു എവിടെയാ ആണ് താമസം .ഞാൻ തല ഉയർത്തി നോക്കി 10 നിലകൾ ഉള്ള ഫ്ലാറ്റ് .അലക്സ് ചേട്ടൻ എന്റ്റെ ഒരു ബാഗ് എടുത്ത് മുമ്പിൽ നടന്നു പുറകിൽ ജോഷി അങ്കിൾ ,ഞാനും അലക്സ് ചേട്ടൻ ലിഫ്റ്റ് ഓപ്പൺ ചെയ്തു 7 നമ്പർ നെക്കി ലിഫ്റ്റ് പതുക്കെയേ ഉയർന്നു .7 എത്തി പുറത്തിറങ്ങി ലെഫ്റ്റിലും,റൈറ്റിലും രണ്ടു ഡോർ ഒന്നിൽ 7 എ ,7 ബി എഴുതിയിരിക്കുന്നു അലക്സ് ചേട്ടൻ 7 ബി ഡോർ കാളിങ് ബെൽ അമർത്തി (അപ്പൊ ഞാൻ മനസിൽ ഓർത്തു ഇയാൾ ഒറ്റക്ക് അല്ല താമസം കൂടിയേ വേറെയേ ആളുകൾ കാണും )എന്നാൽ ഡോർ ഓപ്പൺ ചെയ്തു ഒരു ചെറു പുഞ്ചിരിയോടെ സുന്ദരമായ മുഖം പുറത്തേയ്ക്കു വന്നു
അലക്സ് ചേട്ടൻ: എന്താടോ താൻ പേടിച്ചു നിക്കുന്നത് .ഇതു എന്റ്റെ ഭാര്യ പ്രിയ… പ്രിയ അലക്സ്

ഞാൻ:അല്ല ഞാൻ ഓർത്തു ചേട്ടൻ ഒറ്റക്ക് ആയിരിക്കും എന്ന്

അലക്സ് :അതേയ്ഞങ്ങൽ രണ്ടു പേര് മാത്രം .പ്രിയേ അവനു റൂം കാണിച്ചു കൊടുക്ക്

പ്രിയ : അമൽ എന്നലെ പേര്

ഞാൻ :അതേയ് എന്താ പേര് ഒക്കെയേ അറിയാവോ

പ്രിയ :അറിയാം കഴിഞ മാസം ജോഷി ചേട്ടൻ വന്നപ്പോ പറഞ്ഞിരുന്നു തന്റ കാര്യം . നാട്ടിൽ ചുമ്മാ ചുറ്റിക്കളിആയിട്ടു നടക്കുവാന്

ഞാൻ :അയ്യോ ചുമ്മാ പറയുന്നതാണ് .എനിക്ക് നാട്ടിൽ ജോലിക്കു പോക്കന്യിരുന്നു താല്പര്യം പക്ഷേ അപ്പന്റ വാശിക്ക് കാരണം ഗൾഫിൽ എത്തി .ഞാൻ ചോദിച്ചു ചേച്ചി ഇവിടെയ് ജോലി ചെയ്യുവാനോ അതോ ഇവിടെയ് വിസിറ്റിംഗ് വന്നതാണോ …

Leave a Reply

Your email address will not be published. Required fields are marked *