തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു – 5 Like

താത്തയോടുള്ള എന്റെ പ്രണയം ഇന്നും എന്റെ ഉള്ളിൽ ജീവിച്ചിരിപ്പുണ്ടെന്നു ഞാൻ ഇന്ന് തിരിച്ചറിഞ്ഞു. അവൾ വിവാഹജീവിതം ഒഴിവാക്കി എന്റെ അടുത്തേക്ക് തിരിച്ചെത്തുന്നു. അല്ല അവൻ അവളെ ഒഴിവാക്കിയിരിക്കുന്നു.
അയാൾക്കു തലയ്ക്കു വല്ല അസുഖവുമുണ്ടോ ! ഇങ്ങനൊരു പെണ്ണിനെ വേണ്ടെന്നു വക്കാൻ. എന്നാലും അയാളോട് എനിക്ക് ഉള്ളിന്റെ ഉള്ളിൽ നന്ദിയാണ് തോന്നിയത്.
പക്ഷെ വർഷങ്ങൾ നാല് കഴിഞ്ഞിരിക്കുന്നു. മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. അവൾ നാല് കൊല്ലം ഒരുത്തന്റെ കൂടെ കിടക്ക പങ്കിട്ടവളാണ്. ഒരു കുഞ്ഞിന്റെ അമ്മയാണ്. വിവാഹ ജീവിതം തകർന്നവളാണ്. പണ്ട് എന്റെ കൂടെ കളിക്കാൻ നിന്നു തന്ന പെണ്ണാവില്ല ഇപ്പോൾ. മാനസികാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാവും.

ഒത്തിരി മാറിയിട്ടുണ്ടാവും… എന്റെ താത്ത

സബ്ന താത്ത തിരിച്ചെത്തി എന്ന് അറിഞ്ഞിട്ടും ഒന്നര മാസത്തോളം ഞാൻ അവിടെ പോയില്ല എന്നതാണ് സത്യം. ഇതിനിടക്ക് താത്തയുടെ പ്രശ്നങ്ങൾ കാരണം ബഷീർ മാമ ഗൾഫിൽ നിന്നും വന്നു പോയി. താത്തയുടെ മുൻഭർത്താവുമായുള്ള ബന്ധം അവസാനിപ്പിച്ചു.

ഒരു ദിവസം ഞാൻ പുറത്തു കറങ്ങാൻ വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് സബ്ന താത്തയുടെ ഉമ്മ എന്റെ വീട്ടിൽ. എന്റെ അമ്മയോട് കാര്യമായ സംസാരം നടന്നു കൊണ്ടിരിക്കുന്നു.
എന്നെ കണ്ടതും ഉമ്മ, “ആ… നന്ദു വന്നോ ! നിന്നെ കുറിച്ചാണ് സംസാരിച്ചു കൊണ്ടിരുന്നത്. ഇങ്ങോട്ട് വാ. “

ഞാൻ അടുത്ത് പോയിരുന്നു.

“നിനക്ക് അറിയാല്ലോ സബ്ന താത്തയുടെ കാര്യങ്ങളൊക്കെ ! അവൾ ആകെ വല്ലാത്ത അവസ്ഥയിലാണ്. എനിക്ക് ആകെ പേടിയാണ് അവളെ ഒറ്റക്ക് വിട്ടു ജോലിക്ക് പോവാൻ. എന്നാലും എത്ര നാളാ ഞാൻ അവൾക്കു കാവൽ ഇരിക്ക്യ? കടയിലെ കാര്യങ്ങളൊക്കെ അവതാളത്തിൽ ആവും. ഉമ്മാക്ക് നന്ദുന്റെ ഒരു സഹായം വേണം. “

എനിക്ക് ഒന്നും മനസിലാവാതെ ഞാൻ ഉമ്മയെ നോക്കി.

“നിങ്ങൾ നല്ല കമ്പനി ആണല്ലോ പണ്ട് മുതലേ ! നീ ഇനി പഴയ പോലെ ആക്കി മാറ്റണം സബ്നയെ. നീ അവളുടെ ഒപ്പം ഇണ്ടാവണം. നിന്റെയും കൂടി താത്തയല്ലേ അവൾ !”

ആ കുറച്ചു നേരം കൊണ്ട് പണ്ടത്തെ കാര്യങ്ങളെല്ലാം എന്റെ മനസിലൂടെ ഒരു സിനിമ പോലെ ഓടി.

“ഞാൻ ഇണ്ടാവും ഉമ്മ. ഉമ്മ ധൈര്യമായി ജോലിക്ക് പൊയ്ക്കോളൂ. “

………………..

അടുത്ത ദിവസം ഉമ്മ ജോലിക്ക് ഇറങ്ങാൻ നേരത്ത് ഞാൻ അവിടെ പോയി. “സബ്ന ഉള്ളിൽ ഉണ്ട്. നീ ഇണ്ടാവണം ട്ടോ കൂടെ. “

ഉമ്മ പുറത്ത് പോയി. ഞാൻ സബ്ന താത്തയുടെ റൂമിലേക്കു പോയി. വാതിൽ ചാരിയിരിക്കുന്നു. ഞാൻ ഒന്ന് തുറന്ന് ഉള്ളിലേക്കു നോക്കി.

എന്റെ മനസ്സിനെ ആ കാഴ്ച പിടിച്ചു ഉലച്ചു കളഞ്ഞു. താത്ത ഒരു മഞ്ഞ കളർ നൈറ്റി ഇട്ടു കട്ടിലിൽ ചരിഞ്ഞു കിടക്കുന്നു. പുറം ഭാഗം ആണ് ഞാൻ കാണുന്നത്. കുഞ്ഞിന് പാല് കൊടുത്തോണ്ടിരിക്കയാണ്.
“താത്താ… “

എന്റെ വിളി സബ്നയിൽ ഒരു ഞെട്ടലുണ്ടാക്കിയോ ! എന്നെ തിരിഞ്ഞു നോക്കിയില്ല.

“ഞാൻ അങ്ങോട്ട്‌ വരാം നന്ദു. ഞാൻ മോന് പാല് കൊടുക്കാണ്. നീ അവിടെ സോഫയിൽ പോയിരുന്നു ടീവി കണ്ടോ. ഞാൻ വരാം.”

ഞാൻ വരുമെന്ന് അവൾ ഉമ്മ പറഞ്ഞു അറിഞ്ഞിട്ടുണ്ടാവണം. ഞാൻ റിമോട്ട് എടുത്ത് സോഫയിൽ പോയി ഇരുന്നു. ടീവി ഓണാക്കി.

“ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ദുചൂഡൻ വന്നിരിക്കുന്നു….. ” നരസിംഹം… ലാലേട്ടന്റെ ഇൻട്രോ സീൻ ഓടിക്കൊണ്ടിരിക്കുന്നു.

ഞാൻ മനസ്സിലോർത്തു….
നാല് വർഷത്തെ ഇടവേളക്ക് ശേഷം ഞാനും സബ്ന താത്തയും കണ്ടു മുട്ടുന്നു. എങ്ങനെ ആയിരിക്കും എന്നൊന്നുമറിയില്ല. എങ്ങനെ സംസാരിച്ചു തുടങ്ങും… ഒരു എത്തും പിടിയും കിട്ടുന്നില്ല. ഹ്മ്മ്…

“നീ ഈ നാട്ടിൽ ഒക്കെ ഉണ്ടോ? കണ്ടില്ലല്ലോ ഞാൻ വന്നിട്ട് !”

താത്തയുടെ വാക്കുകൾ എന്നെ ചിന്തകളിൽ നിന്നും ഉണർത്തി. താത്ത എന്റെ അരികിൽ സോഫയിൽ ഇരുന്നില്ല. അവിടെ ഇരിക്കുന്ന ഒരു പ്ലാസ്റ്റിക്‌ കസേര വലിച്ചിട്ടു അതിൽ ഇരുന്നു. അകൽച്ച വന്നിട്ടുണ്ട് ഞങ്ങൾ തമ്മിൽ എന്ന് എനിക്ക് അപ്പോഴേ മനസിലായി.

പക്ഷെ എന്നെ അതിനേക്കാൾ അത്ഭുതപ്പെടുത്തിയത് സബ്ന താത്തയുടെ ഇപ്പോഴത്തെ രൂപമാണ്. പണ്ടത്തെ ഡിഗ്രികാരി അല്ല എന്റെ മുന്നിൽ.

Leave a Reply

Your email address will not be published. Required fields are marked *