തേനൂറും ഇതളുകള്‍ Like

ചേച്ചി അത് തുറന്നു വായിക്കാൻ തുടങ്ങി. അപ്പോഴത്തേക്കും അഞ്ചാമത്തെ ഫ്ലോർ എത്തി. ചേച്ചി ബക്കറ്റും തുണിയുമായി പുറത്തേക്കിറങ്ങി. ഞാനും ഇറങ്ങി.

“ഇത് പ്രേമലേഖനം തന്നെ… അനുമോൾ ആൾ കൊള്ളാമല്ലോ…”

ഞാനൊന്നും മിണ്ടാതെ തല കുമ്പിട്ടു നിന്ന്…

“നിൻറെ മമ്മി ഇങ്ങു വരട്ടെ. പറഞ്ഞു കൊടുക്കുന്നുണ്ട്.”

ചേച്ചി ബക്കറ്റും എടുത്തു കൊണ്ട് ടെറസിൻറെ മുകളിലേക്കുള്ള സ്റ്റെപ്പിലൂടെ നടന്നു പോയി. എന്ത് ചെയ്യണവന്നറിയാതെ ഞാനവിടെ കുറെ നേരം നിന്നു. എൻറെ കാലും കയ്യും തളർന്നു പോകുന്ന പോലെ.
ഞാൻ ബാഗിൻറെ സിബ്ബ് തുറന്നു റൂമിൻറെ താക്കോൽ എടുത്തു. റൂമിൽ കേറിയിട്ടും എനിക്ക് സമാധാനം കിട്ടുന്നില്ല. അമ്മയും അച്ഛനും ജോലി കഴിഞ്ഞു വരാൻ ഇനി രണ്ടു മണിക്കൂറും കൂടെ ഉണ്ട്. പ്രീതി ചേച്ചി അമ്മയോട് പറഞ്ഞു കൊടുക്കും. പ്രീതി ചേച്ചീടെ കാലു പിടിക്കുകയെ ഇനി രക്ഷ ഉള്ളു.

ഞാൻ യൂണിഫോം ഊരി ഇട്ടു. ബാത്റൂമിൽ പോയി ഒന്ന് മൂത്രം ഒഴിച്ചു. പിന്നെ ഒരു പഴയ ചുരിതാറു എടുത്തിട്ടു റൂം പൂട്ടി പുറത്തിറങ്ങി ലിഫ്റ്റിന് അടുത്തെത്തി. സെക്കൻഡ് ഫ്ലോറിലെ പ്രീതി ചേച്ചിയുടെ ഒക്കെ ഇരുപത്തഞ്ചാം നമ്പർ റൂമാണ് എൻറെ ലഷ്യം.

പ്രീതി ചേച്ചീടെ റൂമിൻറെ മുന്നിൽ ചെന്ന് ഞാൻ കോളിംഗ് ബെല്ലമർത്തി.

“ചേച്ചീ… പ്രീതി ചേച്ചി…”

“അനു മോളാണോടീ…”

“അതെ ചേച്ചി…”

ചേച്ചി വാതിൽ തുറന്നു. ചേച്ചിയുടെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം കിട്ടുന്നില്ല.

“എന്താ അനു മോളെ…”

“ഒന്നുമില്ല ചേച്ചി…”

“ഞാൻ രാവിലെ മുതലുള്ള പണികളാരുന്നു അനു മോളെ. റൂമു മുഴുവനും വൃത്തിയാക്കി. തുണികളെല്ലാം അലക്കി. ഇനി ഒന്ന് കുളിച്ചേച്ചു വരട്ടെ. നീ ഇവിടിരിക്കു…”

ചേച്ചിയെ എങ്ങനെങ്കിലും സോപ്പിട്ടു വശത്താക്കണം. എൻറെ ആലോചന അതാരുന്നു.

“ചേച്ചീ… ഈ ടി.വി ടെ മേളിലൊക്കെ ഒത്തിരി പൊടി ഇരിക്കുന്നല്ലോ. ഞാനിതൊക്കെ തുടച്ചു വെച്ചേക്കാം. ചേച്ചി പോയി കുളിചോളൂ.”

ചേച്ചി ഒന്ന് ചിരിച്ചു. ചേച്ചിക്ക് മനസിലായി കാണും ഞാൻ ചേച്ചിയെ സോപ്പിടുവാണെന്നു.

കുറച്ചു നേരം കഴിഞ്ഞപ്പം ചേച്ചി കുളി കഴിഞ്ഞെത്തി. എൻറെ അടുത്ത് സോഫയിൽ വന്നു ഇരുന്നു.

“അനു മോൾക്കെന്തോ പറയാറുണ്ടല്ലോ. എന്താ മോളെ…”

ചേച്ചി ഒന്നും അറിയാൻ വയ്യാത്ത പോലെ ചോദിച്ചു.

“ചേച്ചി മറ്റേ കാര്യം ഇല്ലേ…”

“ഏത് കാര്യം?”
“ആ എഴുത്തിൻറെ കാര്യം…”

“അത് നിൻറെ മമ്മി വരുമ്പോൾ ഞാൻ പറഞ്ഞു കൊടുക്കുവല്ലോ.”

“ചേച്ചി പറയരുത്. പ്ലീസ്… ഞാൻ ചേച്ചീടെ കാലു പിടിക്കാം.”

“അതെങ്ങനാ അനു മോളെ. ഞാനും നിൻറെ മമ്മിയും തമ്മിലുള്ള കൂട്ട് നിനക്കറിയില്ലേ. നീ അപകടത്തിലൊന്നും ചാടാതെ നോക്കണ്ടേ.”

“ചേച്ചി… മമ്മി എന്നെ തല്ലും. പാപ്പായോടും പറഞ്ഞൂ കൊടുക്കും.”

എനിക്കാണെങ്കിൽ നല്ല വിഷമം വരുന്നുണ്ട്. എൻറെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

“എല്ലാരും അറിയട്ടെ. സ്കൂളിൽ പോകുന്നത് പഠിക്കാനാണോ പ്രേമിക്കാനാണൊന്നു അറിയണമല്ലോ. എന്ത് കഷ്ടപ്പെട്ടാണ് നിന്നെ ഒക്കെ പഠിപ്പിക്കുന്നത്.”

പ്രീതി ചേച്ചി പറഞ്ഞു കൊടുക്കും എന്നുറപ്പായി. ചേച്ചിയെ സോപ്പിടാനുള്ള മാർഗം എന്ത്. ഞാനാകെ വിഷമിച്ചു.

“രാവിലെ മുതൽ ഒരു മിനിട്ടു ഇരിക്കാതെ ഉള്ള പണികൾ ആരുന്നു അനുമോളെ. കാലിനും കൈക്കും ഒക്കെ ഭയങ്കര വേദന.”

ചേച്ചി പാരചൂട്ടിൻറെ എണ്ണക്കുപ്പി എടുത്തു കൊണ്ടു വന്നു കാലിനും കൈക്കും ഒക്കെ എണ്ണ തേക്കാൻ തുടങ്ങി. ഇത് തന്നെ അവസരം. ഞാൻ മനസ്സിൽ ചിന്തിച്ചു.

“എണ്ണ ഇങ്ങു കൊണ്ടു വാ ചേച്ചി. ഞാൻ ചേച്ചിയുടെ കാലൊക്കെ തിരുമ്മി തരാം…”

ചേച്ചി എൻറെ കയ്യിൽ എണ്ണക്കുപ്പി തന്നു. ചേച്ചി ചിരിക്കുന്നു. ചേച്ചിക്ക് പിന്നെയും മനസിലായി ഞാൻ സോപ്പിങ് ആണെന്ന്. ഇനി ചേച്ചിയെ സോപ്പിട്ടു നല്ല പോലൊന്നു പതപ്പിച്ചു നോക്കാം.

ഞാൻ ചേച്ചിയുടെ മുന്നിൽ ചെന്ന് തറയിൽ ഇരുന്നു. ചേച്ചി സോഫയിൽ ഇരുന്നു കാലു നീട്ടി തന്നു.

“എണ്ണ നല്ല പോലെ എടുത്തോളൂ അനുമോളെ…”
ഞാൻ ഇടത്തെ കയ്യിലേക്ക് പാരചൂട്ടിൻറെ എണ്ണ ഒഴിച്ചു. ചേച്ചിയുടെ കാലു എൻറെ കയ്യിൽ എടുത്തു തിരുമ്മാൻ തുടങ്ങി. ചേച്ചിക്ക് നല്ല ആശ്വാസം കിട്ടുന്നുണ്ടെന്നു തോന്നുന്നു. ചേച്ചിയുടെ രണ്ടു കാലും ഞാൻ നല്ല പോലെ തിരുമ്മാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *