തേൻകുടം – 2

അച്ചു വേഗം റെഡി ആകൂ 10 ആണ് കല്യാണം. ഞങ്ങൾ പെട്ടെന്ന് തന്നെ റെഡി ആയി ഹാളിലേക് നടന്നു. പോകുന്ന വഴി അവൻ ഇന്നലെ നടന്ന കാര്യങ്ങൾ ചോദിച്ചു. അവനും ഇന്നലെ നടന്ന കാര്യങ്ങൾ പലതും ഓര്മയില്ലെന്നു തോന്നുന്നു. അങ്ങനെ കല്യാണം കൂടി അതു കഴിഞ്ഞ് അന്ന് വൈകീട്ട് വീട്ടിൽ തിരിച്ചെത്തി. വീട്ടിൽ എത്തിയതും ക്ഷീണം കൊണ്ട് നേരെ കിടന്നുനറങ്ങി. അടുത്ത 2 ദിവസം സാധാരണ പോലെ കടന്നു പോയി ഞാൻ അവന്റെ മുന്നിലേക് അധികം ചെന്നില്ല. . . .

അങ്ങനെ ദിവസം പോയിക്കൊണ്ടിരിക്കുന്പോഴാണ് എനിക് ട്രാൻസ്ഫർ ആയി പോകാൻ നോട്ടീസ് വന്നത്. തിരുവനന്തപുരതാണ് ട്രെയിനിങ്. 1 മാസം അവിടെ നിക്കേണ്ടി വരും.ട്രെയിനിങ് കഴിഞ്ഞാൽ ചിലപ്പോൾ തിരിച്ചു വരാം അല്ലെങ്കിൽ അവിടെ നിൽക്കേണ്ടി വരും . അച്ചുവിനെ കൊണ്ടുപോയാൽ അവന്റെ ക്ലാസ് മിസ് ആകും അതുകൊണ്ട് ഞാൻ അവനെ സ്കൂളിൽ ഹോസ്റ്റലിൽ ആക്കി. ഞങ്ങൾ ഡ്രെസ്സ് എല്ലാം പാക്ക് ചെയ്തു അവനെ ഹോസ്റ്റലിൽൽ ആക്കി. അവന്റെ മുഖത്ത് ആകെ വിഷമം. എന്നെ കാണാൻ പറ്റാത്തത് കൊണ്ട് ടൂർ പോലും പോകാതെ ഇരുന്ന ആളാണ് അവൻ. അപ്പൊ ഇനി എന്താകുമെന്നു അറിയില്ല. എനിക്കും നല്ല വിഷമം ഉണ്ടായിരുന്നു. എല്ലാം ഉള്ളിൽ ഒതുകി അവനെ വിട്ട് യാത്രയായി.

1 മാസം 1 വർഷം പോലെ ആണ് തോന്നിയത്. അച്ചുവിന് വല്ലാതെ മിസ് ചെയ്തു. പരീശീലം കാട്ടി ആയിരുന്നു. വീടുകളിൽ മൃഗങ്ങളുടെ സർവേ വരെ എടുക്കേണ്ടി വന്നു. ദിവസങ്ങൾ നീങ്ങുന്നില്ല. ആഴ്ചയിൽ ഒരിക്കിൽ ഹോസ്റ്റലിൽ അവനെ വിളിക്കും. അവന്റെ ശബ്ദം വിഷമംകൊണ്ടു പതറുന്നുണ്ടായിരുന്നു. . . . . . .. . . . . . . . . . . .

. . .. . . . . . . . . . . . . . . .. . . . .

Leave a Reply

Your email address will not be published. Required fields are marked *