വേലക്കാരി ജാനു 2

വേലക്കാരി ജാനു

Velakkari Jaanu | Author : MMS


ജാനൂ..മുതലാളി ഷെർലിയുടെ നീട്ടി വിളി കേട്ടാണ് നല്ല ഉറക്കത്തിലായിരുന്ന ജാനു ഞെട്ടി ഉണർന്നത്. ജാനു ക്ലോക്കിലോട്ടു നോക്കി 5:30am അവൾ വേഗം എണീറ്റ് അടുക്കളയിലോട്ട് ചെന്നു.

എന്താ ജാനു.. ഇന്നെന്തു പറ്റി എല്ലാദിവസവും നീ അഞ്ചുമണിക്ക് തന്നെ എഴുന്നേൽക്കുന്നതാണല്ലോ.. എന്താണെന്നറിയില്ല ചേച്ചീ.. ഇന്നലെ രാത്രി കിടക്കുമ്പോൾ തന്നെ നല്ല ഉറക്കക്ഷീണം ഉണ്ടായിരുന്നു കിടന്നപാടെ എല്ലാ ദിവസത്തേക്കാൾ നേരത്തെ തന്നെ ഉറങ്ങിയിട്ടുമുണ്ട്..M

എന്നാ വേഗം ചെന്ന് കട്ടൻകാപ്പി ഉണ്ടാക്ക്. അവൾ വേഗം അടുക്കളയിൽ കയറി കട്ടൻ കാപ്പി ഉണ്ടാക്കി. ഞാൻ ഈ വീട്ടിലെത്തിയിട്ട് ആറുമാസത്തോളം ആയിട്ടുള്ളൂ ഇതിനു മുൻപേ ഷെർലിചേച്ചിയുടെ ജ്യേഷ്ഠത്തിയുടെ വീട്ടിലായിരുന്നു ജോലി. അവിടെ പുടുപത് ജോലിയായിരുന്നു ഇവിടെ ജോലിഭാരം അല്പം കുറവുണ്ട്

ഇവിടെ ചേച്ചിയും ഞാനും മാത്രമേ ഉള്ളൂ.. രണ്ട് പെൺമക്കളെയും കെട്ടിച്ചു വിട്ടു.. ചേച്ചിയുടെ ഭർത്താവിന് ഇപ്പോഴും വിദേശത്ത് തന്നെയാ ജോലി.. പേടിക്ക് കൂട്ടിന് ഒരാളും എന്ന നിലക്ക് കൂടിയാണ് ജാനുവിന് ഇവിടെ ജോലി ലഭിച്ചത്. ജാനുവിന്റെ യഥാർത്ഥ ദേശം തമിഴ്നാട് ആണ് ജാനുവിന്‍റെ യഥാർത്ഥ പേര് ജാനകി. അവൾ ചെറുപ്പം തൊട്ടേ കേരളത്തിൽ പല വീടുകളിലായി ജോലി ചെയ്തു വന്നിട്ടുണ്ട്. ഒരുപാട് കാലം മുൻപ് കേരളത്തിലെ ജോലിയെല്ലാം ഒഴിവാക്കി ഒരു കല്യാണം എല്ലാം കഴിച്ച് കുടുംബ ജീവിതം നയിച്ച് സുഖമായി ജീവിക്കണം എന്ന് കരുതി നാട്ടിലേക്ക് പോയതാണ്. കല്യാണം കഴിച്ചു പക്ഷേ അധികകാലം മുന്നോട്ടു പോയില്ല..

അവൾക്ക് കുട്ടികളില്ല പല ചികിത്സകളും പയറ്റി പരീക്ഷിച്ചു ഒടുക്കം അവൾക്ക് കുട്ടികളുണ്ടാവില്ല എന്ന് ഉറപ്പായതോടെ ഭർത്താവ് അവളെ ഇട്ടേച്ചു പോയി

ഇന്നിപ്പോൾ അയാൾക്ക് വേറെ ഭാര്യയും കുട്ടികളും ഒക്കെയുണ്ട്. അതോടെ വേറെ കല്യാണത്തിന് മുതിരാതെ അവൾ വീണ്ടും കേരളത്തിലേക്ക് മടങ്ങിയതാണ്. വീണ്ടും പല വീടുകളിലും ജോലി ചെയ്തു. അവൾ ഷെർളി ചേച്ചിയുടെ ജ്യേഷ്ഠത്തിയുടെ വീട്ടിൽട്ടിൽ ആറു വർഷത്തോളം ജോലി ചെയ്തു ഷെർലിയുടെ മകളുടെ കല്യാണം കഴിഞ്ഞതോടെ പേടിക്ക് കൂട്ടിന് ആരുമില്ലാത്ത സാഹചര്യത്തിലാണ് ഇങ്ങോട്ട് മാറേണ്ടി വന്നത്. അവിടെ വിട്ടു പോരേണ്ടിവന്നത് ജാനുവിന് തീരാനഷ്ടമായി തോന്നി…ജോലിഭാരം കൂടുതലാണെങ്കിലും പല എൻജോയ്മെന്റുകളും ശമ്പളത്തിനു പുറമേ കിമ്പളമായിട്ടും അവൾക്ക് അവിടം ഒത്തിരുന്നു

ഷെർലിയുടെ ജ്യേഷ്ഠത്തി റോസാമ്മ ഒരു ബാങ്ക് ജീവനക്കാരി ആയിരുന്നു,ഭർത്താവ് ഇൻഷുറൻസിലും, രണ്ട് ആൺമക്കളും യുകെയിൽ സെറ്റിൽഡാണ്. ഇളയ മകൾ മാത്രമാണ് ഇപ്പോൾ അവരുടെ കൂടെ, അവളുടെ കല്യാണം കഴിഞ്ഞിട്ടില്ല പഠിക്കുകയാണ്

അവിടെ ആയപ്പോൾ അവരുടെ മൂന്നുപേരുടെയും വസ്ത്രങ്ങളെല്ലാം അലക്കണം ആ വലിയ വീട് മുഴുവൻ തൂത്തു വൃത്തിയാക്കണം ഭക്ഷണം പാകം ചെയ്യണം എല്ലാം കൂടി കഴിഞ്ഞു വരുമ്പോഴേക്കും പലപ്പോഴും ഊര നിവർത്തനേരം കിട്ടാറില്ല. വൈകുന്നേരം ആയാൽ ചെടികൾ നനക്കണം അങ്ങിനെ നൂറുകൂട്ടം പണികളാ… ജാനുവിന് ആദ്യമൊക്കെ ജോലി ഭാരമായി തോന്നിയിരുന്നെങ്കിലും സുഖവും ശമ്പളത്തിന് പുറമേ പണവും ഒക്കെ ഒത്തുവന്നതോടെ അവൾ ഹാപ്പി ആയി. റോസമ്മ അറിയേ ശമ്പളം മാത്രമേ കിട്ടുന്നുള്ളൂ..റോസമ്മ അറു പിശുക്കിയാ..എക്സ്ട്രാ പണം നൽകുന്നത് ജോസഫ് ഇച്ചായനാ.. അടുക്കള ജോലികൾ കണ്ടു മതി മയങ്ങിയിട്ട് ഒന്നുമല്ല.. എന്തിനാവും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..

രാവിലെ ഭക്ഷണമെല്ലാം റെഡിയാക്കി മൂന്നുപേരും ഡിഫൻ ബോക്സിലൊക്കെയാക്കി രണ്ട് വഴിക്ക് നീങ്ങും പിന്നെ വീട്ടിൽ ഞാൻ തനിച്ചാ.. റോസമ്മ ചേച്ചിയും ഇച്ചായനും ഒരുമിച്ച് കാറിലാണ് പോക്ക് വൈകുന്നേരം തിരിച്ചു വരുമ്പോൾ റോസമ്മ ചേച്ചിയെയും കൂട്ടി വരവാണ്. ഒരു ദിവസം ഉച്ചക്ക് ഒറ്റക്ക് പതിവില്ലാതെ വീട്ടിൽ വന്നു.

കോളിംഗ് ബെൽ അമർത്തുന്ന ശബ്ദം കേട്ട് ജാനു ചെന്ന് വാതിൽ തുറന്നു. ഇച്ചായൻ എന്താ നേരത്തേ.. മറുപടിയൊന്നും നൽകാതെ ഇച്ചായൻ അകത്തേക്ക് കയറി.. റൂമിലോട്ടു പോയി. ജാനു അടുക്കളയിലോട്ടും കുറച്ചുനേരംനേരം കഴിഞ്ഞ് ജോസഫ് ഇച്ചായൻ അടുക്കളയിലോട്ട് ചെന്ന് ഗ്യാസ് അടുപ്പും വാസ് ബേസിനും ഫിറ്റ് ചെയ്ത നീളമുള്ള സ്ലാബ് റാക്കിൽ എന്തോ പച്ചക്കറി അറിയുന്ന തിരക്കിലായിരുന്നു ജാനുവിനെ പിറകിലൂടെ കെട്ടിപ്പിടിച്ചു

എന്താ…ഇച്ചായാ വീട് എന്നെ.. അവൾ കുതറി മാറാൻ ശ്രമിച്ചു. പിടിവിടാതെ ഇച്ചായൻ കഴുത്തിൽ ഉമ്മ വെച്ച്കൊണ്ട് നീ കാണാൻ എന്ത് സുന്ദരിയാണെന്നോ… ഇച്ചായന് നിന്നെ ഒത്തിരി ഇഷ്ടമാണ് നിന്റെ സ്നേഹത്തിനായി എന്റെ മനസ്സ് കൊതിക്കുന്നു… ഒന്നുപോ ഇച്ചായാ.. ഞാൻ റോസമ്മ ചേച്ചിയോട് പറഞ്ഞു കൊടുക്കും

അതു കേട്ടതും ഇച്ചായന് ദേഷ്യം വന്നു ജാനുവിനെ കൂടുതൽ കമിഴ്ത്തി പിടിച്ച് അവൾഉടുത്തിരുന്ന മാക്സി അരക്ക് മുകളിലോട്ടു ഉയർത്തി. അടിയിൽ പാവാട അണിഞ്ഞിട്ടില്ല അവളുടെ വലിയ ചന്തി ചുവന്ന ഷഡ്ഡിയാൽ മറഞ്ഞു നിൽക്കുന്നു. കമിഴ്ത്തി കിടത്തിയ അവളുടെ തുടയിടുക്കിലേക്ക് കൈകടത്തി ഷഡ്ഡിക്ക് മുകളിലൂടെ പൂറിന്റെ അവിടം കൈ പതിഞ്ഞതും അവൾ. ഇച്ചായാ.. വിട്ടുകള ഇത് പ്രശ്നമാകും കേട്ടാ… അതുകേട്ടതും ഇച്ചായൻ ഒന്ന് പതറി അവളെ പിടിവിട്ടു

ദയനീയ സ്വരത്തിൽ നീ വന്ന കാലം മുതലേ.. നിന്നോട് ഒരു മോഹം ഈ ഇച്ചായന്റെ ഉള്ളിൽ ഒളിഞ്ഞു കിടപ്പുണ്ട്. ഞാൻ ആരുമായും ഇങ്ങനെയൊന്നും ശീലമില്ലാത്തതുകൊണ്ട് ആഗ്രഹം പറഞ്ഞില്ലെന്ന് മാത്രം നിന്റെ അനുവാദം പോലും ചോദിക്കാൻ ഞാൻ മറന്നു പോയി.. സോറി.. ഇച്ചായൻ എന്തിനാ എന്നെ… എന്നെക്കാൾ കാണാൻ എന്തുകൊണ്ടും ഭംഗിയുള്ള റോസാമ്മ ചേച്ചി ഭാര്യയായി ഉള്ളപ്പോൾ എന്തിനാ ഞാൻ ഒരു ഉണക്കമീൻ.

എന്നെക്കാൾ നിറവും സൗന്ദര്യവും എല്ലാം ഒത്തുചേർന്ന ഭാര്യയെയാണ് ഇച്ചായന് കിട്ടിയത്. അതൊക്കെ ശരിയായേക്കാം പക്ഷേ നീ അത്ര മോശമൊന്നുമല്ല.. അവളെക്കാൾ ആരോഗ്യമുള്ള ശരീരം നിനക്കാ.. ഏതൊരാണും നിന്നെ മെരുക്കാൻ ഒന്നു പാടുപെടും. എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് നിന്നെ നീ എന്റെ കൂടെയുണ്ടെങ്കിൽ ഞാൻ ഇതിനേക്കാൾ സന്തോഷവാനായി ജീവിക്കും. അതും പറഞ്ഞ് ഇച്ചായൻ അകത്തേക്ക് പോയി

ജാനുവിന് എന്തോ പോലെയായി. ഇച്ചായനെ പിണക്കണ്ടായിരുന്നു പാവമാണ് എന്റെ ഇച്ചായൻ. ഞാൻ എത്രകാലമായി ഇവിടെ വന്നിട്ട് ഇതുവരെ അങ്ങനെ ഒരു പെരുമാറ്റം എന്നോട് കാണിച്ചിട്ട് പോലുമില്ല.. ഇച്ചായനോട് കൂട്ടു കൂടിയാൽ എന്തുകൊണ്ടും മെച്ചമാണ് ആരും അറിയത്തുമില്ല ആരോടും പറയത്തുമില്ല.. സുഖത്തിനു പുറമേ കാര്യമായിട്ട് എന്തെങ്കിലും തടയുകയും ചെയ്യും അവൾ അതിനെക്കുറിച്ച് വിശദമായി ആലോചിച്ചു ഇച്ചായന് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിലും അത് സാധിപ്പിച്ചു കൊടുക്കുന്നതാണ് നല്ലതെന്ന്അവൾ മനസ്സിൽ ഉറപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *