തേൻവണ്ട് – 15

 

ലിൻസി ശരി

 

ഇരുവരും ഫാമം ഹൌസിൽ ചെന്നു ജിജോ ലിൻസിയുടെ കൈവശത്തു നിന്നും കൈത ചക്ക വാങ്ങി ജീപ്പിൽ വച്ചു എന്നിട്ട് ഫാമം ഹൌസിന്റെ കീ എടുത്തു വാതിൽ തുറന്നു

 

ലിൻസി ആ കെട്ടിടം അത്ഭുതത്തോടെ നോക്കി

 

ലിൻസി. ഇതു കൊള്ളാമല്ലോ ഒരു വീട് പോലെയുണ്ടല്ലോ

 

ജിജോ. എങ്ങനെ കൊള്ളാമോ

 

ലിൻസി. കൊള്ളാം എനിക്ക് ഇതുപോലെ ഒരു സ്ഥലത്തു ക്യാമ്പ് ഫയര് ഒക്കെ ആയി ഒരു രാത്രി താമസിക്കണം എന്ന് ഉണ്ട്

 

ജിജോ. അതിന് എന്താ നമുക്ക് റെഡിയാക്കാം കല്യാണം നടക്കട്ടെ

 

ലിൻസി. വാക്ക് ആണേ

 

ജിജോ. വാക്ക് ശരി ഇവിടെ ഇരിക്ക് ഞാൻ മരുന്ന് വക്കാം

 

ലിൻസി.വേണ്ട ജിജോ ഞാൻ വക്കാം

 

എത്ര പറഞ്ഞിട്ടും ലിൻസി തന്നെ മരുന്ന് വക്കാം എന്ന് വാശി പിടിച്ചു അവസാനം ജിജോ അവളുടെ കൈയിൽ കൊടുത്തു.

ലിൻസി അവിടെയുള്ള കസേരയിൽ ഇരുന്നു കൊണ്ട് കുനിഞ്ഞു ഓറഞ്ച് സാരി അല്പം പൊക്കി മരുന്ന് വക്കാൻ തുടങ്ങി അപ്പോൾ ആണ് കണ്ടത് ഒരു മുള്ള് മുട്ടിനു സൈഡ് വശത്തു കയറിയിരിക്കുന്നത് കണ്ടത് എന്നാൽ അത് എടുക്കാൻ അവൾക്കു കഴിഞ്ഞില്ല. എന്നാൽ ജിജോയെ വിളിക്കാൻ മടിയായി പക്ഷെ ലിൻസിയുടെ മുഖം ശ്രദ്ധിച്ച ജിജോ എന്താണ് എന്ന് കാര്യം തിരക്കി

മടിച്ചു മടിച്ചു എങ്കിലും അവൾ കാര്യം പറഞ്ഞു. പറയാതെ നിവർത്തിയില്ല.

 

ശരി ഞാൻ നോക്കട്ട് എന്ന് പറഞ്ഞ ജിജോ മനസിൽ അടക്കിപ്പിടിച്ച സന്തോഷത്തോടെ ലിൻസിയുടെ മുൻപിൽ നിലത്തു ഇരുന്നു. വലതു കാലിൽ ആണ് മുറിവെന്ന് തോന്നുന്നു. കൊള്ളാം ഈ മുറിവിൽ പിടിച്ചു കയറാം. പരിചയപ്പെട്ടപ്പോൾ മുതൽ ഇങ്ങനെ ഒരു സീൻ ഞാൻ മനസിൽ കണ്ടത് ആണ്. ലക്ഷ്യം അതാണ്‌ മുൻപിൽ ഇവളുടെ പൂറിലും ഉറപ്പായും താൻ തന്റെ പാൽ ഒഴുക്കിയിരിക്കും

 

ലിൻസിയുടെ വലതുകാൽ പൊക്കി തന്റെ മടിയിൽ വച്ചു ജിജോ. എന്നിട്ട് സാരിയുടെ താഴെ ആയി അണിഞ്ഞിരിക്കുന്ന സ്വർണ കൊലുസിൽ തലോടി. പതിയെ സാരി പൊക്കി. വെളുത്തു ഭംഗിയുള്ള കാൽ ദൃശ്യമായി. ജിജോ തന്റെ വിറക്കുന്ന കൈകൾ കൊണ്ട് അവിടെ തൊട്ടു ഒരു ചെറിയ തണുപ്പ് ഉണ്ടായിരുന്നു ആ കാലിന്. ജിജോയുടെ സ്പർശനം കൊണ്ടാണെന്ന് തോന്നുന്നു ചെറിയ കുളിർ കുമളകൾ പൊങ്ങി ലിൻസിയുടെ കാലിൽ. അത് കണ്ട ജിജോ ഉള്ളിൽ നുരഞ്ഞ സന്തോഷത്തിൽ തന്റെ അടുത്ത സ്റ്റെപ് നീക്കി. ഓറഞ്ചു സാരിയും അതോടൊപ്പം ഓറഞ്ചു അടിപാവാടയും പൊക്കി മുട്ടിനു മുകളിൽ വച്ചു. അവിടെ വലതു കാലിൽ മുട്ടിനു താഴെ ഇടതു വശത്തു ഒരു മുറിവ് പോലെ. തന്റെ നഖം കൊണ്ടു അത് എടുക്കാം സാധിക്കും എന്നിട്ടും ജിജോ ഒന്നു തീരുമാനിച്ചു. പല്ല് ഉപയോഗിച്ച് എടുക്കാം ഇനി വല്ല പ്രശ്നവും ഉന്നയിക്കപ്പെട്ടാൽ പറഞ്ഞു നിൽക്കാം.

 

അവൻ കുറച്ചു നേരം വലതു കയ്യിലെയും ഇടതു കയ്യിലെയും പെരുവിരൽ ഉപയോഗിച്ച് എടുക്കാൻ ശ്രമം നടത്തി എന്ന് ലിൻസിയെ കാണിച്ചു. ഞാൻ ഇതു കടിച്ചു എടുക്കാം എന്ന് ലിൻസിയോട് പറഞ്ഞു. മിന്നൽ വേഗത്തിൽ അവന്റെ ചുണ്ട് ആ മുള്ള് തറഞ്ഞുകയറിയ മുറിവിന്റെ അടുത്തു ചെന്നു. ലിൻസിക്ക് തടയുവാൻ സാധിച്ചില്ല അവൾ തടയുവാൻ എന്നവണ്ണം കൈകൾ അവന്റെ തലമുടിയിൽ പിടിച്ചു. പക്ഷെ സാധിച്ചില്ല അവൾ കണ്ണടച്ചു ഇരുന്നു

 

അപ്പോൾ ജിജോ ലിൻസിയുടെ കാലിൽ ഒന്ന് മണത്തു. ഒരു ആകർഷണം ഉള്ള ഒരു ഗന്ധം അവിടെ തങ്ങി നിൽക്കുന്ന പോലെ അവനു തോന്നി. ലിൻസിയുടെ മുറിവിൽ അവന്റെ ചുണ്ട് അമർന്നു. നാവും പല്ലുകളും കൊണ്ടു അവൻ ഒന്ന് ഇക്കിളി ഇട്ടു എന്നിട്ട് പല്ലുകൾ കൊണ്ട് മുള്ള് എടുത്തു. നാവുകൊണ്ടും ചുണ്ടുകൊണ്ടും ഒന്ന് ഉരസ്സി അവൻ മുഖം അവിടെ നിന്ന് പിൻ വലിച്ചു.

 

മുഖം ഉയർത്തി ലിൻസിയെ നോക്കിയ ജിജോ കണ്ടത് കണ്ണുകൾ അടച്ചു തന്റെ ചെയ്തികൾ ആസ്വദിക്കുന്ന ലിൻസിയെ ആണ്. അവൻ മുള്ള് എടുക്കുന്ന ഭാവത്തോടെ പിന്നെയും അവിടെ മുഖം ഉരച്ചു.

ഉം….. ഒരു നേർത്ത മൂളൽ അവളിൽ നിന്ന് ഉണ്ടായി.

 

 

കൊള്ളാം വളഞ്ഞു കഴിഞ്ഞു എന്ന് ജിജോ ചിന്തിച്ചു. അവൻ പതിയെ എഴുന്നേറ്റു. ലിൻസിയെ പതിയെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു. തളർന്ന ഭാവത്തോടെ കണ്ണടച്ച നിലയിൽ ആണവൾ. ജിജോ അവളെ ഒന്ന് നോക്കി. കണ്ണടച്ച് ഒരു മയക്കുന്ന ഭാവത്തിൽ അവൾ നിൽക്കുന്നു. മൂക്ക് ചെറുതായി വിയർത്തു നിൽക്കുന്നു. ഓറഞ്ച് ബ്ലൗസിന്റെ കക്ഷം വിയർപ്പിൽ ചെറുതായി നനഞ്ഞു കിടക്കുന്നു. അവിടെ ഒന്നു മുഖം അമർത്തി ആ വിയർപ്പ് ഗന്ധം ആസ്വദിക്കാൻ തോന്നി അവനു. സമയം ഉണ്ട്‌ ഞാൻ ഇന്ന് തന്നെ അത് ആസ്വദിക്കും. ഒരു ഉന്മാദ അവസ്ഥയിൽ ആണ് ലിൻസിആന്റി അതിൽ നിന്ന് ഉണരുന്നതിനു മുൻപ് പ്രവൃത്തിക്കണം.

 

 

അവൻ ലിൻസിയെ വലിച്ചു നെഞ്ചിൽ ഇട്ടു അമർത്തി പുണർന്നു. അവന്റെ ഉറച്ച ശരീരത്തിൽ ലിൻസിയുടെ പൂമേനി അമർന്നു. ഒരു വലിയ പഞ്ഞിക്കെട്ട് അമർന്ന പോലെ തോന്നി ജിജോക്ക്. അവന്റെ വലതു കൈ ലിൻസിയുടെ കുണ്ടിയിൽ അമർന്നു.

 

ഹോ സുഖം കൊണ്ടു ജിജോ മതിന്മറന്നു അവന്റെ കുണ്ണ ഉഗ്രരൂപം പ്രാപിച്ചു മുണ്ടിന് അടിയിൽ. അവൻ തന്റെ കുണ്ണ അതെ നിലയിൽ സാരിയുടെ മുകളിലൂടെ ലിൻസിയുടെ പൂർ ഭാഗത്തു അമർത്തി. ജിജോയുടെ ഇടതു കൈ ലിൻസിയുടെ പുറത്തു ബ്ലൗസിനു പുറമെ കൂടി അമർത്തി തലോടി. ലിൻസിയുടെ വിറക്കുന്ന ചുണ്ടുകളിൽ ജിജോ ചുണ്ട് അമർത്തി. നല്ല നനുത്ത ചുണ്ട്. അവൻ ചുണ്ട് അമർത്തിയതും ലിൻസിയുടെ കീഴ്ച്ചുണ്ടു അവൻ വലിച്ചു കുടിക്കാൻ ആരംഭിച്ചു.

 

ഉം ഉം…..ഉമ്….. അമർത്തിയ മൂളൽ

 

ജിജോ കൂടുതൽ ശക്തിയോടെ അവളെ വാരി പുണർന്നു ഒപ്പം ചുണ്ട് വലിച്ചു കുടിക്കുന്ന ശക്തി കൂട്ടി.

 

 

പെട്ടന്ന് ഒരു തള്ളൽ ജിജോ ലിൻസിയുടെ പിടി വിട്ടു പിന്നിലേക്ക് അല്പം നീങ്ങി പോയി. ജിജോ നോക്കിയപ്പോൾ കണ്ടു മുഖത്തു ക്രോധം പൂണ്ടു ലിൻസി

 

ടാ നാറി നീ എന്നെ കയറി പിടിക്കാറായോ പന്നി

 

അവൾ കൈ നിവർത്തി അവന്റെ കവിളിൽ അടിച്ചു. പക്ഷെ കരുത്തൻ ആയ അവനു ലിൻസിയുടെ അടി ഒട്ടും ഏറ്റില്ല

 

 

എടാ നായിന്റെ മോനെ ……. എന്റെ അനുവാദം കൂടാതെ എന്റെ ദേഹത്തു നീ കൈവച്ചു അല്ലെ……..

 

 

അവളുടെ ആ ഭാവത്തിൽ ജിജോ തളർന്നു. വീഴും എന്ന് കരുതിയ ചരക്ക് ദേ ഇപ്പോൾ മുടി അഴിച്ചു ഇട്ടു നിൽക്കുന്ന യക്ഷിയെ പോലെ ആയല്ലോ

 

ടാ ചെറ്റേ മതി മരുന്നും കോപ്പും പറിക്കുന്നത്

 

ജിജോ. ആന്റി ക്ഷമിക്കണം അബദ്ധം പറ്റിയത് ആണ്

 

ലിൻസി. ഫാ ചെറ്റേ അബദ്ധം പറ്റി അല്ലെ ടാ പട്ടി നിന്നെ ഞാൻ കാണിച്ചു തരാം.

 

ജിജോ. ആന്റി സോറി

 

ലിൻസി. നീ റോസും ആയുള്ള കല്യാണം മറന്നേരെ എടുക്കട വണ്ടി….. അവന്റെ…….

 

 

ജിജോ ആകെ ലക്ഷണം കെട്ട് വശം കെട്ട് വണ്ടി എടുത്തു. എല്ലാം മൂഞ്ച ഹ മൂഞ്ചസ്യ……. എല്ലാം തീരുമാനം ആയി . വീട്ടുകാരും നാട്ടുകാരും ഇതറിഞ്ഞാൽ തീർന്നു പ്രത്യേകിച്ച് ആ ബിന്റോയും… അവനു സന്തോഷമാകും….. ശേ വേണ്ടായിരുന്നു. എല്ലാം തന്റെ തെറ്റ്. ഇതിന്റെ പേരിൽ അപ്പനും അമ്മയും പെങ്ങളും എല്ലാവരും നാണം കെടും

Leave a Reply

Your email address will not be published. Required fields are marked *