തേൻവണ്ട് – 15

 

 

പോകുന്ന വഴി ഇതായിരുന്നു അവന്റെ ചിന്ത. ആൾ ഒഴിഞ്ഞ വിജനമായ ഒരിടം എത്തിയപ്പോൾ

 

ലിൻസി ഗർജനം പോലെ പറഞ്ഞു നിർത്തടാ വണ്ടി

 

ജിജോ ബ്രേക്ക്‌ അമർത്തി ഒരു കുലുക്കത്തോടെ വണ്ടി നിന്നു

 

ലിൻസി. ടാ നാറി നീ എന്നോട് ചെയ്തത് ഞാൻ നിന്റെ വീട്ടുകാരെ ഓർത്തുമാത്രം ആരോടും പറയുന്നില്ല. നിന്റെ കല്യാണവും മുടക്കുന്നില്ല. ഇനി ആരുടെയെങ്കിലും അടുത്തു ഇമ്മാതിരി വൂളിച്ചിൽ എടുത്താൽ… ആ

ഇനി നീ എനിക്ക് ഫോൺ ചെയ്യുകയോ മെസ്സേജ് അയക്കുകയോ ചെയ്‌താമുണ്ടല്ലോ

 

ജിജോ. അത്……

 

ലിൻസി. എന്നാ പൂരം കാണുകയാ എടുക്കട മൈരേ വണ്ടി….

 

 

ജിജോ വണ്ടി എടുത്തു വീട് എത്തുന്നവരെ ഇരുവരും സംസാരിച്ചില്ല പക്ഷെ അവിടെ എത്തിയപ്പോൾ കലിപ്പിടിച്ചു രൗദ്ര ഭാവത്തിൽ ഇരുന്ന ലിൻസിയുടെ മുഖം ശാന്തമായിരുന്നു. പക്ഷെ പോയ പോലെ പ്രസരിപ് ഒന്നുമില്ലായിരുന്നു. അവിടെ എത്തിയപ്പോൾ ബിനിയും ഭർത്താവ് പോളും വന്നിരിക്കുന്നു ഒപ്പം ഒരു ചെക്കനും ഒരു പതിനെട്ടു വയസു വരും അവന്റെ പ്രായം.

 

ബിനി. എവിടെ പോയതാ ലിൻസി

 

ലിൻസി. ജിജോയുടെ കൂടെ മരുന്ന് ചെടി പറിക്കാൻ

 

ബിനി. ജിജോ എനിക്കില്ലേ

 

അവനു മറുപടി പറയാൻ ചമ്മൽ ഉണ്ടായിരുന്നു എങ്കിലും പറഞ്ഞു. കുറച്ചു അധികം പറിച്ചിട്ടുണ്ട്

 

ബിനി. എന്ത് പറ്റി ലിൻസി മുഖം വല്ലാതെ

 

ആ ചോദ്യത്തിൽ ജിജോയുടെ ഉള്ളു കത്തി എന്നാൽ അവനെ ഒന്ന് നോക്കി ലിൻസി പറഞ്ഞു

ഒന്നുമില്ലടി ഒരു ചെറിയ മുള്ള് കാലിൽ കൊണ്ട്. ഇപ്പോൾ കുഴപ്പമില്ല

 

അപ്പോഴേക്കും ജിജോയുടെ അമ്മച്ചി വിളിച്ചഎല്ലാരും വന്നോളൂ ഊണ് റെഡിയായി

 

അത് കേട്ടതും എല്ലാവരും അകത്തേക്ക് നടന്നു

ജിജോ ആശ്വാസത്തിൽ നിശ്വസിച്ചു പുറത്തു തന്നെ നിന്നു.ലിൻസിയാന്റി ആരോടും പറയില്ല എന്ന് കരുതുന്നു. ആന്റിയുടെ മുഖത്തു ഉള്ള പ്രസരിപ്പ് ഇവിടെ എത്തിയപ്പോൾ തിരികെ വന്നു എന്ത് പറ്റി എന്ന ചോദ്യത്തിന് ലിൻസിയാന്റി തക്ക മറുപടി നൽകി. ഇനി ആ അദ്ധ്യായം തല്കാലത്തേക്ക് അടക്കാം . തന്നോടുള്ള ദേഷ്യം തീരുമ്പോൾ നോക്കാം. ഇനി തന്നോടുള്ള ദേഷ്യം തീരില്ലേ?

 

ജിജോ ഒരു പരീക്ഷണം പോലെ ലിൻസിക്ക് സോറി എന്ന് ടൈപ്പ് ചെയ്തു വാട്സാപ്പിൽ അയച്ചു. മെസ്സേജ് ഡെലിവറി ആയി, റീഡ് ആയി എന്ന് നീല ടിക് കാണിച്ചു.

 

അപ്പുറത്ത് ടൈപ്പിങ് എന്ന് കാണിക്കുന്നു

 

” നിന്നോട് പറഞ്ഞിട്ടില്ലേ നാറി എനിക്ക് മെസ്സേജ് അയക്കരുത് എന്ന് ”

 

എന്ന മെസ്സേജ് കണ്ടു ജിജോ. പിന്നെ മനസിലായി തന്നെ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു. അപ്പോൾ എല്ലാം മൂഞ്ചി

ഹോ നല്ലൊരു ചരക്ക് ആയിരുന്നു. അതും പോയി ഇനി ഇവിടെ അണ്ടിപോയ അണ്ണന്റെ പോലെ ഇരിക്കേണ്ട അകത്തു പോകാം. അകത്തു ചെന്നപ്പോൾ എല്ലാവരും ഊണ് കഴിക്കാൻ ഇരുന്നുകഴിഞ്ഞിരുന്നു. അമ്മച്ചിയും അപ്പനും വിളമ്പുന്നു കൂടെ അവനും കൂടി. ഒരു കറി എടുത്തു അവൻ എല്ലാവർക്കും നൽകാൻ തുടങ്ങി. എന്നാൽ അവൻ ലിൻസിയുടെ അടുത്ത് കൊടുക്കാൻ ചെന്നപ്പോൾ അവൾ വേണ്ട എന്ന് തടഞ്ഞു.

 

വേണ്ടെങ്കിൽ പോയി ഊമ്പ് മൈരേ എന്ന് മനസിൽ പറഞ്ഞു അടുത്ത ആളുകളുടെ അടുത്തു പോയി വിളമ്പി.

 

റൗണ്ട് തീൻമേശമേൽ ലിൻസി, കെട്ടിയവൻ ജോർജ്, പോൾ, ബിനി, പിന്നെ പോളിന്റെ ബന്ധുവും അയൽവാസിയും ആയ ആ പയ്യൻ അവന്റെ പേര് മാർട്ടിന് എന്നോ മറ്റോ ആണ്. മാർട്ടി എന്ന് വിളിക്കുന്നുണ്ട് . ആ തീൻ മേശ നിലവിൽ ഭിത്തിയോട് ചേർന്ന് ജനലിന്റെ അടുത്താണ് ഇട്ടിരിക്കുന്നത്. ജനലിൽ കർട്ടൻ ഇട്ടിട്ടുണ്ട്. ബിനി ഒരു കറുപ്പ് കളർ ചുരിദാർ ടോപ്പും കറുപ്പ് കളർ ലെഗ്ഗിൻസും ആണ് വേഷം. ആ കറുപ്പ് കളർ വേഷത്തിൽ സ്വതെ വെളുപ്പ് നിറമുള്ള ബിനിയാന്റിയുടെ ഭംഗി ഇരട്ടി ആയപോലെ ജിജോക്ക് തോന്നി. ഇനി ബിനിയെ ഫോക്കസ് ചെയാം ലിൻസി ഏതായാലും കൈവിട്ട് പോയി. ജിജോയുടെ കണ്ണുകൾ ആരുടേയും ശ്രദ്ധയിൽ പെടാതെ ബിനിയിൽ വീണു. കറുത്ത ചുരിദാർ ടോപ്പിൽ മുഴുത്തു തെറിച്ച പോലെ നിൽക്കുന്ന മുലകൾ. ഒരു നീല ഷാൾ കൊണ്ട് മറച്ച കൊണ്ട് നേരിട്ട് കാണാൻ സാധിക്കില്ല അവയുടെ മുഴുപ്പ്. എന്നാൽ സൈഡിൽ നിന്ന് നോക്കിയാൽ മുഴുത്ത മുലകളുടെ സൈഡ് വശം കാണാം. ഏതായാലും പോളും ജോർജും ഭാഗ്യവാന്മാർ തന്നെ. ബിനിയുടെ തുടകൾ ലെഗ്ഗിൻസിൽ തെറിച്ചു നിൽക്കുന്നു. ലെഗ്ഗിൻസിൽ കൂടി സൂക്ഷിച്ചു നോക്കിയാൽ വെളുത്ത നിറത്തിൽ ഉള്ള തുടകൾ കാണാം ഒപ്പം ഷഡിയുടെ കുറച്ചു ഭാഗവും നിറം വ്യക്തമല്ല.ജിജോയുടെ നോട്ടം ആ പയ്യൻ മാർട്ടി കണ്ടെന്നു തോന്നുന്നു ജിജോ പെട്ടന്ന് ആ ഊണ് മുറിയിൽ നിന്നും ഇറങ്ങി. പുറകു വർഷത്തേക്ക് പോയി. അവർ ഭക്ഷണം കഴിക്കുന്ന തീൻ മേശയോട് ചേർന്ന ഉള്ള ജനലിന്റെ പുറത്ത് ഭാഗത്തു ആണ് ജിജോ നില്കുന്നത്. അവൻ അവിടെ നിന്ന് ലിൻസിയെ കാണാൻ പറ്റുമോ എന്ന് നോക്കി പക്ഷെ കർട്ടൻ മറഞ്ഞു കിടക്കുന്നതു കൊണ്ടു അകത്തെ കാഴ്ചകൾ കാണുന്നില്ല. അപ്പോൾ കണ്ടു കർട്ടൻ കുറച്ചു മാറി കിടക്കുന്നു. അതുവഴി നോക്കി മേശയുടെ അടിഭാഗം ആണ് കാണുന്നത്. അവിടെ ബിനിയാന്റിയും ആ പയ്യൻ മാർട്ടിയും ആണ് ഇരിക്കുന്നത്. ബിനിയുടെ മടി കാണാം സാധിക്കും കൂടാതെ വയർ ഭാഗം കാണാം.

 

പെട്ടന്ന് ആ കാഴ്ച കണ്ടു ബിനിയാന്റിയുടെ മടിയിൽ ഒരു കൈ കാണുന്നു. ബിനി ഇരിക്കുന്ന ഭാഗത്തു അതായതു ഇടതു ഭാഗത്തു ഇരു ഫ്രിഡ്ജ് ഇരിക്കുന്നു. അതുകൊണ്ട് ജനലിൽ നിന്ന് അല്പം മാറിയാണ് മേശയുടെ ഇരിപ്പ്. ബിനിയുടെ അടുത്താണ് ആ ചെക്കൻ ഇരിക്കുന്നത് അപ്പോൾ ഇതു അവന്റെ കൈ തന്നെ ആണ്.

 

ജിജോ ആ കാഴ്ച കണ്ടു മടിയിൽ ഇരിക്കുന്നത് ആ പയ്യന്റെ ഇടതു കൈ തന്നെ ആണ്. ആ കൈ ചുരിദാർ ടോപിന്റെ വെട്ടിൽ കൂടി കൈ ഇടുന്നു. ടോപ്പിന്റെ ഭാഗം ലെഗിൻസിൽ പൊതിഞ്ഞ തുടയിൽ നിന്ന് മാറ്റുന്നു. ആ കൈ ലെഗിൻസിനു മുകളിലൂടെ തുടയിൽ തടവുന്നു ഒപ്പം അമർത്തി ഞെക്കുന്നു. എന്നാൽ ജിജോയെ വല്ലാതെ അത്ഭുതപെടുത്തി.അത്ഭുതപെടുത്തിയതിനു കാരണം ബിനിയാന്റി ഇതു തടയാത്തത് ആണ് ഇടക്ക് തന്റെ ഇടതു കൈ കൊണ്ട് അവന്റെ കൈയിൽ ബിനിയാന്റി തഴുകിയത് കണ്ടപ്പോൾ ഉറപ്പായി അവർ കൂടി അറിഞ്ഞോണ്ട് ആണ് . കുറച്ചു നേരം തുടയെ തടവി ആ കൈ തുടയിടുക്ക് ഭാഗത്തു പോയി. അവിടെ തടവുകയോ ഞെക്കി നോക്കുകയോ ഒക്കെ ആകും.

 

എന്നാൽ അത് അധിക നേരം തുടർന്നില്ല. അപ്പോഴേക്കും ഭക്ഷണം കഴിഞ്ഞു അവർ എല്ലാവർക്കും എഴുനേറ്റു. കൈ എല്ലാം കഴുകി എല്ലാവരും ഹാളിൽ വന്നു. അമ്മച്ചി അടുക്കളയിൽ പോയപ്പോൾ ലിൻസിയാന്റി തന്റെ കുണ്ടി കുലുക്കി അമ്മച്ചിയുടെ ഒപ്പം പോയി. ബാക്കി അങ്കിൾമാരും അപ്പനും ഹാളിൽ വെടി പറഞ്ഞു ഇരിക്കാൻ തുടങ്ങി. ജിജോ മാർട്ടിയെ നൈസ് ആയി വാച്ച് ചെയ്തു അപ്പോൾ കണ്ടു അവൻ ബിനിയെ നോക്കി എന്തോ കണ്ണ് കാണിക്കുന്നു. അവൻ പറയുന്നത് കേട്ടു ആന്റി ഞാൻ ജിജോ അളിയന്റെ വീടും പരിസരവും ഒന്ന് കാണട്ടെ

Leave a Reply

Your email address will not be published. Required fields are marked *