തേൻവണ്ട് – 17 8

 

ധന്യ. മോളെ മതി മതി വാ നമക്ക് പോകണ്ട നീ എന്തിനാ ഒരു വർഷം കഴിഞ്ഞു മതി കല്യാണം പറഞ്ഞെ. രണ്ടു മാസം കഴിഞ്ഞു ആണെകിൽ എല്ലാവർക്കും കൂടാമല്ലോ. അടുത്ത വർഷം കഴിഞ്ഞാൽ ആരെക്കൊക്കെ കൂടാം എന്നറിയില്ല. നമ്മളുടെ ബന്ധുക്കളുടെ കാര്യം അല്ലെ

 

 

റോസ്. കോഴ്സ് കഴിയാതെ എങ്ങനെയാ

 

 

ധന്യ. കല്യാണം കഴിഞ്ഞു കംപ്ലീറ്റ് ആകാമല്ലോ ആറു മാസത്തെ കാര്യമല്ലേ

 

റോസ്. ഞാൻ ആലോചിച്ചു നോക്കട്ടെ

 

 

ധന്യ. പെട്ടന്ന് വേണം എല്ലാവരും നിന്റെ തീരുമാനം നോക്കിയിരിക്കുകയാണ്. പിന്നെ നിന്റെ ചെക്കനെ ആരെങ്കിലും അടിച്ചു കൊണ്ടു പോകും

 

റോസ്. ജിജോച്ചൻ അങ്ങനെ ഒന്നും പോകില്ല

 

ധന്യ. അവൻ ആൾ സൂപ്പർ അല്ലെ

 

 

റോസ്. ഓഹ് നിങ്ങൾ ക്ലാസ്സ്‌ മേറ്റ്‌ ആണല്ലേ സ്കൂൾ

 

 

ധന്യ. അവനു എന്നെ ഓർമ കാണുമോ എന്തോ

 

റോസ്. കാണാൻ ചാൻസ് ഇല്ലാ

 

 

ധന്യ. വാ പോകാം ബസ് നമ്മളെ കാത്തിരിക്കില്ല

 

റോസ് ഹാൻഡ് ബാഗ് തുറന്നു ഒരു ചെറിയ ടൂൾ എടുത്തു അതിൽ ചെറിയ കത്തികളും നഖം വെട്ടിയും ഉണ്ട്‌

 

ചേച്ചി ഇതിന്റെ ആവശ്യം ഉണ്ടാകുമോ

 

ധന്യ. ഇതു എന്തിനാ

 

റോസ്. അടുത്ത സീറ്റിൽ ഞെരമ്പന്മാർ വല്ലതും ആണെകിലും ആണെങ്കിൽ ഒരു പണി കൊടുക്കാം

 

ധന്യ . ആ ബസ് കുഴപ്പമില്ല ഇച്ചായന്റെ പരിചയക്കാർ ആണ് കുഴപ്പില്ല. ഇച്ചായൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.

 

റോസ്. ചേട്ടനോട് പോകുന്ന പറഞ്ഞുവെങ്കിലും യാത്ര പറഞ്ഞില്ല.

 

ധന്യ. കുഴപ്പമില്ല അർജെന്റ് വർക്ക്‌ ഉള്ളത് കൊണ്ടല്ലേ

 

 

ധന്യ അവളെ കൊണ്ടു സ്റ്റാൻഡിൽ കൊണ്ടു വിട്ടു പോക്കേണ്ട ബസിൽ കയറ്റി. തന്റെ ഭർത്താവിന്റെ പരിചയക്കാർ ഓപ്പറേറ്റ് ചെയുന്ന സർവീസ് ആണ് അതുകൊണ്ട് വിശ്വസിക്കാം.

 

 

റോസിനെ ഡ്രോപ്പ് ചെയ്തു വീട്ടിൽ വന്ന ധന്യ ജിജോയുടെ ഫോട്ടോ ഫോണിൽ നിന്നും എടുത്തു നോക്കി. മുമ്പ് എപ്പോഴോ റോസ് അയച്ചു കൊടുത്തതാണു ആ ഫോട്ടോ. ജിജോയുടെ നോട്ടം ഫോട്ടോ ആയിട്ട് പോലും തന്റെ ഹൃദയം തുളക്കുന്ന പോലെ തോന്നി. അവന്റെ കണ്ണിന് ഒരു പ്രത്യേകത ഉണ്ട്. അവൾ സ്കൂൾ കാലഘത്തിൽ ഉള്ള ജിജോയുടെ മുഖം ഓർത്തു.

 

 

 

 

 

ഈ സമയം റോസ് ബസിൽ ഇരിക്കുകയാണ്. ബസ് എടുത്തു കഴിഞ്ഞു ഏറെ നേരമായി. നോൺ AC ബസ് ആണ് പിന്നിലെ ഇടതു വശത്തെ സീറ്റ് ആണ് നല്ല കംഫര്ട്ടബിൾ ആണ് ഇരുപ്പ് ഒക്കെ. തന്റെ ഓപ്പോസിറ് ഇരിക്കുന്നത് ഒരു വൃദ്ധ ദമ്പതി കൾ ആണ്. തന്റെ അടുത്ത സീറ്റിന് അവകാശി ആരുമില്ല അത് ഭാഗ്യമാണ്. വല്ല ഞെരമ്പൻ വല്ലതും ആണെകിൽ ഇതിന് ഉപയോഗം വന്നേനെ. അവൾ തന്റെ ഇടതു ഭാഗത്തു വിന്ഡോ സൈഡിൽ ചേർത്തു വച്ചിരിക്കുന്ന ബാഗിൽ ഇട്ട ആ ടൂളിൽ തടവി.

 

 

ബസ് നീങ്ങി കുലുക്കം തീരെയില്ലാതെ ആണ് യാത്ര. റോസ് ഉറങ്ങിയില്ല. യാത്രയിൽ കുടിക്കാൻ ഉള്ള വെള്ളം എല്ലാം കരുതിയിരുന്നു. ഒരു ചെറിയ ബോട്ടിൽ വെള്ളം ഹാൻഡ് ബാഗിലും മറ്റൊന്ന് വലിയ ബാഗിലും ഉണ്ട്‌ ആ ബാഗ് ബസിന്റെ ലാഗേജ്‌ വക്കുന്നതിന് സജ്ജജമാക്കിയ ബർത്തിൽ വച്ചിരിക്കുന്നു. ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞു. ഒന്ന് മയങ്ങി വന്നതേയുള്ളൂ വണ്ടി പെട്ടന്ന് നിന്നു. നിന്നപാടെ ബസിലെ ജീവനക്കാരൻ വലിയ ശബ്ദത്തിൽ സംസാരിക്കുന്നു

 

തമിഴിൽ ആണ്

 

എന്നാ മുത്തു ആണ്ണയ് ഇവളു ലേറ്റ്

 

 

അവിടെ നിന്നും മറുപടിയായി

 

കൊഞ്ചം തൂങ്കി പോയി തമ്പി

 

 

വാ ശിക്രം ഏറു ഉള്ളെ എന്ന് ബസ് ജീവനക്കാരൻ പറഞ്ഞു

 

 

ആരോ ഒരാളെ കയറ്റുവാൻ വേണ്ടി ആണ് വണ്ടി നിർത്തിയത് എന്നും അയാൾ മിക്കവാറും ഈ ബസ് ആണ് യാത്രക്ക് ഉപയോഗിക്കുന്നത് എന്നും റോസിന് മനസിലായി. വണ്ടിയിൽ കയറിയ അയാളെ റോസ് ഒന്ന് നോക്കി. മങ്ങിയ വെളിച്ചം ആണ് ഉള്ളത്. ഒരു ചെക്ക് ഷർട്ടും ഒരു വെള്ള മുണ്ടും ആആണ് വേഷം അതും തമിഴ് സ്റ്റൈലിൽ ആണ് മുണ്ട് ഉടുത്തിരുന്നത്. തലമുടി പാതി നരച്ചിട്ടുണ്ട്. മീശ കൊമ്പൻ മീശയാണ്. ഏതാണ്ട് തമിഴ് സിനിമയിൽ കാണുന്നപോലെ നന്മയുള്ള ഒരു അച്ഛന്റെ ഭാവം ഭേദം ഉള്ള മനുഷ്യൻ. കൈയിൽ ഒരു തുണി സഞ്ചി.

Leave a Reply

Your email address will not be published. Required fields are marked *