ത്രീ റോസസ്സ് – 2

രാത്രിയുടെ നിശബ്ദതയിൽ അവളുടെ സ്വരം പുറത്തു വന്നു പ്രതിദ്ധ്വനിക്കാതിരിക്കാൻ അവൾ തന്റെ മറുകൈയുടെ കൈത്തണ്ട കടിച്ചു പിടിച്ചു കൊണ്ട് അത് നിയന്ത്രിച്ചു……

എന്റെ,,, എന്റെ,,, എന്റെ ശരത്തേട്ടാ…….. !!!
ആ…ഹാാാ… ഹം…ഹംം എനിക്ക്… എനിക്ക് വരാറായി… ശരത്ചേട്ടാ… എനിക്കിപ്പം വരും…..

അവളുടെ പതിഞ്ഞ സ്വരം ഒരു മുന്നറീപ്പ്‌ പോലെ വന്നു….

ഒരു നിമിഷാർദ്ധം പോലും ഇടവേള കൊടുക്കാതെ എന്റെ നാക്ക് ധ്രുതഗതിയിൽ അതിനുള്ളിൽ ചലിച്ചു…..
അതിന്റെ അടുത്ത നിമിഷം അവൾ സ്വരം താഴ്ത്തി ശക്തമായി ആക്രോശിച്ചു….

ഒരു വലിയ തിരമാലയിൽപെട്ട് നിലയില്ലാ കയത്തിൽ മുങ്ങിപ്പൊങ്ങിയത് പോലെയുള്ള അനുഭവത്തിൽ അവൾ കുറച്ചു നേരം ഉല്ലസിച്ചു……

അത്രയും നേരം പിടിച്ചുവച്ച, അവളിലെ രതിജലസ്രോതസ്സ്, ഒരു തിരമാല പോലെ ശക്തമായി പുറംതള്ളി എന്ന സത്യം ഞാൻ ഒരു നിമിഷം കൊണ്ട് തിരിച്ചറിഞ്ഞു.

ഒരു ഇളം ചൂടോടെ അത് എന്റെ മുഖത്തു തെറിച്ചു…

ഒരു പെണ്ണിന്റെ ആദ്യത്തെ,,, രതി സ്കലനം കണ്ടനുഭവിച്ചതിന്റെ അനുഭൂതി എന്നെ എവിടേക്കോ എത്തിച്ചു…..

ടെറാക്കോട്ട ടൈൽസ് പാകിയ സ്റ്റേർ കേസ് തറയിൽ അവൾ മലർന്നടിച്ചു വീണു പിടഞ്ഞു…

അപ്പോഴും അവളുടെ വായിൽ നിന്നും എന്റെ പേരുച്ചരിച്ചുള്ള ചില ചെറുസ്വരങ്ങൾ വന്നുകൊണ്ടേയിരുന്നു…

ഞാൻ അപ്പോഴും, അവൾ എനിക്കായി അകത്തി വച്ച മുഴുത്ത തുടകൾക്ക് മദ്ധ്യേ, പിളർന്നു നിൽക്കുന്ന ആ മനോഹരമായ മാംസപുഷ്പത്തിൽ നിന്നും വമിച്ചു കൊണ്ടിരുന്ന, അവശേഷിപ്പ് നുകർന്നുകൊണ്ട്, ആ നിതംബം മുറുകെ പിടിച്ചിരുന്നു…

ആ ജലകണങ്ങൾ മൊത്തികുടിച്ചിട്ട് മതിവരാതെ ഇനിയും ആ ധാര പ്രതീക്ഷിച്ചിരുന്ന എനിക്ക് നിരാശപെടേണ്ടിവന്നു…

അരയ്‌ക്കൊപ്പം ചേർന്നു തെറുത്തു കിടന്ന പാവാട നേരെയാക്കാൻ ശ്രമിച്ചുകൊണ്ട് അവൾ കണ്ണുതുറന്നു,

എന്റെ ടോർച്ചിന്റെ വെട്ടം കണ്ട ഭാഗത്തേക്ക് നോക്കി… എന്റെ മുഖത്തും…

എടീ ജാൻസി …. തീർന്നോ ടീ….. ??
വളരെ പതിഞ്ഞ ശബ്ദത്തിൽ ഞാൻ ചോദിച്ചു…

മമ്മ്മ്…. അവൾ ഒന്ന് മൂളി.

പോരാ… എനിക്കിനിയും വേണം…

അത് ഇനി ഇന്ന് കിട്ടില്ല മോനെ… !!!

അതൊക്കെ പിന്നെ…. ഇന്നിത്രയും മതി…. ഇനി പെട്ടെന്ന് സ്മിതയങ്ങനും ഉണർന്നാൽ എന്നെ അന്വേഷിക്കും… മതി. ഞാൻ പൊയ്ക്കോട്ടേ…??
ങാഹാ…. അപ്പൊ നീ മാത്രം അങ്ങ് സുഖിച്ചു,..ല്ലേ….
ആ സുഖത്തിലെത്തിച്ച എനിക്ക് നീ ഒന്നും തന്നില്ല… എന്ന് പറഞ്ഞു കൊണ്ട് അവളുടെ തുടയിൽ വീണ്ടും ശബ്ദമില്ലാതെ ഞാൻ തല്ലി…

യഥാർത്ഥത്തിൽ മതിവരായ്ക് അവൾക്കും ഉണ്ടെങ്കിലും അത്രയും നേരം ഇല്ലാതിരുന്ന ഒരു ഉൾഭയം അവളിൽ കിടന്നു നീറി…

മറ്റൊന്നുമല്ല സ്മിത തന്നെ… അവൾ വീണ്ടും പറഞ്ഞു സ്മിത… ??

മുറിക്കുള്ളിൽ നിന്നും സ്മിതയുടെ നേരിയ ഞരക്കം കേട്ടു… അവൾ ഉണർന്ന ലക്ഷണമുണ്ട്…. ജാൻസി പറഞ്ഞു.

അവൾ തറയിൽനിന്നും എഴുന്നേറ്റു… നിന്ന് അവളുടെ സ്ഥാനം തെറ്റി കിടന്നിരുന്ന പാന്റീസ് നേരെ വലിച്ചിട്ടു…..

അതുപോലെ തന്നെ ആകെ ഉലഞ്ഞു സ്ഥാനം തെറ്റി കിടന്നിരുന്ന നെഞ്ചിലെ ഗോളങ്ങൾ ഉന്തി തള്ളി സ്വസ്ഥാനത്തേക്ക് പ്രവേശിപ്പിച്ചു,

ചുളിവ് വീണ ബ്ലൗസ് പിടിച്ചു വലിച്ചു നേരെയാക്കിയിടുന്ന സന്ദർഭം നോക്കി പെട്ടെന്ന് അവളുടെ പുറകിൽ തുടുത്തു വെളിയിൽ ചാടി നിൽക്കുന്ന ആ തുടുപ്പാർന്ന ചന്തിഗോളങ്ങളിൽ പാവാടയുടെ ഉപരിതലത്തിൽ കൂടി തന്നെ എന്റെ ഒരു കൈ സ്പർശിച്ചു…..

സ്പർശിച്ചു എന്നതിൽ ഉപരി അവരണ്ടിലും ഒരുപോലെ പിടിച്ചു ഞാൻ മഥിച്ചു….

വീണ്ടും അവളിൽ ഞാൻ സുഖാനുഭൂതിയുടെ തുടക്കമിട്ടു….

പോകെ പോകെ ആ പിടുത്തതിന് ആക്കം കൂടിക്കൊണ്ടിരുന്നു.

സാഹചര്യത്തെ മറന്ന്‌ ഞാൻ പെട്ടെന്ന് അവളെ എന്റെ നെഞ്ചോട് ചേർത്തണച്ചു പിടിച്ചു….

തിരികെ പോകാനുള്ള തിടുക്കം കൊണ്ട് അവൾ കുതറി മാറാൻ ശ്രമിച്ചു…

പക്ഷെ അണച്ചു പിടിച്ച എന്റെ കൈകൾ വീണ്ടും അവളുടെ മാതകമായ പൃഷ്ട്ടകുടങ്ങളിൽ വീണ്ടും മുറുകി അവയെ അള്ളിപിടിച്ച് അമർത്തി.

പിടുത്തതോടൊപ്പം അവളുടെ പുറകിൽ പാവാട പൊങ്ങി, ചന്തികൾ നഗ്നമായി,

അവയെ പൊതിഞ്ഞു കെട്ടി വച്ച പാന്റീസിന്റെ ഇലാസ്റ്റിക്കിൽ ഞാൻ അവിടെ നിന്ന് തന്നെ വലിച്ചുപിടിച്ചപ്പോൾ അത് ആ തുടുത്ത കുണ്ടിവിടവിലേക്ക് പാഞ്ഞു കയറി ഒളിച്ചു നിന്നു….
കാഴ്ചയിൽ നഗ്നമെന്നു തോന്നാവുന്ന വിധം അവ തുറക്കപ്പെട്ടു…..

ആ മാംസളതയിൽ എന്റെ കൈകൾ വീണ്ടും പരാക്രമം കാട്ടി…!!

അതോടൊപ്പം ആ തുളുമ്പുന്ന മാംസളതയിൽ ഞാൻ പതുക്കെ തല്ലി…. പല തവണ….

ആ തല്ല് അവൾക്കെന്തെന്നില്ലാത്ത ഒരു ഹരം പകരുന്നണ്ടായിരുന്നു….

എങ്കിലും തുടയിൽ തല്ലിയതിനേക്കാൾ കൂടുതൽ ശബ്ദമുണ്ടായിരുന്നു അവളുടെ മാംസളത നിറഞ്ഞ ചന്തികളിൽ തല്ലുമ്പോൾ…

പക്ഷെ അതിനെ അവഗണിച്ച്‌ അവൾ എന്നിൽ നിന്നും വീണ്ടും കുതറി മാറാൻ ശ്രമിച്ചു…

അയ്യോ… ശരത്തേട്ടാ… ഒച്ചയുണ്ടാക്കല്ലേ,,,,പ്ലീസ് നിങ്ങളുടെ അമ്മ കേൾക്കും… സ്മിത കേൾക്കും…

കേൾക്കട്ടെ…

ശ്ശ് ശ് ശ്… ഒച്ച വയക്കല്ല…പ്ലീസ്..
ചേട്ടാ…. വിട് ചേട്ടാ…. ഞാൻ പോട്ടെ…. നമുക്ക് നാളെ കാണാം….. ??!!

അത് കേട്ടില്ലെന്നു ഭാവത്തോടെ ഞാൻ അവളെ കൈകളിൽ പൊക്കിയെടുക്കാൻ ശ്രമിച്ചു.

നീ ചുമ്മായിരിയെടീ പെണ്ണേ….. നാളെതെ കാര്യം നാളെ ഇന്നത്തെ കാര്യം ഇന്ന്….

ഞാൻ അവളെ എന്റെ കൈകളിൽ പൊക്കിയെടുക്കാൻ ശ്രമിക്കവേ പെട്ടെന്ന്….

“ജാൻസി ചേച്ചി”….. മുറിക്കുള്ളിൽ നിന്ന് സ്മിതയുടെ പതിഞ്ഞ ശബ്ദത്തിൽ ഉള്ള വിളി കേട്ടു….

ഉടനെ അവളെന്നിൽ നിന്ന് കുതറി മാറി വിട്ടു നിന്നു.

എനിക്ക് അവളെ വീണ്ടും എത്തി പിടിക്കാൻ സാധിക്കുന്നതിനു മുൻപായി,

എന്റെ കൈയെത്തും ദൂരത്തുനിന്നു എന്റെ കൈകളിൽ തൊട്ട് തലോടി അവയിൽ ഒരു മുത്തം തന്നുകൊണ്ട്, അവൾ വഴുതി…..

ഒരു വരാൽ മത്സ്യത്തെ പോലെ എന്റെ കൈകളിൽ നിന്നും അവൾ വഴുതി മാറിപ്പോയി…

ഞാനൊട്ടും പ്രതീക്ഷിക്കാത്ത, ഒരു നീക്കമായിരുന്നു അത്….
ഒരു നിമിഷം കൊണ്ട് എന്റെ കൈകളിൽ നിന്നും അവൾ രക്ഷപ്പെടുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല….

അടുത്തനിമിഷം അവൾ സ്മിതയുടെ മുറിയിൽ കയറി വാതിലടക്കുന്നതിന് മുൻപ് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു….

ശരത്തേട്ട നമ്മുക്ക് നാളെ കാണാം കേട്ടോ….. ?! ?!

റോക്കറ്റ് കണക്കെ എഴുന്നേറ്റു നിന്ന എന്റെ കുണ്ണയും തടവിക്കൊണ്ട് ഞാൻ അങ്ങനെ തന്നെ നിന്നു.

“അണ്ടികളഞ്ഞ അണ്ണാനെ പോലെ”……

കൈകളിൽ നിന്നും നഷ്ട്ടപ്പെട്ട ഒരു സ്വർണ്ണഖനി പോലെ തോന്നി എനിക്ക് ആ അനുഭവം…..

ഇനി ഒരു രക്ഷയുമില്ലന്നറിഞ്ഞപ്പോൾ ഞാൻ മെല്ലെ എന്റെ മുറിയിലേക്ക് പോയി,

അത്രയും നേരം ലൈവായി കണ്ടുകൊണ്ടിരുന്നു അവളുടെ പൂറിന്റെ തുടിപ്പുകളും ലാവണ്യവുമോർത്ത് , ഒരു നല്ല വാണമടിച്ചു തീർത്തു… ഒരു ശക്തൻ വാണം…

Leave a Reply

Your email address will not be published. Required fields are marked *