” ചിരിക്കടി…. ചിരിക്ക്…. ഇനിയും നിന്റെയി ചിരിക്കത്രായുസ് കാണില്ല…”
ഒമ്പത് പേരുടെയും കൂട്ടത്തിൽ നിന്ന തലവനൊരു ഗംഭീര ശബ്ടത്തോടെ പറഞ്ഞതും ഇത് കേട്ടിട്ടൊരു കൂസലില്ലാതെ വീണ്ടും ചിരിക്കുകയാണ്
” മരണം നിന്റെ തൊട്ട് മുമ്പിലായിട്ടും വീണ്ടും ചിരിക്കുകയാണോ….”
” മരണമോ… എനിക്കോ…. സത്യത്തിൽ മരിക്കാൻ പോകുന്നത് നിയല്ലേ….”
” ഓഹ്….ഓവർ കോൺഫിഡൻസാണല്ലേ….”
” ഇല്ലാ….ദിസ് ഈസ് ആക്ച്വലി വാട്ട് ഈസ് ഗോയിങ് ടു ഹാപ്പെൻഡ്…..”
ഇതുമ്പറഞ്ഞതും സിറോ വാൾട് ബൾബിന്റെ അരണ്ട വെളിച്ചത്തിൽ തെളിഞ്ഞ മുറിയിൽ പെട്ടന്ന് പിങ്ക് നിറത്തിലുള്ള പ്രകാശം മുറിയിലാകെ നിറഞ്ഞു ഒമ്പത് മനുഷ്യരും ഒരു ശരീരമായി കണ്ടാലേതൊരുത്തൻ ആണേലും പേടിച്ച് പോകുന്ന നീളവുമതിനൊത്ത വണ്ണവുള്ള ശരീരം പക്ഷേ അവളിൽ ഭയത്തിന്റെ ഒരു കണിക പോലുമാ ശരീരത്തിൽ കണ്ടില്ല നേർത്തേയുള്ള രക്തവർണ്ണമായ കണ്ണുകളോടെ ഒരു യോഡാവിനെ പോലെ നിന്നു യുദ്ധം തുടങ്ങാമെന്ന കാഹള നാധത്തിന്റെ മണി മൊഴിങ്ങിയതും പെട്ടന്നൊരു കോടാലി അവളുടെ കൈയിലായി അതോടെ ന്നേരത്തേ വന്നയതേ പുഞ്ചിരി അവളുടെ ചുണ്ടിൽ നിറഞ്ഞു
********************
ശരീരത്തിലൊരു നുൽബദ്ധം പോലുമില്ലാതെ ഒറക്കത്തിൽ ലയിച്ചങ്ങനെ കിടുക്കുമ്പോഴാണ് പെട്ടന്നൊരു ശബ്ദമായിരുന്നു അശോക് ഞെട്ടി കണ്ണുകൾ രണ്ടും തുറന്ന് തന്റെ കൂടുകിടുക്കുന്ന ദിവ്യയേ അവൻ തട്ടിയെണീപ്പിക്കാൻ തുടങ്ങി….
” ദിവ്യയേ….എണീക്ക്…”
അശോകിന്റെ ശബ്ദം കേട്ട പാതി തുറന്ന കണ്ണുകളോടവനെ നോക്കി
” എന്താടാ….”
” ഞാനാ മുറിയിൽ നിന്നുമൊരു ശബ്ദം കേട്ടു…”
” നിനക്ക് തോണിയതായിരിക്കും വാ വന്ന് കിടക്ക് ”
ദിവ്യയവൻ പറഞ്ഞതിൽ കാര്യമാക്കാതെ കണ്ണുകളടചൊറുങ്ങാൻ തുനിഞ്ഞതും അശോകവളെ നോക്കി വീണ്ടുമ്പറഞ്ഞു
” ഞാൻ സത്യമാണ് പറയുന്നേ…. ആ മുറിയിൽ നിന്നും ശബ്ദം ഞാൻ കേട്ടു…. ”
അശോക് പറയുന്നതിലും കാര്യമുണ്ട് എന്നവൾക്ക് തോന്നിയതും കട്ടിൽ നിന്നെണീറ്റ് വേറൊരു ഡ്രെസ്സുമിട്ടോൻഡ് മുറിയിലോട്ട് നടുന്നു… അങ്ങനെ മുറിയിലെത്തിയതും അടച്ചിട്ട കതക് തകർന്ന് കിടുക്കുന്നതും അലങ്കോരമായി കിടുക്കുന്ന മുറിയും ശരീരവും തലയും വേർപ്പെട്ട് കിടുക്കുന്ന ഒമ്പത് പേരെയും കണ്ടതോടെ ദിവ്യയാകെ ഞെട്ടി തരിച്ച് പോയി എന്ത് ചെയണമെന്നറിയാതെ തൊണ്ടയിൽ ഉമിനീര് ഇറക്കിക്കൊണ്ട് കാതിലുണ്ടായിരുന്ന ഇയർ ബഡിൽ അവളൊരു വിരൽ കൊണ്ടമർത്തി സിഎമ്മുമായി സംസാരിച്ച് കൊണ്ടിരിക്കുന്ന സാമുവൽ ജോൺ പെട്ടന്ന് കൈയിൽ കെട്ടിയിരിന്ന വാച്ചിൽ നിന്നും വൈബ്രേഷൻ അടിക്കുന്നു എന്ന് മനസ്സിലായതോടെ അവൻ വലത് കൈയുർത്തി വാച്ചിൽ നോക്കി ദിവ്യ ഈസ് കാളിങ് അതോടെ അവനിൽ ദേഷ്യം കേറി
” സർ…ജസ്റ്റ് വൺ മിനിറ്റ്…”
അതിന്ന് രാജീവ് മൂളിയതോടെ അവൻ മനസില്ല മനസോടെ ഇയർ ബഡിൽ വിരൽ അമർത്തി
” സാറൊരു ബാഡ്ന്യൂസ് അറിയിക്കാനാണ്….”
ഇത് കേട്ട് സാമുവലാെന്നും പറഞ്ഞില്ല പക്ഷെയെന്തായാലും സാറിനറിയക്കണം എന്നതിനാൽ ദിവ്യ നടുന്നതല്ലാം സാറിനോട് അറിയിച്ചു
” സർ…മോൺസ്റ്റർ ഈസ് ഡെഡ് ആൻഡ്…. അഞ്ജന…. ഷിയിസ് മിസ്സിംഗ്…. ”
” വാട്ട്… വാട്ട് ദി ഫക്ക്….. ”
(തുടരും….)
