ദി കോബ്ര സ്‌പിട്സ് ഓൺ ദി മൂൺ – 5 14

ഞാൻ: ഓകെ

ഞാൻ അവൾ കാണിച്ചു തന്ന റൂമിലേക്ക് പോയി. നല്ല സ്പേസ് ഉള്ള റൂം ആയിരുന്നു അത്. ഞാൻ ഡോറ് ലോക്ക് ചെയ്ത് ഡ്രസ് ചേഞ്ച് ചെയ്തു. മെയ്ഡ് ഡ്രസ് എനിക്ക് ചേരുനുണ്ടായിയിരുന്നു. മുട്ടിനു ഒപ്പം വരെ ഇറക്കം ഉണ്ടായിരുന്നുള്ളൂ. ഞാൻ റൂമിൽ നിന്നും ഇറങ്ങി അഞ്ജലിയുടെ അടുത്തെത്തി.

അഞ്ജലി: സൂപ്പർ ആയിട്ടുണ്ട്.. ഞാൻ വിചാരിച്ചില്ല ഇത്രെയും നന്നായിട്ട് ചേരുമെന്ന്. നീ വാ എൻ്റെ റൂം മുകളിൽ ആണ്.

അഞ്ജലി എൻ്റെ മുന്നിലായി നടന്നു സ്റ്റെപ്സ് കയറി.. ഞാൻ അവളെ ഫോളോ ചെയ്തു അവളുടെ റൂമിൽ എത്തി. അതു ആകെ അലങ്കോലമായി കിടക്കുകയാണ്.

അഞ്ജലി: ഓകെ സ്റ്റെഫി.. നീ ആദ്യം റൂം ഒന്നു വൃത്തിയാക്ക്, എല്ലാം ഒന്നു അടുക്കി വക്ക്

ഞാൻ നോക്കിയപ്പോൾ ഡ്രസ് ഒക്കെ ഒരുടേത് ബുക്സ് ഒക്കെ വെരേരിടത് പില്ലോ വേറെ ബെഡ് ഷീറ്റ് വേറെ. എനിക് ഇപ്പോൾ കാര്യം പിടികിട്ടിയത്. അവളെന്നെ അവളുടെ ഹൗസ് മെയ്ഡ് ആക്കി.

അഞ്ജലി എന്നെ അടുത്ത് വന്നിട്ട്, എൻ്റെ ഡ്രസിൽ മെല്ലെ തട്ടിട്ടു എന്നോട് പറഞ്ഞു

അഞ്ജലി: നീ ഇത് ധരിക്കുമ്പോൾ എന്നെ മാം അല്ലെങ്കിൽ മാഡം എന്ന് അഭിസംബോധന ചെയ്യണം. അല്ലെങ്കിൽ അതിനു പണിശ്മെൻ്റ് തരേണ്ടി വരും.

ഞാൻ: ഓകെ മാം

അഞ്ജലി: ഗുഡ്.. അപ്പോ പറഞ്ഞപോലെ

അഞ്ജലി റൂമിൻ്റെ പുറത്തേക്ക് പോയി.

ഞാൻ ആദ്യം ബുക്സ് ഒക്കെ അടുക്കി ടേബിളിൽ വച്ചു, എനിക് അറിയാവുന്ന ബുക്സ് ഒക്കെ ഒരു സെക്ഷൻ ആയിട്ടും മറ്റുള്ളവ വേറെ ആയിട്ടും. പിന്നെ വലിച്ചു വരി ഇട്ടിരുന്ന ഡ്രസ് ഓകെ എടുത്തു അവിടെ കണ്ട ഒരു ബാസ്‌കറ്റിൽ ഇട്ട്, ബെഡ് ഷീറ്റ് എടുത്തു വീണ്ടും വിരിച്ചു, പില്ലൊ എടുത്തു വച്ച്. ഇതൊക്കെ ചെയ്യാൻ ആയിട്ടും എനിക്ക് ഒരു 20 മിനിറ്റു വേണ്ടി വന്നു. അപ്പോഴേക്കും അഞ്ജലി റൂമിൽ തിരികെ എത്തി.

അഞ്ജലി: കൊള്ളാലോ നീ പെട്ടന്നു റെഡിയാക്കിയല്ലോ… താഴെ സ്റ്റോർ റൂമിൽ ബ്രൂം ഇരിപ്പുണ്ട്, ക്ലീനിങ് കിറ്റും അതെടുത്തിട്ടു ഈ റൂം ക്ലീൻ ചെയ്യൂ.

ഞാൻ: ഓകെ മാം.

ഞാൻ താഴെ പോയി ക്ലീനിങ് അവിശ്യമായതു എടുത്തു കൊണ്ട് അഞ്ജലിയുടെ റൂമിൽ തിരികെ എത്തി. അവളിപ്പോൾ കട്ടിലിൽ കിടക്കുകയായിരുന്നു.

ഞാൻ ആദ്യം റൂം ബ്രൂം കൊണ്ട് തൂത്തു. റൂമിൻ്റെ മുക്കും മൂലയും തൂത്തു, എന്തിനു നിലത്ത് ഇരുന്നു കൊണ്ട് കട്ടിലിൻ്റെ അടി വരെ തൂത്തു. അങ്ങനെ ഒരു 15 മിനിറ്റു കഴിഞ്ഞു. പിന്നെ റൂം തുടച്ചു അതും മുന്നത്തെ പോലെ 2 വട്ടം തുടച്ചു ഒരു 30 മിനിറ്റു വേണ്ടി വന്നു. ക്ലീനിങ് കംപ്ലീറ്റ് ആയപ്പോൾ ഞാൻ അഞ്ജലിയോട് പറഞ്ഞു.

ഞാൻ : മാം ക്ലീനിങ് കംപ്ലീറ്റ് ആയായിരുന്നെ..

അഞ്ജലി: ഗുഡ്, ബട് സ്റ്റെഫി കുറച്ചു ടൈം കൂടുതൽ എടുത്തു കേട്ടോ. നെക്സ്ട് ടൈം ഇങ്ങനെ വരാൻ പാടില്ല കേട്ടോ.

ഞാൻ: അതു ശ്രേദ്ധിക്കാം മാം.

അഞ്ജലി: ഓകെ സ്റ്റെഫി, ഞാൻ കുളിച്ചിട്ട് വാരം അപ്പോഴേക്കും നീ aa ബാസ്കറ്റിലെ ഡ്രസ് എടുത്തു വാഷ് ചെയ്യമോ.. അതിൽ ഞാൻ വീട്ടിൽ യുസ് ചെയ്യുന്ന ഡ്രസ് വാഷിങ് മെഷീനിൽ ഇട്ടോ അല്ലാത്തത് കൈ കൊണ്ട് വാഷ് ചെയ്യണേ..

അഞ്ജലി വാഷിങ് മെഷീൻ ഇവിടെ ആണെന്നും വാഷിങ് കഴിഞ്ഞു ഡ്രസ് എവിടെ ആണ് ഹാംഗ് ചെയ്യേണ്ടതെന്നും പറഞ്ഞു തന്നു. ഞാൻ ബാസ്കറ്റ് എടുത്തിട്ട് ഡ്രസ്സുകൾ വേർതിരിഞ്ഞു വാഷിങ് മെഷീൻ ഇട്ട് ടൈം സെറ്റ് ചെയ്തു. ബാക്കി ഉള്ള ഡ്രസ് ആയിട്ട് വീടിനു പുറത്ത് സെറ്റ് ചെയ്തിരിക്കുന്ന അലക്ക് കല്ലിൻ്റെ അടുത്തേക്ക് പോയി. 54 മിടുനെസ് ആണ് മെഷീനിൽ സെറ്റ് ചെയ്തത്.

അഞ്ജലി 1 വീക്ക് യുസ് ചെയ്ത ഡ്രസ് ആണ് ഇതൊക്കെ. ഹാൻഡ് കൊണ്ട് വാഷ് ചെയ്യുവാൻ ഒരു 40 മിനിറ്റ് വേണ്ടി വന്നു. വാഷ് ചെയ്ത ഡ്രസ് എടുത്തു അഴയിൽ ഹാംഗ് ചെയ്തപ്പോൾ അഞ്ജലി എന്നെ വിളിച്ചു.

ഞാൻ: എസ് മാം

അഞ്ജലി: നീ ഡ്രസ് കൂടി വാഷ് ചെയ്യൂ.

ഞാൻ: ഓകെ മാം

എനിക്ക് അപ്പോൾ കുറച്ചു ദേഷ്യം വന്നെങ്കിലും.. അവളെന്നെ കൊണ്ട് ഇങ്ങനെ ചെയ്പ്പിക്കുന്നത്തിൽ എനിക് ബുദ്ധിമുട്ടൊന്നും തോന്നില്ല. അവളെന്തോ വലുത് പ്ലാൻ ചെയ്തിട്ടുണ്ടെന്നു എൻ്റെ മനസ്സ് പറഞ്ഞു. അവള് തന്ന ഡ്രസ് ഞാൻ വാഷ് ചെയ്തു. അതിൽ നിന്നും ഒരു കാര്യം മനസ്സിലായി, അവള് എന്നെ കൊണ്ട് അവളുടെ അണ്ടർ ഗാർമെൻ്റ്സ് ഒന്നും വാഷ് ചെയ്പ്പിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *