ദി കോബ്ര സ്‌പിട്സ് ഓൺ ദി മൂൺ – 5 14

അഞ്ജലി: മുട്ടു കുത്തി നിന്ന് ആവട്ടെ ഇനി സ്റ്റെഫി..

ഞാൻ: ഓകെ മാം.

കുറച്ചു നേരം ഞാൻ മുട്ട് കുത്തി നിന്ന് അവളുടെ കാലുകൾ നക്കി. അവളുടെ ഇരുകാലുകളും എൻ്റെ തുപ്പലിനാൽ കുതിർന്നു. പക്ഷെ എൻ്റെ മുട്ട് വേദനിക്കുവാൻ തുടങ്ങീ. മുട്ടിനു വേദന എടുത്തിട്ട് ഞാൻ അക്കെ ഞെരിപ്പിരികൊണ്ടിക്കെ അഞ്ജലി എന്നോട് നിർത്തുവാൻ ആവിശ്യപ്പെട്ടു.

അഞ്ജലി: ഇത് മതി സ്റ്റെഫി.. നിനക്ക് പോകാം

ഞാൻ: ഓകെ മാം

അഞ്ജലി: നിനക്ക് ഇപ്പൊ തനിയെ തിരികെ വീട്ടിൽ പോകാൻ അറിയില്ലേ.

ഞാൻ: അറിയാം മാം

അഞ്ജലി: ഗുഡ്… ഓകെ സ്റ്റെഫി നീ വീട്ടിലേക്ക് പൊക്കോളൂ.

ഞാൻ: മാം ആപ്പോൾ ഡ്രസ്സ് വാഷ് ചെയ്യണ്ടേ?

അഞ്ജലി: ഓ… സ്റ്റെഫി ഞാൻ അതു പറയാൻ വിട്ടു പോയി നെക്സ്‌റ് വീക്ക് തൊട്ടു നിനക്ക് ന്യൂ ഡ്രസ്സ് കോഡ് ആയിരിക്കും. സോ യൂ ക്യാൻ ഡിസ്‌പോസ് ദിസ് ഔട്ട്ഫിറ്റ്.

ഞാൻ: ഓകെ മാം.

അഞ്ജലി: മറ്റൊരു കാര്യം കൂടി, നീ തന്നെ ഈ ഡ്രസ്സ് ഡിസ്പോസ് ചെയ്യണം. എന്നിട്ട് അതിൻ്റെ തെളിവ് നൽകണം

ഞാൻ: അതെങ്ങനെ?

അഞ്ജലി : നിനക്ക് ഇത് കത്തിച്ചു കളയാം, അല്ലെങ്കിൽ എവിടെങ്കിലും ഉപേക്ഷിക്കാം.

ഞാൻ: ഓകെ മാം

ഞാൻ അവളുടെ റൂമിൽ നിന്നും ഇറങ്ങി ഡ്രസ് ചേഞ്ച് ചെയ്തു. അവളുടെ അടുത്ത പ്ലാൻ എന്തായിരിക്കും അതാണ് എന്നെ കൺഫ്യൂഷൻ അക്കിയ മറ്റൊരു കാര്യം. അതുമല്ല അവളെന്നെ ഇന്ന് നേരത്തെ റിലീസ് ചെയ്തിരിക്കുന്നു. ആക്കെ മൊത്തത്തിൽ എന്തോ ഒന്നു. ഞാൻ അവളോട് യാത്ര പറഞ്ഞു ഇറങ്ങി. എൻ്റെ കൈയിൽ മെയ്ഡ് ഡ്രസ് ഒരു പേപ്പർ കവറിൽ ആയി ഉണ്ടായിരുന്നു.

ഞാൻ ബസ്സിൽ കയറി കുറച്ചു കഞ്ഞിപ്പോൾ അഞ്ജലിയുടെ കോൾ വന്നു.

ഞാൻ: എന്താ അഞ്ജലി

അഞ്ജലി: നീ ആ ഡ്രസ്സ് ഡിസ്‌പോസ്സ് ചെയ്തോ അതോ നിൻ്റെ കൈയിൽ ഉണ്ടോ

ഞാൻ: ഉണ്ട് അഞ്ജലി എന്തേയ്

അഞ്ജലി: എങ്കിൽ നീ ഒരു കാര്യം ചെയ് അതു ആ ബസ്സിൽ ഉപേക്ഷിക്ക്.

ഞാൻ: അതു വേണോ

അഞ്ജലി: നിൻ്റെ അടുത്ത് ആരെങ്കിലും ഉണ്ടോ

ഞാൻ: ഇല്ല

അഞ്ജലി: എങ്കിൽ കവർ സീറ്റിൻ്റെ വിൻഡോ സൈഡിൻ്റെ താഴെ വെക്ക്

ഞാൻ തെല്ലു മടിയോടെ ആ കവർ അവൾ പറഞ്ഞപോലെ താഴെ വെച്ചു

ഞാൻ: ഓകെ താഴെ വെച്ചിട്ടുണ്ട്…

അഞ്ജലി: ഓകെ ഗുഡ്. ഒരു പിക് ഇടനെ, ഇനി ടൗണിൽ എത്തുമ്പോൾ നൈസ് ആയിട്ട് ഇറങ്ങി പോകണം കേട്ടോ..

ഞാൻ: നീ എന്താ കളിക്കുകയാണോ… ഇതെങ്ങാനും പാളിയാൽ… എന്നെ നാണകേടവും..

അഞ്ജലി: അങ്ങനെ ഒന്നും വരില്ല…

ഇത്രെയും പറഞ്ഞിട്ട് കോൾ അവള് കട്ട് ചെയ്തു. എൻ്റെ ഭാഗ്യത്തിന് ബസ്സിൽ നിറയെ ആളുകൾ കയറി തുടങ്ങി അടുത്ത സ്റ്റോപ്പിൽ നിന്നും. ടൗണിൽ എത്തിയപ്പോൾ ഞാൻ വെപ്രളപെട്ടു പേടിയോടെ ബസ്സിൽ നിന്ന് തിക്കി തിരക്കി ഇറങ്ങി. പിന്നിൽ നിന്നും ആരെങ്കിലും വിളിക്കല്ലേ എന്ന് മനസ്സിൽ വിചാരിച്ചു ഞാൻ മുന്നോട്ടു നടന്നു.

തുടരും….

Leave a Reply

Your email address will not be published. Required fields are marked *