ദി ഡിമോൺ സ്ലേയർ – 3

ഇപ്പൊ അവളോട് എനിക്ക് പഴയത് പോലെ മൂഡ് ഇല്ലെങ്കിലും അവൾ ഇപ്പൊ പറഞ്ഞത് എനിക്ക് തീരെ അങ്ങ് പിടിച്ചില്ല നിമ്മി ചെയ്ത അതെ കാര്യം കാമുകൻ ഉള്ളപ്പോൾ വേറെ ഒരുത്തന്റെ കുണ്ണ ഉക്കാൻ നോക്കുന്നവർ ഛേ എനിക്കു വെറുപ്പ് ആണ് ഇങ്ങനെ ഉള്ളവരോട്

ഞാൻ :മാറിക്കെ എനിക്ക് ഒന്ന് ഫ്രഷ് ആവണം മേരി :ഓഹ് ഇനി ഞാൻ പോകാഞ്ഞിട്ട് നിൽക്കേണ്ട അതും പറഞ്ഞു അവൾ റൂമിൽ നിന്നും പോയി ഞാൻ പതിയെ എഴുനേറ്റു ബാത്റൂമിന്റെ അടുത്തേക് നടന്നു അപ്പൊ ദാ ഒരാൾ വാതിലിന്റെ അവിടെ എന്നെ തുറിച്ചു നോക്കി നിൽക്കുന്നു നാൻസി ഞാൻ :ഹായ് ഗുഡ് മോർണിംഗ് ഹിഹി അവൾ :മോർണിംഗ് മോർണിംഗ് ഇപ്പൊ മോന്റെ സൂക്കേട് ഒക്കെ പോയി കാണും ല്ലേ ഞാൻ :അതെന്താ അങ്ങനെ ഒരു ടോക്ക് ഞാൻ നടക്കുന്നത് കണ്ടില്ലേ നീ എന്നിട്ട് ഒന്ന് നടന്നു കാണിച്ചു അവൾ :അതല്ല അവൾ പിരികം കുറപ്പിച്ചു കൊണ്ട് പറഞ്ഞു

ഞാൻ :പിന്നെ അവൾ :നേരെത്തെ അവൾ വന്നപ്പോ എന്തായിരുന്നു ഇവിടെ പരിപാടി രണ്ടാളും ഞാൻ :ഇവിടെ എന്റെ കൊച്ചിന്റെ മാമോദിസ ഒന്ന് പോടീ അല്ല പിന്നെ എന്തു പരിപാടി അവൾ കൊറച്ചു സംസാരിച്ചു എന്നിട്ട് പോയി അവൾ :എന്നിട്ട് ആണലോ അവൾ ഡ്രസ്സ് ഒക്കെ നേരെത്തെ ആക്കി ഇറങ്ങി പോയത് സത്യം പറഞ്ഞോ ഇല്ലെങ്കിൽ നീ എന്റെ തനിക്കോണം അറിയും ദൈവമേ ഇന്നലെ വരെ പാലൂട്ടിയ ആൾ ഇന്ന് കത്തി കാട്ടി പേടിപ്പിക്കുന്നു ഞാൻ :അതോ അത് നീ ആണ് വിചാരിച്ചു ഞാൻ അവളെ കട്ടിലിലേക് ഒരു രസത്തിന് ചുമ്മാ പിടിച്ചു ഇട്ടതാ ഹിഹി ഹിഹി ഒരു വളിച്ച ചിരിയും കുട്ടി പറഞ്ഞു ഒപ്പിച്ചു ഇല്ലേൽ ഇവൾ ഈ വിട് തല കിയെ മറിക്കും അവൾ :ആണോ ആഹ് എന്നാലെ ഇനി അങ്ങനെ ഇടേണ്ട കേട്ടോ ഒരു വാണിംഗ് പോലെ അവൾ പറഞ്ഞു ഞാൻ :ഓക്കേ മാഡം എന്നിട്ട് ഞാൻ ഒന്ന് മുള്ളാൻ ആയി ബാത്റൂമിൽ കേറാൻ പോയി അവൾ :അതെ മോൻ ഒന്ന് അവിടെ നിന്നെ ഞാൻ : മ്മ് ന്താ ഒരു താല്പര്യം ഇല്ല്യാത്ത മട്ടിൽ ചോദിച്ചു അവൾ :അല്ല അപ്പൊ ഞാൻ ആണെകിൽ നീ എന്നെ കട്ടിലിൽ വലിച്ചു ഇടും അല്ലെടാ എന്നിട്ട് എന്നെ ഒന്ന് ചുഴിഞ്ഞു നോക്കി.

പടച്ചോനെ മൂർഖനെ ആണല്ലോ ചവിട്ടിയെ ഞാൻ മനസ്സിൽ പറഞ്ഞു ഞാൻ :അത് പിന്നെ നീ ആണെകിൽ നിന്നെ ഒന്ന് ചുടാക്കാൻ വേണ്ടി ചെയ്തതാ ആൾ മാറിപ്പോയി അവൾ :മ്മ് നിന്റെ ചൂട് കൊറച്ചു കൂടുന്നുണ്ട് നിന്റെ നോട്ടം ഒന്നും ശെരിയല്ല ഞാൻ :അയ്യേ പോ അവ്ടെന്നു ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല ഒരു നാണം കാട്ടി കൊണ്ട് ഞാൻ പറഞ്ഞു അവൾ :അയ്യടാ അവന്റെ ഒരു നാണം കണ്ടിലെ നിന്നെ കെട്ടിക്കാൻ ടൈം ആയി തോന്നുന്നു ഞാൻ :ആണോ എന്നാ ഞാൻ ഒരാളെ കണ്ടു വച്ചിട്ടുണ്ട് ബാത്റൂമിന്റെ ഡോറിൽ കൈ കൊണ്ട് ചിത്രം വരച്ചു ഒരു കൈ കൊണ്ട് ഞാൻ വിരലിലെ നഖം കടിച്ചു എന്റെ നാണം പ്രേകടിപ്പിച്ചു അവൾ :ആരാടാ ആൾ പറയോ എന്നോട് എന്തോ ഒരു മറുപടി കിട്ടാൻ ആയി അവൾ എന്റെ കണ്ണിലേക്കു നോക്കി കൊണ്ട് ചോദിച്ചു ഞാൻ :അതോ അത് ഇപ്പൊ എങ്ങനെയാ പറയാ അവൾ :നീ പറയുണ്ടോ ഞാൻ : നാ… എന്നിട്ട് ഞാൻ വിക്കി അവൾ :നാ .. യോ ന കഴിഞ്ഞു ബാക്കി പറ സർപ്രൈസ് അടിപ്പിക്കല്ലേ പ്ലീസ് അവളുടെ മുഖം എന്തോ കിട്ടാൻ പോകുന്ന പോലെ കിടന്നു ചാടി

ഞാനും : ഒത്തിരി ആലോചിച്ചു എടുത്ത തീരുമാനം ആണ് അവൾ :നാ കഴിഞ്ഞു ബാക്കി പറയടാ നാറി അവൾ എന്നെ ഒന്ന് നുള്ളി ഞാൻ : നാ… ന. നയൻതാര മുഖത്തെ ചിരി ഒരു വിതം പിടിച്ചു നിർത്തി പറഞ്ഞു അവളുടെ മുഖം അപ്പോ ഒന്ന് കാണണം അഹ് പഷ്ട്ട് ഹിഹി ബാല പറയുന്ന പോലെ അപ്പൊ ഇത്രേം നാണ് ചെയ്തോണ്ടിരിക്കുന്ന നാണ് പൊട്ടണാ അവൾ : നീന്നെ കെട്ടിക്കാൻ അല്ല ആയത് ഊളംപാറയിൽ കൊണ്ടോയി ഇടാൻ ആയിക്ക്ണ് ഇപ്പൊ മോൻ ചെല്ല് ഞാൻ തായേ ഉണ്ടാവും പിന്നെ വേം വരണേ അവർ ഒക്കെ തായേ ഉണ്ട് എന്നിട്ട് ഒരു വാടിയ മുഖം ആയി അവൾ തായേക് പോയി ഞാൻ നേരെ ബാത്റൂമിൽ കേറി പതിയെ കൈ കൊണ്ട് കുട്ടനെ എടുത്ത് വെളിയിൽ ഇട്ടു മുത്രം ഒഴിക്കാൻ തുടങ്ങി

അപ്പൊ അവൾകു കുട്ടികാലത്തെ പോലെ തന്നെ ഇപ്പോഴും എന്നെ ഇഷ്ടമാണ് വെറും ഇഷ്ടം അല്ല പ്യാർ മുഹബത് ഇഷ്ക് കാതൽ ലവ് ഞാൻ മണ്ടൻ അത് ആദ്യമേ കാണാതെ കണ്ട വെടിയുടെ പിന്നാലെ പോയി സമയം കളഞ്ഞു അല്ലേലും ഈ കാർണോർ മാർ പറയുന്നേ ശെരിയാ ഒന്ന് ചിഞ്ഞാലേ മറ്റൊന്നിനു വളം ആവു ഇനി എന്തായാലും ഭൂമി ഇടിഞ്ഞു വീണാലും അവൾക്കു എന്നെ വേണം എന്ന് ഉണ്ടെകിൽ ഞാൻ ഇനി എന്നും അവളുടെ മാത്രം ആയിരിക്കും അതും മനസ്സിൽ പറഞ്ഞു മുത്രം തീർന്നു ഉള്ളിൽ കേറാൻ നിൽക്കുന്ന കുട്ടനെ കുടഞ്ഞു ഒന്ന് കഴുകി കൊണ്ട് ഷോർട്സിന്റെ ഉള്ളിൽ ആക്കി ശേഷം ഞാൻ നേരെ താഴേക്കു ചെന്നു റോസി ആന്റി :ഡാ മോനെ ഇപ്പൊ നടക്കാൻ ഒക്കെ പറ്റുന്നുണ്ടോ ഞാൻ :അഹ് ഇങ്ങനെ പതിയെ പിടിച്ചു നടക്കണം റോസി ആന്റി :മ്മ് ശ്രെദ്ധിക്കണെ മോനെ ഞാൻ :ഹാ ആന്റി മേരി :മമ്മി ടൈം ആയി റോസി ആന്റി :അഹ് മോനെ ഞങ്ങൾ ഇറങ്ങുവാ ഇന്ന് ഉച്ചക്ക് ഇവളുടെ കോളേജ് എന്തോ മീറ്റിംഗ് ഉണ്ട് ഇപ്പൊ പോയാലെ അവിടെ എത്തു ഞാൻ :വന്നപാടെ പോവണോ ആന്റി റോസി ആന്റി :അതിന് ഞങ്ങൾ 7:30 വന്നതാ ഇപ്പൊ 11:30ആയി 12:30 അവിടെ എത്തേണ്ടതാ ഞങ്ങൾ പിന്നെ ഒരു ദിവസം വരാം അപ്പോഴാണ് ഞാൻ ക്ലോക്കിൽ നോകിയെ ടൈം പതിനൊന്നു കഴിഞ്ഞു നല്ല ഒറക്കം തന്നെ ആയിപോയി റോസി ആന്റി :എന്നാ ഞങ്ങൾ ഇറങ്ങട്ടെ ജെസ്സി അടുക്കളയിൽ നോക്കി പറഞ്ഞു ജെസ്സി ആന്റി :അഹ് പോകാറായോ റോസി ആന്റി : ആടി ടൈം ഇല്ല പിന്നെ വരാം എന്നിട്ട് അവർ പുറത്തേക് ഇറങ്ങി ഞങ്ങൾ കൊലയിൽ അവരെ യാത്ര ആകാൻ നിന്നു നാൻസിയും ഉണ്ട് ഇവൾ ഇത് വരെ എവിടെ ആയിരുന്നു ഞാൻ ആലോചിച്ചു റോസി ആന്റി : എടി ജെസ്സി എന്നാ ഞാൻ പോയേക്കുവാ എന്തേലും ഉണ്ടേൽ വിളിച്ചോ എന്നിട്ട് എനിക്കു ഒരു ടാറ്റാ തന്നു കാറിൽ കേറി മേരി : ബായ് ഹർഷൻ കാമ കണ്ണോട്കുടി എനിക്കു ഒരു ടാറ്റാ തന്നു ഞാൻ : ബായ് എന്നിട്ട് അവർ കാർ എടുത്തു പോയി ആന്റി : ഡാ നീ കൈ കഴുകി ഇരിക് നല്ല പുട്ടും കടലയും ഉണ്ട് ഞാൻ : എടുത്ത് വെക്ക് എന്റെ ജെസ്സി കുട്ടി ഞാൻ ദാ വരുവാ എന്നിട്ട് ആന്റി അടുക്കളയിൽ ഫുഡ് എടുക്കാൻ ആയി പോയി (നിങ്ങൾ കുറെ ആയി വിചാരിക്കുന്നുണ്ടാവും ആന്റിയെ കാണാൻ ആരെ പോലെ ആണെന്ന് നമ്മടെ കാജൽ ആഗ്ഗർവാൾ ഇല്ലെ ഈ അടുത്ത് പ്രെഗ്നന്റ് ആയ ടൈം ടൈമിൽ ഒന്ന് ഒരു കൊഴുത പിസ് ആയില്ലാരുന്നോ അതുപോലെ ആണ് ജെസ്സി ആന്റിയെ കാണാൻ ) ഞാൻ കൊലയിൽ സോഫയിൽ ഇരുന്നു ഒരു പത്രം എടുത്തു ചുമ്മാ അപ്പൊ ദാ നാൻസി എന്നെ തന്നെ ഒരു പുച്ഛ ഭവത്തോടെ നോക്കി നിൽക്കുന്നു ഞാൻ :എന്താടി നോക്കി ദഹിപ്പികുവോ എന്താ കാര്യം അവൾ :കുന്തം ഞാൻ :അത് ലുട്ടാപ്പിയോട് ചോദിക്ക് ഹിഹി ഹിഹിഹി ഹ്ഹ് ഞാൻ കൊലച്ചിരി ചിരിച്ചു അവൻ :ഞഞ്ഞ ഞഞ്ഞ ഞഞ്ഞ കൈ മലർത്തി എന്നെ കൊഞ്ഞനം കാട്ടി അവൾ എന്നിട്ട് മുഖം വെട്ടിച്ചു പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല അവൾ :ഭായ് ഹർചാ ഇതും പറഞ്ഞു അവൾ എന്തിനോ കൊഞ്ഞനം കാട്ടി ചവിട്ടീ തുള്ളി അകത്തേക്കു പോയി ഇവൾക്ക് ഇതെന്താ പറ്റിയെ ആഹ്ഹ് കിട്ടി മേരി പോകുമ്പോ എന്നോട് ഭായ് പറഞ്ഞത് അവൾക്കു പിടിച്ചില്ല അതോ ഇനി ഞാൻ തിരിച്ചു ഭായ് കൊടുത്തതോ ഞാൻ മനസ്സിൽ പറഞ്ഞു ഡാ വന്നു ഫുഡ് കഴിക്കാൻ നിനക്ക് മരുന്ന് ഉള്ളതാ കുടിക്കാൻ ആന്റിടെ വിളികേട്ടു അകത്തേക്കു ചെന്നു അവൾ അടുക്കളയിൽ ആണ് അന്നേരം ഞാൻ : ആന്റിക് മാത്രെ ഇവിടെ എന്നോട് സ്നേഹം ഉള്ളു ഹോ എന്തൊരു കേറിറിംഗ് ആണ് ആന്റി ഞാൻ അവൾ ഒന്ന് കേട്ടോട്ടെ എന്ന് കരുതി പറഞ്ഞു ഇവളെ ഇങ്ങനെ വിട്ട ശെരിയാവാതില്ല കൊറച്ചു അടവ് പയറ്റി നോക്കാം അല്ല പിന്നെ ആന്റി : എന്റെ മോനെ പിന്നെ ആരും നോക്കിലെലും ഞാൻ നോക്കും പോരേഹ് നീ ഫുഡ് കഴിക്കു

Leave a Reply

Your email address will not be published. Required fields are marked *