ദീപാരാധന – 6

അവൾ വാട്ടർ സ്പ്രെയർ എടുത്ത് കുണ്ടിയിലും അവളുടെ പിളർന്ന പൂറ്റിലേക്കും ഒന്ന് തളിച്ചു.

“”ഞാൻ കഴുകി തരട്ടെ… ടീ മോളേ….???”” അവൾ ആസനസ്ഥയായ യൂറോപ്യൻ ക്ളോസെറ്റിന്റെ മുന്നിൽ ഞാൻ മുട്ടുകുത്തി ഇരുന്നു കൊണ്ട് ചോദിച്ചു.

“”ഓ… വേണ്ട… അതൊക്കെ ഞാൻ തന്നെ ചെയ്തു കൊള്ളാം. ഇയാളൊന്ന് പോയി തന്നാ മതി….!!””

“”എടീ… എന്റെ ഒരാഗ്രഹമല്ലേ…. ഞാൻ ചോദിക്കുന്നത്…..””

അവൾ വെള്ളം സ്പ്രേ ചെയ്യുന്നിടത്തേക്ക് ഞാൻ എന്റെ വലതു കൈ മെല്ലെ താഴ്ത്തി ഇളം ചൂട് വെള്ളം ഒഴിച്ച് ആ പ്രദേശം മുഴുവനും സോപ്പിട്ടു തേച്ചു കഴുകി കൊടുത്തു…

 

“”മ്മ്മ്… ഇപ്പൊ എനിക്ക് മനസ്സിലായി.. പെട്ടെന്ന് സഹായവുമായി വന്നതെന്തിനാണെന്ന്… ഓരോ പൂതിയും കൊണ്ട് വന്നതാ ല്ലേ…?? “”

കിട്ടിയ സന്ദർഭം ഞാൻ നന്നായി വിനിയോഗിച്ചു, കഴുകാനായി വിടർത്തി വിരിച്ച് ക്ളോസെറ്റിൽ ഇരുന്ന ദീപുവിന്റെ വിരിഞ്ഞു വികസിച്ച കുണ്ടിയും, പു‌റും ഒക്കെ അനായാസമായി തൊടാനും തലോടാനും, ഒരു അവസരം കിട്ടി.

അതിലുമുപരി പിളർത്തി വച്ച ആസനതുളയിലും, വിടർന്നു വിരിഞ്ഞു നിൽക്കുന്ന പൂർ ദലങ്ങളുടെയും ഉള്ളിലേക്ക് വിരൽ കയറ്റി കഴുകുവാനും അവസരം കിട്ടിയതിൽ ഒരു പ്രത്യേക സംതൃപ്തി.

“”എന്തേ കഴുകി കഴിഞ്ഞോ…? മതിയോ..?? ആഗ്രഹം തീർന്നോ…!?”” വാട്ടർ സ്പ്രെയർ മാറ്റി, അവൾ ഒരു പ്രത്യേക ഭാവത്തോടെ എന്റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.

“”മ്മ്മ്… മതി…!! എനിക്കൊരു പൂതി തോന്നി…. നിന്റെ കുണ്ടിയും പൂറും ഒന്ന് കഴുകി തരണമെന്ന്…!!!”” ഞാൻ എന്റെ കൈ അവിടെ നിന്നും പിൻവലിക്കാൻ ഭാവിച്ചപ്പോൾ അവൾ ആ കൈയ്യിൽ കടന്നു പിടിച്ചു.

“”കഴിഞ്ഞില്ല… എനിക്ക് ചെറിയ ഒരു പൂതി കൂടി ബാക്കിയുണ്ട്…!!”” വട്ടർ സ്പ്രെയർ മാറ്റിവച്ച ശേഷം, അതിൽ കൂടി വന്ന വെള്ളത്തേക്കാൾ നല്ല ചൂടുള്ള വെള്ളം കുറച്ച് നേരത്തേക്ക് അവൾ എന്റെ കൈയ്യിലേക്ക് ശക്തിയായി ഒഴിച്ചു തന്നു.

“”ഓഹ്…. എന്റെ മോളേ ദീപു… നീ എല്ലാം മാനത്ത് കണ്ടു അല്ലേ…!?””

“”എന്തേ ഇഷ്ടപ്പെട്ടില്ലേ…??””

“”മ്മ്മ്…. പിന്നെന്താ …അടിപൊളി…നിന്നെ പോലൊരു പെണ്ണ് ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും…. എനിക്കിഷ്ടപ്പെട്ടു. ഒരുപാട്….!!””

അവൾ മെല്ലെ മെല്ലെ ഒഴിച്ച് തന്ന ആ തീർത്ഥം തീർന്നപ്പോൾ ഞാൻ നടു വിരൽ മെല്ലെ അവളുടെ പിളർന്നു നിന്ന പൂറിന്റെ മുകളറ്റത്ത് പുറത്തോട്ട് എത്തി നോക്കുന്ന കന്തിനെ തഴുകി തലോടി.

കിട്ടിയ സന്ദർഭം ഞാൻ നന്നായി വിനിയോഗിച്ച്….. തുടുത്തു വിബ്രഞ്ചിച്ചു നിൽക്കുന്ന കന്തിനെ ഞാൻ നന്നായി ഉരുട്ടി ഉരുട്ടി തലോടി.

“”ആാാഹ് ചേട്ടായി….. ഉമ്മ….. നല്ല രസം….!!””അവൾ പുലമ്പി.

“”നേരത്തേ എന്നെ പാതി വഴിക്ക് നിറുത്തിയതിന്റെ പകരം വീട്ടട്ടെ ഞാൻ…???””

 

“”അയ്യോ….. വേണ്ട…. ചേട്ടായി…. പോയി കിടന്നോ ഞാൻ ഇപ്പൊ വന്നേക്കാം..!””

പിന്നെ അവിടെ നിന്നിട്ട് കാര്യമില്ലന്ന് മനസ്സിലായ ഞാൻ വന്ന് കിടക്കയിൽ കയറി ബർമുഡ അഴിച്ചു നിലത്തിട്ടു മൂടി പുതച്ചു കിടന്നു. അങ്ങനെ കിടക്കാൻ ഒരു പ്രത്യേക സുഖം.

പുറകെ രണ്ട് മിനിറ്റിനു ശേഷം ദീപു തിരികെയെത്തി, ബ്ലാങ്കറ്റിനുള്ളിൽ നുഴഞ്ഞു കയറി.

ഞാൻ പഴയത് പോലെ പൂർണ നഗ്നനായി മലർന്നു കിടക്കുന്നത് അവൾ കണ്ടുകാണും.

ഞാൻ ഉറക്കം നടിച്ചു കിടന്നുവെങ്കിലും കുറച്ച് നേരം അവൾ എന്റെ മുഖത്തിനടുത്ത് മുഖം ചേർത്തു വച്ച് കിടന്നു. പിന്നെ എന്റെ ചുണ്ടുകളിൽ ഒരു ചുംബനം തന്നു.

എന്താ ഉറങ്ങിയോ ഇത്ര വേഗം..?”” ഞാൻ ഒന്നും മിണ്ടിയില്ല.

“”ചേട്ടായി… ഡു യൂ റിയലി ലൗ മി…??”” അവളുടെ വികാര ഭരിതമായ വാക്കുകൾ സീൽക്കാരം സ്വരത്തിൽ പുറത്ത് വന്നു… അത് എനിക്ക് എന്തെന്നില്ലാത്ത ഒരു ആവേശം കൂടി നൽകി.

“”യെസ് ഡിയർ… റിയലി ഐ ലവ് യൂ സൊ മച്ച ദീപു… ബട്ട്‌ ഐ ആം ദി ഒൺലി വൺ ഹുലവ് യു ഡിയർ….!! ആ കാര്യത്തിൽ ഞാൻ ഇത്തിരി സ്വാർത്ഥനാണ്….””

“”എന്ത് പറ്റി ചേട്ടായി…?? “”

“”എന്തിനാ ദീപു നിന്റെ കിച്ചുവിനെ ഇപ്പോഴും നിന്റെ മനസ്സിലിട്ട് അയവിറക്കുന്നെ….. പ്രത്യേകിച്ചും നമ്മൾ രണ്ടും സുഖിക്കുമ്പോഴും, ക്‌ളൈമാക്സിൽ എത്തി നിൽക്കുമ്പോൾ…..???””

“”ലീവ് ഹിം അലോൺ… ഹി ഈസ്‌ നൊ മോർ… ദീപു. അവൻ പോയി ഇനി വരില്ല എന്ന് നിനക്ക് തന്നെ അറിയാം പിന്നെ എന്തിനാ ഇങ്ങനെ…!!””

“”സോറി… ചേട്ടായി… എനിക്ക് ചില സന്ദർഭങ്ങളിൽ ചേട്ടായിയെ മുഴുവനായി ഉൾക്കൊള്ളാൻ സാധിക്കുന്നില്ല…. ചേട്ടായി എന്നെ സ്നേഹപൂർവ്വം…. കാപൂർവ്വം അടിച്ചു തകർത്തു സുഖിപ്പിക്കുമ്പോൾ ഇടയ്ക്ക് ഞാൻ എന്റെ പഴയ ഓർമ്മകളിലേക്ക് അറിയാതെ വഴുതി വീണു പോകുന്നു അതാ…!!””

“”പ്ലീസ് ഡിയർ….. അത്തരം സന്ദർഭങ്ങളിൽ ആ വ്യക്തിയെ നമ്മുടെ ഇടയിലേക്ക് കൊണ്ടുവരരുത്…..!!””

“”സോറി….റോയിച്ചാ…. റോയിച്ചായിക്ക് എന്നോട് വെറുപ്പുണ്ടോ…..??? ദേഷ്യമുണ്ടോ….??? ഞാൻ അറിഞ്ഞുകൊണ്ട് ഒന്നും ചെയ്യുന്നില്ല സംഭവിച്ചു പോകുന്നതാണ്…!!””

 

“”ഇനി മേലിൽ അങ്ങനെ ഉണ്ടാവാതിരിക്കാൻ ഞാൻ ശ്രമിക്കാം…..!!””

“”ചിലപ്പോഴൊക്കെ ചേട്ടായി എന്നെ അടിച്ചു പൊളിച്ച് സുഖിപ്പിക്കുമ്പോൾ അത് എന്റെ കിച്ചുവാണെന്ന തോന്നൽ എനിക്ക് അറിയാതെ വന്നു പോകുന്നു…. കിച്ചുവും ഇതേപോലെ തന്നെയായിരുന്നു….!!””

കേറ്റി അടിച്ചു തുടങ്ങിയാൽ ഒരുപാട് നേരത്തേക്ക് നിറുത്താതെ അടിക്കും ഒന്നല്ല മൂന്നല്ല അഞ്ച് തവണയൊക്കെ എനിക്ക് വെള്ളം പോയാലും പുള്ളിക്കാരൻ നിറുത്തില്ല…

പുള്ളിക്ക് വേഗമൊന്നും പോകില്ല…. അങ്ങനെ എന്നെ സുഖിപ്പിച്ച് സുഖിപ്പിച്ച് തളർത്തി അവശയാക്കി ഒരു വഴിക്കാക്കി കളയും…. അത്പോലെ തന്നെയല്ലേ ഈ കള്ളൻ റോയിച്ചനും എനിക്ക് ചെയ്തു തരുന്നത്….. അപ്പൊ അറിയാതെ….!!!””

“”ഓക്കേ ടീ….. ഞാൻ അത് നിന്നെ ഓർമിപ്പിച്ചു ന്നേയുള്ളു.!!””

“”ഓഹോ… അതിനിടെ പിണങ്ങുകയും ചെയ്തോ… എന്റെ പൊന്നു മോൻ..?? മ്മ്മ്… എനിക്ക് മനസ്സിലായി, പിണക്കം എന്തിനാന്ന്… ഒരു വഴിക്ക് വിളിച്ചു കൊണ്ടുപോയിട്ട് പാതി വഴിക്ക് വച്ച് ഉപേക്ഷിച്ച, തിരികെ പോയതിന് അല്ലേ..??”” എന്റെ കുണ്ണ ശക്തമായി പൊങ്ങി നിൽക്കുന്നത് കണ്ട് ദീപു ചോദിച്ചു.

മലർന്നു കിടക്കുകയായിരുന്ന എന്റെ കൊമ്പൻ കോപവും നിരാശയും പൂണ്ട് തുമ്പികൈ പൊക്കി പിടിച്ചു നിന്ന് ആടുകയായിരുന്നു.

കമ്പിളിയുടെ ചെറു തടസ്സം ഉള്ളത് കൊണ്ട് മാത്രം അവൻ അടങ്ങിയിരിക്കുകയാണ്.

ദീപു മെല്ലെ എന്റെ കവിളിലും ചുണ്ടുകളിലും കഴുത്തിലും, മാറത്തും മാറിമാറി ചുംബിച്ചുകൊണ്ടിരുന്നു.

പിന്നെ, എന്റെ ചെവിയിൽ സ്വകാര്യം പറയുന്നത് പോലെ, അവൾ പറഞ്ഞു…

“”എന്തിനാടാ കുട്ടാ പിണക്കം… ഞാൻ അത് അങ്ങ് പരിഹരിച്ചു തന്നാ പോരേ..??””

Leave a Reply

Your email address will not be published. Required fields are marked *