ദീപികയുടെ രാത്രികള്‍ പകലുകളും – 3അടിപൊളി 

ദീപിക അന്ന് നടന്ന സംഭവങ്ങള്‍ പറഞ്ഞു അവസാനിപ്പിച്ച് എന്നെ നോക്കി.

“എങ്ങനെ ഉണ്ട്?”

അരയിളക്കി തള്ളിക്കൊണ്ട് അവള്‍ ചോദിച്ചു.

“ഗുഡ്…”

ഞാനും അരയിളക്കി അവളിലേക്ക് തള്ളിക്കൊണ്ട് പറഞ്ഞു.

“ഇന്ന് ഒത്തിരി അങ്ങ് പോയി, അല്ലെ?”

അവള്‍ ചോദിച്ചു.

“എന്നുവെച്ചാ?”

“എന്നുവെച്ചാ ഏകദേശം ഫുള്ള് ന്യൂഡ്‌ ആയി…അയാളെക്കൊണ്ട് വിരല്‍ ഇടീപ്പിച്ചു…അയാള്‍ടെ സാധനം വായിലെടുത്തു…അയാടെ പാല് മൊത്തം മൊലേല്‍ തേപ്പിച്ചു…”

പിന്നെ അവള്‍ എന്‍റെ കണ്ണിലേക്ക് ഉറ്റുനോക്കി.

“ഇതൊക്കെ ഒത്തിരി കടന്നങ്ങ് പോയില്ലേ എന്നാ ചോദിച്ചേ…”

എന്‍റെ ഞരമ്പുകള്‍ സകലതും വലിഞ്ഞു മുറുകി പൊട്ടാറായിരുന്നു. അവളത് മനസ്സിലാക്കിക്കാണണം. അവളും അരക്കെട്ട് പൂര്‍വാധികം ശക്തിയോടെ എന്നിലേക്ക് തള്ളിത്തന്നു.

ആ നിമിഷം ഉരുണ്ടുകൂടിയതൊക്കെ ചൂടോടെ പുറത്തേക്ക്, അവളുടെ ചൂടും മണവും വമിക്കുന്ന പൂറിലേക്ക് കുതിച്ചു തെറിച്ചു.

പതിനഞ്ചു മിനിട്ടുകള്‍ക്ക് ശേഷം ദീപിക ദേഹമൊക്കെ വൃത്തിയാക്കി, പൂര്‍ണ്ണ നഗ്നയായി എന്‍റെ അടുത്തേക്ക് വന്നു.

“കാര്‍ത്തി…”

എന്‍റെ സമീപമിരുന്ന് എന്നിലേക്ക് ഉറ്റുനോക്കി അവള്‍ എന്നെ വിളിച്ചു.

“ഞാനാ പറഞ്ഞ കാര്യങ്ങളൊക്കെ കേട്ടിട്ട്…നിനക്കൊന്നും..നീ ഓക്കേ അല്ലേടാ?”

“അതിന്‍റെ ആന്‍സര്‍ ആയിട്ടല്ലേ ഞാന്‍ നിനക്ക് ശരിക്കും അടിച്ചു തന്നത് ദീപു?”

ദീപിക അതുകേട്ട് ആശ്വാസത്തിന്റെ ദീര്‍ഘനിശ്വാസം വിട്ട് എന്നെ നോക്കി.

“താങ്ക് ഗോഡ്…”

“എന്താടീ? നിനക്കെന്താ പറ്റീത്?’

“അത്…”

അവളൊന്നു നിര്‍ത്തി, പറയണോ വേണ്ടയോ എന്നാ ഭാവത്തില്‍ എന്നെ നോക്കി.

“അത് കാര്‍ത്തി…അത് ജസ്റ്റ് സ്റ്റാര്‍ട്ട് മാത്രമാരുന്നു…അത് കഴിഞ്ഞ് നടന്നത്..അത് കേട്ടാ…നീ ദേഷ്യപ്പെടും..എല്ലാം നിര്‍ത്തിക്കോളാന്‍ നീ തന്നെ പറയും…”

“അത് കഴിഞ്ഞ് നടന്നതോ?”

എനിക്കൊന്നും മനസിലായില്ല.

“ഞാന്‍ ദേഷ്യപ്പെടൂന്നോ? എല്ലാം നിര്‍ത്തിക്കൊള്ളാന്‍ ഞാന്‍ പറയൂന്നോ? എന്നതാണ് എന്ന് തെളിച്ചു പറ ദീപു…”

ദീപിക എന്‍റെ കയ്യെടുത്ത് അവളുടെ കവകള്‍ക്കിടയില്‍ വെച്ചമര്‍ത്തി.

“വായില്‍ എടുത്ത് കഴിഞ്ഞ് ഡ്രസ്സൊക്കെ ചെയ്ത് ബെഡ് റൂമീന്നു പുറത്തേക്ക് കടന്നപ്പം ആണ്ടെ നിക്കുന്നു രാജു…”

അവള്‍ പറഞ്ഞു.

“സത്യം പറഞ്ഞാ അവനെ പെട്ടെന്ന് അവടെ കണ്ടപ്പം ഞാന്‍ ശരിക്കും വിരണ്ടുപോയി… ലിവിംഗ് റൂമില്‍ രാജു നിക്കണ കാര്യം ശരിക്കും പറഞ്ഞാ ഞാന്‍ മറന്നു പോയാരുന്നു…ഇപ്പം നോക്കുമ്പം ആണ്ടേ, രാജു മാത്രമല്ല…സുധാകരന്‍ ചേട്ടന്‍റെ കൂടെ നാലുപേരിരിക്കുന്നു സോഫയില്‍…ഒരു മാതിരി മറ്റേ നോട്ടോം ചിരീം വര്‍ത്താനോം…”

“എന്താ?”

എനിക്ക് വിശ്വസിക്കാനായില്ല…നാലുപേര്‍!

“അതേന്നെ…”

ദീപിക തുടര്‍ന്നു.

“ഞാന്‍ നേര് പറഞ്ഞാ പേടിച്ചുപോയി…സുധാകരന്‍ ചേട്ടന്‍ എന്‍റെ മുഖത്തേക്ക് നോക്കി. “ദീപികെ, നിന്‍റെ ചായ സൂപ്പറാ എന്ന് ഞാനിവമ്മരോട് പറഞ്ഞു. അന്നേരം അവമ്മാര്‍ക്ക് ഒരേ നിര്‍ബന്ധം എന്നാ നിന്‍റെ ചായ ഒന്ന് കുടിച്ചിട്ടേ ഒള്ളെന്ന്! ഇവര്‍ക്കും കൂടി ഒന്ന്…പ്ലീസ്!”

“എന്നിട്ട്?”

ഞാന്‍ തിരക്കി.

“ഞാന്‍ സമ്മത ഭാവത്തി അവരെ നോക്കി. അല്ലാതെ എന്നാ ചെയ്യാന്‍ പറ്റും? ഇപ്പം കൊറച്ച് ദിവസങ്ങളായി രണ്ട് പേര് സ്ഥിരം വരുന്നുണ്ട് വീട്ടില്‍…ഇപ്പഴാണ്ടേ അയാള് വേറെ കൊറേ ആള്‍ക്കാരേം കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു! ശ്യെ! ഞാന്‍ എന്നാ പണിയാ കാണിച്ചേ! അയാടെ സാധനം ഒന്നും ഒരു കാരണവശാലും വായില്‍ എടുക്കാന്‍ പപാടില്ലാരുന്നു…ഭയങ്കര ഇഷ്ട്ടക്കേട്‌ മുഖത്ത് വരുത്തി അവരെ ഒന്ന് നോക്കിയാ ശേഷം ഞാന്‍ അടുക്കളയിലേക്കു പോയി…”

“സുധാകരന്‍ പൊറകെ വന്നുകാണും അല്ലെ?”

“ഇല്ല…”

ദീപിക പറഞ്ഞു.

“ഇപ്രാവശ്യം അയാള് പൊറകെ വന്നില്ല. അയാള് വലിയ വീട്ടുകാരനെപ്പോലെ അയാടെ കൂട്ടുകാരോട് വലിയ വായില്‍ വര്‍ത്താനം ഒക്കെ പറഞ്ഞുകൊണ്ടിരിക്കുവാരുന്നു…ഈ വീട് അയാടെ ആണെന്ന ഭാവത്തില്‍…ചായ ഉണ്ടാക്കി കഴിഞ്ഞ് ഞാന്‍ അതുമായി ലിവിംഗ് റൂമിലേക്ക് വന്നു…എല്ലാര്‍ക്കും ചായ കൊടുത്തു. അടുത്തുള്ള ഒരു കസേരേല്‍ ഇരിക്കാന്‍ തുടങ്ങിയപ്പം സുധാകരന്‍ ചേട്ടന്‍, അയാളെന്നെ…അയാളെന്നെ പിടിച്ച് വലിച്ച് അയാടെ മടീല്‍ ഇരുത്തി…”

ആ നിമിഷം തല കീഴായി നിന്ന എന്‍റെ സാധനം ഞെട്ടി എഴുന്നേറ്റു.

“എഹ്!”

ചീര്‍ത്ത് തുടങ്ങിയ കുണ്ണയില്‍ പിടിച്ച് ഞാന്‍ ചോദിച്ചു.

“എല്ലാരുടെം മുമ്പി വെച്ചോ? നീയത് അനുവദിച്ചു കൊടുത്തോ?”

“അങ്ങനെയൊക്കെ ചോദിച്ചാ, കാര്‍ത്തി..പെട്ടെന്നുണ്ടായ നീക്കമല്ലേ? എന്നാ ചെയ്യേണ്ടേ എന്ന് ഒരു പിടീം കിട്ടീല്ല… പക്ഷെ ഒള്ളത് പറഞ്ഞാ..എവിടെയൊക്കെയോ ഒരു കുഞ്ഞ് തരിപ്പോക്കെ എനിക്ക് ഫീല്‍ ചെയ്തു… ദിവസക്കൂലിക്ക് പണിയെടുക്കുന്ന ഒരാള്‍…അയാളെന്നെ മറ്റു പണിക്കാരുടെ മുമ്പി വെച്ച്..എന്നെ അയാടെ സ്വകാര്യ സ്വത്തെന്ന പോലെ ട്രീറ്റ് ചെയ്തപ്പം എനിക്കെന്തോ…കാര്‍ത്തി..എനിക്കത് പറഞ്ഞു ഫലിപ്പിക്കാന്‍ ഒന്നും അറിയില്ല…”

അവളുടെ മുഖം നാണത്താല്‍ ചുവന്നു.

“അത് കണ്ടോണ്ട് നിന്നവമ്മാര് എന്നാ പറഞ്ഞു?”

“അവരെന്നാ പറയാനാ?”

ദീപിക തുടര്‍ന്നു.

“അവരൊന്നും പറഞ്ഞില്ല…അവരൊക്കെ അത് കണ്ട് ചിരിയടക്കാന്‍ പാട് പെടുവാരുന്നു… സുധാകരന്‍ ചേട്ടന്‍ എന്നെ മടിയിലേക്ക് വലിച്ചു കയറ്റി…എന്‍റെ അരേല്‍ ചുറ്റിപ്പിടിച്ചു…ഒരു കൈ എന്‍റെ തൊടേല്‍ വെച്ചു…എന്നിട്ട് അവരോടു വര്‍ത്താനം പറഞ്ഞോണ്ടിരുന്നു…എല്ലാവരും വീട്ടുപണിയെപ്പറ്റി മാത്രമാ സംസാരിച്ചുകൊണ്ടിരുന്നേ! അവടെ ഞാനിരിക്കുന്നതായിട്ട് ഒരുത്തനും മൈന്‍ഡ് ചെയ്തില്ല…! എടയ്ക്ക് എടയ്ക്ക് ഒക്കെ ഒളിഞ്ഞു നോക്കുന്നതല്ലാതെ! മുട്ടിനു താഴെ എന്‍റെ കാലിലേക്ക് ആരുന്നു പലരുടേം നോട്ടം..പിന്നെ ചങ്കത്തോട്ടും! ടോപ്പിനകത്ത് മൊല രണ്ടും അപ്പോള്‍ കനം വെച്ച് വിങ്ങുന്നത് അവര് കണ്ടു കാണും! എല്ലാരും ചായ കുടിച്ചോണ്ട് വര്‍ത്താനം പറഞ്ഞ്, അങ്ങനെ…”

ദീപികയുടെ വാക്കുകള്‍ കേട്ട് എനിക്ക് വീണ്ടും കാലിന്‍റെ ഇടയില്‍ സാധനത്തിനു കട്ടിവെച്ചു. ഞാന്‍ അതില്‍ പിടിച്ചു അടിക്കാന്‍ തുടങ്ങി.

“കാര്‍ത്തി…”

അവള്‍ വിളിച്ചു.

“എന്നാടി?”

അവളുടെ കണ്ണില്‍ നോക്കി അടി തുടര്‍ന്നുകൊണ്ട് ഞാന്‍ ചോദിച്ചു.

“ഞാനും ചെയ്യാന്‍ പോകുവാ, നീ ചെയ്യുന്ന പോലെ..നമുക്ക് രണ്ട് പേര്‍ക്കും കണ്ണില്‍ കണ്ണില്‍ നോക്കി കൈ കൊണ്ട് ചെയ്തോണ്ട് കമ്പി പറയാം…”

അത് പറഞ്ഞ് ദീപിക കവകള്‍ അകത്തി. തടിച്ച തുടകള്‍ പൊളിച്ച് അകത്തി വീണ്ടും നനഞ്ഞ് കുഴഞ്ഞ പൂര്‍ എനിക്ക് മുമ്പില്‍ തുറന്ന് വെച്ച് അവള്‍ വലതു കൈകൊണ്ട് കന്തില്‍ അമര്‍ത്തി.

“എന്നിട്ട് എന്നാ ഉണ്ടായേ?”

പ്രീക്കമ്മില്‍ കുതിര്‍ന്ന കൈ കൊണ്ട് താളത്തില്‍ ശബ്ദം കേള്‍പ്പിച്ച് ഞാന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *