ദീപുവിന്റെ വല്യേച്ചി – 1 3

“ചുമ്മാ…”

ഞാൻ ചിരിയോടെ പറഞ്ഞു..

“അല്ല..വല്യേച്ചി നിനക്ക് ബോയ് ഫ്രണ്ടോന്നും ഉണ്ടാരുന്നില്ലേ?വല്ലവന്മാരേം പ്രേമിച്ചു കൂടാരുന്നോ?എന്ന പിന്നെ ഈ കല്യാണ പ്രെശ്നം ഒന്നും വരില്ലാരുന്നു ”

ഞാൻ പതിയെ തിരക്കിയപ്പോൾ അവളെന്നെ ദേഷ്യത്തോടെ തുറിച്ചുനോക്കി.

“എടാ..നീ കൊറേ നേരം ആയി ..എനിക്കീ കാര്യം തീരെ ഇഷ്ടല്ലാട്ടോ ദീപു .എപ്പോ നോക്കിയാലും ഇത് തന്നെ..വീട്ടിൽ ആയാലും ഒരു സ്വൈര്യം തരില്ല.നാശങ്ങള് ”

അവൾ സ്വയം പ്രാകികൊണ്ട് ഉമ്മറത്തേക്ക് നടന്നു വന്നുകൊണ്ട് തിണ്ടിൽ ഇരിക്കുന്ന വസ്ത്രങ്ങൾ ദേഷ്യത്തോടെ വലിച്ചെടുത്തു കയ്യിൽ പിടിച്ചു .

എന്റെ മുഖം പെട്ടെന്ന് വാടി ഞാനവളെ ഇടം കണ്ണിട്ടു സ്വല്പം പേടിയോടെ നോക്കി.
“എന്താടാ ..”

എന്റെ നോട്ടം കണ്ടു അവൾ ദേഷ്യത്തോടെ കുരച്ചു ചാടി…

“ഒന്നുമില്ല…നീ എന്തിനാ കാര്യമില്ലാതെ ചൂടാവുന്നെ ..ഞാനൊരു തമാശ പറഞ്ഞതല്ലേ ചേച്ചീ ..”

ഞാൻ പതിയെ പറഞ്ഞുകൊണ്ട് എഴുനേറ്റു..

“നിനക്കൊക്കെ ഞാൻ തന്നെ വല്യ തമാശ ആണല്ലോ ”

അവൾ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് എന്നെ കടന്നു പോകാൻ തുനിഞ്ഞപ്പോൾ ഞാൻ മുന്നിലോട്ടു കയറി നിന്ന് തടസം സൃഷ്ടിച്ചു.

“മാറ് ..”

അവളെന്റെ മുഖത്ത് നോക്കാതെ കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് പതിയെ പറഞ്ഞു.

“ഇല്ല…”

ഞാൻ ചിരിയോടെ പറഞ്ഞു.

“ദീപു ..ഞാൻ കാര്യം ആയിട്ട…മാറ്…”

അവൾ ശബ്ദം ഉയർത്തികൊണ്ട് പറഞ്ഞു .

“ഇല്ലെന്നേ…നീ എന്നെ തല്ലുമോ ..എന്ന കാണട്ടെ..”

ഞാൻ ഉമ്മറ വാതില്ക്കല് മറച്ചു കൊണ്ട് അവൾക്കു മുൻപിൽ നിന്നു.

അവളെന്നെ മുഖം ഉയർത്തി നോക്കി.

ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട് അവളുടെ മുഖം.

ഞാൻ പെട്ടെന്ന് അവളുടെ കയ്യിൽ കയറി പിടിച്ചു .

“വല്യേച്ചി ..പ്ലീസ് ..നീ കൂൾ ആയെ…എനിക്ക് പേടി ആവുന്നുണ്ട് ട്ടോ ”

ഞാൻ അവളുടെ രണ്ടു കയ്യും പിടിച്ചുകൊണ്ട് പതിയെ പറഞ്ഞു.

“നീ വിടെടാ ..അവന്റെ ഒരു..”

അവൾ ഇത്തവണ ദേഷ്യപ്പെടാൻ ശ്രമിച്ചെങ്കിലും അതിലൊരു ചിരി ഉണ്ട്.സ്വല്പം അയഞ്ഞ മട്ടുണ്ട്.

“ഹാ..നീ എന്താ ഇങ്ങനെ…”

ഞാനവളെ പുറകിലേക്ക് ഉന്തിക്കൊണ്ട് കസേരയിലേക്കിരുത്തി.പിന്നാലെ ഞാനും വേറൊരു കസേര വലിച്ചിട്ട് ഇരുന്നു .

“പിന്നെ എങ്ങനെ വേണം…ഇപ്പൊ നീയും തുടങ്ങീട്ടുണ്ട്..ഈ കളിയാക്കൽ ”

അവൾ വിഷമത്തോടെ പറഞ്ഞു. ആ കണ്ണൊന്നു സ്വല്പം നിറഞ്ഞോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു !

“ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചിട്ടല്ല വല്യേച്ചി ..നീ എന്തൊക്കെയാ ഈ പറയുന്നെ ..ഞാനങ്ങനെ ചെയ്യോടി ?”

ഞാനവളുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു. മാറി ഉടുക്കാനുള്ള വസ്ത്രങ്ങളും തോർത്തുമെല്ലാം അവളുടെ മടിയിൽ കിടപ്പുണ്ട് . ഒരു കൈകൊണ്ട് അവളതെല്ലാം ചുരുട്ടി പിടിച്ചിട്ടുണ്ട് .

“ഇനി നീ ഇതെങ്ങാനും പറയുന്നത് കേട്ടാൽ…ഞാൻ നല്ല അടി വെച്ചു തരും ”

അവൾ കലങ്ങിയ കണ്ണുകളിൽ സന്തോഷം വരുത്തികൊണ്ട് ചിരിച്ചു കാണിച്ചുകൊണ്ട് പറഞ്ഞു.
“ഹോ..ഒന്ന് ചിരിച്ചു കണ്ടല്ലോ സമാധാനം ആയി ”

ഞാൻ പതിയെ പറഞ്ഞുകൊണ്ട് അവളുടെ കയ്യിലെ പിടിവിട്ടു.

അവളും ചിരിച്ചു. പിന്നെ വീണ്ടും കസേരയിൽ നിന്നു എഴുനേറ്റു .

“അതെ…ശരിക്കും കല്യാണം നടക്കാത്ത വിഷമം ആണോ..അതോ കാര്യങ്ങളൊന്നും നടക്കാത്ത …”

ഞാൻ അവളോട് ചേർന്ന് നിന്നു പതിയെ ചോദിച്ചു ഒന്ന് ആക്കി..

അവളെന്നെ കൊന്നില്ലെന്നേ ഉള്ളു . ദഹിപ്പിക്കുന്ന ഒരുനോട്ടം നോക്കി എന്റെ കാലിൽ അവളുടെ കാലുകൊണ്ട് ഒരു ചവിട്ടും വെച്ച് തന്നു..

“ആഹ്…എന്റമ്മേ….”

ഞാൻ വേദന കൊണ്ട് പുളഞ്ഞു അവളെ നോക്കി. അവൾ ചിരിയോടെ എന്നെ നോക്കി.

“കൂടുതൽ ഉണ്ടാക്കേണ്ട ..അവന്റെ ഓരോ സംശയങ്ങള്…”

അവൾ കള്ളച്ചിരിയോടെ എന്നെ നോക്കി കൊണ്ട് ചന്തിയും കുലുക്കി അകത്തേക്ക് കയറിപ്പോയി. പിന്നെ കുളിയൊക്കെ കഴിഞ്ഞു വസ്ത്രമൊക്കെ അലക്കി ആണ് തിരിച്ചിറങ്ങിയത്. തലയിൽ തോർത്ത് മുണ്ടു കെട്ടിവെച്ചുകൊണ്ട് അവൾ ബക്കറ്റിൽ അലക്കി പിഴിഞ്ഞ വസ്ത്രങ്ങളുമായി മുറ്റത്തേക്കിറങ്ങി..

“എടാ..നീ ഇന്നെങ്ങും പോണില്ലേ?”

ഉമ്മറത്ത് തന്നെ അപ്പോഴും ഇരിക്കുന്ന എന്നെ നോക്കി അവൾ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *