ദേവിന്റെ ഐഷു 20

ദേവിന്റെ ഐഷു

Devinte Aishu | Author : Captain Marvel


ഒരു പെണ്ണുകാണൽ അപാരത

 

ഇതൊരു ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള കഥ ആണ് റിയൽ ആയി നടന്നതൊന്നും അല്ല……. പക്ഷെ എന്റെ ഭാവനയിൽ ഞാൻ എഴുതുന്ന കഥ ആണ് ഇഷ്ടം ആയെങ്കിൽ കമന്റ്സ് ഇടണേ…

 

ഇരവിക്കൽ തറവാട്…..ഒരു പഴയ തറവാട് വീടിന്റെ അതെ അന്തസ്സോടെ ഇന്നും ആ ചെറിയ ഗ്രാമത്തിൽ നിലനിൽക്കുന്നു…. വലിയ നടുമുറ്റവും ഒരു മാവും ആ വീടിനു ഭംഗി കൂട്ടുന്നുണ്ട്…. തൊട്ട് അടുത്തായി തന്നെ പാടവും…. അവിടെ നിന്നും വീശി അടിക്കുന്ന നല്ല തനവുള്ള കാറ്റും….

 

ഇന്ന് ആ വീട്ടിൽ ഒരു ചെറിയ വിശേഷം ഉണ്ട്…. ഇന്നാണ് ഐശ്വര്യ എന്ന അച്ചുവിനെ ഒരു കൂട്ടർ പെണ്ണ് കാണാൻ വരുന്ന ദിവസം….അച്ചു ആരാണെന്നു അല്ലെ… ആ വീട്ടിലെ ഇപ്പോഴത്തെ കാരണവർ ഉദയകൃഷ്ണന്റെയും ഭാഗ്യലക്ഷ്മിയുടെയും മകൾ ആണ് ഐശ്വര്യ… കാണാൻ അതീവ സുന്ദരി ആയിരുന്നു…. ആ നാട്ടിലെ അവളെ കണ്ണ് വെക്കാത്ത വേറെ ആരും ഉണ്ടായിരുന്നില്ല… ചെറിയ കുട്ടികൾ അടക്കം കിളവന്മാർ വരെ അവളുടെ ആ സൗന്ദര്യം ആസ്വദിച്ചിട്ടുണ്ട്….എന്നാൽ ഇതുവരെ അവൾ ഒരു പ്രണയത്തിലും പോയി വീണിരുന്നില്ല

 

ഐശ്വര്യക്ക് ഒരു അനിയത്തി കൂടെ ഉണ്ടായിരുന്നു… അക്ഷയ… ഐശ്വര്യയെ പോലെ തന്നെ ഒരു കിടിലൻ ചരക്ക്… എന്നാൽ ഈ സൗന്ദര്യം അവർക്ക് കിട്ടിയത് അമ്മ ആയ ഭാഗ്യലക്ഷ്മിയിൽ നിന്നാണ്… ഇവർ മൂന്ന് പേരും കൂടെ നടന്നു പോകുവാണേൽ ആരെ ആണ് നോക്കുക എന്ന് മറ്റുള്ളവർക് കൺഫ്യൂഷൻ ആയിരുന്നു….

 

അങ്ങനെ അന്നത്തെ ദിവസം ആ വീട്ടിൽ ഒരു ആഘോഷം പോലെ ആയിരുന്നു… അമ്മായിമാരും അമ്മാവന്മാരും അവരുടെ മക്കളും ഒക്കെ ആയീട്ട്…. പെണ്ണുകാണൽ ചടങ്ങ് ആണെങ്കിലും എല്ലാവരും ഒത്തു കൂടാൻ കിട്ടുന്ന ദിവസം അവർ എല്ലാവരും വന്നു കൂടും…..റൂമിൽ ഐശ്വര്യയെ ഒരുക്കാൻ കസിൻസും അമ്മായിമാരും കൂടെ മത്സരിക്കുക ആയിരുന്നു….

ഐശ്വര്യ ഒരു നീല സാരിയും നെറ്റിയിൽ ഒരു പൊട്ടും വച്ചു സുന്ദരി ആയി മിററിന്റെ മുന്നിൽ ഇരിക്കുന്നു…അവളെ മറ്റുള്ളവർ ഒരുക്കുന്ന തിരക്കിൽ ആയിരുന്നു… ഇതിനു മുമ്പ് 3 പേര് അവളെ കാണാൻ വന്നിരുന്നു… എന്നാൽ അവൾക് അവരെ ഒന്നും ഇഷ്ടം ആയിരുന്നില്ല… കാരണം അവളുടെ അച്ഛൻ ഉദയകൃഷ്ണൻ കൊണ്ട് വന്ന ആലോചനകൾ എല്ലാം അങ്ങനെ ഉള്ളത് ആയിരുന്നു… എല്ലാം പ്രായം ആയ പയ്യന്മാർ… അവസാനം കൊണ്ട് വന്ന ആലോചന ആകട്ടെ കഷണ്ടി തലയും കാണാൻ ഒരു ലുക്ക്‌ ഇല്ലാത്ത ഒരു ചെറുക്കൻ ആയിരുന്നു… പക്ഷെ പൂത്ത ക്യാഷ് ടീം ആയത് കൊണ്ട് ആണ് അവരോട് വന്നു കണ്ടോളാൻ ഉദയൻ പറഞ്ഞത്….

 

എന്തായാലും ആ ആലോചന അവൾക് ഇഷ്ടം ആകാത്തകൊണ്ട് അത് നടന്നില്ല… പക്ഷെ ഈ ആലോചനയും വേണ്ട എന്ന് പറയരുത് എന്ന് അവൾക് കർശനമായ നിർദ്ദേശം ഉദയൻ കൊടുത്തിട്ടുണ്ട്… അവളും വരാൻ പോകുന്ന ചെറുക്കനെ കണ്ടിട്ടില്ല… അത്കൊണ്ട് അവൾക് നല്ല പേടി ഉണ്ടായിരുന്നു… വരുന്ന ചെറുക്കൻ എങ്ങനെ ഉണ്ടാകും എന്ന്….

 

അവളെ ഒരുകുന്നതിനു ഇടയിൽ അമ്മായിമാരും കസിൻസും എല്ലാവരും കൂടെ അവളെ ടീസ് ചെയുകയും കളിയാകുകയും ചെയ്യുന്നുണ്ട്… ഉദയ കൃഷ്ണന് 3 സഹോദരിമാർ ആണ് ഉള്ളത് പിന്നെ 1 സഹോദരനും ഉണ്ട് …. മൂത്തത് ഉദയകൃഷ്ണൻ തന്നെ ആണ്… താഴെ ഉള്ളവർ 4 പേരുടെയും കല്യാണം കഴിഞ്ഞു…. സഹോദരൻ ജയകൃഷ്ണനും ഭാര്യയും ഉദയന്റെ കൂടെ തറവാട്ടിൽ തന്നെ ആണ് താമസം…

 

അങ്ങനെ അവർ അച്ചുവിനെ ഒരുകുന്നതിനു ഇടയിൽ ആണ് പുറത്ത് കാറിന്റെ ശബ്ദം കേൾക്കുന്നത്…അത് അവർ ആയിരുന്നു പെണ്ണ് കാണാൻ വന്ന ചെറുക്കനും വീട്ടുകാരും… ഒരു വൈറ്റ് കിയ സൾട്ടോസിൽ ആണ് അവർ എത്തിയത്… ആ കാറിന്റെ സൗണ്ട് കേട്ടപ്പോൾ തന്നെ അമ്മായിമാരും കസിൻസും എല്ലാം ജനലിലൂടെ എത്തിച്ചു നോക്കി… ഡോർ തുറന്നു ആദ്യം വന്നത് ചെക്കന്റെ അച്ഛൻ ശിവദാസ് ആയിരുന്നു… അതിനു പിന്നാലെ അമ്മയും ചേച്ചിയും ഇറങ്ങി അത് കഴിഞ്ഞു ആണ് പയ്യൻ ഇറങ്ങുന്നത്… ജനലിലൂടെ നോക്കിയവരുടെ കണ്ണുകൾ വിടർന്നു… പയ്യനെ കാണാൻ അതിസുന്ദരൻ ആയിരുന്നു… വെളുത്ത നല്ല പൊക്കം ഉള്ള ഇൻസ്‌യ്ഡ് ഒക്കെ ചെയ്ത് കാണാൻ തന്നെ നല്ല ചേലായിരുന്നു….

 

ഇനി ചെറുക്കനെ കുറിച്ച് പറയാം… അവന്റെ പേര് സൂര്യദേവ്… മനിശ്ശേരി വീട്ടിലെ ഇളയ സന്തതി ആണ്… ബാംഗ്ലൂരിൽ ആണ് വർക്ക്‌ ചെയുന്നത്…. ഒരു പ്ലേ ബോയ് എന്ന് വേണം എങ്കിൽ പറയാം… ബാംഗ്ലൂരിൽ നിരവധി ഗേൾ ഫ്രണ്ട്‌സ് ഒക്കെ ഉണ്ട് പയ്യന്… അവനു നല്ല മോഡേൺ ആയ പെൺകുട്ടിയെ ആയിരുന്നു താല്പര്യം… പക്ഷെ വീട്ടുകാർ ആണ് ഇങ്ങനെ ഒരു ആലോചനയും ആയി വന്നത്… അവൻ ആദ്യം ഒക്കെ എതിർത്തു എങ്കിലും പിന്നീട് സമ്മതിക്കേണ്ടി വന്നു… ചുരുക്കം പറഞ്ഞാൽ രണ്ട് പേർക്കും ഈ പ്രൊപോസൽ താല്പര്യം ഉണ്ടായിരുന്നില്ല… ഇവർ തമ്മിൽ കാണുന്നത് വരെ…. ദേവ് (വീട്ടിൽ അങ്ങനെ ആണ് വിളിക്കുക.. ) അവന്റെ അച്ഛൻ ശിവദാസ് അമ്മ രേവതി ചേച്ചി ശ്രേയ അളിയൻ അനൂപ് എന്നിവരുടെ കൂടെ വീട്ടിലേക് കടന്നു വരുന്നു…. ദേവിന്റെ കണ്ണുകൾ ആദ്യം തന്നെ പോയത് ജനലിലൂടെ നോക്കുന്ന പെണ്ണുങ്ങളെ ആയിരുന്നു… അവന്റെ മനസ് മന്ത്രിച്ചു… കൊള്ളാം എല്ലാം അടിപൊളി ഗേൾസ് ആണല്ലോ…അങ്ങനെ ങ്ങനെ വീടിന്റെ മുറ്റത് എത്തി… ഉദയൻ അവരെ എല്ലാവരെയും ഉമ്മറത്തോട്ട് ക്ഷണിച്ചു…

ദേവിന്റെ കണ്ണുകൾ അന്നേരം പോയത് ഉദയന്റെ ഭാര്യ ഭാഗ്യലക്ഷ്മിയിൽ ആണ്…. അവൻ അന്നേരം അറിഞ്ഞിരുന്നില്ല… അവൻ പെണ്ണ് കാണാൻ വന്ന പെണ്ണിന്റെ അമ്മ ആണെന്ന്… പക്ഷെ അവന്റെ കണ്ണുകൾ പോയത് ഭാഗ്യലക്ഷിമിയുടെ മുഖത്തെക്കും ചുണ്ടിലേക്കും പിന്നെ നിറഞ്ഞു തുളുമ്പുന്ന മാറിലേക്കും ആയിരുന്നു….സാരിയിൽ പൊതിഞ്ഞത് ആണെങ്കിലും അതിന്റെ മുഴപ്പ് ശരിക്കും അവൻ അറിഞ്ഞിരുന്നു…. ദേവ് ഒരു കൂളിംഗ് ഗ്ലാസ്‌ വച്ചിരുന്നു… അത്കൊണ്ട് തന്നെ അവന്റെ നോട്ടം ആരും കാണുന്നില്ലായിരുന്നു….

ഉദയൻ :ഞാൻ ഉദയകൃഷ്ണൻ..പെണ്ണിന്റെ അച്ഛൻ ആണ്… ഇത് ഭാഗ്യലക്ഷ്മി…എന്റെ ഭാര്യ പെണ്ണിന്റെ അമ്മ ആണ്…

അപ്പോൾ ആണ് ദേവ് അറിഞ്ഞത് അത് ആണ് പെണ്ണിന്റെ അമ്മ എന്ന്…. പെണ്ണിന്റെ അമ്മയെ ഇങ്ങനെ എങ്കിൽ പെണ്ണ് എങ്ങനെ ആകും എന്ന്….അവർ 5 പേരും സോഫയിൽ ആയി ഇരുന്നു… ദേവ് കൂളിംഗ് ഗ്ലാസ്‌ എടുത്ത് വച്ചു… എന്നിട്ട് ചുറ്റും ഒന്ന് നോക്കി….

അപ്പോൾ ആണ് ഉദയൻ അച്ചുവിനെ വിളിക്കാൻ തന്റെ അനിയത്തി ഊർമിളയോട് പറയുന്നത്….അവൾ അകത്തു ചെന്ന് അച്ചുവിനോട് വരാൻ പറഞ്ഞു… അവൾ ഒരു ട്രേയിൽ ചായയും ആയി അകത്തേക്ക് വന്നു…. മുഖം പകുതി മാത്രം പൊന്തിച്ചു കുറച്ച് നാണത്തോടെ അവൾ മന്തം മന്തം നടന്നു വന്നു…

ആദ്യ കാഴ്ച്ചയിൽ തന്നെ ദേവ് ഫ്ലാറ്റ് ആയി…. അവന്റെ കണ്ണുകൾ വിടർന്നു….. ഉഫ്ഫ്ഫ്… നല്ല ഇടിവെട്ട് ഐറ്റം….അവൻ ബാംഗ്ലൂർ വച്ചു കണ്ട പെണ്ണുങ്ങൾ ഒന്നും അല്ല എന്ന് അവനു തോന്നിപോയി…. ഒരു നിമിഷം അവൻ ആ സൗന്ദര്യത്തിൽ മയങ്ങി പോയി….അത് വെറുതെ ആയിരുന്നില്ല… അവന്റെ സങ്കല്പത്തിൽ അത് വരെ ഒരു മോഡേൺ ആയ പെൺകുട്ടി വേണം ഭാര്യ ആകാൻ എന്നത് ആയിരുന്നു… പക്ഷെ അവന്റെ കോൺസെപ്റ് തന്നെ മാറ്റുന്ന തരത്തിൽ ആയിരുന്നു അവളുടെ സൗന്ദര്യം…. കണ്മഷി എഴുതി മിനുക്കിയ മനോഹരമായ കണ്ണുകൾ നല്ല വെളുത്ത കവിൾ തടം… ലിപ്സ്റ്റിക്ക് ഇടാതെ തന്നെ ചുവന്നു തേനൂറും ചുണ്ടുകൾ….

Leave a Reply

Your email address will not be published. Required fields are marked *