ഇനി ചെറുക്കനെ കുറിച്ച് പറയാം… അവന്റെ പേര് സൂര്യദേവ്… മനിശ്ശേരി വീട്ടിലെ ഇളയ സന്തതി ആണ്… ബാംഗ്ലൂരിൽ ആണ് വർക്ക് ചെയുന്നത്…. ഒരു പ്ലേ ബോയ് എന്ന് വേണം എങ്കിൽ പറയാം… ബാംഗ്ലൂരിൽ നിരവധി ഗേൾ ഫ്രണ്ട്‌സ് ഒക്കെ ഉണ്ട് പയ്യന്… അവനു നല്ല മോഡേൺ ആയ പെൺകുട്ടിയെ ആയിരുന്നു താല്പര്യം… പക്ഷെ വീട്ടുകാർ ആണ് ഇങ്ങനെ ഒരു ആലോചനയും ആയി വന്നത്… അവൻ ആദ്യം ഒക്കെ എതിർത്തു എങ്കിലും പിന്നീട് സമ്മതിക്കേണ്ടി വന്നു… ചുരുക്കം പറഞ്ഞാൽ രണ്ട് പേർക്കും ഈ പ്രൊപോസൽ താല്പര്യം ഉണ്ടായിരുന്നില്ല… ഇവർ തമ്മിൽ കാണുന്നത് വരെ…. ദേവ് (വീട്ടിൽ അങ്ങനെ ആണ് വിളിക്കുക.. ) അവന്റെ അച്ഛൻ ശിവദാസ് അമ്മ രേവതി ചേച്ചി ശ്രേയ അളിയൻ അനൂപ് എന്നിവരുടെ കൂടെ വീട്ടിലേക് കടന്നു വരുന്നു…. ദേവിന്റെ കണ്ണുകൾ ആദ്യം തന്നെ പോയത് ജനലിലൂടെ നോക്കുന്ന പെണ്ണുങ്ങളെ ആയിരുന്നു… അവന്റെ മനസ് മന്ത്രിച്ചു… കൊള്ളാം എല്ലാം അടിപൊളി ഗേൾസ് ആണല്ലോ…അങ്ങനെ ങ്ങനെ വീടിന്റെ മുറ്റത് എത്തി… ഉദയൻ അവരെ എല്ലാവരെയും ഉമ്മറത്തോട്ട് ക്ഷണിച്ചു…
ദേവിന്റെ കണ്ണുകൾ അന്നേരം പോയത് ഉദയന്റെ ഭാര്യ ഭാഗ്യലക്ഷ്മിയിൽ ആണ്…. അവൻ അന്നേരം അറിഞ്ഞിരുന്നില്ല… അവൻ പെണ്ണ് കാണാൻ വന്ന പെണ്ണിന്റെ അമ്മ ആണെന്ന്… പക്ഷെ അവന്റെ കണ്ണുകൾ പോയത് ഭാഗ്യലക്ഷിമിയുടെ മുഖത്തെക്കും ചുണ്ടിലേക്കും പിന്നെ നിറഞ്ഞു തുളുമ്പുന്ന മാറിലേക്കും ആയിരുന്നു….സാരിയിൽ പൊതിഞ്ഞത് ആണെങ്കിലും അതിന്റെ മുഴപ്പ് ശരിക്കും അവൻ അറിഞ്ഞിരുന്നു…. ദേവ് ഒരു കൂളിംഗ് ഗ്ലാസ് വച്ചിരുന്നു… അത്കൊണ്ട് തന്നെ അവന്റെ നോട്ടം ആരും കാണുന്നില്ലായിരുന്നു….
ഉദയൻ :ഞാൻ ഉദയകൃഷ്ണൻ..പെണ്ണിന്റെ അച്ഛൻ ആണ്… ഇത് ഭാഗ്യലക്ഷ്മി…എന്റെ ഭാര്യ പെണ്ണിന്റെ അമ്മ ആണ്…
അപ്പോൾ ആണ് ദേവ് അറിഞ്ഞത് അത് ആണ് പെണ്ണിന്റെ അമ്മ എന്ന്…. പെണ്ണിന്റെ അമ്മയെ ഇങ്ങനെ എങ്കിൽ പെണ്ണ് എങ്ങനെ ആകും എന്ന്….അവർ 5 പേരും സോഫയിൽ ആയി ഇരുന്നു… ദേവ് കൂളിംഗ് ഗ്ലാസ് എടുത്ത് വച്ചു… എന്നിട്ട് ചുറ്റും ഒന്ന് നോക്കി….
അപ്പോൾ ആണ് ഉദയൻ അച്ചുവിനെ വിളിക്കാൻ തന്റെ അനിയത്തി ഊർമിളയോട് പറയുന്നത്….അവൾ അകത്തു ചെന്ന് അച്ചുവിനോട് വരാൻ പറഞ്ഞു… അവൾ ഒരു ട്രേയിൽ ചായയും ആയി അകത്തേക്ക് വന്നു…. മുഖം പകുതി മാത്രം പൊന്തിച്ചു കുറച്ച് നാണത്തോടെ അവൾ മന്തം മന്തം നടന്നു വന്നു…
ആദ്യ കാഴ്ച്ചയിൽ തന്നെ ദേവ് ഫ്ലാറ്റ് ആയി…. അവന്റെ കണ്ണുകൾ വിടർന്നു….. ഉഫ്ഫ്ഫ്… നല്ല ഇടിവെട്ട് ഐറ്റം….അവൻ ബാംഗ്ലൂർ വച്ചു കണ്ട പെണ്ണുങ്ങൾ ഒന്നും അല്ല എന്ന് അവനു തോന്നിപോയി…. ഒരു നിമിഷം അവൻ ആ സൗന്ദര്യത്തിൽ മയങ്ങി പോയി….അത് വെറുതെ ആയിരുന്നില്ല… അവന്റെ സങ്കല്പത്തിൽ അത് വരെ ഒരു മോഡേൺ ആയ പെൺകുട്ടി വേണം ഭാര്യ ആകാൻ എന്നത് ആയിരുന്നു… പക്ഷെ അവന്റെ കോൺസെപ്റ് തന്നെ മാറ്റുന്ന തരത്തിൽ ആയിരുന്നു അവളുടെ സൗന്ദര്യം…. കണ്മഷി എഴുതി മിനുക്കിയ മനോഹരമായ കണ്ണുകൾ നല്ല വെളുത്ത കവിൾ തടം… ലിപ്സ്റ്റിക്ക് ഇടാതെ തന്നെ ചുവന്നു തേനൂറും ചുണ്ടുകൾ….
ഉഫ്ഫ്ഫ്.. ഇതാണ് പെണ്ണ് എന്ന് അവൻ ഒറ്റ നിമിഷത്തിൽ തോന്നി പോയി…. അവന്റെ ഈ നോട്ടം ചേച്ചി ശ്രേയ കണ്ടു… കാലിൽ ഒരു ചവിട്ട് വച്ചു കൊടുത്തു… അപ്പോൾ ആയിരുന്നു അവൻ സ്വബോധത്തിലേക് വന്നത്….അങ്ങനെ അവൾ വന്നു എല്ലാവർക്കും ചായ കൊടുക്കുന്നു… ആദ്യം അച്ഛനും അമ്മയ്ക്കും പിന്നാലെ അവൾ ദേവിനും ചായ കൊടുത്തു…. അവൾ അടുത്ത് എത്തിയതും അവന്റെ കണ്ണുകൾ പോയത് ചായ കൊടുക്കാൻ കുനിഞ്ഞപ്പോൾ ഉണ്ടായ ചെറിയ മുലകുഴിയിലേക്കു ആയിരുന്നു…
അവൾ അങ്ങനെ എല്ലാവർക്കും ഉള്ള ചായയും കൊടുത്ത് അവൾ കുറച്ചു മാറി നിന്നു…. ദേവ് ചായ കുടിക്കുന്നതിന് ഇടെ പലഹാരങ്ങൾ അമ്മായിമാരും കസിൻസും കൊണ്ട് വച്ചു… എല്ലാവരും ഒന്നിനൊന്നു മെച്ചം പോലെ ആണ് ദേവിന് തോന്നിയത്… ഒപ്പം അച്ചുവിന്റെ അനിയത്തി അക്ഷയയും….അച്ചുവിന്റെ അച്ഛനും അമ്മക്കും ബാക്കി ഉള്ളവർക്കും ചെറുക്കനെ ഇഷ്ടം ആയി… കാണാൻ നല്ല ഭംഗി ഉള്ള ഒരു പയ്യൻ… അച്ചുവിന്റെ കാര്യം പറയുക ആണേൽ ദേവിനെ കാണുന്നത് വരെ അവൾക്ക് പേടി ഉണ്ടായിരുന്നു… പെണ്ണ് കാണാൻ വരുന്ന ചെക്കൻ കാണാൻ എങ്ങനെ ഉണ്ടാകും എന്നൊക്കെ…. പക്ഷെ ദേവിന് തോന്നിയ അതെ വികാരം തന്നെ ആണ് അച്ചുവിനും തോന്നിയത്
കാണാൻ നല്ല സുന്ദരൻ പയ്യൻ… വെൽ ഡ്രസ്സ്ഡ് ആൻഡ് ക്ലീൻ ഷേവ്ഡ് ആണ്…. അവളുടെ മനസിലും ഒരു ക്രഷ് ഒക്കെ തോന്നി തുടങ്ങി…
