ദേവിന്റെ ഐഷു – 1 31

അപ്പോൾ ആണ് ദേവ് മുകളിൽ നിന്നും വരുന്നത്… ഒരു ജീൻസും ഷർട്ടും ആണ് വേഷം…. അവൾ തന്റെ പ്രിയതമയെ നോക്കി…. അവൾ എന്നത്തേയും പോലെ ഒരു സാരി തന്നെ ആണ് വേഷം… ഒരു പച്ച കളർ സാരിയിൽ എംബ്രോയിടറി വർക്സ് ചെയ്തിട്ടുണ്ട്… ബ്ലൗസും പച്ച കളർ തന്നെ ആയിരുന്നു…. അടുത്തത് അവന്റെ കണ്ണുകൾ പോയത് തന്റെ അമ്മായിഅമ്മയുടെ ശരീരത്തിലേക്ക് ആണ്… അമ്മയും ഒരു സാരി തന്നെ ആണ് വേഷം… ഒരു സെറ്റ് സാരിയിൽ ബ്ലു കളർ ബ്ലൗസ്…നല്ല കൊഴുത്ത ശരീരം തന്നെ…… പിന്നെ ഉള്ളത് അച്ചുവിന്റെ അനിയത്തി ആണ് അക്ഷയ…. അവൾ ഒരു മെറൂൺ കളർ ടി ഷർട്ട്‌ പിന്നെ ഒരു ലൈറ്റ് ബ്ലൂ ജീൻസ് ആണ് വേഷം….ശ്രേയ അപ്പോഴേക്കും ചായ കൊണ്ട് വന്നു…. അവർക്ക് കൊടുത്തു….അപ്പോഴേക്കും അച്ഛൻ ശിവദാസ് അച്ചുവിനോട് പറഞ്ഞു…

ശിവദാസ് :മോളെ… ഞങ്ങളുടെ വീട് മോള് കണ്ടിട്ടില്ലല്ലോ… ഒന്ന് ചുറ്റി കണ്ടോ…. ദേവ…മോളെ ഇവിടെ ഒന്ന് ചുറ്റി കാണിക്ക്….

അത് കേൾക്കാൻ എന്നോണം ആയിരുന്നു ദേവും ഇരുന്നത്…. അച്ഛൻ പറഞ്ഞു കഴിഞ്ഞതും ശരി അച്ഛാ എന്നും പറഞ്ഞു അവളോട് കൂടെ വരാൻ പറഞ്ഞു…

അങ്ങനെ അവർ രണ്ട് പേരും സ്റ്റെയർ കേറി മുകളിലോട്ട് പോയി…. ഇതിനിടയിൽ അച്ചുവും ദേവും അത്യാവശ്യം നല്ല കമ്പനി ആയിരുന്നു….. മുകളിൽ പോകുന്ന വഴിക് അച്ചു ദേവനോട് പറഞ്ഞു….

അച്ചു :ഇന്ന് ദേവേട്ടൻ നല്ല സുന്ദരൻ ആയീട്ടുണ്ടല്ലോ…. സാധാരണ കാലത്ത് ഇതൊന്നും അല്ലല്ലോ വേഷം….

ദേവ് :അത് പിന്നെ വരുന്നത് എന്റെ ഭാവി അമ്മായിയപ്പനും അമ്മായിഅമ്മയും അല്ലെ… അപ്പൊ എങ്ങനെ ആ കോലത്തിൽ നില്കും….

അച്ചു :ആ അത് ശരിയാ… (അവൾ അതും പറഞു ഒന്ന് ചിരിച്ചു )

ദേവ് :ഐഷുവും ഇന്ന് സുന്ദരി ആയീട്ടുണ്ടല്ലോ….. ഈ സാരി കൊള്ളാം….ആര് സെലക്ട്‌ ചെയ്തതാ… ഐഷു ആണോ അതോ അമ്മയോ??…

അച്ചു :ആ ഇത് അമ്മ സെലക്ട്‌ ചെയ്ത് തന്നതാ… എങ്ങനെ ഉണ്ട് കൊള്ളാവോ… അമ്മക് നല്ല കഴിവ ഡ്രെസ് സെലക്ട്‌ ചെയ്യുന്നതിൽ…

ദേവ് :ആ അത് എനിക്ക് അറിയാം… അന്ന് പെണ്ണ് കാണാൻ വന്നപ്പോ കണ്ടത് അല്ലെ…

അച്ചു :എന്ത് കണ്ടു എന്ന്….

ദേവ് :അല്ല… അമ്മയുടെ സാരി… നല്ല ഭംഗി ഉണ്ടാർന്നു..

അങ്ങനെ അവർ ഓരോന്ന് സംസാരിച്ചു ആദ്യം പോയത് ദേവിന്റെ റൂമിലേക്കു ആണ്…

ദേവ് :ഇതാണ് നമ്മുടെ ബെഡ്‌റൂം…. (അവൻ റൂം തുറന്നു അച്ചുവിനെ കാണിച്ചു…)എങ്ങനെ ഉണ്ട്…

അച്ചു അകത്തു കേറി ആ റൂം ഒന്ന് നോക്കി നല്ല രീതിയിൽ മോദിപിടിപ്പിച്ചിരിക്കുന്ന റൂം… നല്ല വിഷമമാണ്… നടുകിൽ ആയി ഒരു കിങ് സൈസ് ബെഡും…

അച്ചു :ആഹാ ഇത് കൊള്ളാലോ… നല്ല റൂം… അപ്പോ റൂം ഒക്കെ ക്ലീൻ ചെയ്തു ഇടാൻ അറിയാമല്ലേ…

ദേവ് :ആ… പിന്നെ നീ എന്താ കരുതിയെ… എന്റെ റൂം അലങ്കോലമായി കിടക്കും എന്നോ…

അച്ചു :ആർക്കറിയാം ഇത് ഞാൻ വരുന്നത് പ്രമാണിച്ചു ഒതുക്കി വച്ചത് ആണെന്ന്…

ദേവ് :പിന്നെ… ഒന്ന് പോടീ… ഞാൻ എപ്പോഴും ഇങ്ങനെ ഒതുക്കി വക്കാറുണ്ട്…നീ വാ ഇനി നമുക്ക് മുകളിലെക്ക് പോകാം….

അതും പറഞ്ഞു ദേവ് അച്ചുവിന്റെ കൈ പിടിച്ചു മുകളിൽ ടെറസിലേക് പോയി…. അവിടെ നിന്നു നോക്കിയാൽ ആ വീടിനു ചുറ്റും ഉള്ള മറ്റു വീടുകൾ ഒക്കെ കാണാമായിരുന്നു…

ദേവ് :എങ്ങനെ ഉണ്ട്….

അച്ചു :കൊള്ളാം നല്ല രസം ഉണ്ട് ഇവിടുന്നു കാണാൻ….

ദേവ് :നീ ഇങ്ങോട്ട് വാ… അവിടെ അതിനും നല്ല രസം ആണ്….

അതും പറഞ്ഞു ദേവ് അച്ചുവിന്റെ കൈ പിടിച്ചു കൊണ്ട് ഒരു സ്ഥലത്തേക്ക് കൊണ്ട് പോയി… അവിടെ ഒരു വാട്ടർ ടാങ്ക് ഒക്കെ ഉണ്ടായിരുന്നു…. പുറമെ നിന്നു നോക്കിയാൽ അവിടെ ആരേലും ഉണ്ടെന്നു ആരും അറിയില്ല… പിന്നെ കോണി പാടി കേറി ആരേലും വരുന്നുണ്ടേൽ അറിയാനും പറ്റും…

അച്ചു :എന്തിനാ ഇവിടെക് കൊണ്ട് വന്നേ… ഇവിടെ പ്രത്യേകിച്ച് ഒന്നും കാണാൻ ഇല്ലല്ലോ….

ദേവ് :എടീ… ഇവിടെ നല്ല ഹൈഡിങ് സ്പോട് ആണ്… പുറമെ നിന്നും ആരു നോക്കിയാലും കാണില്ല….

അച്ചു :അതിനു…

ദേവ് :അന്ന് പെണ്ണ് കാണാൻ വന്നപ്പോ അല്ലെ എനിക്ക് ഒരുമ്മ കിട്ടിയത്…. കുറെ നാൾ ആയില്ലേ അത് പോലെ ഒരെണ്ണം കിട്ടിയിട്ട്….

Leave a Reply

Your email address will not be published. Required fields are marked *