ദേവിന്റെ ഐഷു – 4 3അടിപൊളി 

 

ദേവ് അതിനു മറുപടി ആയി ഒന്ന് നാണിച്ചു ചിരിച്ചു….

 

ദേവ് :അത് പിന്നെ നോക്കാതെ ഇരിക്കാൻ പറ്റുന്നില്ലല്ലോ അങ്ങനെ അല്ലെ അതിന്റെ ആട്ടം….ഇന്ന് ബ്ര ഇട്ടില്ലേ ചേച്ചി….

 

ശ്രേയ :അയ്യടാ അപ്പോഴേക്കും അവൻ മനസിലാക്കി എന്തിനാടാ വീട്ടിൽ ബ്ര ഒക്കെ ഇടുന്നെ… ഇവിടെ ഇപ്പോൾ ആര് കാണാനാ….

 

ദേവ് :അത് പിന്നെ ഇവിടെ മോഹനേട്ടൻ ഉണ്ടല്ലോ….

 

ശ്രേയ :ഓ…. അത് നമ്മുടെ മോഹനേട്ടൻ അല്ലേടാ… അങ്ങേർക്ക് അങ്ങനെ ഉള്ള ചിന്ത ഒന്നും വരില്ല….ഇനി വന്നാൽ തന്നെ കണ്ടോട്ടെ പാവം വീട്ടിൽ ഒറ്റക്ക് അല്ലെ….

 

അങ്ങനെ അവർ രണ്ട് പേരും സംസാരിച്ചു കൊണ്ടിരിക്കുമ്പോ ഒരു ട്രേയിൽ ചായയും ആയി അവൾ വരുന്നു…. അച്ചു വിചാരിച്ച പോലെ അല്ല തന്റെ അമ്മായിഅമ്മ വളരെ ഫ്രണ്ട്‌ലി ആണ്…. ദേവിന്റെ ഏതാണ്ട് അതെ സ്വഭാവം… പക്ഷെ തന്റെ അമ്മ ഭാഗ്യലക്ഷ്മിയേ പോലെ അല്ല ആൾ ഇച്ചിരി മോഡേൺ ആണ്….രേവതി ഒരു ടി ഷർട്ട്‌ ആണ് ഇട്ടേക്കുന്നത് അതും കഴുത്ത് ഇറക്കം കുറഞ്ഞത് ഒന്ന് കുനിഞ്ഞാൽ തന്നെ മുലയുടെ പകുതിയും കാണാം…..ചേച്ചി ശ്രേയ ആണേൽ ഒരു ടി ഷർട്ടും മുട്ടോളം മാത്രം നീളം വരുന്ന ഒരു സ്‌കർട്ടും ആണ് വേഷം….

 

രേവതി വന്നു സോഫയിൽ ഇരുന്നു…. അച്ചു അവര്ക് എല്ലാവർക്കും ചായ കൊടുത്തു….

 

രേവതി :അച്ചു മോളെ…. ഇരിക്ക് കേൾക്കട്ടെ നിന്റെ വിശേഷങ്ങൾ ഒക്കെ….

 

അന്നേരം അച്ചു പോയി ദേവിന്റെ അടുത്ത് ഇരിക്കാനായി പോയി അത് കണ്ട് രേവതി അവളോട് ചോദിച്ചു….

 

രേവതി :നീ അവന്റെ കൂടെ ഇരിക്കു…. എന്റെ അടുത്ത് വന്നിരിക്കില്ലേ…. എനിക്ക് എന്താ കുഷ്ടം ഉണ്ടോ….

 

വളരെ ഗൗരവത്തോടെ ആണ് രേവതി അച്ചുവിനോട് അത് പറഞ്ഞത്… അത് കേട്ടതും അവളുടെ മുഖം ആകെ വാടി പോയി…. മുഖത്തു വിഷമവും ഭയവും പ്രതിഫലിച്ചു…. എന്നാൽ ഇത് കണ്ട് ദേവും ശ്രേയയും ചിരി അടക്കി പിടിച്ചു ഇരിക്കുവാണ്…. ഇനി നിന്നാൽ അച്ചു കരയാൻ ചാൻസ് ഉണ്ടെന്നു തോന്നിയ രേവതി ഒന്ന് പുഞ്ചിരിച്ചു….

 

രേവതി :അയ്യോ അച്ചു മോള് പേടിച്ചോ…. അമ്മ ഒന്ന് ടെസ്റ്റ്‌ ചെയ്തത് അല്ലെ…ഞാൻ മോളെ അങ്ങനെ കരയിപ്പിക്കൊ….

അത് കേട്ടപ്പോളായിരുന്നു അച്ചുവിന് ഒന്ന് ശ്വാസം നേരെ വീണത്….

 

രേവതി :ഇവിടെ വന്നു ഇരിക്ക് പെണ്ണെ…. (അതും പറഞ്ഞുകൊണ്ട് രേവതി അച്ചുവിന്റെ കയ്യിൽ പിടിച്ചു അടുത്ത് ഇരുത്തി….)മോളെ ഞാൻ അങ്ങനെ വിഷമിപ്പിക്കുവോ…. നീ നല്ല കുട്ടി ആണെന്ന് പെണ്ണ് കാണാൻ വന്ന അപ്പോൾ തന്നെ ഞങ്ങൾക്ക് മനസിലായത് ആണ്…

 

അതും പറഞ്ഞു കൊണ്ട് രേവതി അച്ചുവിന്റെ നെറ്റിയിൽ സ്നേഹ ചുംബനം നൽകി….

 

രേവതി :എന്നാൽ മക്കള് പോയി ഒന്ന് ഫ്രഷ് ആയി വാ അപ്പോഴേക്കും ഫുഡ്‌ ഒക്കെ എടുത്ത് വക്കാം….

 

അങ്ങനെ അച്ചുവും ദേവും ബെഡ്‌റൂമിലേക്കു നടന്നു… അവന്റെ മുന്നിൽ ആയിരുന്നു അച്ചുവിന്റെ നടപ്പ്…. സ്റ്റെയർ കേറുമ്പോ അവളുടെ കുണ്ടി പാളികൾ ഓളം വെട്ടുന്നത് കാണാൻ ഒരു പ്രത്യേക ചന്തം തന്നെ ആയിരുന്നു….

 

ദേവ് :ഐഷു…. എങ്ങനെ ഉണ്ട് അമ്മായിഅമ്മ….

 

അച്ചു : നല്ല അമ്മയ…. എന്റെ അമ്മ പോലും എനിക്ക് ഉമ്മ തന്നിട്ടില്ല….

 

ദേവ് :ആ അമ്മ പാവം ആണ് നല്ല ഫ്രണ്ട്‌ലി ആണ്… താൻ കുറച്ചു ദിവസം നിക്കുമ്പോ അത് മനസിലാകും…

 

അങ്ങനെ അച്ചുവും ദേവും ഒന്ന് ഫ്രഷ് ആയി… ഉച്ചക്കുള്ള ഫുഡ്‌ കഴിക്കാൻ നേരം ആയി… അവർ ഡൈനിംഗ് ടേബിളിൽ വന്നിരിന്നു…. അച്ചു അവിടെ ഇരിക്കാതെ വിളമ്പി കൊടുക്കാൻ നിന്ന് അപ്പൊ രേവതി ചോറും ആയി വന്നു….

 

രേവതി :അച്ചു മോള് എന്താ അവിടെ നിക്കുന്നെ ഇവിടെ ഇരിക്ക്…..

 

അച്ചു :അല്ല അമ്മ ഇരുന്നോ… ഞാൻ വിളമ്പി തരാം….

 

രേവതി :അതൊക്കെ പിന്നെ ആവട്ടെ… ഇപ്പൊ എന്റെ മോള് ഇവിടെ ഇരിക്ക്…. അമ്മ വിളമ്പി തരാം…..

 

ചോറും പാത്രം അവിടെ ടേബിളിൽ വച്ചു അച്ചുവിന്റെ അടുത്ത് ചെയറിൽ കൊണ്ട് ഇരുത്തി…..ശ്രേയയും അമ്മയുടെ ഒപ്പം കൂടി അവർക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്നു…. മൂടി വച്ചിരിക്കുന്ന അടപ്പ് തുറന്നപ്പോൾ തന്നെ അവൾ ഒന്ന് അതിശയിച്ചു പോയി…. പലവിധം വിഭവങ്ങൾ ചിക്കൻ മട്ടൺ പോർക്ക്‌ ബീഫ് അങ്ങനെ പലവിധ സാധനങ്ങൾ ഉണ്ടായിരുന്നു….. രേവതി തന്റെ മരുമോളുടെ പ്ലേറ്റിലേക് ചോറും കറിയും എല്ലാം വിളമ്പി കൊടുത്തു…. അച്ചു കഴിച്ചു നോക്കി…. അവളുടെ മനസ് നിറഞ്ഞു….. അത്രയും രുചി ആയിരുന്നു അതിനു…..

 

രേവതി :എങ്ങനെ ഉണ്ട് മോളെ…. ടേസ്റ്റ് ഉണ്ടോ…. ഞാൻ ഉണ്ടാക്കിയത….

 

അച്ചു :നല്ല രുചി ഉണ്ട് അമ്മേ….

 

ഇതിനിടയിൽ ശ്രേയ കേറി പറഞ്ഞു…

 

ശ്രേയ :അയ്യടി അപ്പോഴേക്കും അതിന്റെ ക്രെഡിറ്റ്‌ നിങ്ങള് എടുത്തോ…. എന്റെ അച്ചു ഇതൊന്നും അമ്മ വച്ചതല്ല ഞാൻ വച്ചത് ആണ്….

 

രേവതി :ഉവ്വ… ഒരെണ്ണം തന്നാലുണ്ടല്ലോ പെണ്ണെ…. ഒന്ന് സഹായിക്കാൻ വിളിച്ചപ്പോൾ ഫോൺ കുത്തി ഇരുന്നവൾ ആണ് സഹായിച്ചെന്നു….

 

അത് കേട്ട് എല്ലാവരും ഒന്ന് ചിരിച്ചു…. ഭക്ഷണം കഴിപ്പ് ഒക്കെ തകൃതി ആയി നടന്നു… ഇതിനിടയിൽ അവർ തമ്മിൽ പരിചയപെടുകയും നന്നായി അടുക്കുകയും ചെയ്തു….. ദേവിന്റെ അച്ഛൻ ശിവദാസ് ജോലി തിരക്ക് കാരണം പോകേണ്ടി വന്നു…. അച്ചുവിനാകട്ടെ വീട്ടിൽ നിന്നും പോന്ന വിഷമം മാറി വന്നു…. അവളും ഈ കുടുംബത്തിലെ അംഗം ആയി തോന്നി അത്രയും നല്ല കമ്പനി ആയിരുന്നു രേവതിയും ശ്രേയയും…..ഉച്ചയൂണ് കഴിഴിഞ്ഞു അവർ കുറച്ചു നേരം ടീവി കാണാൻ ഇരുന്നു…..

 

ദേവ് :അമ്മേ…. കുറച്ചു കഴിഞ്ഞാൽ ഞങ്ങൾ ഒന്ന് കറങ്ങാൻ പോകും….

 

രേവതി :നീ പൊക്കോ… അതിനു ആരേലും നിന്നെ ഇവിടെ പിടിച്ചു വച്ചിട്ടുണ്ടോ….പിന്നെ കറങ്ങാൻ പോയി നേരം വൈകരുത്…. നിന്റെ മാമനും അമ്മായിയും ഒക്കെ നിന്നെയും പുതുപെണ്ണിനേയും ഒക്കെ കാണാൻ നിക്കുവാണ്…. അങ്ങോട്ട് ഒക്കെ നീ ചെല്ലണം….

 

ദേവ് :ഓ ശരി തമ്പുരാട്ടി…..

 

അവൻ അത് പറഞ്ഞു രേവതിയെ ഒന്ന് കളിയാക്കി….

 

അങ്ങനെ സമയം കടന്നു പോയി…. ദേവും അച്ചുവും ഒന്ന് നാട് ചുറ്റാൻ പോകാം എന്ന് കരുതി…. അവൾ ഒരു മഞ്ഞ ചുരിദാർ ആണ് ഇട്ടത്… ദേവിന് ഈ ചുരിദാർ ഒന്നും ഇടുന്നത് ഇഷ്ടം ആയിരുന്നില്ല…. തന്റെ ഭാര്യയെ കൂടുതൽ സെക്സി ആക്കി പൊതു സ്ഥലങ്ങളിൽ കൊണ്ട് പോകണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു…. പക്ഷെ അവൻ ഒരു കക്കോൾഡ് ഒന്നും ആയിരുന്നില്ല…. മറ്റുള്ളവർ തന്റെ ഭാര്യയെ നോക്കി വെള്ളം ഇറക്കുന്നത് കാണാൻ അവനു വലിയ താല്പര്യം ആണ്…. പണ്ട് ഇതുപോലെ ആയിരുന്നു…. ഷോപ്പിംഗിന് തന്റെ അമ്മയുടെയും ചേച്ചിയുടെ കൂടെ അവൻ പോകും… വേറെ ഒന്നിനും അല്ല മറ്റുള്ളവർ അവരെ നോക്കി വെള്ളം ഇറക്കുന്നതും കമന്റ്‌ അടിക്കുന്നത് കാണാൻ….

Leave a Reply

Your email address will not be published. Required fields are marked *