ദേവിന്റെ ഐഷു – 4 4അടിപൊളി 

 

എന്തായാലും അച്ചു പെട്ടെന്ന് ഒന്നും തന്റെ ആഗ്രഹത്തിന് നിക്കത്തില്ല എന്ന് അവനു അറിയാം… അത്കൊണ്ട് ആദ്യം ബെഡ്‌റൂമിൽ തന്നെ മാറ്റം തുടങ്ങാം എന്ന് അവൻ കണക്കു കൂട്ടി…. ഒരു നൈറ്റ്‌ ഡ്രസ്സ്‌ അതും വളരെ മോഡേൺ ആയത് വാങ്ങി അവളെ കൊണ്ട് ഇടീപ്പിക്കണം…. അതും കൂടെ കരുതി ആണ് അവൻ പോകുന്നത്….ആയതിനാൽ അവൻ അവനു അറിയാവുന്ന ഒരു ഷോപ്പിലേക് ആണ് പോയത്….ഒരു വലിയ മാളിൽ ആണ്… അത് കണ്ടപ്പോൾ ആണ് അവൾ അവനോടു ചോദിക്കുന്നത്….

 

അച്ചു :ദേവേട്ടാ… ഇതെന്താ ഇവിടെ….

 

ദേവ് :ആ നിനക്ക് കുറച്ചു ഡ്രസ്സ്‌ വാങ്ങാം എന്ന് കരുതി…..

 

അച്ചു :അതിനു ഞാൻ ഇടാനുള്ള ഡ്രസ്സ്‌ വീട്ടിൽ നിന്നും കൊണ്ട് വന്നിട്ടുണ്ടല്ലോ

ദേവ് :അത് നീ നിന്റെ വീട്ടിൽ ഇട്ടാൽ മതി…. നിനക്കുള്ള ഡ്രസ്സ്‌ ഞാൻ എടുത്ത് തരാം…..

 

അച്ചു :ആ ആയിക്കോട്ടെ….

 

അവൾ ഒന്ന് ചിരിച്ചു…. എന്നിട്ട് അവന്റെ കയ്യും പിടിച്ചു കൊണ്ട് മാളിലൂടെ നടന്നു…..

 

ദേവ് :ഐഷു…. നിനക്ക് ഈ ഷാൾ എങ്കിലും ഇടത്തെ ഇരുന്നൂടെ… അത് ഇങ് ഊരി തന്നെ……

 

അച്ചു :അയ്യേ…. ഷാൾ ഇല്ലാതെ ആണോ ഇങ്ങനെ നടക്കുവാ…. ഒന്ന് പോയെ ദേവേട്ടാ….

 

ദേവ് :അതിനെന്താ…. ഷാൾ ഇട്ടില്ലെങ്കിൽ എന്താ…നീ ഇടാൻ ഉള്ളത് എല്ലാം ഇട്ടിട്ടുണ്ടല്ലോ….

 

അച്ചു :അയ്യേ…. എന്നാലും എനിക്ക് പറ്റത്തില്ല…. നാണക്കേട്….

 

ദേവ് :ശോ എന്റെ ഐഷു… നിന്റെ ഈ അമ്മിഞ്ഞ തള്ളി നിക്കുന്നത് കണ്ടാൽ ആരും ഒന്നും പറയില്ല…..

 

ഇത് പറയുമ്പോ അടുത്തുകൂടെ 3 പെൺകുട്ടികൾ പോകുന്നുണ്ടായിരുന്നു…. അവർ അത് കേട്ട് വാ പൊത്തി ചിരിച്ചു പോയി…. 🤭

അത് കണ്ടപ്പോൾ അച്ചുവിന്റെ മുഖം നാണം കൊണ്ട് ചുവന്നു…. അവൾ അവന്റെ തോളിൽ ഒന്ന് അടിച്ചു….

 

അച്ചു :അയ്യേ…നാക്കിനു ഒരു ലൈസെൻസും ഇല്ല…. ആ പോയ കുട്ടികൾ ഒക്കെ കേട്ടു….

 

അവൾ പരിഭവത്തോടെ അവനോടു പറഞ്ഞു….

 

ദേവ് :ഓ… അവര് കേട്ടാൽ ഇപ്പൊ എന്താ…. ഇതൊക്കെ ഇവിടെ പതിവ് ആണ്….. ഞാൻ എന്റെ വൈഫിന്റെ അടുത്ത് അല്ലെ പറഞ്ഞത്…. മറ്റുള്ളവരോട് പറഞ്ഞാൽ ആണ് അത് തെറ്റാവുക….

 

അച്ചു :ഹ്മ്മ്മ്…..

 

അവൾ ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്….അങ്ങനെ അവർ തേർഡ് ഫ്ലോറിലേക്ക് പോയി… അവിടെ ആണ് തന്റെ ഫ്രണ്ട് മാർട്ടിന്റെ ഷോപ്പ്….വലിയ ഷോപ്പ് ആണ് ലേഡീസിന് വേണ്ടി

എക്സ്ക്ലൂസീവ് ഷോപ്പ്….കേറി ചെന്ന ഉടനെ ഒരു സെയിൽസ് വുമൺ അവരെ വിഷ് ചെയ്തു…..

 

ദേവ് :മാർട്ടിൻ ഇല്ലേ…

 

സെയിൽസ് വുമൺ :മാർട്ടിൻ സർ അത്യാവശ്യം ആയി ഒന്ന് പുറത്ത് പോയേക്കുവാണ്…. സർ മാർട്ടിൻ സാറിന്റെ……

 

ദേവ് :ക്ലോസ് ഫ്രണ്ട് ആണ്….

 

സെയിൽസ് വുമൺ :ആഹാ… മാഡത്തിന് ആണോ ഡ്രസ്സ്‌ വേണ്ടത്…..

 

ദേവ് :അതെ…..

 

അങ്ങനെ കുറച്ചു നേരത്തെ കുശലം പറഞ്ഞ ശേഷം ദേവ് താൻ തപ്പി വന്നത് നോക്കാൻ പോയി….. അങ്ങനെ നൈറ്റ്‌ ഡ്രെസ്സിന്റെ ഒരു കമനീയ ശേഖരം ഉള്ള ഒരു വലിയ ഹാൾ….

 

അച്ചു :ദേവേട്ടാ…എന്തിനാ ഇവിടെ വന്നത്…ഈ ഡ്രസ്സ്‌ ഒന്നും ഞാൻ ഉടുക്കാറില്ല….

 

അവൾ തൂങ്ങി കിടക്കുന്ന ഡ്രെസ്സുകളിൽ നോക്കി പറഞ്ഞു……

 

ദേവ് :അതോണ്ട് ആണല്ലോ നമ്മൾ ഇവിടെ വന്നത്….. നീ പോയി ഒരെണ്ണം സെലക്ട്‌ ചെയ്തേ…

 

അച്ചു :അയ്യേ എനിക്കൊന്നും വേണ്ട ഇതൊന്നും… ഇതൊക്കെ ഇട്ട് എങ്ങനെ പുറത്ത് പോകും….

 

ദേവ് :എടീ ഇത് പുറത്ത് പോകാൻ വേണ്ടി ഇടുന്നതല്ല നൈറ്റ്‌ ഇടാൻ ഉള്ളതാ…. നിനക്ക് നൈറ്റ്‌ കിടക്കാൻ നേരം ഇത് ഇടാലോ…

 

അച്ചു :എനിക്ക് ഒന്നും വേണ്ട… രാത്രി ഇടാൻ ഉള്ളത് എനിക്ക് ഉണ്ട്….

 

ദേവ് :അതൊന്നും എനിക്ക് കേൾക്കണ്ട…നിനക്ക് പറ്റില്ലെങ്കിൽ വേണ്ട… ഞാൻ തന്നെ എടുത്തോളാം….നീ ഇങ്ങോട്ട് വന്നേ…..

 

ദേവ് അവളുടെ കയ്യും പിടിച്ചു കൊണ്ട് അങ്ങോട്ടേക്ക് നടന്നു…. നല്ല വെറൈറ്റി കളക്ഷൻസ്…. രേവതിയും ശ്രേയയും നൈറ്റ്‌ ഡ്രസ്സ്‌ ഇടാറുണ്ട്….അവൻ തന്റെ ഭാര്യക്ക് പറ്റിയ സെക്സി ആയ നൈറ്റ്‌ ഡ്രസ്സ്‌ തന്നെ നോക്കുന്നു… അതിൽ നിന്നും അവൻ ഒരു ചുവന്ന നൈറ്റ്‌ ഡ്രസ്സ്‌ നോക്കി എടുത്തു… അവൻ ഒന്ന് ഇമേജിൻ ചെയ്തു നോക്കി…. ഈ ഔട്ഫിറ്റിൽ ഇവൾ അടിപൊളി ആയിരിക്കും…

Leave a Reply

Your email address will not be published. Required fields are marked *