ദേവിന്റെ ഐഷു – 4 4അടിപൊളി 

 

രേവതി :ആ ഇനി മോൻ പോയി ഫ്രഷ് ആവാൻ നോക്ക്…. ഇനി കുറച്ചു നേരം എന്റെ മോളെ ഞാൻ ഒന്ന് സ്നേഹിക്കട്ടെ….

 

ദേവ് :ഓ…. എന്തൊരു മരുമോൾ സ്നേഹം….

 

രേവതി :ഒന്ന് പോടാ…. ഇവൾ എനിക്ക് മരുമോൾ ഒന്നും അല്ല… മോള് തന്നെയാ…. നീ എണീറ്റ് പോയി ഫ്രഷ് ആവാൻ നോക്ക്….

 

ദേവ് :ആഹാ അപ്പൊ ഞാൻ ഔട്ട്‌ അല്ലെ…. ആയിക്കോട്ടെ….

 

രേവതിയുടെ സംസാരം അവളുടെ മനസ്സിൽ ആഴത്തിൽ പതിച്ചു…. ആദ്യം കണ്ടപ്പോൾ കുറച്ചു ജാടയും അഹങ്കാരവും ഉള്ള സ്ത്രീയായിട്ടാണ് അവൾക് തോന്നിയിരുന്നത്… പക്ഷെ ഇപ്പോൾ താൻ വിചാരിച്ചു വച്ചേക്കുന്നത് തെറ്റാണോ എന്ന് അവൾക് സംശയം തോന്നി…. ദേവ് അപ്പോഴേക്കും കുളിക്കാനായി പോയി…. രേവതി തന്റെ മരുമോളെ അടുത്തേക്ക് വിളിച്ചു….മടിയിൽ കിടക്കാൻ ആവശ്യപ്പെട്ടു…. തന്റെ അമ്മായിഅമ്മയുടെ സ്നേഹം കൊണ്ടുള്ള വിളിയിൽ അവൾ അടുത്തേക്ക് ചെന്നു സോഫയിൽ ഇരുന്നു…. രേവതിയുടെ മടിയിലേക്ക് തല വച്ചു കിടന്നതും രേവതി തന്റെ വിരൽ കൊണ്ട് അവളുടെ മുടിയെ കോതി കൊടുത്തു….അവൾക്കും അത് വലിയ ഇഷ്ടം ആയി….

 

രേവതി :മോളെ…. എന്റെ മോൻ എങ്ങനെ ഉണ്ട്… ഇഷ്ടം ആയോ അവനെ….

 

അച്ചു :ഹ്മ്മ്… ഇഷ്ടം ആയി അമ്മേ….

 

രേവതി :ആ പിന്നെ മോള് അവന്റെ കാര്യങ്ങൾ എല്ലാം നോക്കണം എന്ന് അമ്മ പറയില്ല…. നിന്റെ കാര്യം കൂടെ നീ ശ്രദ്ധിക്കണം…. പഠിക്കാനോ ജോലിക്ക് പോകാനോ അങ്ങനെ എന്തെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ മോള് അവനോടു പറയണം….

 

അച്ചു :ആ പറയാം അമ്മേ….എനിക്ക് ഇപ്പോൾ അങ്ങനെ ആഗ്രഹം ഒന്നും ഇല്ല….

 

രേവതി :ഹ്മ്മ്…. അവൻ ഒരു പാവം ആണ്…. മോൾടെ എന്ത് ആഗ്രഹവും അവൻ സാധിച്ചു തരും… പിന്നെ ആണായി പോയെന്റെ കുറച്ചു വികൃതികൾ ഉണ്ട്….

 

അച്ചു :ഹ്മ്മ്…

 

രേവതി :ആ… പിന്നെ ഫസ്റ്റ് നൈറ്റ്‌ ഒക്കെ എങ്ങനെ ഉണ്ടായിരുന്നു…. തകർത്തില്ലേ….

 

അവൾ അത് കേട്ടപ്പോൾ ഒന്ന് ഷോക്ക് ആയി…. സംഭവം കൂട്ടുകാരികളും പിന്നെ കസിൻസും എല്ലാം അങ്ങനെ ചോദിക്കുമെങ്കിലും തന്റെ അമ്മായിഅമ്മ അങ്ങനെ ചോദിക്കും എന്ന് കരുതിയില്ല….

 

അവൾ അതിനു മറുപടി പറയാതെ ഇരുന്നപ്പോൾ രേവതി ഒന്നുടെ ചോദിച്ചു….

 

രേവതി :മോളെ… ഞാൻ പറഞ്ഞത് കേട്ടോ…. എങ്ങനെ ഉണ്ടായിരുന്നു എന്ന്….

 

ഒരു കള്ള ചിരിയോടെ ആണ് രേവതി അത് ചോദിച്ചത്…. രേവതി ചോദിച്ചതിന്റെ കാമ്പ് എന്താണെന്ന് മനസിലാക്കിയ അച്ചുവിന്റെ മുഖത്തു നാണം വിരിഞ്ഞു….

 

അച്ചു :അയ്യേ… ഒന്ന് പോ അമ്മേ….

 

രേവതി :ശോ… എന്റെ മോൾക്ക് എന്താ നാണം… മോളെ…. എന്നെ നീ ഒരു അമ്മായിഅമ്മ ആയി കാണണ്ട… സ്വന്തം അമ്മയെ പോലെ കണ്ടാൽ മതി…. അല്ലേൽ ഒരു ഫ്രണ്ടിനെ പോലെ…. ഓക്കേ….

 

അച്ചു ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്…. രേവതിയുടെ മൃദുവായ വിരലുകൾ തന്റെ മുടിയിഴകളിലൂടെ തഴുകുമ്പോൾ ഒരു പ്രത്യേക അനുഭൂതി തന്നെ ആയിരുന്നു… അവൾ ചിലപ്പോൾ ഉറങ്ങി പോകുമോ എന്ന് വരെ തോന്നി പോയി…

 

കുറച്ചു കഴിഞ്ഞപ്പോൾ ദേവ് കുളി എല്ലാം കഴിഞ്ഞു വന്നു…. അച്ചുവിനോട് പോയി കുളിച്ചോളാൻ പറഞ്ഞു….

അവൾ കുളിക്കാനായി റൂമിലേക്ക് പോയി…. ചേഞ്ച്‌ ചെയ്യാൻ ഉള്ള ഡ്രസ്സ്‌ എടുക്കുമ്പോ നൈറ്റ്‌ ഇടാൻ ഇന്നേഴ്സ് തപ്പി…. പക്ഷെ അവിടെ ഒന്നും കണ്ടില്ല…. അവൾ ഒന്ന് ആലോചിച്ചു……

 

അച്ചു :ഞാൻ ഇവിടെ കൊണ്ട് വച്ചത് ആണല്ലോ…. പിന്നെ ഇത് എവടെ പോയി…..

 

അവൾ ആ വേഡ്രോബിലേക് നോക്കിയപ്പോൾ ഒരു കവർ കണ്ടു…. അത് ദേവ് അച്ചുവിന് വേണ്ടി വാങ്ങിയ ഇന്നേഴ്സ് ആണെന്ന്…. ഇപ്പൊ ഏതാണ്ട് അവൾക്ക് കാര്യം മനസിലായി…. അതൊക്കെ ദേവ് മാറ്റിയത് ആണെന്ന്…. തന്നെകൊണ്ട് പുതിയ ബ്ര ആൻഡ് പാന്റീസ് ഉടുക്കാൻ വേണ്ടി….

 

അവൾ ആ കവർ തുറന്നു നോക്കി….3 ജോഡി ഇന്നേഴ്സ് ഇരിപ്പുണ്ട്… എല്ലാം മോഡേൺ ഐറ്റംസ് ആണ്….അതിൽ നിന്നും ഒരു ബ്ലു കളർ ലേസ് ബ്ര എടുത്തു…. ട്രാൻസ്‌പെറന്റ് ആയത്… ഇങ്ങനെ ഉള്ള മോഡേൺ ബ്ര ഒന്നും അവൾ ഇട്ടിരുന്നില്ല…. പിന്നെ തന്റെ ഭർത്താവിന്റെ ആഗ്രഹം അങ്ങനെ ആണെങ്കിൽ അത് തന്നെ ഇടാം എന്ന് കരുതി….

Leave a Reply

Your email address will not be published. Required fields are marked *