ദേവിന്റെ ഐഷു 20

ഉഫ്ഫ്ഫ്.. ഇതാണ് പെണ്ണ് എന്ന് അവൻ ഒറ്റ നിമിഷത്തിൽ തോന്നി പോയി…. അവന്റെ ഈ നോട്ടം ചേച്ചി ശ്രേയ കണ്ടു… കാലിൽ ഒരു ചവിട്ട് വച്ചു കൊടുത്തു… അപ്പോൾ ആയിരുന്നു അവൻ സ്വബോധത്തിലേക് വന്നത്….അങ്ങനെ അവൾ വന്നു എല്ലാവർക്കും ചായ കൊടുക്കുന്നു… ആദ്യം അച്ഛനും അമ്മയ്ക്കും പിന്നാലെ അവൾ ദേവിനും ചായ കൊടുത്തു…. അവൾ അടുത്ത് എത്തിയതും അവന്റെ കണ്ണുകൾ പോയത് ചായ കൊടുക്കാൻ കുനിഞ്ഞപ്പോൾ ഉണ്ടായ ചെറിയ മുലകുഴിയിലേക്കു ആയിരുന്നു…

അവൾ അങ്ങനെ എല്ലാവർക്കും ഉള്ള ചായയും കൊടുത്ത് അവൾ കുറച്ചു മാറി നിന്നു…. ദേവ് ചായ കുടിക്കുന്നതിന് ഇടെ പലഹാരങ്ങൾ അമ്മായിമാരും കസിൻസും കൊണ്ട് വച്ചു… എല്ലാവരും ഒന്നിനൊന്നു മെച്ചം പോലെ ആണ് ദേവിന് തോന്നിയത്… ഒപ്പം അച്ചുവിന്റെ അനിയത്തി അക്ഷയയും….അച്ചുവിന്റെ അച്ഛനും അമ്മക്കും ബാക്കി ഉള്ളവർക്കും ചെറുക്കനെ ഇഷ്ടം ആയി… കാണാൻ നല്ല ഭംഗി ഉള്ള ഒരു പയ്യൻ… അച്ചുവിന്റെ കാര്യം പറയുക ആണേൽ ദേവിനെ കാണുന്നത് വരെ അവൾക്ക് പേടി ഉണ്ടായിരുന്നു… പെണ്ണ് കാണാൻ വരുന്ന ചെക്കൻ കാണാൻ എങ്ങനെ ഉണ്ടാകും എന്നൊക്കെ…. പക്ഷെ ദേവിന് തോന്നിയ അതെ വികാരം തന്നെ ആണ് അച്ചുവിനും തോന്നിയത്
കാണാൻ നല്ല സുന്ദരൻ പയ്യൻ… വെൽ ഡ്രസ്സ്ഡ് ആൻഡ് ക്ലീൻ ഷേവ്ഡ് ആണ്…. അവളുടെ മനസിലും ഒരു ക്രഷ് ഒക്കെ തോന്നി തുടങ്ങി…

ഉദയൻ:മോനു മോളോട് സംസാരിക്കണം എന്നുണ്ടെങ്കിൽ സംസാരിക്കാം….

ഭാഗ്യലക്ഷ്മി :ഹ്മ്മ്… മുകളിൽ മോൾടെ റൂം ഉണ്ട്… മോളെ… ചെല്ല്….

അത് കേട്ടതും ദേവ് നടന്നു… മുന്നിൽ അച്ചുവും നടന്നു….അവൾ പടികൾ കേറി മുകളിലേക്കു പോകുന്നു….ദേവിന് അച്ചുവിന്റെ കുണ്ടികളെ നോക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല…. അത്പോലെ ആയിരുന്നു ആ കുണ്ടിയുടെ ആട്ടം….അതിനിടയിലും അവൻ ആ വീട് ഒന്ന് ചുറ്റും നോക്കുന്നുണ്ട്… പഴമ നിലനിർത്തുന്ന ഒരു നാലുകെട്ട് വീട്… സ്റ്റേയർ ഒക്കെ തടി കൊണ്ട് തന്നെ ആണ് നിർമിച്ചേക്കുന്നത്… അത് മാത്രം അല്ല… വീടിനു ഉള്ളിലേക്കു കയറിയപ്പോ നല്ല ഇളം തണുപ്പും… മുകളിൽ കേറി ഒരു മൂലയിൽ ആയി ഒരു റൂം ഉണ്ട്… ആ റൂം തുറന്നു അവൾ അതിനു പുറത്ത് തന്നെ ഒരു നാണത്തോടെ നിന്നു…

ദേവ്:ആ ഇതാണല്ലേ ഐശ്വര്യയുടെ റൂം… കൊള്ളാം…(അവൻ അകത്തേക്കു കടന്നു… നല്ല രീതിയിൽ ഒതുക്കി വച്ചിരിക്കുന്ന റൂം…)

പൊതുവെ പെണ്ണുങ്ങളോട് സംസാരിക്കാൻ മടി ഇല്ലാത്ത കൂട്ടത്തിൽ ആയിരുന്നു ദേവ്… പിന്നെ ഒരു പ്ലേ ബോയ് ആയോണ്ട് അതിന്റെ കാര്യം പറയണ്ടല്ലോ… ദേവ് നേരെ ആ റൂമിൽ നടന്നു കണ്ടു… ഒരു ഭാഗത്തു ഷെൽഫ് ഉണ്ട്… അതിൽ കുറെ ബുക്സ് എടുത്ത് വച്ചിട്ടുണ്ട്… അതിൽ നിന്നും ഒരു ബുക്ക്‌ എടുത്ത് നോക്കി…

ദേവ് :ഐശ്വര്യ ബുക്സ് ഒക്കെ വായിക്കുമല്ലേ…. (അവൻ ഒന്ന് തിരിഞ്ഞു നോക്കിയപ്പോ അവൾ റൂമിന്റെ ഡോറിൽ ചാരി നിന്നു കൊണ്ട് അവനെ നോക്കുകയാണ്…)എന്താ അവിടെ തന്നെ നിന്നു കളഞ്ഞേ…നമ്മൾ സംസാരിക്കാൻ അല്ലെ ഇങ്ങോട്ട് വന്നത്….

പൊതുവെ ആണുങ്ങളോട് അതികം സംസാരിക്കാത്ത ഒരു പ്രകൃതം ആയിരുന്നു അച്ചു… അത്കൊണ്ട് ആണ് അവൾക്ക് സംസാരിക്കാൻ ഒരു മടി പോലെ.. പിന്നെ ആദ്യം ആയി പെണ്ണ് കാണാൻ വന്ന ഒരുത്തനോട്

ഇഷ്ടം തോന്നുന്നത്… അതിന്റെ ഒരു വെപ്രാളംവും പരവേശവും അവൾക്ക് ഉണ്ട്…. ദേവ് അകത്തേക്കു വിളിച്ചതും അവൾ റൂമിലേക്കു കേറി…

 

ദേവ്:ഈ പെണ്ണുകാണൽ ഇത് എത്രാമത്തെ തവണ ആണ്…

 

അച്ചു:മൂന്നാമത്തെ ആണ്…

 

Dev:ആഹാ… ഇത് എന്റെ ഫസ്റ്റ് പെണ്ണുകാണൽ ആയിരുന്നു… എനിക്ക് നിർബന്ധം ഉണ്ടായീട്ട് അല്ല… വീട്ടുകാർക് ഒരേ നിർബന്ധം… അങ്ങനെ വന്നതാണ്…

 

അച്ചു ഒന്ന് മൂളുക മാത്രം ചെയ്തു… അവളുടെ ഉള്ളിൽ ചെറിയ ഒരു പേടി ഉണ്ടായിരുന്നു…ഇത് കേട്ടപ്പോൾ ആദ്യം പെണ്ണ് കാണാൻ വന്നതിൽ ഒരു സുന്ദരൻ ചെക്കനെ അവൾ കാണുന്നത്….

 

ദേവ്: ഇവിടെ വരുന്നത് വരെ എനിക്ക് ഈ പ്രൊപോസൽ ഒട്ടും താല്പര്യം ഇല്ലായിരുന്നു… പക്ഷെ ഐശ്വര്യയെ കണ്ടപ്പോൾ എന്തോ എനിക്ക് ഇത് മതി എന്നൊരു തോന്നൽ… തനിക് എങ്ങനാ…

 

അവന്റെ ആ ചോദ്യത്തിന് ചെറിയ പരിഭ്രാമത്തോടെ അവൾ ഒന്ന് മൂളി…അത് സമ്മതം എന്നപോലെ ആയിരുന്നു അത്…

 

ദേവ് :എന്താ ഒരു മൂളൽ മാത്രമേ ഉള്ളു…. ഇഷ്ടം ആയീലെങ്കിൽ തുറന്നു പറഞ്ഞോളൂ ഐഷു…

 

അവൾ ആ വിളി കേട്ടപ്പോ ദേവിനെ ഒന്ന് നോക്കി… ആദ്യം ആയാണ് ഒരാൾ അച്ചു എന്നല്ലാതെ വേറെ ഒരു നിക്ക്നെയിം വിളിക്കുന്നത്… ആ വിളി അവൾക് ബോധിച്ചു….

 

അച്ചു:എന്നെ എല്ലാവരും അച്ചു എന്നാണ് വിളിക്കാറ്…

 

ദേവ് :അച്ചു എന്നത് തനിക് ഒരു ചേർച്ച ഇല്ല… ഐഷു എന്താ നല്ല പേര് അല്ലെ… ബാക്കി ഉള്ളവർ അങ്ങനെ വിളിച്ചോട്ടെ… ഞാൻ ഇങ്ങനെ വിളിക്കുന്നതിൽ വിരോധം ഒന്നും ഇല്ലല്ലോ…

 

ദേവിന്റെ സംസാരം അവൾക്കും ചെറിയ ഇഷ്ടം ഉള്ളപോലെ തോന്നി തുടങ്ങി…. അച്ചു അതിനു തലയാട്ടി സമ്മതിച്ചു… ഒരു ചെറു പുഞ്ചിരിയോടെ…

 

ദേവ്: ഓ… ഭാഗ്യം… ഒന്ന് ചിരിച്ചു കണ്ടല്ലോ….. പിന്നെ… ഐഷുവിനു വേറെ റിലേഷൻ ഷിപ് എന്തെങ്കിലും ഉണ്ടോ… വീട്ടുകാരുടെ നിർബന്ധം കൊണ്ട് ആണോ ഈ പെണ്ണുകാണൽ ഒക്കെ സമ്മതിക്കുന്നത്…

 

അച്ചു:ഏയ്യ് അല്ല…. എനിക്ക് അങ്ങനെ റിലേഷൻഷിപ് ഒന്നും ഇല്ല…

 

ദേവ് :അപ്പോൾ ഞാൻ എന്റെ വീട്ടുകാരോട് പറയട്ടെ ഓക്കെ ആണെന്ന്….

 

അച്ചു :ഹ്മ്മ്…

 

അച്ചു ഒന്ന് മൂളിയാതെ ഉള്ളു… അവൾക്ക് എന്തോ ഒരു ചമ്മൽ പോലെ ഒക്കെ തോന്നി……

 

ദേവ് :ഹാ താൻ എന്താ ഒന്നും മിണ്ടാതെ…. എന്തേലും ഒക്കെ സംസാരിക്ക്… ഐഷു ഒന്ന് ഫ്രീ ആകു….ഞാൻ അങ്ങനെ കുഴപ്പക്കാരൻ ഒന്നും അല്ല…റിലേക്സ് ആയെങ്കിൽ പറ… എന്താ ഐഷുവിന്റെ ഹോബി….

 

അച്ചു :അങ്ങനെ ഒന്നും ഇല്ല… പാട്ട് കേൾക്കും… കഥ വായിക്കും അങ്ങനെ ഒക്കെ…

 

ദേവ് :അത് മാത്രേ ഉള്ളു… വേറെ ഒന്നും ഇല്ലേ…. അത് നുണ… തന്നെ കണ്ടാൽ നന്നായി ഡാൻസ് ചെയ്യും എന്ന് തോനുന്നു…

 

അച്ചു :ഏയ്യ് ഞാൻ ഡാൻസ് ചെയ്യാറൊന്നും ഇല്ല

 

ദേവ് :ഓ… ഡാൻസ് ചെയ്യുന്നവരുടെ ഫിഗർ കണ്ടാൽ എനിക് അറിയത്തില്ലേ….. തന്നെ കണ്ടാൽ തന്നെ അറിയാലോ നല്ല ഡാൻസർ ആണ് എന്ന്…..

 

അച്ചു :അത് പിന്നെ ക്ലാസിക്കൽ ഡാൻസ് പഠിച്ചിരുന്നു… കോളേജിൽ ഒക്കെ ഡാൻസ് ചെയ്യാറുണ്ട്… പക്ഷെ ഇപ്പൊ അതൊന്നും ഇല്ല…

 

ദേവ് :ആ….. എന്നിട്ട് ആണോ എന്നോട് കള്ളം പറഞ്ഞത്… സാരമില്ല… ഇതിനു പണിഷ്മെന്റ് ആയി എനിക്ക് ഫസ്റ്റ് നൈറ്റിൽ ഡാൻസ് ചെയ്ത് കാണിച്ച് തന്നാൽ മതി….

 

ദേവിന്റെ ആ കുറുമ്പും കുസൃതിയും ചേർന്നുള്ള സംസാരം അവൾക്ക് ഇഷ്ടം ആയി തുടങ്ങി… എന്തോ ഒരു ആകർഷണം പോലെ… തന്റെ സംസാരത്തിൽ അവൾ മയങ്ങുന്നുണ്ട് എന്ന് അവനും മനസിലായി തുടങ്ങി…. അല്ലേലും സംസാരിച്ചു ഒരു പെണ്ണിനെ വീഴ്ത്താൻ അവൻ പുലി ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *