ദേവു – 2 4

ദേവു 2

Dhevu Part 2 | Story Teller

[ Previous Part ] [ www.kambi.pw ]


 

ദേവു എഴുനേൽക്കുമ്പോൾ സമയം 6.30 ആയി… ഈശ്വര.. ബോധം കെട്ടു ഉറങ്ങിപ്പോയി ….

അവൾ കണ്ണ് തിരുമ്മി അപ്പുറത്തെ സീറ്റിലേക്ക് നോക്കി… ആദി അവിടെ ഇല്ല…

താഴേക്കു നോക്കുമ്പോ ദിയയും വരുണും ആദിയും ഉണ്ട്… കത്തി വച്ച് ഇരിക്കുകയാണ്

എന്തുറക്കം ആണെടി പോത്തേ …..ദിയ കളിയാക്കി…

അവൾ ചമ്മലോടെ കണ്ണ് തിരുമ്മി ആദിയെ നോക്കി …

അവനാണേൽ ഒന്നും അറിയാത്ത പോലെ വരുണുമായി… ഡിസ്കഷൻ ആണ്…

പോണ്ടിയിൽ ചെയ്യേണ്ട കാര്യങ്ങൾ ആണ്….

എന്തൊക്കെയാ ഇന്നലെ സംഭവിച്ചത്..

കള്ളൻ… പൂച്ച പോലെ ഇരുന്നിട്ട്… എന്തൊക്കെയാ ചെയ്തേ…

ആദിയുമായുള്ള റിലേഷൻ അടുത്ത സ്റ്റേജിൽ എത്തി…. അവൾ മുകളിൽ കിടന്നു കൊണ്ട് അവനെ നോക്കി…

ഇറങ്ങി .. വാ… ഇറങ്ങാറായി… ആദി വിളിച്ചു…

അവൾ കൗതുകത്തോടെ അവനെ നോക്കി… കള്ളൻ … ഒന്നും സംഭവിക്കാത്തത് പോലെ…

പതിയെ താഴെ ഇറങ്ങി… മുഖം കഴുകി വന്നു അവർക്കൊപ്പം ഇരുന്നു.. അങ്കിളും ആന്റിയും ആൾറെഡി ഇറങ്ങിയിരിക്കുന്നു …

ഡീ … അപ്പൊ എങ്ങനാ …പോകുവല്ലേ??

ദിയ ചോദിച്ചു…

അവൾ ഒന്നും മിണ്ടാതെ ബ്ലാങ്ക് ഫേസോടെ ദിയയെ നോക്കി… എസ് ഓർ നോ അവളുടെ മുഖത്ത് നിന്നും വായിക്കാൻ പറ്റുന്നില്ല …

ഇവിടിരുന്നിട്ടു എന്തെടുക്കാനാ… നീ പോയിട്ടും ഇല്ലല്ലോ? വാടി … ലെറ്റസ്‌ എന്ജോയ്…

പോയേക്കാം… ദേവു കൂളായി യെസ് പറഞ്ഞു….

ദിയ ഒന്ന് അമ്പരന്നു….

ദേവു വരാൻ മടി കാണിക്കും എന്നാണവൾ കരുതിയത്…

ദിയ അവളെ ഒന്ന് സൂക്ഷിച്ചു.. നോക്കി…

അവൾ ഈസി ആയി എസ് പറഞ്ഞെങ്കിൽ ഇന്നലെ നൈറ്റ് എന്തൊക്കെയോ നടന്നിട്ടുണ്ട്…..

ദേവു .. എന്താ എന്നുള്ള ഭാവത്തിൽ കള്ള ചിരിയോടെ അവളെ നോക്കി…

ഡീ… നമുക്കു ആവടിയിൽ ഇറങ്ങി ഇവരുടെ അപ്പാർട്മെന്റിൽ പോയി ഫ്രഷ് ആയി അങ്ങ് പോകാം…. ഓക്കേ അല്ലെ ??

അയ്യോ അപ്പോ ഹോസ്റ്റലിൽ പോകണ്ടേ… വീട്ടിൽ നിന്നെങ്ങാൻ വിളിച്ചാലോ??

ഏയ് … അങ്ങനെ വിളിക്കില്ല… നമുക്കു ഇടക്ക് വീട്ടിൽ വിളിച്ചു കൊണ്ടിരുന്നാൽ മതി…

മ്മ്മ് … എന്നാൽ ഇറങ്ങാം…

അവർ ആവഡിയിൽ ഇറങ്ങി ക്യാബ് ബുക്ക് ചെയ്തു… ആദിയുടെ അപ്പാർട്മെന്റിൽ എത്തി….

നിങ്ങൾ ഈ റൂമിൽ കയറിക്കോ… ആദി അവന്റെ റൂം കാട്ടി കൊടുത്തു…

അവർ അടുത്ത റൂമിൽ കയറി…

ആവൂ… മുള്ളാൻ മുട്ടുന്നു…. ദേവു വാഷ്‌റൂമിലേക്കു ഓടി…

അവൾ പുറത്തു വരുമ്പോൾ ….ദിയ ഡോർ അടച്ചു ഡ്രസ്സ് ചേഞ്ച് ചെയ്യുവാണ് …

ടി ഷർട്ട് ഊരി … ബാഗിൽ നിന്നും ഒരു ടി ഷർട്ട് എടുത്തു…

പെണ്ണിന് കിടിലൻ സ്ട്രക്ച്ചർ ആണ്…. ഒന്ന് മിനുങ്ങിയിട്ടുണ്ട് …. മുലകൾ കുറച്ചു കൂടി വലുതായോ???

ദേവു നോക്കുന്നത് കണ്ടു അവൾ ചമ്മലോടെ ടി ഷർട്ട് മാറത്തേക്കിട്ടു….

മ്മ്മ്… വീട്ടിൽ ഇരുന്നു നല്ല ഫുഡ് അടി ആയിരുന്നു അല്ലെ??? ദേവു കളിയാക്കി….

മ്മ്മ് … നീയും ഒന്ന് മിനുങ്ങിയിട്ടുണ്ട് … ദേവൂനെ അടിമുടി നോക്കി ദിയ പറഞ്ഞു…

മ്മ്മ് അതൊക്കെ പോട്ടെ… എന്തായി ഇന്നലെ അത് പറ… അവൾ ബെഡിലേക്കു കിടന്നു…

എന്ത് ആവാൻ… ദേവു ബെഡിലേക്കു കിടന്നു…. ഞങ്ങൾ സംസാരിച്ചു ഇരുന്നു…

മ്മ്മ്… ഞൻ കണ്ടു നിങ്ങളുടെ സംസാരം… ദിയ കളിയാക്കി….

ഡീ കള്ളി …ഞാൻ വന്നിരുന്നു ഒരു 12 മണി ആയപ്പോ… ഞാൻ കണ്ടു…

ദേവു വിളറി പോയി…. ഈശ്വര … ഈ കാലി കണ്ടോ??

പോടീ … എന്ത് കണ്ടെന്നു… അവൻ അപ്പുറത്തെ ബെർത്തിൽ ആ കിടന്നേ… അവൾ ദയനീയമായി പറഞ്ഞു…

ഡീ … എന്നോടെന്തിനാ…കള്ളം പറയുന്നേ…

പോടീ….

മ്മ്മ് … അതവിടെ നിൽക്കട്ടെ … നീ പോണ്ടി പോയിരുന്നു അല്ലെ … 2 months മുമ്പേ ??

ഇപ്പൊ ദിയയുടെ കാറ്റു പോയി….

നീ എങ്ങനെ…??? വിളറിയ മുഖത്തോടെ അവൾ ചോദിച്ചു…

എന്ത് കള്ളിയാടി നീ… എന്നാലും എന്നോട് പറയാതെ… ഞാൻ അങ്ങനെ ഒന്നും അല്ല കരുതിയത്… എന്റെ ശബ്ദം ചെറുതായി ഇടറി..

എന്റെ മുഖത്തെ വിഷമം കണ്ടു ദിയയുടെ മുഖം വാടി ….

സോറി ഡീ… നീ ക്ഷെമിക്കു… അവളുടെ സ്വരം ഇടറി…

ദേവു കുറച്ചൊന്നു തണുത്തു… അല്ലേലും ദിയയുടെ മുഖം വാടിയാൽ അവൾക്കു സങ്കടം ആകും..

പോട്ടേഡി …കള്ളി… അവൾ ദിയയുടെ കവിളിൽ പിച്ചി… ഞാൻ ക്ഷെമിച്ചു…

ഇനി പറ… എന്താരുന്നു പരിപാടി… എന്നോട് പറയാതെ ഒരു കറക്കം?? എത്ര ദിവസം??

ഡീ … അവൻ നിര്ബന്ധിച്ചപ്പോ…. പോയതാ … 2 ഡേയ്സ് … പോണ്ടിയൊക്കെ കറങ്ങി തിരിച്ചു പോന്നു …

മ്മ്മ്… ഞാൻ വിശ്വസിച്ചു…. ദേവു കണ്ണിറുക്കി…

സേഫ് ആണോടി … എനിക്ക് പേടിയുണ്ട്…

ഏയ് … ഒരു കുഴപ്പവും ഇല്ലെടി… നിനക്ക് അറിയാവുന്നതു അല്ലെ ആദിയെ ….

മ്മ്മ് ഞാൻ മൂളി…

. ഡീ പിന്നെ… ഇന്നലെയെ… ഞാൻ അർധോക്തിയിൽ നിർത്തി…

മ്മ്മ് ഇന്നലെ ???പറ… പറ…

അവൾ ആകാംഷയോടെ എന്നെ നോക്കി

അവൻ എന്നെ പ്രൊപ്പോസ് ചെയ്തു… ഞാൻ കള്ള ചിരിയോടെ പറഞ്ഞു…

വൗ… സൂപ്പർ…. ഡി … അത് പൊളിച്ചു… അവൾ സന്തോഷത്തോടെ ചാടി എഴുന്നേറ്റു … എന്റെ കവിളിൽ പിച്ചി…

ഇപ്പൊ എന്തായി… ഞാൻ അപ്പോഴെ പറഞ്ഞില്ലേ?? അപ്പൊ എന്തായിരുന്നു നിന്റെ സംശയം…

ആ എന്നിട്ടു ?? നീ യെന്തു പറഞ്ഞു…

യെസ് പറഞ്ഞു…

ഡോറിൽ മുട്ട് കേട്ടു … വരുൺ ആണ്…

ഡീ … റെഡിയാകു ,… നമുക്കു… 10.30 ആകുമ്പോ ഇറങ്ങണം…

ആം …ഡാ … റെഡി ആകുവാ…

അവൾ എന്നെ നോക്കി… അപ്പൊ ഇനി ഒന്നും നോക്കാനില്ല.. പോകുവല്ലേ

ഞാൻ തലയാട്ടി….

ഡീ … അവിടെ സ്റ്റേ ഓക്കേ എങ്ങനാ…

റിസോർട്സ് ഉണ്ടെടി… അവിടാകുമ്പോ പ്രൈവറ്റ് ബീച്ച് ഉണ്ട്… സേഫ് ആ

ആ എന്നിട്ടു നിങ്ങൾ പോയിട്ട്?? വിശദമായി പറ… കേൾക്കട്ടെ എന്റെ കള്ളി കുട്ടിയുടെ കഥകൾ…

പോടീ അവിടുന്ന്… എന്ത് കഥ… അവൾ കള്ള ചിരിയോടെ മുഖം തിരിച്ചു…

പറയെടി… ഞാൻ വിട്ടില്ല…

മ്മ്മ് … 2 ഡേയ്സ് അവിടെ എല്ലാം കറങ്ങി… ഞങ്ങൾ എന്ജോയ് ചെയ്തു… തിരിച്ചു പോന്നു …

എല്ലാം???

ഞാൻ സംശയ ദൃഷ്ടിയോടെ അവളെ നോക്കി…

എന്ത് …. അവൾ കള്ളച്ചിരിയോടെ മനസിലാകാത്തത് പോലെ എന്നെ നോക്കി…

ഓഹ്.. പാവത്തിന് മനസിലായില്ല… ദേ പോയ കാര്യം എന്നോട് പറയാതിരുന്നതു ഞാൻ ക്ഷെമിച്ചു…പക്ഷെ ഇത്…

മ്മ്മ് …ഡി… എല്ലാം ഒന്നുമില്ല… പക്ഷെ ചിലതൊക്കെ … അവൾ നാണത്തോടെ കണ്ണിറുക്കി ചിരിച്ചു … ഒന്നും പ്ലാൻ ചെയ്യാതെ പോയതാടി… പക്ഷെ എല്ലാം സംഭവിച്ചു പോയി…

ഡീ .. ഫയങ്കരീ… നിന്റെ ധൈര്യം..സമ്മതിച്ചു കേട്ടോ… . നിനക്ക് പേടിയില്ലാരുന്നോ??

മ്മ്മ് … ഡി … അതുപിന്നെ ഒരുമിച്ചു നിൽക്കുമ്പോ … നമ്മളെ അത്രേം സ്നേഹിക്കുന്ന ഒരാളുടെ കൂടെ തനിയെ ടൈം സ്പെൻഡ്‌ ചെയ്യുമ്പോ… ആ ഒരു അട്ട്രാക്ഷൻ തനിയെ വരും….

ആഹ്… നിനക്ക് മന്സായിലായിക്കൊള്ളും ഈ ട്രിപ്പിൽ …

മ്മ്മ് …എനിക്ക് ആൾറെഡി മനസിലായി… ഞാൻ അറിയാതെ പറഞ്ഞു പോയി…

എന്തോ… കേട്ടില്ല… എന്താ പറഞ്ഞെ …

ഞാൻ നാണിച്ചു ചിരിച്ചു…

അപ്പൊ നിന്റെ ഡ്രസ്സ് വർക്ക് ഔട്ട് ആയി അല്ലെ…

മ്മ്മ്..

Leave a Reply

Your email address will not be published. Required fields are marked *