പോട്ടേഡി …കള്ളി… അവൾ ദിയയുടെ കവിളിൽ പിച്ചി… ഞാൻ ക്ഷെമിച്ചു…
ഇനി പറ… എന്താരുന്നു പരിപാടി… എന്നോട് പറയാതെ ഒരു കറക്കം?? എത്ര ദിവസം??
ഡീ … അവൻ നിര്ബന്ധിച്ചപ്പോ…. പോയതാ … 2 ഡേയ്സ് … പോണ്ടിയൊക്കെ കറങ്ങി തിരിച്ചു പോന്നു …
മ്മ്മ്… ഞാൻ വിശ്വസിച്ചു…. ദേവു കണ്ണിറുക്കി…
സേഫ് ആണോടി … എനിക്ക് പേടിയുണ്ട്…
ഏയ് … ഒരു കുഴപ്പവും ഇല്ലെടി… നിനക്ക് അറിയാവുന്നതു അല്ലെ ആദിയെ ….
മ്മ്മ് ഞാൻ മൂളി…
. ഡീ പിന്നെ… ഇന്നലെയെ… ഞാൻ അർധോക്തിയിൽ നിർത്തി…
മ്മ്മ് ഇന്നലെ ???പറ… പറ…
അവൾ ആകാംഷയോടെ എന്നെ നോക്കി
അവൻ എന്നെ പ്രൊപ്പോസ് ചെയ്തു… ഞാൻ കള്ള ചിരിയോടെ പറഞ്ഞു…
വൗ… സൂപ്പർ…. ഡി … അത് പൊളിച്ചു… അവൾ സന്തോഷത്തോടെ ചാടി എഴുന്നേറ്റു … എന്റെ കവിളിൽ പിച്ചി…
ഇപ്പൊ എന്തായി… ഞാൻ അപ്പോഴെ പറഞ്ഞില്ലേ?? അപ്പൊ എന്തായിരുന്നു നിന്റെ സംശയം…
ആ എന്നിട്ടു ?? നീ യെന്തു പറഞ്ഞു…
യെസ് പറഞ്ഞു…
ഡോറിൽ മുട്ട് കേട്ടു … വരുൺ ആണ്…
ഡീ … റെഡിയാകു ,… നമുക്കു… 10.30 ആകുമ്പോ ഇറങ്ങണം…
ആം …ഡാ … റെഡി ആകുവാ…
അവൾ എന്നെ നോക്കി… അപ്പൊ ഇനി ഒന്നും നോക്കാനില്ല.. പോകുവല്ലേ
ഞാൻ തലയാട്ടി….
ഡീ … അവിടെ സ്റ്റേ ഓക്കേ എങ്ങനാ…
റിസോർട്സ് ഉണ്ടെടി… അവിടാകുമ്പോ പ്രൈവറ്റ് ബീച്ച് ഉണ്ട്… സേഫ് ആ
ആ എന്നിട്ടു നിങ്ങൾ പോയിട്ട്?? വിശദമായി പറ… കേൾക്കട്ടെ എന്റെ കള്ളി കുട്ടിയുടെ കഥകൾ…
പോടീ അവിടുന്ന്… എന്ത് കഥ… അവൾ കള്ള ചിരിയോടെ മുഖം തിരിച്ചു…
പറയെടി… ഞാൻ വിട്ടില്ല…
മ്മ്മ് … 2 ഡേയ്സ് അവിടെ എല്ലാം കറങ്ങി… ഞങ്ങൾ എന്ജോയ് ചെയ്തു… തിരിച്ചു പോന്നു …
എല്ലാം???
ഞാൻ സംശയ ദൃഷ്ടിയോടെ അവളെ നോക്കി…
എന്ത് …. അവൾ കള്ളച്ചിരിയോടെ മനസിലാകാത്തത് പോലെ എന്നെ നോക്കി…
ഓഹ്.. പാവത്തിന് മനസിലായില്ല… ദേ പോയ കാര്യം എന്നോട് പറയാതിരുന്നതു ഞാൻ ക്ഷെമിച്ചു…പക്ഷെ ഇത്…
മ്മ്മ് …ഡി… എല്ലാം ഒന്നുമില്ല… പക്ഷെ ചിലതൊക്കെ … അവൾ നാണത്തോടെ കണ്ണിറുക്കി ചിരിച്ചു … ഒന്നും പ്ലാൻ ചെയ്യാതെ പോയതാടി… പക്ഷെ എല്ലാം സംഭവിച്ചു പോയി…
ഡീ .. ഫയങ്കരീ… നിന്റെ ധൈര്യം..സമ്മതിച്ചു കേട്ടോ… . നിനക്ക് പേടിയില്ലാരുന്നോ??
മ്മ്മ് … ഡി … അതുപിന്നെ ഒരുമിച്ചു നിൽക്കുമ്പോ … നമ്മളെ അത്രേം സ്നേഹിക്കുന്ന ഒരാളുടെ കൂടെ തനിയെ ടൈം സ്പെൻഡ് ചെയ്യുമ്പോ… ആ ഒരു അട്ട്രാക്ഷൻ തനിയെ വരും….
ആഹ്… നിനക്ക് മന്സായിലായിക്കൊള്ളും ഈ ട്രിപ്പിൽ …
മ്മ്മ് …എനിക്ക് ആൾറെഡി മനസിലായി… ഞാൻ അറിയാതെ പറഞ്ഞു പോയി…
എന്തോ… കേട്ടില്ല… എന്താ പറഞ്ഞെ …
ഞാൻ നാണിച്ചു ചിരിച്ചു…
അപ്പൊ നിന്റെ ഡ്രസ്സ് വർക്ക് ഔട്ട് ആയി അല്ലെ…
മ്മ്മ്..
ഡീ… അവിടെ ചെല്ലുമ്പോ നിങ്ങൾക്കു ഒരു റൂം പോരെ??
എനിക്ക് പേടിയുണ്ടെടി …. സേഫ് ആണോ??
മ്മ്മ്… അവൾ എന്തോ ഓർത്തു എഴുന്നേറ്റു പോയി അവളുടെ ബാഗിൽ നിന്ന് ഒരു പാക്കറ്റ് എടുത്തു എന്റെ ബാഗിൽ ഇട്ടു…
സേഫ്റ്റി ഞാൻ ഇതിൽ ഇട്ടിട്ടുണ്ട്…അവൾ കണ്ണിറുക്കി…
കോണ്ടം ആണ്…
ഡീ… കള്ളി … അപ്പൊ നീ വെൽ പ്രെപയേർഡ് ആണല്ലേ… ഞാൻ കണ്ണ് മിഴിച്ചു…
മ്മ്മ് … എക്സ്പീരിയൻസ്… ഞാൻ കളിയാക്കി…
ഡീ …ഇതല്ല ഞാൻ ഞാൻ ഉദ്ദേശിച്ചത്…റിസോർട്സ് …. അതെല്ലാം സേഫ് അല്ലെന്നു…
ആം ഡീ… ഞങ്ങൾ അന്ന് സ്റ്റേ ചെയ്ത റിസോർട് ഉണ്ട് … സേഫ് ആണ്… പിന്നെ റേറ്റ് കുറച്ചു കൂടുതലാ… പക്ഷെ കുഴപ്പമില്ല…
നിങ്ങൾ ഒരു റൂം എടുത്താൽ മതി… വെറുതെ ക്യാഷ് കളയേണ്ട…
മ്മ്മ്… ഞാൻ സമ്മതിച്ചു…
പിന്നെ കടലിൽ ഇറങ്ങുമ്പോ ഇടാൻ ഷോർട് വല്ലതും വാങ്ങേണ്ടേ??
ഞാനും ഒന്നും എടുത്തിട്ടില്ല… അതൊക്കെ അവിടെ ചെന്ന് വാങ്ങാം…
അവർ രണ്ടു പേരും കുളിച്ചു റെഡി ആയി … രണ്ടു പേരും ടി ഷർട്ട് ജീൻസ് ആണ് ഇട്ടതു…
കുറച്ചു കഴിഞ്ഞപ്പോ… റെന്റിനെടുത്ത കാർ വന്നു ….10.45 ആയപ്പോ അവർ സ്റ്റാർട്ട് ചെയ്തു…
ദേവൂന് അത് ഒരു പുതിയ എക്സ്പെരിയെൻസ് ആയിരുന്നു… വഴി നീളെ പരസ്പരം കളിയാക്കിയും തമാശ പറഞ്ഞും അവർ നന്നായി എന്ജോയ് ചെയ്തു….
നല്ല ലൊക്കേഷൻസ് കണ്ടപ്പോ വണ്ടി ഒതുക്കി ഫോട്ടോസ് എടുത്തു…
