ദേവു – 2 13

ദേവു ചെറിയ ബാഗിൽ രണ്ടു എക്സ്ട്രാ ടി ഷിർട്സ് എടുത്തു… കൂടെ ടവൽ ഉം…

തിരിച്ചു വരുമ്പോ ഇടാമല്ലോ…

അവൾ പാന്റ് ഊരി മാറ്റി… വന്ന വഴിയിൽ വാങ്ങിയ ഷോർട് എടുത്തു ഇട്ടു…

മുട്ടിനു മുകളിൽ വരെ ഒള്ളു…

അവൾക്കു ചമ്മൽ തോന്നി… കാലിൽ നനുത്ത രോമങ്ങൾ ഉണ്ട്…

ഡി.. ഇത് എങ്ങനുണ്ട്… അവൾ ദിയയെ നോക്കി….

ഒകെ … ആണ് …വാ പെണ്ണെ സമയം പോകും…

ദിയ പുറത്തേക്കു നടന്നു… അവളുടെ ചെറിയ ഷോർട്സിൽ തുള്ളി തുളുമ്പുന്ന ചന്തികൾ… പെണ്ണ് ഒന്ന് കൊഴുത്തിട്ടുണ്ട്…

ഞാൻ നിലക്കണ്ണാടിയുടെ മുമ്പിൽ നിന്ന്… ഭംഗി ആസ്വദിച്ചു… എന്നിട്ടു ബാഗെടുത്തു പുറത്തേക്കു നടന്നു…

അവർ എനിക്കായി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു…

ഞങ്ങൾ പുറത്തേക്കു നടന്നു… ഒരു 200 മീറ്റർ നടന്നാൽ പൂഴി മണ്ണായി …

കടലിന്റെ ഇരമ്പം. എന്റെ ചെവിയിൽ അലയടിച്ചു…

ദിയ വരുണിന്റെ കൈയിൽ കൈ കോർത്ത് നടന്നു….

അത് കണ്ടു കൊതി ആയി ഞാൻ ആദിയെ നോക്കി…

അവനെന്റെ കരം പിടിച്ചു മുമ്പിലേക്ക് നടന്നു… ഞാൻ അവന്റെ കൈയിൽ തൂങ്ങി…

ബീച്ച് വിജനമാണ്… ആരുമില്ല…

വാ നമുക്കു മുകളിലേക്കു നടക്കാം… അവർക്കു കട്ടുറുമ്പു ആവേണ്ട…

ആദി എന്നെ കൂടി മുകളിലേക്കു നടന്നു…

ദിയയും വരുണും വെള്ളത്തിൽ ഇറങ്ങി കളി തുടങ്ങി… അവർ നിലത്തു ഇരുന്നു… തിരമാലകൾ അവരെ നനച്ചു കൊണ്ട് പതഞ്ഞു ഒഴുകുന്നു… അവർ അവരുടെ ലോകത്തു ആണ്…

കുറച്ചു മുകളിൽ എത്തി ഞങ്ങളും പതിയെ വെള്ളത്തിൽ ഇറങ്ങി..

ഞാൻ ചുറ്റും നോക്കി… ഓഹ് … കിടിലൻ വ്യൂ ആണ്…

ഓഹ് സൂപ്പർ … ഡാ… എന്റെ കുറെ നാൾ ആയുള്ള വിഷ് ആയിരുന്നു കടലിൽ ചാടാൻ… ഇന്ന് അൺഎസ്‌പെക്ടഡ് ആയി അത് നടന്നു… പിന്നെ കൂടെ നീയും…

ഞാൻ ആദിയുടെ കൈയിൽ തൂങ്ങി… അവന്റെ കണ്ണിലേക്കു നോക്കി… കാതരയായി പറഞ്ഞു…

അവൻ എന്നെ ചേർത്ത് പിടിച്ചു…

ഡാ… അവര്…

ഞാൻ താഴേക്കു നോക്കി… അവർ അവരുടെ ലോകത്താണ്…

എനിക്കും വിശ്വസിക്കാൻ പറ്റുന്നില്ല ദേവു … ഇത് ഡ്രീം പോലെ യുണ്ട്..എത്ര നാളായി നിന്നെ പ്രൊപ്പോസ് ചെയ്യാൻ ഒരുങ്ങുന്നു… ഇന്ന് നീ യെസ് പറഞ്ഞു…ഇപ്പൊ…. നമ്മൾ തനിയെ ഇവിടെ … എന്ത് ബ്യുട്ടിഫുൾ ആ അല്ലെ…

എനിക്കും ശെരിക്കും അത് ഫീൽ ചെയ്യുന്നുണ്ടായിരുന്നു… മനോഹരമായ ബീച്ചും അസ്തമയ സൂര്യനും കൂടെ എന്റെ ആദിയും …

ഞങ്ങൾ കൈ പിടിച്ചു തിരയിലേക്കു ഇറങ്ങി….

തിര അടിച്ചു കയറി.. ഞങ്ങളുടെ കാലുകൾ നനച്ചു.. ഞങ്ങൾ അവിടെ നിലത്തേക്ക് ഇരുന്നു…

അവന്റെ കരവലയത്തിൽ ഒതുങ്ങി അവന്റെ നെഞ്ചിൽ ചാരി… ഞാൻ അവന്റെ കണ്ണിലേക്കു നോക്കി…

ഒരു തിര അടിച്ചു കയറി.. ഞങ്ങളെ രണ്ടു പേരെയും അര വരെ കുളിപ്പിച്ചു ..

ഓഹ്…തണുത്ത വെള്ളം അടിച്ചു കയറിയപ്പോ.. എന്റെ ഷോർട് നനഞ്ഞു കുതിർന്നു… പാന്റിക്കുള്ളിൽ വരെ വെള്ളം കയറി…

ഓഹ്.. ആദി … ആകെ നനഞു…

മ്മ്മ്… തണുക്കുന്നുണ്ടോ…

അവൻ എന്നെ ചേർത്ത് പിടിച്ചു…

തിര അടിച്ചു കയറിയപ്പോ… എന്റെ ഷോർട് കുറച്ചു മുകളിലേക്കു കയറി… എന്റെ തുടകൾ പകുതി നഗ്നമായി… ഞാൻ ചമ്മലോടെ അവനെ നോക്കി…

അവൻ പതിയെ എന്റെ ,മുഖം അടുപ്പിച്ചു.. എന്റെ കവിളിൽ മുത്തി…

അവന്റെ നനുത്ത മുത്തം എന്റെ കവിളിനെ കുളിരണിയിച്ചു… …

… ഡാ.. അവർ കാണും…ഞാൻ അവനെ നുള്ളി…

ആ … കൊള്ളാം … അങ്ങോട്ട് നോക്കു…അവർ എന്താ ചെയ്യുന്നേ എന്ന്?

ഞാൻ നോക്കുമ്പോ ദിയ വരുണിന്റെ മടിയിൽ കയറി അവനു അഭിമുഖമായി ഇരിക്കുകയാണ്… കൈകൾ അവന്റെ കഴുത്തിൽ ഇട്ടു എന്തോ കിന്നാരം പറഞ്ഞു ഇരുന്നു കൊണ്ട് അവന്റെ ചുണ്ടുകൾ മൊത്തി കുടിക്കുന്നു…

ഞാൻ ചമ്മലോടെ ആദിയെ നോക്കി… അങ്ങോട്ട് നോക്കേണ്ട… അവൾക്കു തീരെ നാണമില്ലാതായി…

അതിനിപ്പോ നാണിക്കുന്ന്ത് എന്തിനാ… അവർ ലവേർസ് അല്ലെ…

കണ്ടോ … അത് കണ്ടു നീയാണ് നാണിക്കുന്നതു … നിന്റെ കവിൾ ദേ തുടുത്തു…

അവനെന്റെ കവിളില് പിച്ചി…

നിനക്ക് ധൈര്യമുണ്ടോ അങ്ങനെ ഇരുന്നു ഒരു കിസ് തരാൻ …

അവനെന്നെ വെല്ലുവിളിച്ചു…

അയ്യടാ… എനിക്കത്ര ധൈര്യം ഇല്ല. … ഞാൻ അവനെ കളിയാക്കിചിരിച്ചു…

ആരും കാണില്ലെടി പ്ളീസ് …. അവൻ കെഞ്ചി….

Leave a Reply

Your email address will not be published. Required fields are marked *