ദേവു – 2 4

ഡീ… അവിടെ ചെല്ലുമ്പോ നിങ്ങൾക്കു ഒരു റൂം പോരെ??

എനിക്ക് പേടിയുണ്ടെടി …. സേഫ് ആണോ??

മ്മ്മ്… അവൾ എന്തോ ഓർത്തു എഴുന്നേറ്റു പോയി അവളുടെ ബാഗിൽ നിന്ന് ഒരു പാക്കറ്റ് എടുത്തു എന്റെ ബാഗിൽ ഇട്ടു…

സേഫ്റ്റി ഞാൻ ഇതിൽ ഇട്ടിട്ടുണ്ട്…അവൾ കണ്ണിറുക്കി…

കോണ്ടം ആണ്…

ഡീ… കള്ളി … അപ്പൊ നീ വെൽ പ്രെപയേർഡ് ആണല്ലേ… ഞാൻ കണ്ണ് മിഴിച്ചു…

മ്മ്മ് … എക്സ്പീരിയൻസ്‌… ഞാൻ കളിയാക്കി…

ഡീ …ഇതല്ല ഞാൻ ഞാൻ ഉദ്ദേശിച്ചത്…റിസോർട്സ് …. അതെല്ലാം സേഫ് അല്ലെന്നു…

ആം ഡീ… ഞങ്ങൾ അന്ന് സ്റ്റേ ചെയ്ത റിസോർട് ഉണ്ട് … സേഫ് ആണ്… പിന്നെ റേറ്റ് കുറച്ചു കൂടുതലാ… പക്ഷെ കുഴപ്പമില്ല…

നിങ്ങൾ ഒരു റൂം എടുത്താൽ മതി… വെറുതെ ക്യാഷ് കളയേണ്ട…

മ്മ്മ്… ഞാൻ സമ്മതിച്ചു…

പിന്നെ കടലിൽ ഇറങ്ങുമ്പോ ഇടാൻ ഷോർട് വല്ലതും വാങ്ങേണ്ടേ??

ഞാനും ഒന്നും എടുത്തിട്ടില്ല… അതൊക്കെ അവിടെ ചെന്ന് വാങ്ങാം…

അവർ രണ്ടു പേരും കുളിച്ചു റെഡി ആയി … രണ്ടു പേരും ടി ഷർട്ട് ജീൻസ് ആണ് ഇട്ടതു…

കുറച്ചു കഴിഞ്ഞപ്പോ… റെന്റിനെടുത്ത കാർ വന്നു ….10.45 ആയപ്പോ അവർ സ്റ്റാർട്ട് ചെയ്തു…

ദേവൂന് അത് ഒരു പുതിയ എക്സ്പെരിയെൻസ് ആയിരുന്നു… വഴി നീളെ പരസ്പരം കളിയാക്കിയും തമാശ പറഞ്ഞും അവർ നന്നായി എന്ജോയ് ചെയ്തു….

നല്ല ലൊക്കേഷൻസ് കണ്ടപ്പോ വണ്ടി ഒതുക്കി ഫോട്ടോസ് എടുത്തു…

ടി ഷർട്ട് ഷോപ്‌സ് കണ്ടു നിർത്തിഅവർ ഇറങ്ങി… അവൾ 2 ടി ഷിർട്സ് വാങ്ങി… പിന്നെ ബീച്ചിൽ ഇടാൻ 2 ഷോർട്സും… എല്ലാവരും അവർക്കു ആവശ്യമുള്ളത് വാങ്ങി…

ഫുഡ് കഴിചിട്ടു 2.00 മണി ആയപ്പോ അവർ റിസോർട്ടിൽ എത്തി….

ദേവൂന് പേടി ഉണ്ടായിരുന്നു .. അവൾക്കത് ഇതെല്ലം പുതിയ എക്സ്പെരിയെൻസ് ആയിരുന്നു

റിസപ്ഷനിൽ 2 നോർത്ത് ഇന്ത്യൻ ഗേൾസ് ആയിരുന്നു… 2 റൂം എടുത്തു…വരുണിന്റെം ആദിയുടെ എം പേരിലാണ് എടുത്തത്… ചെക്ക് ഇൻ കഴിഞ്ഞു അവർ റൂമിൽ എത്തി…

ദിയയും ദേവുവും ഒരു റൂമിൽ കയറി ….

വൗ … സൂപ്പർ… കിടിലൻ റൂം….

നല്ല ക്വീൻ സൈസ് ബെഡും നല്ല ഫെസിലിറ്റീസ് ഉം ഉള്ള റൂം…

അവൾ ബാത്രൂം തുറന്നു നോക്കി…

ഹേയ് ….ഡി… നോക്കിക്കേ… ബാത്ത് ടാബ് ഓക്കേ ഉണ്ട് ….നല്ല സ്പേസ് ഉണ്ട് വാഷ്‌റൂമിന്‌…

അവൾ എക്‌സൈറ്റഡ് ആയി…

ഓഹ്… അടിപൊളി… ദിയയും എത്തി നോക്കി…

നിങ്ങൾ ഈ റൂമിൽ കൂടിക്കോ…

അപ്പൊ ഇന്നാണ് പെണ്ണിന്റെ ഫസ്റ്റ് നൈറ്റ്… ദിയ അവളുടെ ഇടുപ്പിൽ ഇക്കിളിയാക്കി….

ആഹ്.. ഡി.. വേണ്ടാട്ടോ …

അവൾ കുതറി ചാടി …

ദിയ തമാശ പറഞ്ഞതാണെങ്കിലും അവളുടെ മനസിലൊരു… ഉൾകിടിലം ഉണ്ടായി…

ഇന്നാവുമോ അത്..

സാധ്യത ഉണ്ട്… ഇന്നലെ തന്നെ സംസാരിച്ചിരിക്കാൻ വന്ന താൻ ഒരുപാടു മുമ്പോട്ടു പോയി…

ഇന്നിപ്പോ… ഇവിടെ .. തനിയെ… ആദിക്കൊപ്പം …അതും ഇന്നലെ അത്രയൊക്കെ സംഭവിച്ചതിനു ശേഷം….

കള്ളൻ … ആദിയാണേൽ ഒന്നും സംഭവിക്കാത്തത് പോലെ ആണ് ഇന്ന് മുഴുവൻ ഇടപെട്ടത്… എനിക്ക് ആദ്യം അവന്റെ മുഖത്ത് നോക്കാൻ ചമ്മൽ ആയിരുന്നു…

അവൻ ഒന്നും സംഭവിക്കാത്തത് പോലെ ഇടപെട്ടപ്പോൾ പിന്നെ ഞാനും കംഫര്ട്ടബിൾ ആയി…

ഓഹ്… അവനിന്നലേ എവിടെ ഓക്കേ ആണ് തൊട്ടതു… …

ഓർത്തപ്പോൾ തന്നെ അവൾക്കു ഒരു തരിപ്പ് പടർന്നു….

അത്ര തീവ്രമായ ഓർഗാസം അനുഭവിച്ചിട്ടേ ഇല്ല… കുറച്ചു സമയത്തേക്കു വല്ലാത്ത ആലസ്യത്തിൽ ആയിരുന്നു… ഓഫ് ആയി പോയി…

അവൾക്കു ഉള്ളിൽ ചെറിയ ഭയം ഉണ്ടായിരുന്നു…. എങ്കിലും ഉള്ളിന്റെ ഉള്ളിൽ അവളിലെ കഴപ്പി പെണ്ണിന് ആ അറിയാത്ത സുഖം എന്ജോയ് ചെയ്യാനുള്ള കൊതി…ഇമാജിൻ ചെയ്തതിനും എത്രയോ അപ്പുറമാണ് അത്…

അവൻ അതിനു തിരി കൊളുത്തുകയും ചെയ്തു…

എന്ജോയ് ചെയ്യാൻ തന്നെ അവൾ തീരുമാനിച്ചു…

ആദി എന്തായാലും ചീറ്റ് ചെയ്യില്ല…

പിന്നെ ഇതൊക്കെ ഇപ്പൊ എന്ജോയ് ചെയ്തില്ലെങ്കിൽ പിന്നെ എപ്പോ??

ഡീ… ഞാൻ അങ്ങോട്ട് ചെല്ലട്ടെ .. ദിയ വരുണിനെ തേടി പോയി…

ദേവു ഡ്രസ്സ് ചേഞ്ച് ചെയ്തു… ജീൻസ് മാറ്റി ഒരു ലൂസ് പാന്റ് ഇട്ടു… അവൾ ബെഡിലേക്കു മലർന്നു കിടന്നു… വൗ… അവൾ മെത്തയുടെ പതു പതുപ്പിലേക്കു ആഴ്ന്നു പോയി…

വീക്ക് ഡേയ്‌സിൽ ആയതു കൊണ്ട് ആള് തീരെ കുറവാണു റിസോർട്ടിൽ….

അവൾ എഴുനേറ്റു വിന്ഡോകു അടുത്തേക് ചെന്നു … കിടിലൻ വ്യൂ ആണ്… ബീച്ച് ……

റിസോർട് ആയതു കൊണ്ട് പ്രൈവറ്റ് ബീച്ച് ഉണ്ട് … പബ്ലിക്കിനെ അകത്തേക്കു കയറ്റില്ല…

അവൾ അമ്മയെ വിളിച്ചു… കൂളായി സംശയത്തിന് ഇട കൊടുക്കാതെ സംസാരിച്ചു…വെച്ചു …

ഫോൺ വച്ചു ….അവൾ തലയിൽ കൈവച്ചു… അവൾക്കു കുറ്റബോധം തോന്നി… എന്ത് കള്ളത്തരം ഒക്കെയാ കാട്ടുന്നെ… അമ്മയോട് അവൾ അങ്ങനെ നുണ പറഞ്ഞിട്ടില്ല…. അത് കൊണ്ട് തന്നെ പാവം അമ്മക്ക് ഭയങ്കര വിശ്വാസം ആണ്…

ഫോൺ വച്ച് അവൾ വെറുതെ റൂമെല്ലാം ചുറ്റി കറങ്ങി… എങ്ങാനും സ്പൈ ക്യാമെറാസ് വല്ലോം ഉണ്ടോ???

അവിടെ ഉണ്ടായിരുന്ന റിസോർട്ടിന്റിന്റെ ബ്രോഷർ അവൾ വെറുതെ മറിച്ചു നോക്കി…

ദിയ റൂമിലേക്ക് വന്നു…

ഡീ … കുറച്ചു സമയം റസ്റ്റ് എടുകാം ഒരു 05.00 ആകുമ്പോ ബീച്ചിലേക്ക് പോകാം…

വാടി … വന്നു കുറച്ചു സമയം വന്നു കിടന്നോ… ഇന്നിനി റസ്റ്റ് കിട്ടില്ല … അവൾ കളിയാക്കി…

ഞാൻ അവളുടെ അടുത്ത് കിടന്നു…

ഡീ… അവന്മാർ ബിയർ ഓർഡർ ചെയ്തിട്ടുണ്ട്… നമുക്കു കുറച്ചു കഴിഞ്ഞു ചെല്ലാം….

അത് ശെരി… കള്ളൻ… അവൻ കുടിക്കുന്ന കാര്യം എന്നോട് പറഞ്ഞില്ലല്ലോ…

ബിയർ അല്ലെടി… അത് കുഴപ്പമില്ല….. ഞാൻ കഴിഞ്ഞ തവണ വന്നപ്പോ ടേസ്റ്റ് ചെയ്തു… അവൾ കണ്ണിറുക്കി…

ദേവൂന് ബിയർ ഒന്ന് ടേസ്റ്റ് ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു… എന്താണതിന്റെ ഫീൽ എന്ന് ഒന്ന് അറിയണമല്ലോ

ഫാമിലി ഫങ്ക്ഷൻസിൽ ഒന്നും ടേസ്റ്റ് ചെയ്യാൻ പറ്റില്ലല്ലോ… കസിൻസ് ഓക്കേ കഴിക്കുന്നവർ ഉണ്ട്…

നീയും ടേസ്റ്റ് ചെയ്തോടി… ഇതൊക്കെ ഒരു ചാൻസ് അല്ലെ…

ബോധം പോകുമോടി…. ദേവൂന് സംശയം…

അതിനു നിനക്ക് ബോധം ഉണ്ടെങ്കിൽ അല്ലെ പോകു…

ഡി പൊട്ടി… അത് സോഫ്റ്റ് ഡ്രിങ്ക്സ് പോലെ ഉള്ളു… പിന്നെ നല്ല ഒരു മൂഡ് ആവും… സൂപ്പർ ഫീലാ…

മ്മ്മ്… എന്നാൽ നോകാം…

കുറച്ചു കഴിഞ്ഞു വരുൺ വിളിച്ചു…

ഡീ …ഇങ്ങോട്ടു വാ…

അവർ രണ്ടു പേരും അവരുടെ റൂമിലേക്ക് ചെന്ന്… ചെന്നപ്പോ എല്ലാം സെറ്റ് ആണ്…

ടിൻ ബിയർ ഉം കഴിക്കാൻ ഉള്ള ടച്ചിങ്‌സും റെഡി…

ഡാ… കള്ളാ.. നീ കുടിക്കുമല്ലേ…

ഏയ്… വല്ലപ്പോഴും… ആദി ചിരിച്ചു…

നീയും ടേസ്റ്റ് നോക്കിക്കോ…

അവർ കംഫര്ട്ടബിൾ ആയി ഇരുന്നു… തമാശകൾ പറഞ്ഞു നല്ല മൂഡ് ആയി…

വരുൺ ബിയർ എടുത്തു ടിൻ ഓപ്പൺ ചെയ്തു …ദിയകു കൊടുത്തു…

ആദി ഒരു ടിൻ എടുത്തു ദേവൂന് നീട്ടി…. അവൾ കള്ള ചിരിയോടെ വാങ്ങി..

ഡീ… ശ്രദ്ധിക്കണം… പതഞ്ഞു ചാടും…

അവൻ വാങ്ങി ടിൻ ഓപ്പൺ ചെയ്തു കൊടുത്തു …

എല്ലാരും ചീയേർസ് പറഞ്ഞു സിപ് എടുത്തു…

ആദ്യമായി കുടിക്കുന്നതിന്റെ എക്സിറ്റമെന്റിൽ അവൾ ഒരു സിപ് എടുത്തു…

Leave a Reply

Your email address will not be published. Required fields are marked *