ദേവൂട്ടി എന്റെ അനിയത്തി – 1 45

 

ഭാഗ്യം അപ്പോൾ എന്നെ കുറിച്ച് കൂടുതൽ മനസിലാക്കിയിട്ടില്ല. ഞാൻ സ്വയം ആശ്വസിച്ചു.

 

“”എന്ത് പറ്റി “”

 

“”ഒന്നുമില്ല ചേച്ചി ഞാൻ ചുമ്മാ ചോദിച്ചതാ “”

 

“”Mm. നിനക്ക് ഉറക്കം വരുന്നുണ്ടോ “”

 

“”എനിക്കങ്ങനെ ഉറക്കമൊന്നും വരില്ല. ചേച്ചിക്കൊ?””

 

“”എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് “”

 

“”നമുക്ക് എത്തുന്നത് വരെ വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കാം “”

 

“”Ok. എനിക്കാണെങ്കിൽ സംസാരിക്കാൻ ഒരാളെ കിട്ടിയാൽ മതി “”

 

“”ആഹാ എന്നിട്ടാണോ എന്നോടൊരു വാക്ക് പറഞ്ഞാൽ പോരെ ഞാനില്ലേ “” ഞങ്ങൾ രണ്ടു പേരും ചിരിച്ചു.

 

“”എന്നാ ഞാൻ ആദ്യം ഒരു കാര്യം ചോദിക്കട്ടെ നിനക്ക് മലയാള നടന്മാരിൽ ആരെയാണ് കൂടുതൽ ഇഷ്ടം “”

 

“”അങ്ങനെ ചോദിച്ചാൽ.. ഫഹദ് ഫാസിൽ “”

 

“”അതെന്താ “”

 

“”പുള്ളിയുടെ സിനിമ പരാജയമാണെങ്കിലും കണ്ടിരിക്കാൻ നല്ല രസമാണ്. അത് മാത്രം മതി..

ചേച്ചിക്ക് ആരെയാ “”

 

“”എനിക്ക് ടോവിനോ തോമസ് “”

 

“”മിന്നൽ മുരളി കണ്ടിട്ടാണോ “” ഞാനൊന്നു കളിയാക്കി ചിരിച്ചു.

 

“”അതൊന്നുമല്ല. പുള്ളിയുടെ പടങ്ങൾ നീ കണ്ടിട്ടില്ലേ ഗോദ യൊക്കെ എന്തൊരു ഫീൽ ആണ്. പിന്നെ നല്ല അഭിനയവുമാണ് “”

 

“”ഹും എനിക്കും ഇഷ്ടമാണ് പുള്ളിയെ.. അപ്പോൾ ചേച്ചിക്ക് നടിമാരിൽ ആരെയാ ഇഷ്ടം. “”

 

“” എനിക്ക് ഒരു ഒറ്റ ഉത്തരമേയുള്ളു മഞ്ജു വാരിയർ “”

 

“”എനിക്ക് തോന്നി. ഇനി കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ “”

 

“”നിനക്കാരെയാ ഇഷ്ടം “”

 

“” എനിക്ക് പാർവതി “”

 

“”ജയറാമിന്റ് പാർവതി ആണോ “”

 

“”നോ നമ്മുടെ കാഞ്ചന മാല “”

 

“”അതെന്താ. എന്റെ ഏട്ടനൊന്നും അവളെ കണ്ണെടുത്താൽ കണ്ടൂടാ “”

 

“”അവളുടെ അഭിനയം തന്നെ. കരഞ്ഞുകൊണ്ട് ഒരു ബോറുമില്ലാതെ അഭിനയിക്കാൻ അവൾ മിടുക്കിയ. പിന്നെ ഒരു പ്രത്യേക ഭംഗിയാണ് “”

 

“”പാർവതിക്കോ? അത്രയ്ക്ക് ഭംഗിയുണ്ടോ?””

 

“” പിന്നെ ചാർളിയിൽ കണ്ടിട്ടില്ലേ.. എന്നാ ഒരു ലുക്ക്‌ ആണ്.. മാത്രമല്ല അവളുടെ ബോഡി.. ഹോ സൂപ്പർ ആണ് “”

 

“” അയ്യേ നീ അതൊക്കെയാണോ നോക്കുന്നെ. ഇപ്പോൾ ഒരു തടിച്ചിയല്ലേ. “”

 

“”എവിടെ അത്രയ്ക്ക് തടിയൊന്നുമില്ല ചേച്ചിക്ക് തോന്നുന്നതാ. ചാർളിയിലെ ഒരു സീൻ ഉണ്ട് ചേച്ചി സൂപ്പർ ആണ് “”

 

“”ആ ലോഡ്ജിൽ നിന്നും ഓടുന്ന സീൻ ആയിരിക്കും “” ചേച്ചി എന്നെ ഒന്ന് ഇരുത്തി ചോദിച്ചു.

 

“” അതെ എങ്ങനെ മനസിലായി “”

 

“” ആ പടം ഇറങ്ങുമ്പോൾ ഞാൻ കോളേജിൽ പടിക്കുകയായിരുന്നു. എല്ലാ ആൺകുട്ടികളെയും എനിക്ക് നല്ലപോലെ അറിയാം “”

 

“” എന്തറിയാം “”

 

“” അവർ ക്ലാസ്സിൽ നിന്ന് ആ സീൻ മാത്രം കണ്ടു കമെന്റുകൾ പറയുന്നത് ഞാൻ കുറെ കേട്ടതാ “”

 

“” കണ്ടോ ഞാൻ പറഞ്ഞില്ലേ അത്രക്കും സൂപ്പർ ആണ് അത് “”

 

“”ഞാൻ ഒരു കാര്യം ചോദിക്കട്ടെ എന്താ അതിലിത്ര രസം നിങ്ങൾ ആൺകുട്ടികൾക്ക് “”

 

“”അതിപ്പോൾ ഞാൻ എങ്ങനെ ചേച്ചിയോട് പറയും “”

 

“”നീ പറഞ്ഞോ എന്നോടല്ലേ. നമ്മൾ ഇപ്പോൾ നല്ല ഫ്രണ്ട്‌സ് അല്ലെ. “”

 

“”എന്നാലും ഞാൻ ഓപ്പൺ ആയി പറയുമ്പോൾ… വേണ്ട “”

 

“”നീ പറഞ്ഞോ ഞാൻ ഒന്നും പറയില്ല “”

 

“”അതിൽ അവൾ ഓടുമ്പോൾ അതിങ്ങനെ കുലുങ്ങില്ലേ. അത് കാണുമ്പോൾ ഒരു സുഖം അത്രേയുള്ളൂ “”

 

“”എല്ലാം നോക്കി വെച്ചേക്കുവാണല്ലേ.””

 

“”സമയം പോകണ്ടേ ചേച്ചി. പിന്നെ ഞാനൊരു കാര്യം കൂടി പറയട്ടെ “”

 

“”എന്ത് കാര്യം. “”

 

“”ചേച്ചിയെ കുറിച്ചാണ് “”

 

“”എന്നെക്കുറിച്ചോ “”

 

“”അതെ.. അല്ലെങ്കിൽ വേണ്ട നമുക്ക് വേറെന്തെങ്കിലും സംസാരിക്കാം “”

 

“”നീ കാര്യം പറ എന്താണ് “”

 

“”വേണ്ട ചേച്ചി. ഞാൻ ചിലപ്പോൾ മനസ്സിൽ തോന്നിയത് പറഞ്ഞാൽ ചേച്ചിക്ക് എന്നോട് ദേഷ്യം വരും “”

 

“”നീ പറയുന്നുണ്ടോ. എനിക്കൊരു ദേഷ്യവും വരില്ല “”

 

“”ഉറപ്പാണല്ലോ “”

 

“”ഉറപ്പ്.. ഇനി പറ “”

 

“”ചേച്ചിയെ കാണാൻ നിഖില വിമലിന്റെ മുഖവും പരവതിയുടെ ബോഡിയുമാണ് “”

 

“”എടാ ദുഷ്ട നീ അപ്പോൾ അതൊക്കെ നോക്കി നടക്കാണ് ലെ “”

 

“”അതെന്താ ചേച്ചി. ഞാൻ ചേച്ചിയെ കണ്ട കാര്യമല്ലേ പറഞ്ഞത് “”

 

“”എന്നാലും അവളുടെ അത്ര തടിയുണ്ടോടാ ഞാൻ “”

 

“”അയ്യോ വേണ്ട ഞാൻ പറയുന്നില്ല “”

 

“”പ്ലീസ്‌ പറയടാ “” അവളുടെ മനസ്സിൽ തന്റെ ശരീരതെ കുറിച്ച് അറിയാനുള്ള താല്പര്യം ഞാൻ കണ്ടു. ഒന്ന് മുതലെടുക്കാൻ തീരുമാനിച്ചു.

 

“”അത് ചേച്ചി അത്രയ്ക്ക് തടിയൊന്നു മില്ല. എന്നാൽ ബാക്കി എല്ലാം ഉണ്ട് “”

 

“”എന്ന് വച്ചാൽ? “”

 

“”അവളുടെ മുന്നും ബാക്കും ഒക്കെ ഇല്ലേ അതേപോലെയുണ്ട് “”

 

“”അയ്യേ ബോറല്ലേ.. എടാ എന്നെ കാണാൻ അത്രക്കും ബോർ ആണോ “”

 

“”അങ്ങനെ ആര് പറഞ്ഞു. ഞാൻ വേണെങ്കിൽ ഓപ്പൺ ആയി പറയാം. കേട്ടിട്ട് പിന്നെ പിണങ്ങരുത് “”

 

“”ഇല്ല നീ പറ “”

 

തുടരും

 

വെറുതെ എപ്പോഴോ എഴുതി വച്ചതാണ്. ഇത്രെയും എഴുതിയിട്ട് ഡിലീറ്റ് ചെയ്യേണ്ട എന്ന് കരുതി. Sorry

 

Leave a Reply

Your email address will not be published. Required fields are marked *