“”ഏട്ടാ ഒന്ന് വായോ. ഒരു ചിത്രം മാത്രം പ്ലീസ് എനിക്ക് നേരം വൈകി “”
അവളുടെ മുഖം വാടുന്നത് എനിക്കിഷ്ടമല്ല. ഞാൻ വേഗം എഴുന്നേറ്റു.. അവൾ അവളുടെ റൂമിലേക്ക് പോയി. ഞാൻ വേഗം ഒരു ഷഡ്ഢി എടുത്തിട്ടു.. എന്നിട്ട് മുഖം കഴുകി അവളുടെ റൂമിലേക്ക് നടന്നു. ടേബിളിൽ വരയ്ക്കാനായി എല്ലാം റെഡി ആക്കി വച്ചിട്ടുണ്ട്. ഉറക്ക ചടവ് മാറ്റി ഞാൻ നല്ല വൃത്തിയിൽ വരച്ചു കൊടുത്തു.
അവൾക്കു സന്തോഷായി. നല്ല ഏട്ടൻ.. കുഞ്ഞുങ്ങളെ പോലെ അവൾ സംസാരിച്ചു. അപ്പോഴാണ് ഞാൻ അവളെ ശ്രദ്ധിച്ചത്. നല്ല ടൈറ്റ് ഉള്ള ടോപ്പും ലെഗ്ഗിൻസും. എല്ലാം തള്ളി നിൽക്കുന്നു..
“” നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇങ്ങനെ ടൈറ്റ് ഉള്ളത് ഇടരുതെന്നു..””
“” ഇതിനെന്താ ഏട്ടാ കുഴപ്പം. നല്ല ഭംഗിയില്ലേ “” മുടികെട്ടുന്നതിനിടയിൽ ഒന്ന് തിരിഞ്ഞു എന്നെ കാണിച്ചു കൊണ്ടുവൾ ചോദിച്ചു.
“” ആകെ ബോറാണ്.. വേറെ ഇട്ടു പോയാൽ മതി. “”
“” ഇപ്പോൾ തന്നെ നേരം വൈകി. നാളെ മുതൽ ശ്രദ്ധിച്ചോളാം “”
“” വേണ്ട വേഗം മാറ്റി വാ. ഇന്ന് ബസിൽ പോകണ്ട. ഞാൻ കൊണ്ടാക്കാം “”
“”എന്നാൽ ok “”
ഞാൻ റൂമിനു പുറത്തിറങ്ങി. അവൾ വാതിലടച്ചു ഡ്രസ്സ് മാറ്റാൻ തുടങ്ങി.
“”അമ്മേ ചിട്ടി പൈസയും റേഷൻ കാർഡും സഞ്ചിയും എടുത്തു വെക്കു. ഞാനിതാ വരുന്നു “”
മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ റൂമിൽ കയറി പല്ലുതേച്ചു ഡ്രസ്സ് ചേഞ്ച് ചെയ്തു. അവളുടെ കോളേജിലോക്കെ പോകുന്നതല്ലേ ഒന്ന് മിനുങ്ങിയേക്കാം..
ഞാൻ പുറത്തിറങ്ങിയപ്പോഴേക്കും അമ്മ ഞാൻ ചോദിച്ചത് എല്ലാം തന്നു. അമ്മ രാവിലെ തന്നെ അടുക്കളയിൽ തിരക്കിലാണ്.
“”അച്ഛൻ പറഞ്ഞതൊക്കെ കേട്ടില്ലേ അത് പോലെ ചെയ്തേക്കണം “”
അതും പറഞ്ഞു അമ്മ അകത്തേക്ക് പോയി. ദേവൂട്ടി ബാഗ് എടുത്തു വന്നു..
“”കണ്ടോ ഇപ്പോൾ എന്തൊരു ഭംഗിയുണ്ട് “”
“”വേഗം പോ ഏട്ടാ നേരം വൈകും “”
പിന്നെ വാർത്തമാനത്തിന് നിന്നില്ല. സ്കൂട്ടി എടുത്തു പറപ്പിച്ചു. നിരവധി സുന്ദരികൾ പഠിക്കുന്ന ആ girls കോളേജിൽ എത്തിയിട്ടാണ് വണ്ടി നിർത്തിയത്.
അവൾ വണ്ടിയിൽ നിന്നിറങ്ങിയതും കുറച്ചു കൂട്ടുകാരികൾ അവളുടെ അടുത്തേക്ക് വന്നു.
ചേട്ടനാണോ അനിയനാണോ boy friend ആണോ എന്നൊക്കെ അവളോട് ചോദിക്കുന്നത് കേട്ടു. ഞാൻ ചിരിച്ചു നിന്നു. അവരുടെ കൂട്ടത്തിൽ എന്റെ അനിയത്തി മാത്രം എന്തൊരു സുന്ദരി ആണെന്ന് ഞാനോർത്തു.. എന്നോട് അധികം അവിടെ നിൽക്കാതെ വേഗം സ്ഥലം കാലിയക്കാൻ അവൾ നിർദേശം നൽകി. എല്ലാ പെൺകുട്ടികളും എന്നെ നോക്കി നിൽക്കുന്നത് കൊണ്ടാവാം. ഞാൻ വണ്ടിയെടുത്തു പോന്നു.
ടൗണിൽ ചെന്നു ചിട്ടി പൈസ കൊടുത്തു reciept വാങ്ങി ഫോട്ടോയെടുത്തു അച്ഛന് അയച്ചു കൊടുത്തു. പിന്നെ റേഷൻ കടയിൽ പോയി. തിരക്കൊന്നുമില്ലായിരുന്നു. പക്ഷെ ഞാൻ ചെന്ന സമയത്തു തന്നെ മെഷീൻ കംപ്ലയിന്റ് ആയി. അതല്ലെങ്കിലും അങ്ങനാണല്ലോ.. Otp വരുന്നില്ല. അര മണിക്കൂറോളം അവിടെ പോസ്റ്റ് ആയി. അവസാനം അത് ശരിയായി അരി പഞ്ചസാര ഗോതമ്പ് പൊടി എന്നിവ വാങ്ങി. മണ്ണെണ്ണയ്ക്ക് കുപ്പിയെടുക്കാൻ മറന്നതിനാൽ അത് കിട്ടിയില്ല.
സാധനങ്ങൾ എല്ലാം വീട്ടിൽ ചെന്ന് അമ്മയെ എല്പിച്ചു. അമ്മ ഉണ്ടാക്കിയ ചപ്പാത്തിയും ഉള്ളി കറിയും കഴിച്ചു. ഇന്നത്തെ പണി കഴിഞ്ഞു. ഇനി psc ക്കു ഇരുന്നു പഠിക്കണം.
“” ടാ സ്നേഹടെ വീട്ടിൽ ഒരു ചക്ക എടുത്തു വച്ചിട്ടുണ്ട്. അതൊന്നു പോയി എടുത്തോണ്ട് വന്നേ.””
തൊട്ടടുത്ത വീട്ടുകാരാണ് സ്നേഹ ചേച്ചിയും ഭർത്താവ് സന്തോഷ് ഏട്ടനും. ഒരു കുഞ്ഞു മോളുണ്ട്.. സന്തോഷ് ഏട്ടന് ഒരുപാട് കൃഷിയുണ്ട്. ഇടക്കൊക്കെ ഒന്ന് പോയി നോക്കും വേറെ പണിയൊന്നുമില്ല. ഞാൻ അവിടേക്കു അങ്ങനെ പോവാറില്ല. പോവേണ്ട ആവിശ്യം വന്നിട്ടില്ല എന്ന് പറയുന്നതാവും ശരി. രണ്ടു പേരുമായിട്ടും കൂട്ടാണ് എന്നാൽ ക്ലോസ് അല്ല.
