ദേവൂട്ടി എന്റെ അനിയത്തി – 1 45

 

“”എന്തായി ഏട്ടാ “” അല്പം വേവലാതിയോടെ പുള്ളിയോട് ചോദിച്ചു.

 

“”കുഴപ്പമില്ലെന്ന് തോന്നുന്നു.. ഇവൻ കൂടെയുള്ളത് കൊണ്ടു പെട്ടെന്ന് തീർക്കാൻ പറ്റി “” പുള്ളി എന്നെ നോക്കി പറഞ്ഞതും ചേച്ചി ഒരു പുഞ്ചിരിയോടെ എന്നെ നോക്കി.

 

“”ഞാൻ പോയിവരാം “” പുള്ളിയോടായി ഞാൻ പറഞ്ഞു.

 

“”നില്ക്കു ചായ എടുക്കാം “” എന്തോ പറയാൻ വന്ന സന്തോഷേട്ടനെ കടത്തി വെട്ടി സ്നേഹ ചേച്ചി എന്നോട് പറഞ്ഞു.

 

“” വേണ്ട.. ഒന്ന് പോയി കുളിക്കണം “” അവർ വേറെ എന്തെങ്കിലും പറയുന്നതിന് മുന്നേ ഞാൻ ഞാൻ വീട്ടിലേക്കു നടന്നു..

 

വീട്ടിലെത്തി അവരോടു കാര്യങ്ങളൊക്കെ പറഞ്ഞു.. ഇപ്പോൾ മഴ അൽപ്പം കുറവുണ്ട്. ഇനിയും പെയ്താൽ ഉരുൾ പൊട്ടാൻ ചാൻസ് ഉണ്ട്.. ദൈവത്തിനോട് കാവൽ തേടികൊണ്ട് ഞാൻ പോയി കുളിച്ചു വന്നു..

 

ദേവൂട്ടി അകത്തു പഠിക്കുകയാണ്.. ഞാൻ അവളുടെ അടുത്തേക്ക് പോയി.

 

“”വാ കഴിക്കാം “” എന്നെ കണ്ടതും ബുക്ക്‌ മടക്കി എന്റെ കൂടെ വന്നു.

 

എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു..

 

 

 

പിറ്റേ ദിവസം കോളേജിനൊക്കെ അവധിയായിരുന്നു. ദേവൂട്ടിക്ക് സന്തോഷമായി. അതിന്റെ ഉത്സാഹം അവിടെ മൊത്തം കാണാമായിരുന്നു. മഴയൊക്കെ മാറി ആകാശം തെളിഞ്ഞു വന്നു. പുതിയൊരു പുലരി ഉണർന്നത് പോലെ.

 

“”നിന്നോട് സ്നേഹ ഒന്ന് ചെല്ലാൻ പറഞ്ഞു “” പുറത്തെ കാഴ്ചകളിൽ മുഴുകിയിരുന്ന എന്റെ പുറകിൽ വന്നു അമ്മ പറഞ്ഞു..

 

ചിലപ്പോൾ കൃഷിയിടത്തിൽ പോവാനാവും. എന്തോ അവിടെ ഒരു പ്രത്യേക രസമാണ്. എനിക്കവിടെ പോകാൻ നല്ല താല്പര്യവും. ഞാൻ വേഗം അങ്ങോട്ട്‌ നടന്നു. ഇപ്രാവശ്യം വള്ളിയുള്ള ചെരുപ്പ് ഇട്ടു. അല്ലെങ്കിൽ ഇന്നലത്തെ പോലെ ചെളി മൊത്തം എന്റെ ഷർട്ടിൽ കിടക്കും..

 

അവിടെ ചെന്നപ്പോൾ ആരെയും പുറത്തു കണ്ടില്ല. സന്തോഷേട്ടന്റെ ജീപ്പും കാണുന്നില്ല. ഞാൻ കാളിങ് ബെല്ലടിച്ചു. അൽപ സമയത്തിന് ശേഷം വാതിൽ തുറന്നു ചേച്ചി കൈകൾ പൊക്കി പിടിച്ചു പുറത്തേക്കു വന്നു. രണ്ടു കയ്യിലും എണ്ണയുണ്ടായിരുന്നു..

 

“”ആ നീയാണോ കയറിയിരിക്ക്. ഞാൻ മോളെ കുളിപ്പിക്കുകയായിരുന്നു. ഒരു 10 മിനിറ്റ് ഇപ്പോൾ വരാം “”

 

“”എന്താ ചേച്ചി വിളിച്ചേ. എന്തെങ്കിലും പ്രശ്നം “” കാര്യമറിയാനായി ഞാൻ ചോദിച്ചു.

 

“” നീ കയറിയിരിക്ക് പറയാം. പ്രശ്നങ്ങളൊന്നുമില്ല “” ചേച്ചി പുഞ്ചിരിച്ചു അകത്തേക്ക് പോയി.

 

ഞാൻ ഹാളിൽ സോഫയിൽ ഇരുന്നു. ചുറ്റും നോക്കി. ചെറിയ വീടാണെങ്കിലും നല്ല സൗകര്യം. അപ്പോഴാണ് ഞാൻ അവരുടെ റൂം ശ്രദ്ധിച്ചത്. അതിൽ നിന്നും ആണല്ലോ ഈശ്വരാ അന്ന് ഞാൻ ചേച്ചിയുടെ അപശബ്ദബ്ദങ്ങൾ കേട്ടത്. അതാലോചിച്ചതോടു കൂടി എന്റെ കുണ്ണ കമ്പിയാവൻ തുടങ്ങി. അത്രക്കുണ്ടായിരുന്നു ആ ശബ്ദത്തിന്റെ പവർ!!. ഞാൻ ചേച്ചിയെ കുറിച്ച് ആലോചിച്ചു. നിഖില വിമലിന്റെ ഒരു ചായ ഉണ്ട്. തള്ളി തെറിച്ചു നിൽക്കുന്ന മുലകളും ചന്തികളും നടക്കുമ്പോൾ വരെ തുളുമ്പുന്നുണ്ടോന്നു തോന്നും. ഹാളിലെ ടേബിളിൽ മുഖത്തു തേക്കാനായി ഓരോ പൊടിവിദ്യകൾ പാത്രത്തിൽ കുഴച്ചു വച്ചിട്ടുണ്ട്. ഇനിയെന്തിനാവോ ഇതൊക്കെ തേക്കുന്നത്. ഇപ്പോൾ തന്നെ ആവിശ്യത്തിന് ഭംഗി ഉണ്ട്.

 

“” നീ എന്താടാ ആലോചിക്കുന്നത് “” എന്റെ ചിന്തകളെ തടസ്സപ്പെടുത്തി കൊണ്ട് ചേച്ചി ചോദിച്ചു..

 

“”ഒന്നുല്ലേച്ചി വീടൊക്കെ ഒന്ന് നോക്കുവായിരുന്നു “” എന്റെ ഷർട്ട്‌ താഴേക്കു വലിച്ചിട്ടു ഞാൻ പറഞ്ഞു.

 

ചേച്ചി കുട്ടിയെ താഴെ ഇരുത്തി റൂമിലേക്ക്‌ പോയി. ഞാൻ മോളെയെടുത്തു കളിപ്പിച്ചു. ഞാൻ ഒരു കോപ്രായം കാട്ടുമ്പോൾ അവൾ ഇരുന്നു ചിരിച്ചു.

 

“”ആഹാ അവൾ നിന്നോട് ഇത്രപെട്ടെന്ന് അടുത്തോ “” അകത്തു നിന്നും വന്ന ചേച്ചി എന്നെ നോക്കി പറഞ്ഞു.

 

“”കുട്ടികളല്ലേ ചേച്ചി.. എനിക്ക് ഭയങ്കര ഇഷ്ടമാണ് “”

 

“”എന്നിട്ട് നിന്നെ ഈ വഴിക്കൊന്നും കാണാറില്ലല്ലോ?””

 

“”എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അല്ലെ വരേണ്ടോതൊള്ളൂ “”

 

“”നീ ഫ്രീ ആവുമ്പോൾ വന്നോ. ഏട്ടനും ഒരു കമ്പനി ആകുമല്ലോ “”

 

ഞാനൊന്നു ചിരിച്ചു. പെട്ടെന്ന് ചേച്ചി എന്റെ കയ്യിലേക്ക് ഒരു 500 ന്റെ നോട്ടെടുത്തു വച്ചു.

 

“”അയ്യോ ഇതെന്താ “” ഞെട്ടലോടെ ഞാൻ ചോദിച്ചു.

 

“”ഏട്ടൻ നിനക്ക് തരാൻ പറഞ്ഞതാ. ഇന്നലെ നീ നല്ലോണം പണിയെടുത്തെന്നു പറഞ്ഞു “”

 

“”അയ്യേ എനിക്കൊന്നും വേണ്ട. അല്ലെങ്കിലും ഞാൻ ഇതിനു വേണ്ടിയല്ലല്ലോ പറഞ്ഞെ “”

 

“”അതെന്തെങ്കിലും ആവട്ടെ. ഇത് നീ വാങ്ങണം. ഇന്നലെ നീ ഉള്ളത് ഒരുപാട് ആശ്വാസമായെന്നു എന്നോട് പറഞ്ഞതാ “”

 

“” എന്നാലും അത് ശരിയാണോ ചേച്ചി “”

 

“”എന്ത് ശരി.. നീ പണിയെടുത്തു കൂലി വാങ്ങുന്നു അത്രേയുള്ളൂ. “”

 

“”അത് ചേച്ചി?””

 

“”ഒന്നുമില്ല ഇത് വാങ്ങിക്കോ. “” ചേച്ചി എന്റെ കയ്യിൽ പിടിപ്പിച്ചു.

 

“”ആദ്യമായിട്ടാണ് ഞാൻ ഒരു പണിയെടുത്തു കൂലി വാങ്ങുന്നത്””

 

“”ആഹാ തുടക്കം ഏട്ടന്റെ കയ്യിൽ നിന്നല്ലേ നീ രക്ഷപെടും കണ്ടോ “”

 

“”രക്ഷപെടട്ടെ “”ഞാൻ ആ രൂപയെടുത്തു എന്റെ പോക്കറ്റിൽ വച്ചു. എന്നിട്ട് മോളെ ചേച്ചിയുടെ കയ്യിൽ കൊടുത്തു.

 

“”നീയിപ്പോൾ എന്താ ചെയ്യുന്നേ “”

 

“”Psc ക്ക് ട്രൈ ചെയ്യുന്നുണ്ട്. നോക്കട്ടെ ഇപ്രാവശ്യം എന്തായാലും കയറി പറ്റണം.””

 

“”ആ നല്ല കാര്യം. ഒരു ജോലിയൊക്കെ കിട്ടി ഇവിടുന്നു തന്നെ ഒരു പെണ്ണ് കെട്ടി ജീവിക്കാൻ നോക്ക് “”

 

“”പെണ്ണോ ഹഹ “” ഞാനൊന്നു ചിരിച്ചു.

 

“”അതെന്താടാ പെണ്ണെന്നു പറഞ്ഞപ്പോൾ ഒരു ചിരി. നീ കല്യാണമൊന്നും കഴിക്കുന്നില്ലേ “”

 

“”കഴിക്കണം.. അതൊക്കെ ഇനി എന്നാ. മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല “”

 

“”ഏഹ്.. ഈ പ്രായത്തിലുള്ള ആൺകുട്ടികൾ ആദ്യം ചിന്തിക്കുന്ന കാര്യമാണത് “”

 

“”ഞാൻ അങ്ങനെയൊന്നും ചിന്തിക്കാറില്ല “”

 

“”അതെന്താടാ നീ ഇനി മറ്റേതാണോ?”” ചേച്ചിയുടെ ചോദ്യം മനസിലായ ഞാൻ ചേച്ചി തന്നെയാണോ ഇത് ചോദിച്ചത് എന്ന് ശങ്കിച്ചു..

 

“”അയ്യേ അതൊന്നുമല്ല ഹ ഹ “”

 

എന്റെ ചിരി കണ്ടതും ചേച്ചിയും ചിരിച്ചു.

 

“”ഞാൻ പോട്ടെ ചേച്ചി. സന്തോഷേട്ടൻ വരുമ്പോൾ പറഞ്ഞേക്ക് “”

 

“”നിനക്ക് ചായ എന്തെങ്കിലും കുടിക്കണോ “”

 

“”അയ്യോ വേണ്ട ഞാൻ പോയേക്കുവാ “”

 

അങ്ങനെ ഞാൻ അവിടെ നിന്നും പോന്നു. ആദ്യമായിട്ടാണ് ചേച്ചിയുമായി ഇത്ര ക്ലോസ് ആയി സംസാരിക്കുന്നതു. സംസാരിക്കുമ്പോൾ നനഞ്ഞ ചുരിദാർ ടോപിലെ മുലയുടെ മുൻഭാഗം ചേച്ചി കാണാതെ നോക്കിയത് ഇപ്പോഴും മനസ്സിൽ നിന്നും മായുന്നില്ല. എന്തായാലും ചേച്ചി നല്ല സംസാരിക്കുന്ന കൂട്ടത്തിലാണെന്ന് മനസിലായി. വീട്ടിൽ ചെന്ന ഞാൻ എനിക്ക് ആദ്യമായി കിട്ടിയ കൂലി എല്ലാവരെയും കാണിച്ചു. കയ്യിൽ പൈസ ഉണ്ട് ആവിശ്യത്തിന് അച്ഛന്റെ കയ്യിൽ നിന്നും കിട്ടുകയും ചെയ്യും. പക്ഷെ സ്വന്തമായി അധ്വാനിച്ചു കിട്ടുന്നത് ഇത് ആദ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *