“”പിന്നെന്താ.. എന്റെ ചേച്ചി പറഞ്ഞാൽ പിന്നെ ഞാൻ ചെയ്യണ്ടിരിക്കോ “”
“”എന്താ മോനെ ചേച്ചി വിളിക്കൊരു സ്നേഹക്കൂടുതൽ “”
“”ഒന്ന് പോ ചേച്ചി “” എന്നും പറഞ്ഞു ഞാൻ ചേച്ചീടെ ചുമലിൽ എന്റെ ചുമലുകൊണ്ട് പതിയെ ഒന്നിടിച്ചു..
“” ചെക്കാ കുട്ടി പാലുകുടിക്കുന്നുണ്ട് അടങ്ങി നില്ക്കു “”
“”ഓഹോ അവൾ ഉറങ്ങിയില്ലേ.. “”
“” എവിടെ ഉറങ്ങാൻ ബെഡിൽ കിടന്നാൽ സുഖായി ഉറങ്ങിക്കോളും.. “”
“”ഇനി ഞാൻ പിടിക്കണോ ചേച്ചി കുറച്ചുനേരം “”
” 2″വേണ്ടെടാ ഞാൻ പിടിച്ചോളാം “”
“”ഇത്രേം നേരം ചേച്ചി പിടിച്ചതെല്ലേ. ഇനി ഞാൻ പിടിച്ചോളാം.. പിന്നെ ചേച്ചി എന്റെ ബന്ധു ആവാൻ പോവുകയല്ലേ..അപ്പൊ പിന്നെ കുറച്ചുതരവാദിത്യം എനിക്കും ഉണ്ടാവില്ലേ “”
“”അത് വേണം.. അത് വേണം. എന്നാ ബന്ധു മോളെ നോക്കിക്കോ “” എന്നെ കളിയാക്കി കൊണ്ട് ചേച്ചി മോളെ എടുത്തു എന്റെ കയ്യിൽ തന്നു.. കുട്ടിയുടെ വായിൽനിന്നെടുത്ത മുല ഒരു മിന്നായം പോലെ കണ്ടു.. കുട്ടിയെ എന്റെ കയ്യിൽ തന്നിട്ട് ചേച്ചി ഫ്രീ ആയി ഇരുന്നു.
“”ഹാവൂ സത്യം പറയാലോ.. ഇത്രേം നേരം മോളെ നീയൊന്നു നോക്കിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചതാ.. ഒരു സുഖം കിട്ടി “”
“”അതിനു എന്നോട് പറഞ്ഞാൽ പോരെ.. അന്യരെ പോലെ കണ്ടാൽ അങ്ങനൊന്നും പറയാൻ തോന്നില്ല “”
“”നീ എനിക്ക് അന്യനോ? ഒരിക്കലുമല്ല.. ഇനിമുതൽ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് നീ “”
“”എനിക്കും അങ്ങനെ തന്നെയാണ് പൊന്നുമോളെ..”” എന്നും പറഞ്ഞു ഞാനാ കവിളിൽ ഒന്ന് നുള്ളി..
“”ഓഹോ ബെസ്റ്റ് ഫ്രണ്ടാണെന്നും പറഞ്ഞു ഇപ്പോൾ തന്നെ അധികാരം തുടങ്ങിയോ?””
“”ഇപ്പോഴത്തെ ബെസ്റ്റ് ഫ്രണ്ട്‌സ് ഇങ്ങനെയൊക്കെയാ.. മൊത്തത്തിൽ അങ്ങ് ഏറ്റെടുക്കും “”
“”എന്നാ പിന്നെ ഞാനും കുറച്ചു അധികാരം എടുത്താലോ “”
“”ഓഹോ.. അങ്ങനെയാണോ.. എന്നാ പിന്നെ അങ്ങനെയാവട്ടെ.. “”
“”എങ്കിൽ എന്റെ ഫ്രണ്ട് ഇനി മുതൽ ഞാൻ പറയുന്നതുപോലെ ചെയ്യണം.. Ok ആണോ “”
“”എടുത്തോ.. പക്ഷെ ഞാൻ പറയുന്നതുപോലെ എന്റെ ഫ്രണ്ടും കേൾക്കണം.. “” ചേച്ചി അംഗീകരിക്കുമോ എന്നുള്ള സംശയത്തോടെ ഞാൻ പറഞ്ഞു.
“”അപ്പോൾ നാളെ മുതൽ ഞാൻ പറയുന്നത് പോലെ നല്ല കുട്ടിയായി നീയും നീ പറയുന്നത് പോലെ നല്ല കുട്ടിയായി ഞാനും ok “” എന്റെ കൈകൾ കൂട്ടി പിടിച്ചു ചേച്ചി അത് പറഞ്ഞു..
അതുകൊള്ളാമെന്നു എനിക്കും തോന്നി.. ഇനി ഞാൻ തകർക്കും.. മനസ്സിൽ സ്വയം ആർപ്പുവിളികൾ വിളിച്ചു ഞാൻ അടങ്ങി നിന്നു..
പിന്നെ സംസാരിച്ചു തീർന്നപ്പോഴേക്കും ബസ് ഇറങ്ങേണ്ട സ്ഥലമെത്തി.. കുട്ടിയെ ചേച്ചിക്ക് കൈമാറി നാളെ കാണാം എന്ന് ഒരു കാമുകനെ പോലെ ഞാൻ ആരും കേൾക്കാതെ പറഞ്ഞു. എന്റെ കണ്ണുകളിലേക്ക് നോക്കി ok എന്ന് പതിയെ പറഞ്ഞപ്പോൾ ഞങ്ങളൊരു സ്കൂൾ ടൂർ കഴിഞ്ഞു വരുന്ന ഫീൽ ആയിരുന്നു. ഞങ്ങളെ വെയിറ്റ് ചെയ്ത് സന്തോഷേട്ടൻ നിൽക്കുന്നുണ്ടായിരുന്നു. ജീപ്പിൽ കയറി വീട്ടിൽ എത്തിയ ഓർമയെ ഉണ്ടായിരുന്നുള്ളു.. ഓടിച്ചെന്നു കിടന്നു..
പുലർച്ചെ അച്ഛന്റെ അമ്മയോടുള്ള ഉപദേശങ്ങൾ കേട്ടാണ് ഉണർന്നത്.. എനിക്ക് psc ക്ക് എന്തായാലും കിട്ടുമെന്ന എന്റെ വാക്കുകൾ അച്ഛന് ഒരുപാട് ഉന്മേഷം നൽകിയിരിക്കുന്നു. അത് അമ്മയോടുള്ള ആ വാക്കുകളിൽ കാണാം..
മെല്ലെ എണീറ്റ് അറ്റത്തെത്തിയ മൂത്രം കൊണ്ടുപോയി കൃത്യ സ്ഥാനത് പതിപ്പിച്ചു.. ഹാ.. മനസിനും ശരീരത്തിനും ഒരാശ്വാസം. പെട്ടെന്ന്!! കിലുങ്ങുന്ന മണി പാദസരങ്ങളുമായി ദേവൂട്ടി എന്റെ അടുത്തേക്ക് ഓടി വന്നു..
“”ഏട്ടൻ എണീറ്റോ.. ഞാൻ എത്ര നേരായി കാത്തിരിക്കണ് “” കോളേജിലേക്ക് പോകാനായി പച്ച കളർ ടോപ്പും ഇട്ടു അവൾ എന്റെ മുമ്പിൽ വന്നു നിന്നു..
“”മുഖമൊക്കെ കണ്ടില്ലേ ആകെ കരിവാളിച്ചു.. ഏട്ടൻ ശരിക്കും ഉറങ്ങിയില്ലേ “” എന്റെ മുഖത്തു നോക്കി അവളതു ചോദിച്ചു.
