ദേവൂട്ടി എന്റെ അനിയത്തി – 2 5

 

“”പിന്നെ ഉറങ്ങാതെ.. നല്ലോണം ഉറങ്ങി.. യാത്ര ചെയ്തതിന്റെ ക്ഷീണമാവും “”

 

“”ഏട്ടൻ ഇന്നെന്നെ കൊണ്ടാക്കാൻ ഉണ്ടാവില്ലല്ലേ..””

 

“”നീ ഇന്ന് ബസിനു പോയാൽ മതി.. അവന്റെ ക്ഷീണമൊന്നു മാറിക്കോട്ടെ “” ദേവൂട്ടിയുടെ ചോദ്യം കേട്ട അമ്മ അവളോടായി മറുപടി പറഞ്ഞു..

 

അതുകേട്ട ദേവൂട്ടി എന്നോട് ചിരിച്ചു അവളുടെ റൂമിലേക്ക്‌ പോയി.. ഞാൻ വീണ്ടും കിടന്നു.. ഉറക്കം വരുന്നില്ല.. ഫോണെടുത്തു നോക്കി.. അയ്യോ!! ചേച്ചിയുടെ മെസ്സേജ്.. 5 മിനിറ്റ് ആയി മെസ്സേജ് വന്നിട്ട്. വേഗം ഓപ്പൺ ആക്കി നോക്കി..

എന്തായി?. എണീറ്റോ?. നേരതെ എണീക്കു!!-എന്നിങ്ങനെയുള്ള കുറച്ചു മെസ്സേജുകൾ. അപ്പോഴാണ് എനിക്ക് ഇന്നലെ ഞാനും ചേച്ചിയും സംസാരിച്ച കാര്യങ്ങൾ ഓർമ്മ വന്നത്. മുഖത്തു ഒരു പുഞ്ചിരി സെറ്റ് ആക്കി ചേച്ചിക്കൊരു സെൽഫി അയച്ചു കൊടുത്തു. എന്നിട്ടൊരു മെസ്സേജും..

 

“”കണ്ടോ എണീറ്റു. ഇനി കുളിക്കണം.. പിന്നെ ചേച്ചി എല്ലാ ജോലിയും തീർത്തിട്ട് കുളിക്കണ്ട. ആദ്യം കുളിച്ചിട്ടു എല്ലാ ജോലിയും ചെയ്യ് “” മെസ്സേജ് അയച്ചെങ്കിലും റിപ്ലൈ വന്നില്ല. ഫോൺ തായതു വച്ചു. വീണ്ടും എണീറ്റു പ്രഭാത കർമങ്ങൾക്ക് ശേഷം ഒന്ന് കുളിച്ചു.. അമ്മയുടെ അടുത്ത് ചെന്നു കൊഞ്ചി.. അൽപ്പം ഭക്ഷണം കഴിച്ചു. അപ്പോഴേക്കും ചേച്ചിയുടെ മെസ്സേജ് വന്നിരുന്നു.. എന്റെ സെൽഫിക്ക് ഒരു ലൈക് ഉണ്ട്.

 

“”Good boy.. ഞാൻ പണിയൊക്കെ കഴിഞ്ഞേ കുളിക്കാറുള്ളു.. ഇപ്പോൾ കുളിച്ചു കഴിഞ്ഞാൽ പിന്നെ ആകെ വിയർത്തു നാറും. പിന്നെ വീണ്ടും കുളിക്കണം.”” മെസ്സേജ് കണ്ട ഉടനെ ഞാൻ ടൈപ് ചെയ്യാൻ തുടങ്ങി.

 

“” അത് പറ്റില്ല. ഒരു വാക്ക് പറഞ്ഞാൽ അത് മാറരുത്. ചേച്ചി പറഞ്ഞപോലെ ഞാൻ ചെയ്തു. അപ്പോൾ ഞാൻ പറഞ്ഞപോലെ ചെയ്തു മെസ്സേജ് അയക്കൂ മുത്തേ!””

 

മെസ്സേജ് അയച്ചു പിന്നെ ഒരു മണിക്കൂർ കഴിഞ്ഞാണ് റിപ്ലൈ വന്നത്. കൂടുതൽ ഡയലോഗുകൾ ഒന്നുമില്ല. ഒരു ഫോട്ടോ മാത്രം. അതും ചേച്ചി കുളിച്ചു സുന്ദരിയായി മുടിയൊക്കെ കെട്ടിയ ഒരു സെൽഫി!!. ഇത്രക്കും ഞാൻ പ്രതീക്ഷിച്ചില്ല..

 

“”അടിപൊളി.. അപ്പോൾ അനുസരിക്കാനൊക്കെ അറിയാലേ “” ആ ഫോട്ടോയ്ക്ക് എന്റെ റിപ്ലൈ എന്താകുമെന്നറിയാൻ കട്ട വെയ്റ്റിംഗിലാണ് ചേച്ചി എന്ന് തോന്നുന്നു. മെസ്സേജ് അപ്പോൾ തന്നെ റീഡ് ചെയ്തു.

 

“”ടാ ഈ ചുരിദാർ എങ്ങനെ ഉണ്ട്. വീട്ടിൽ നിന്നും കൊണ്ടുവന്നതാ.. കുറെ കാലത്തിനു ശേഷം ഇന്നാദ്യമായി ഒന്ന് ഇട്ട് നോക്കിയതാ “”

 

“”അതെനിക്ക് കണ്ടപ്പോൾ തന്നെ തോന്നി. ഈ ഡ്രസ്സ്‌ ഇട്ട് ഞാൻ കണ്ടിട്ടേയില്ല.. മാത്രല്ല നല്ല ടൈറ്റും.. “”

 

“”ശരിയാ നല്ല ടൈറ്റ് ഉണ്ട്. നീ ബസിൽ നിന്ന് പറഞ്ഞത് പോലെ നല്ലോണം തടിച്ചിട്ടുണ്ട് ഞാൻ “”

 

“”ഇതിട്ട് പുറത്തേക്കൊന്നും പോവരുത്ട്ടോ.. “”

 

“”അതെന്താ പോയാൽ “”

 

“” പോന്നു ചേച്ചി ഇതൊക്കെ ഇട്ടു പോയാൽ പിന്നെ ആ വഴിക്കുള്ള പുരുഷന്മാരുടെ മനഃസമാധാനം പോകും.. “”

 

“”അത്രയ്ക്ക് ബോർ ആണോ “”

 

“”ബോറെന്നു പറയാൻ മാത്രമല്ല. ഇപ്പോൾ ചേച്ചിയെ കാണാൻ നല്ല ഹോട് ലുക്ക്‌ ആണ്. ഒന്നുകൂടി സുന്ദരിയായി എന്ന് തോന്നുന്നു.”” പിന്നെ അല്പനേരത്തിനു മറുപടിയൊന്നും കണ്ടില്ല. ഞാൻ വീണ്ടും മെസ്സേജ് അയച്ചു നോക്കി. No റിപ്ലൈ.. ശെടാ അങ്ങനെ മെസ്സേജ് ചെയ്യേണ്ടെതില്ലായിരുന്നെന്നു എനിക്ക് തോന്നി..

അല്പം കഴിഞ്ഞപ്പോൾ വീണ്ടും മെസ്സേജ് വന്നു.

 

“”എവിടെ പോയി. ഒരു റിപ്ലൈ ഒന്നും കണ്ടില്ല.. “”

 

“”ഞാൻ വെള്ളം കുടിക്കാൻ പോയതാ “” അത് കേട്ടപ്പോൾ സമാധാനമായി. ചേച്ചിക്ക് അപ്പോൾ പ്രശ്നമൊന്നുമില്ല.

 

“”സത്യം പറ ചേച്ചി കണ്ണാടിയുടെ മുമ്പിൽ പോയതല്ലേ.””ഞാൻ വെറുതെ ഒന്നെറിഞ്ഞു നോക്കി.

 

“”എടാ ദുഷ്ടാ.. നീയിതെങ്ങനെ മനസിലാക്കി.. “”

 

“”അത് പിന്നെ എനിക്കറിഞ്ഞൂടെ.. ആ എന്നിട്ടെന്തു തോന്നി “”

 

“”ശരിയാടാ.. ഒരുപാട് മാറ്റമുണ്ട് എന്റെ ശരീരത്തിന്.. നീ ഞാൻ അയച്ച ഫോട്ടോ ഡിലീറ്റ് ചെയ്യണം.. അല്ലെങ്കിൽ വെണ്ട ഞാൻ തന്നെ ചെയ്യാം “” മെസ്സേജ് അയച്ചതിനു പുറകെ ആ ഫോട്ടോ ചേച്ചി ഡിലീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *