ദേവൂട്ടി എന്റെ അനിയത്തി – 3 15

 

അപ്പോൾ ഞാനിവിടെ നിന്നിരുന്നെകിലും ചിലപ്പോൾ ചേച്ചി പുള്ളിയുടെ കൂടെ പോകുമായിരിക്കും.. ഹോ ഇപ്പോഴാണ് മനസ്സിൽ നിന്നും ഒരു നഷ്ടബോധം മാറിയത്.. പുള്ളി കാണാതെ ചേച്ചിയെ നോക്കി പല്ലിളിച്ചു കാണിച്ചു.. എന്നിട്ട് മോളെ കയ്യിലെടുക്കുന്നതിനിടയിൽ ആ കൈത്തണ്ടയിൽ ഒന്നു നുള്ളുകയും ചെയ്തു.. വേദന കൊണ്ട് എന്നെ തിരിച്ചു നുള്ളാൻ വന്നപ്പോഴേക്കും സന്തോഷേട്ടൻ മുന്നിലൂടെ നടന്നു ജീപ്പിനടുത്തേക്ക് പോയി. എന്നെ കാണിച്ചു തരാം എന്ന് തലയാട്ടി പറഞ്ഞുകൊണ്ട് അവർ ജീപ്പിനകത്തേക്ക് കയറിയിരുന്നു.. മുന്നിലിരിക്കാൻ പറഞ്ഞെങ്കിലും ഒരു നന്മമരം പോലെ ഞാൻ പുറകിലേക്ക് ഇരുന്നു.. ചേച്ചി അപ്പോഴും ഉള്ളിൽ ചിരിക്കുന്നുണ്ടായിരുന്നു..

 

ഞങ്ങൾ ഇറങ്ങിയതും മഴ ചാറാൻ തുടങ്ങി. റോഡും കടന്ന് കാടും കടന്ന് മലയിലൂടെ കുന്നു കയറി ഞങ്ങൾ തോട്ടത്തിലെത്തി. ചാറ്റൽ മഴയിൽ ഞങ്ങളിറങ്ങി ആ ഭംഗിയുള്ള കുഞ്ഞു ഷെഡ്‌ഡിലേക്ക് ഓടി കയറി..

 

“”എന്തായിത്.. എന്നും ഇങ്ങോട്ട് വരുന്നതല്ലേ ഒന്നു വൃത്തിയാക്കിയിട്ടൂടെ?”” ചുറ്റുമൊന്നു കണ്ണോടിച്ച ചേച്ചി ചോദിച്ചു..

 

“”ഇതാണ് ഞാൻ നിന്നെ ഇങ്ങോട്ട് കൊണ്ടു വരാതെ.. ഇപ്പോൾ മനസിലായോ. ഇനിയങ്ങോട്ട് തുടങ്ങും ഓരോന്ന്. “” പുള്ളി അൽപ്പം ദേഷ്യത്തോടെ പറഞ്ഞു..

 

“”ദേവാ. നീ സാധനങ്ങൾ ഇറക്കി വെക്കു.. പിന്നെ വളം ഇപ്പോൾ തൊടണ്ടാ.. മഴമാറിയിട്ട് ഇറക്കാം.. ഞാനാ മൂലയിലെ തൈ ഒന്ന് നോക്കട്ടെ “” അതും പറഞ്ഞു പുള്ളി തലയിലെ തൊപ്പികുടയും വച്ചു ദൂരത്തേക്ക് നടന്നു നീങ്ങി.

 

“”ഇന്ന് രാവിലെ മെസ്സേജ് ഒന്നും കണ്ടില്ലല്ലോ “” ജീപ്പിലേക്ക് നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു..

 

“”ഇന്ന് ഇങ്ങോട്ട് പോരാനുള്ള തിരക്കിലായിരുന്നു മോനെ “”

 

“”അല്ല എന്തായിപ്പം പുതിയ ചെത്തു ഡ്രെസ്സിലൊക്കെ “”

 

“”ആ sorry മോനെ നിന്നോട് പറഞ്ഞില്ല അല്ലെ.. ഇന്നെന്റെ birthday ആണ് “” മുത്ത് പൊഴിയുന്ന ചിരി ചിരിച്ചു അവൾ പറഞ്ഞു.

 

“” എന്റെ ചേച്ചി.. ഹാപ്പി birthday my friend “” ആ കൈ കുലുക്കി ഞാൻ പറഞ്ഞു..

 

“”Thank you “”

 

“”അല്ല ഇത് എത്രാമത്തെയാ “” കൈ വിട്ടു കൊണ്ട് ഞാൻ ചോദിച്ചു.

 

“”24 “”

 

“”Hm 24 ലും 18 ന്റെ മെയ്യഴക് ആണുട്ടോ “” അവളെ കളിയാക്കി ഞാൻ പറഞ്ഞു..

 

“”മതി മതി.. നീയേ ആ സാധനങ്ങളിറക്കിയാൽ മതി.. എന്നെ ഇറക്കണ്ട “”

 

“”മറ്റേ ഡ്രസ്സ്‌ അലക്കിയിട്ടോ “”

 

“”ഏത് ഡ്രസ്സ്‌ “”

 

“”എനിക്ക് കാണിച്ചുതരാനുള്ള സ്പെഷ്യൽ ഡ്രസ്സ്‌..””

 

“”അതെന്തിനാ അലക്കുന്നെ.. ഉപയോഗിച്ചിട്ടേയില്ല “”

 

“”എന്നാലേ ഞാൻ നാളെ എന്തായാലും വരും.. അപ്പോൾ കാണിച്ചു തന്നോണം “”

 

“”നോക്കാം “” അവൾ തല കുലുക്കി മുകളിലേക്കു നോക്കി പറഞ്ഞു..

 

“”എന്ത് നോക്കാമെന്ന്.. വാക്ക് പറഞ്ഞതാ. ഇനില്ലെങ്കിലുണ്ടല്ലോ?””

 

“”ഇല്ലെങ്കിലെന്താ “”

 

“”നല്ല നുള്ള് വച്ചു തരും “”

 

“”ആഹാ അത് പറഞ്ഞപ്പോഴാ നിനക്ക് രാവിലെ ഒന്നു തിരിച്ചു തരാനുണ്ടല്ലോ “” അതും പറഞ്ഞു അവളെന്റെ അടുത്തേക്ക് വന്നു.. ഞാൻ മാറിനിന്നു.. അവൾ വീണ്ടും വന്നു.. ഞാൻ ഓടി.. അവളും ഓടി വന്നു എന്നെ പിടിച്ചു എന്റെ കയ്യിൽ നുള്ളി. വേദനയെടുത്ത ഞാൻ അവിടം തിരുമ്മി.

 

“”ഞാനിത്രേം വേദനിപ്പിച്ചിട്ടില്ല.. ഞാനിനിയും നുള്ളും “” അത് പറഞ്ഞു അവളെ നുള്ളാൻ ചെന്നതും അവളോടി.. പുറത്തു മഴത്തൂടെ ഓടിയപ്പോൾ ആ തുളുമ്പുന്ന ചന്തികൾ കണ്ടു എന്റെ കുണ്ണയിൽ ഞാനൊന്നു തഴുകി ഓടുന്നതിനിടയിലും എന്റെ മനസ് വല്ലാതെ വെമ്പി. ഇവിടുന്നൊക്കെ ഇപ്പോൾ കിട്ടിയാൽ സൂപ്പർ ആയേനെ.. അപ്പോഴാണ് ദൂരെ നിന്നും സന്തോഷേട്ടൻ വരുന്നത് കണ്ടത്.. പുള്ളിയെ കണ്ടതും ചേച്ചി മോളെയെടുത്തു കയ്യിലെടുത്തു.. ഞാനപ്പോഴേക്കും സാധനങ്ങളൊക്കെ ഇറക്കി..

 

“”നീ മഴകൊണ്ടോ.. ആകെ നഞ്ഞിരിക്കുന്നെ “” ചേച്ചിയെ നോക്കി പുള്ളി ചോദിച്ചു..

 

“”ഞാനവനെ ഒന്നു സഹായിച്ചതാ “” എന്നിട്ടെന്നെ നോക്കി നൈസ് ആയൊന്നു ചിരിച്ചു..

 

മഴ നല്ലോണം പെയ്യാൻ തുടങ്ങി.. ലക്ഷണം കണ്ടിട്ട് ഇനിയും പെയ്യും.. അന്തരീക്ഷം ഇരുട്ട് കുത്തിയപ്പോൾ ഇടിയും മിന്നലും ഇടയ്ക്കു മുഴങ്ങാൻ തുടങ്ങി..

 

“”നീ കഴിക്കാനെന്തെങ്കിലും ഉണ്ടാക്കാൻ നോക്ക്… ഞങ്ങൾ പോയിട്ട് വരാം…. നീയാ തലയിൽ തൊപ്പി വച്ചു ആ കമ്പു മുഴുവൻ എടുത്ത് വാ “” എന്നെയും ചേച്ചിയെയും നോക്കി നനഞ്ഞ വസ്ത്രവുമായി പുള്ളി പറഞ്ഞു..

 

തൂമ്പയും കുറച്ചു കമ്പും കയറുമായി പുള്ളി നടന്നു നീങ്ങി പുറകെ ഞാനും.. മഴയുടെ ശക്തി ഓരോ നിമിഷവും വർധിച്ചു.. ആദ്യം തൈകളിലേക്ക് വരുന്ന വെള്ളം താഴെവരെ വഴി തിരിച്ചു വിട്ടു.. ഒടിഞ്ഞു വീഴാനായ തൈകൾ പലതും കമ്പു കെട്ടി നിർത്തുകയും ഉയരമുള്ള ചെടികൾ കമ്പു കുത്തി വലിച്ചു കെട്ടുകയും ചെയ്തു. മഴയിൽ കുതിർന്നു പണി തീർന്നപ്പോൾ മഴയെല്ലാം തോർന്നു.. വേഗം ഷെഡ്‌ഡിലേക്ക് പോയി.. അപ്പോഴേക്കും ചേച്ചി നല്ല ചൂടുള്ള കപ്പയും കാന്താരി ചമ്മന്തിയും ഉണ്ടാക്കി വച്ചിരുന്നു..

 

തല തോർത്തി തറയിൽ ഇരുന്നു വാഴയിലയിൽ വിളമ്പിയ ആവി പാറുന്ന കപ്പയും ചമ്മന്തിയും കണ്ടപ്പോൾ തന്നെ വായിൽ വെള്ളമൂറി.. ഒരു കഷ്ണം എടുത്തു ചമ്മന്തിയിൽ തൊട്ട് പതിയെ വായിൽ വെച്ചപ്പോൾ ഉള്ള ഒരു സുഖം.. ഹോ… അതും കഴിച്ചു ഇരുണ്ടു നിൽക്കുന്ന തോട്ടത്തിലേക്കു നോക്കി അടുത്ത മഴയ്ക്കായി കാത്തു നിന്നു…

 

എല്ലാം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ സമയം 5 മണി കഴിഞ്ഞിരുന്നു.. പോകാൻ നേരം പൈസ എടുക്കാൻ അകത്തേക്ക് പോകാൻ തുനിഞ്ഞപ്പോൾ രാവിലെ മതിയെന്ന് പറഞ്ഞു ഞാൻ വീട്ടിലേക്കു നടന്നു.. മഴ കൊണ്ടു ഒരു പരുവമായിരുന്നു.. എങ്ങനെയെങ്കിലും പുതപ്പിനുള്ളിൽ കയറണം അതാണ്‌ ലക്ഷ്യം..

 

ചെളിയിൽ ചവിട്ടി വീട്ടിലെത്തിയതും മഴമാറിയ അന്തരീക്ഷത്തിൽ മുറ്റത്തു വീണ പ്ലാവിന്റെ ഇലകൾ ഒരു കമ്പുകൊണ്ട് കുത്തിയെടുക്കുന്ന അമ്മയെയാണ്. എന്നെ കണ്ടതും തോർത്തെടുക്കാൻ പോകാൻ തുനിഞ്ഞു.. ഞാനെടുത്തോളാം എന്നും പറഞ്ഞു അമ്മയെ തടഞ്ഞു..

 

“”ദേവു വന്നില്ലേ “” തല തോർത്തുന്നതിനിടയിൽ ഞാൻ അമ്മയോട് ചോദിച്ചു..

 

“”ഇല്ല വന്നിട്ടില്ല , ഒരു പത്തു മിനിറ്റു കഴിഞ്ഞെത്തുമെന്നാ പറഞ്ഞെ “”

 

“”ഉം “” തല തോർത്തിയ ഞാൻ അകത്തേക്ക് നടന്നു. റൂമിലെത്തി കുളിച്ചു ഡ്രസ്സ് എല്ലാം മാറി പുതപ്പിനുള്ളിലേക്കു നീങ്ങി. ഇന്നിനി പ്രത്യേകിച്ച് പണിയൊന്നും ഇല്ല. ഇനി മറ്റന്നാൾ കുഞ്ഞേടത്തിയുടെ കല്ല്യാണത്തിന് പോകണം. ഹോ ഈ തണുപ്പിൽ പുതപ്പിനുള്ളിൽ കിടക്കാനൊരു സുഖമാണ്. മഴകൂടി വേണമായിരുന്നു ..

Leave a Reply

Your email address will not be published. Required fields are marked *