ദേവൂട്ടി എന്റെ അനിയത്തി – 3 15

 

“”പോടാ “”

 

“”കാര്യം. ഞാൻ വന്നിട്ട് പറയാം ok “”

 

“”Ok “”

 

എനിക്കാണെങ്കിൽ ചേച്ചിയുടെ വീട്ടിൽ പോകുന്നത് ആലോചിച്ചിട്ട് ആകെ കുളിരു കോരി നിൽക്കാണ്. റൂമിൽ ചെന്നു നല്ല ടൈറ്റ് ഉള്ള ഒരു ജെട്ടി നോക്കിയിട്ട്.. ഇനി കുണ്ണയെങ്ങാനും പൊന്തിയാൽ അവൾ കാണണ്ടല്ലോ..

 

അരമണിക്കൂർ കഴിഞ്ഞ ശേഷം അമ്മയോട് പറഞ്ഞു ഞാൻ മെല്ലെ ചേച്ചിയുടെ വീട്ടിലേക്കു. നടന്നു. പോകുന്ന വഴിയിൽ ഇന്നലെ ഞാൻ ചവിട്ടിയ ചെളിയാണെന്ന് തോന്നുന്നു ഇന്നന്നെ ആ ചെളി വഴുതി വീഴ്ത്തി.. പണ്ടാരം.. കയ്യിലും കാൽമുട്ടിലും ചെളിയായി.. മുണ്ട് കയറ്റിയുടുത്തത് കൊണ്ട് അതിൽ ആയില്ല.. ഏതായാലും ഇത്ര ദൂരം വന്നു ഇനി മുന്നോട്ടു തന്നെ..

 

മുറ്റത്തു കഥകൾ പറഞ്ഞു അരയിൽ മോളെയും ഇരുത്തി ഭക്ഷണം കൊടുക്കുകയായിരുന്ന ചേച്ചി എന്റെ ചെളിനിറഞ്ഞ വരവ് കണ്ടു ഒന്നമ്പരന്നു..

 

“”എന്ത് പറ്റി “”

 

“”ഒന്നു വീണു “” ലേശം ചമ്മലോടെ ഞാൻ പറഞ്ഞു.

 

“”ആ ശ്രദ്ധിച്ചു നടക്കേണ്ടേ മോനെ “” ഒന്നു കളിയാക്കി ചിരിച്ചതിനു ശേഷം അവൾ ഉപദേശിച്ചു..

 

“”അല്ല ഇവളുറങ്ങിയില്ലേ? “” മോളുടെ തലയിൽ തൊട്ട് ഞാൻ ചോദിച്ചു.

 

“”ഇന്ന് ഭയങ്കര കുറുമ്പ് അവൾക്ക് “”

 

“”അതൊക്കെ നമുക്ക് മാറ്റാംന്നെ.. സന്തോഷേട്ടൻ പോയോ?””

 

“”Mm രാവിലെ പോയി.. നീ ഏതായാലും വന്നില്ലേ.. ഇന്ന് പണിയെന്തെങ്കിലും ണ്ടോ??””

 

“”ഇല്ലേച്ചി.. ഇന്ന് ഫുൾ ഫ്രീ “” ഒരാവേശത്തിൽ ഞാൻ പറഞ്ഞു.

 

“”എന്നാ മോളെയൊന്ന് നോക്കിക്കേ.. ഞാൻ ചെറിയൊരു പണിയുണ്ട് അതൊന്നു തീർക്കട്ടെ””

 

ഞാൻ അതും പറഞ്ഞു മോളെ എടുക്കാൻ നേരം വീണ്ടും ചേച്ചിയുടെ കയ്യിലൊന്നു നുള്ളി.. വേദനയെടുത്ത ചേച്ചി എന്നെ തിരിച്ചും നുള്ളി..

 

“”ഇന്നലത്തെ ഒന്നു ബാക്കിയുണ്ട്.. കൈ ഫ്രീ ആവട്ടെ ഞാൻ തരാം “” അവളെ നോക്കി ഞാൻ പറഞ്ഞു.

 

“”ഇങ്ങു വാ തരാൻ.. പിന്നേയ് നീ അകത്തിരിക്കു ഇപ്പൊ വരാം.”” അതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു.. പിന്നഴക് കാട്ടിയുള്ള ആ നടത്തം എന്റെ സകല രോമങ്ങളും എഴുന്നേറ്റ് നിന്നു സല്യൂട്ട് അടിച്ചു…

 

ഞാൻ അകത്തേക്ക് കയറിയിരുന്നു.. മോള് എന്നോട് കൂട്ടായതുകൊണ്ട് അവൾ നല്ല കളിയാണ്.. കുറച്ചു സമയം കഴിഞ്ഞിട്ടും ചേച്ചിയെ കാണാതായപ്പോൾ ഞാൻ നോക്കാനായി എണീറ്റതും അവൾ കയ്യിൽ കുറച്ചു പച്ചിലയുമായി വന്നു..

 

“”ഇതെന്താ ഒരു കാടുമൊത്തം ഉണ്ടല്ലോ “”

 

“”നീ മോളെ താഴെ വച്ചു ഇങ്ങോട്ട് വാ “” ഞാൻ മോളെ താഴെ വച്ചു അവളുടെ അടുത്തേക്ക് ചെന്നു. അപ്പോൾ അവൾ എന്റെ കൈപിടിച്ച് വീഴ്ചയിൽ പറ്റിയ ആ കുഞ്ഞുമുറിവിൽ ആ ഇലകൾ കൂട്ടിപിഴിഞ്ഞു നീര് ഒറ്റിച്ചു.. ഒരു ചെറിയ നീറ്റലുണ്ടായിരുന്നു..

 

“”ഇതെന്തു മരുന്നാ?””

 

“”ഇത് പണ്ട് എന്റെ അമ്മയുടെ അച്ഛൻ കാണിക്കാറുള്ളതാ.. മുറിക്കൂട്ടി ചെടി.. നല്ലതാ.. ഇനി പെട്ടെന്ന് മാറിക്കോളും “”.

 

“”Thanks, പണികളൊക്കെ കഴിഞ്ഞോ?””

 

“”അതൊക്കെ കഴിഞ്ഞു. ഇനി ഇവളെയൊന്നു കുളിപ്പിക്കണം അത്രേയുള്ളൂ..””

 

“”എന്നാ ചേച്ചി പോയി അതൊക്കെ തീർത്തും വാ ഞാൻ ഇവിടെ ഇരിക്കാം “”

 

“”അത് വേണ്ട നിന്നെ ഇവിടെ ഒറ്റക്കിട്ടിട്ട് ഞാനെങ്ങനെ പണിയെടുക്കും വേണ്ട””

 

“”എന്നാൽ എനിക്കെന്തെങ്കിലും കഴിക്കാൻ താ.. ചേച്ചിയുടെ ഇന്നലത്തെ കപ്പയും ചമ്മന്തിയും.. ഒരേ ടേസ്റ്റ് ആയിരുന്നു.””

 

“”എടാ മണ്ടാ അതാരുണ്ടാക്കിയാലും ആ ടേസ്റ്റ് കിട്ടും “” മോളെ കയ്യിലെടുത്തുകൊണ്ടവൾ പറഞ്ഞു.

 

“”എന്തായാലും കൊള്ളാം.. എനിക്കിപ്പോ എന്താ തരാ “”

 

“”നിനക്കെന്താ വേണ്ടേ?””

 

“”ചോദിച്ചാൽ തരുമോ?””

 

“”തരും “”

 

“”എന്നാൽ എനിക്ക് ചേച്ചിയെ പോലൊരു പെൺകുട്ടിയെ വേണം “”

 

“”ഡാ ഡാ മതി മതി.. ഉം.. “”

 

“”ഞാൻ കാര്യം പറഞ്ഞതാ “”

 

“”എന്ത് കാര്യം “”

 

“”കല്യാണം കഴിക്കുന്നെങ്കിൽ ചേച്ചിയെ പോലെ ഒരാളെ.. അതിലൊരു മാറ്റവുമില്ല “”

 

“”നിനക്ക് ഭ്രാന്ത് വല്ലതുമുണ്ടോ..””

 

“”അല്ല ചേച്ചി.. ചേച്ചിക്കറിയില്ല ചേച്ചിയുടെ ഭംഗി..””

 

“”മതി മതി.. ഞാൻ കഴിക്കാൻ എന്തെങ്കിലും എടുക്കാം “” അവൾ മോളെയും എടുത്തു അടുക്കള ലക്ഷ്യമാക്കി നടന്നു. എന്റെ വാക്കുകൾ അവൾക്ക് ഒരുപാട് സന്തോഷം നൽകിയിരിക്കുന്നു. അത് ആ മുഖത്തെ പ്രകാശത്തിൽ നിന്നും വ്യക്തമാണ്.

 

ടേബിളിൽ വച്ച ദോശയും കടല കറിയും നുണഞ്ഞു ഞാനിരിക്കുമ്പോൾ എന്റെ അടുത്തിരുന്നു ഞാൻ കഴിക്കുന്നതും നോക്കി നില്കുകയാണ് ചേച്ചി..

 

“”നുണഞ്ഞു നുണഞ്ഞു എന്റെ വയറു ചീത്തയാക്കുമൊ?””

 

“”അല്ലേടാ നിന്റെ കഴിപ്പു കണ്ടു നോക്കിയതാ.. നീ രാവിലെ കഴിച്ചില്ലേ?””

 

“”കഴിച്ചല്ലോ.. എന്തേ അങ്ങനെ തോന്നിയോ?””

 

“”കണ്ടാൽ കഴിഞ്ഞ ആഴ്ച കഴിച്ചിട്ടേയില്ല എന്ന് തോന്നും “”

 

“”ഓഹ് ഇത്തിരി ഭക്ഷണം തന്നുന്ന് കരുതി ഇങ്ങനെ കൊല്ലണോ?””

 

“”ഞാൻ ചുമ്മാ പറഞ്ഞതാടാ “”

 

“”നല്ല ടേസ്റ്റ് ആണ് അതാ ഇങ്ങനെ കഴിക്കുന്നത്‌..”” ദോശ ആർത്തിയോടെ കഴിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു..

 

അവസാനത്തെ ദോശയും തിന്നു ഒരു കട്ടൻചായയും കുടിച് എമ്പക്കവും വിട്ടു കൈകഴുകി ചേച്ചിയുടെ അടുത്തേക്ക് ചെന്നു.. മോളെ വാങ്ങി..

 

“”ഇനി എന്റെ മോള് പോയി ആ ഡ്രെസ്സിട്ടോണ്ട് വാ ഞാനൊന്ന് കാണട്ടെ “”

 

“”അത് വേണോടാ.. എനിക്ക് എന്തോ മടിപോലെ..””

 

“”ആഹാ ഇത്രേയുള്ളൂ ചേച്ചിയുടെ വാക്ക്.. മര്യാദക്ക് ഇട്ടോണ്ട് വാ “”

 

“”അപ്പൊ ഇടണം ലെ “”

 

“”അതെ “”

 

മടിച്ചു മടിച്ചു അവൾ അകത്തേക്ക് പോയി.. ചേച്ചി ആ ഡ്രെസ്സിൽ വരുന്നത് ആലോചിച്ചപ്പോൾ തന്നെ എന്റെ കുണ്ണ അനക്കം വെക്കാൻ തുടങ്ങി..

കണ്ണിമവെട്ടാതെ ഞാൻ കാത്തുനിന്നു.. ഓരോ നിമിഷങ്ങളും എന്നിലെ ഹൃദയമിടിപ്പ് വർധിപ്പിച്ചു.. അതിനു വിരാമമെന്നോണം അവൾ വന്നു..

 

ബ്ലാക്ക് കളറിൽ പണിത ഒരു ഗൗൺ പോലെയുള്ള ഡ്രസ്സ്‌. അതിൽ ഒട്ടി നിൽക്കുന്ന ശരീരം.. തോളിലൂടെ താഴോട്ട് മുലകളുടെ തുടക്കം കാണാം. ചാടികളിക്കുന്ന വലിയ കൂർത്ത മുലകളിലൂടെ ഭംഗിയിൽ തൂങ്ങി നിൽക്കുന്ന താലിമാല. കാതിലെ വലിയ കമ്മലുകൾ. തള്ളി തെറിച്ചു നിൽക്കുന്ന ചന്തികളുടെ ഭംഗി. കാൽ പാദം വരയിറക്കമുള്ള ആ വസ്ത്രം അവളുടെ ശരീരത്തിന്റെ വെളുപ്പിനെ എടുത്തു കാണിക്കുന്നു. നഗ്നമായ കൈകൾ വെണ്ണപ്പോൽ തിളങ്ങുന്നു..

 

എന്റെ മുമ്പിൽ നിൽക്കുന്നത് ഒരു 18 കാരിയാണെന്ന് എനിക്ക് തോന്നിപോയി.. മോളെ താഴത്തു വച്ചു ഞാൻ എഴുന്നേറ്റ് നിന്നു വാ പൊളിച്ചു നോക്കിനിന്നു പോയി…. അവളാണെങ്കിൽ അല്പം നാണത്തോടെയാണ് നിൽക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *