സ്റ്റാറ്റസിന് ചേരാത്ത കൊണ്ടാ…
മറ്റുള്ളോർ പലരും വന്നെങ്കിലും കൂട്ട് കൂടാൻ പറ്റുന്നവരോ എന്ന് അകലെ മാറി നിന്ന് കാണുകയായിരുന്നു, നമ്മുടെ “സൊസൈറ്റി ലേഡി ” മിസ്സിസ് നായർ….
അടുത്ത ദിവസം തന്നെ മിസ്സിസ് നായർ സൂസന്റെ ഫ്ലാറ്റ് സന്ദർശിക്കാൻ എത്തി.
സമയം 1 0.30 ആവുന്നതേ ഉള്ളൂ.
ബ്ലാക് കളർ ടൈറ്റ് ജീൻസും ഡീപ് കട്ട് സ്‌ലീവ്‌ലെസ്സ് ചുരിദാർ ടോപ്പുമാണ് വേഷം..
ചുരിദാർ ടോപ്പ് അല്പം ലൂസ് ആയിട്ട് പോലും മുലകൾ എടുത്തു നില്കുന്നത് കാണാമായിരുന്നു.
ടൈറ്റ് ജീൻസ് ആയത് കാരണം ചന്തിയുടെ മുഴപ്പ് വ്യക്തം..
ഐശ്വര്യ റായ് ധരിക്കുന്നത് പോലെ തവിട്ട് കളർ ലിപ്സ്റ്റിക് ആണ് മിസ്സിസ് നായർക്കും.
മിസ്സിസ് നായർ സൂസന്റെ കാളിങ് ബെൽ അടിച്ചു.
സൂസൻ ഡോർ തുറന്നു..
മിസ്സിസ് നായർ ചിരിച്ചു.
“മനസ്സിലായില്ല… ” സൂസൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഞാൻ… തുളസി നായർ… നൈബർ ആണ് ”
“ഓഹ്… സോറി മനസിലായില്ലായിരുന്നു…., വാ കേറി വാ.. ” സൂസൻ അകത്തേക്ക് വിളിച്ചു. “ഞാൻ… സൂസൻ ”
“മുഖസ്തുതി ആണെന്ന് കരുതരുത്…. സൂസന്റെ ചിരി വളരെ അട്ട്രാക്റ്റിവ് ആണ് ”
“താങ്ക്സ്, മാഡം ” സൂസൻ കോംപ്ലിമെൻറ് വക വെച്ചു.
“ഞാനും ഹസ്സും ആണ് അടുത്ത ഫ്ലാറ്റിൽ….. എത്ര ദിവസമായി വന്നിട്ട്? ” മിസ്സിസ് നായർ ചോദിച്ചു..
“ഇന്നലെ പത്തു നാളായി…” സൂസൻ പറഞ്ഞു
“ഓഹ്… അത്രേം ആയോ? ഞങ്ങൾ ചെറിയ ഒരു ട്രിപ്പിൽ ആയിരുന്നു…. മണാലി, സിംല അങ്ങനെ കുറച്ചിടത്ത്… മിനിയാന്ന് താമസിച്ചാ വന്നത്… ഇന്നലെ ഹസ്സ് റസ്റ്റ് എടുത്തു… വീട്ടിൽ ഉണ്ടെങ്കിൽ സദാ കൂടെ വേണം, ഞാൻ… ” പറയുമ്പോ മിസ്സിസ് നായരുടെ മുഖത്തു നാണം.
സൂസൻ ചിരിച്ചു കൊണ്ട് കേട്ടിരുന്നു.
“ഹസ്സ്, ഇവിടെ കൊച്ചിയിൽ, ഒരു മൾട്ടി നാഷണൽ കമ്പനിയുടെ ചീഫാ, രാജൻ നായർ ” മിസ്സിസ് നായർ പൊങ്ങച്ചം തുടങ്ങി.
സംസാരിക്കുമ്പോൾ ഒക്കെ ബോബ് ചെയ്‌ത മുടി ഒതുക്കാൻ എന്ന വ്യാജേന നടത്തുന്ന കക്ഷ പ്രദർശനം ഇത് ആറേഴ് പ്രാവശ്യം ആയിട്ടുണ്ട്…
അത് മനഃപൂർവമാണെന്ന് സൂസന് മനസിലായി…
“കണ്ടോടീ എന്റെ സുന്ദരമായ കക്ഷം? ” എന്ന ഭാവമായിരുന്നു, ആ മുഖത്ത്…
വീണ്ടും ഇത് ആവർത്തിച്ചപ്പോൾ “എന്ത് ധരിച്ചാലും വേണ്ടില്ല ” എന്ന മട്ടിൽ രണ്ടും കല്പിച്ചു് സൂസൻ ചോദിച്ചു…… “കക്ഷം ഷേവ് ചെയ്തതാണോ? ”
“അല്ല…. വാക്സ് ചെയ്തതാ…. എന്തേ അങ്ങനെ ചോദിക്കാൻ? ” മിസ്സിസ് നായർ ചോദിച്ചു.
“ഹേയ്… ഒന്നുമല്ല, നല്ല ക്യൂട്ട് ആയിരിക്കുന്നു !” പ്രത്യേകിച്ച് ഒരു ചെലവുമില്ലാതെ മിസ്സിസ്സിനെ ഒന്ന് സൂസൻ പൊക്കി.
“ഷേവ് ചെയ്‌താൽ അത്ര നീറ്റാവില്ല… ” വിശദികരണമെന്നോണം മിസ്സിസ് പറഞ്ഞു.
“സൂസനോ….? ”
“ഓഹ്…. ഞാൻ ഷേവാ….. ” ഇതിലൊന്നും വലിയ കഥയില്ല എന്ന മട്ടിൽ നിസ്സാരമായി സൂസൻ പറഞ്ഞു.
“ഞാനും ആദ്യോക്കെ ഷെവായിരുന്നു…. പാര്ലറിലെ പെൺകുട്ടി ഒരു ദിവസം ചോദിച്ചു, “മാഡം അണ്ടർ ആംസ് എങ്ങനെയാ …? ”
“ഷേവ്…. ”
“മാഡം ഒരിക്കലും ചെയരുത്…. റഫ് ആവും… ഇഗ്‌നോർ ചെയ്യണ്ട സ്ഥലം അല്ലെന്നറിയാലോ…. ജന്റ്സിന് ഏറ്റവും ഫേവറിറ്റ് ആയ ഇടമല്ലേ? ഞാൻ ഒന്ന് കണ്ടോട്ടെ… ” പെൺകുട്ടി ചോദിച്ചു.
“അന്ന് നാണിച്ചു നാണിച്ചാണെങ്കിലും ഞാൻ കക്ഷം പൊക്കി കാട്ടി ” മിസ്സിസ് നായർ പറഞ്ഞു.
“ഒരു കാര്യം ചെയ്യ്…. അടുത്ത തവണ നമുക്ക് ഒരുമിച്ച് പോകാം, പാര്ലറിൽ….. ” ലോകത്തു് ഇതാണ് ഏറ്റവും വലിയ കാര്യം എന്ന മട്ടിൽ മിസ്സിസ് നായർ പറഞ്ഞു.
“ഇനി ഒരാഴ്ച്ച അവിടെ ഷേവ് ചെയ്യണ്ട…. അല്പം ഗ്രോത് വേണം വാക്സ് ചെയ്യാൻ ” സൂസന് വലിയ ഒരു ഫേവർ ചെയ്യുംപോലെ മിസ്സിസ് നായർ പറഞ്ഞു.
തൽക്കാല രക്ഷയ്ക്കായി സൂസൻ സമ്മതിച്ചു് തല കുലുക്കി.
“ഹസ്സിനെ കണ്ടില്ല? “. മിസ്സിസ് നായരുടെ കണ്ണുകൾ ചുറ്റുപാടും പരതുന്നുണ്ടായിരുന്നു..
“ഹസ്ബൻഡ് ഇവിടില്ല…. ” സൂസൻ പറഞ്ഞു……. “ഗൾഫിലാ ”
“എന്ന് പോയി ? ”
“നാളെ… ഒരാഴ്ച്ച ആവും ”
സൂസൻ പറഞ്ഞു.
“അപ്പോ ഇനി എന്ന് വരും? ”
അത് ചോദിക്കുമ്പോൾ മിസ്സിസ് നായരുടെ മുഖത്തു കടുത്ത ജിജ്ഞാസ നിഴലിക്കുന്നുണ്ടായിരുന്നു.
