നഗ്നസത്യം – 5 Like

പെട്ടന്നു അവൾ കുതറി മാറി..

ഞാൻ ഒന്ന് ഞെട്ടി..

അവളുടെ മുഖമാകെ ചുവന്നിരിക്കുകയായിരുന്നു.. ഞാൻ ആകെ കൺഫ്യൂഷൻ ആയി..

അവൾ :വാ നമുക്ക് ഭക്ഷണം ഉണ്ടാകാം..

ഞാൻ :ഭക്ഷണം?നമ്മുടെ കൈയിൽ എവിടെയാ?

അവൾ ഒന്ന് ചിരിച്ചു..

നീ വാ..

അവൾ സ്വന്തം ചന്തി പന്തുകൾ കുലുക്കി കൊണ്ട് അവൾ ഓടി..

ഞാനും അവളുടെ പിന്നാലെ..

 

________________

 

 

അവൾ നിന്ന സ്ഥലം ഞാനും നോക്കി..

അത് മറ്റൊരു ഗുഹയായിരുന്നു..

ഞാൻ : ഇതെന്താ ഗുഹകളുടെ സംസ്ഥാന സമ്മേളനമോ?

അവൾ : ചിരിക്കണോ?

ഠിം…

എന്റെ ഭാഗത്തും തെറ്റുണ്ട്..

ഉം..

വേഗം വാടാ.. ചെക്കാ…

ചെക്കനോ?

ഞാനാക്കെ വല്ലാതായി…

വന്നു വന്നു തീരെ വിലയില്ലാതായല്ലോ ദൈവമേ…

ഞാൻ അവളുടെ പിന്നാലെ ചെന്നു..

അകത്തു കണ്ട കാഴ്ച..

അവിടം ഒരു വിശാലമായ സ്ഥലമായിരുന്നു..

സാനിയ :എങ്ങനെയുണ്ട്?

ഞാൻ : പൊളി.. പക്ഷെ ഭക്ഷണം?

അവൾ ചിരിച്ചു കൊണ്ട് ഒരു ബോക്സ്‌ എടുത്തു.. അതിൽ ഒന്നൊന്നര കിലോ ചിക്കൻ ആയിരുന്നു.. പിന്നെ കുറച്ചു പച്ചക്കറികളും ഒരു മസാല കൂട്ടും..ഇതൊക്കെ കണ്ടു എന്റെ നാവിൽ നിന്നു വെള്ളമൂരി..

അവൾ: എന്താ, ഇത്‌ മതിയോ?

ഞാൻ : തന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു.. ഇവിടെ ഒഴുക്ക് കുറഞ്ഞ സ്ഥലങ്ങലുണ്ടോ?.

അവൾ : ഇവടെ അടുത്തായി ഒരു നീരുരവയുണ്ട്..എന്താ?..

ഞാൻ : ഒക്കെ ഞാനിപ്പോ വരാം..

ഞാൻ വേഗം ആ ഗുഹയിൽ നിന്ന് ഇറങ്ങി..

രണ്ട് മണിക്കൂർ കഴിഞ്ഞു..

സാനിയ തന്റെ ബികിനി മാറ്റി, ഒരു ബ്ലാക്ക് സ്ലീവലെസ് ബനിയനും പിന്നെ ഒരു ബ്ലു ജീൻസ് ട്രൗസറും ആണ് വേഷം..

സാനിയ ചിക്കൻ പീസ് മാറിനെറ്റ് ചെയ്തു കഴിഞ്ഞു..

സാനിയ :ഇവനിത് എവിടെ പോയി?..

വൈകാതെ ഞാൻ എത്തി.. കൂടെ ഞാൻ കുറച്ചു മീനും പിടിച്ചായിരുന്നു…

അതു കണ്ടു സാനിയ : ഹമ്പട…താൻ ആൾ കൊള്ളാലോ?

ഞാൻ : അതെന്താ മുൻപ് ഞാൻ കൊള്ളില്ലേ?..

(അങ്ങനെ ഞാനെന്റെ പ്രതികാരം വീട്ടി😂)

സാനിയ :ചിക്കൻ ഞാൻ റെഡിയാക്കിയിട്ടുണ്ട്..

ഞാൻ : ഒക്കെ, ഞാൻ ഫിഷിന്റെ കാര്യം നോക്കാം.. മസാല ബാക്കിയുണ്ടല്ലോ അല്ലെ?

സാനിയ : ഉണ്ട്‌..അല്ല തനിക്കു പാചകമൊക്ക?

ഞാൻ : കുറച്ചൊക്കെ..

അവൾ : എന്നാ തന്റെ കൈപുണ്യം ഒന്ന് എനിക്കറിയണം.. അവൾ ഒന്ന് ചുണ്ട് കടിച്ചു..

ഞാൻ : തന്റെയും..

അവൾ : എന്നാ നമ്മുക്ക് അടുപ്പ് സെറ്റാക്കാം.. ഇവിടെ വിറകുകളില്ല..

ഞാൻ : ഓക്കെ

അങ്ങനെ നമ്മൾ ഭക്ഷണത്തിനുള്ള ബന്ധവസ്ഥക്കി…ഞാനുണ്ടാക്കിയ ഫിഷും വെജിറ്റബിൾ ഡിഷും അവളുണ്ടാക്കിയ ചിക്കനും പാകം ചെയ്തു.. അവിടെ ആകെ നല്ല മണം പരന്നു.. അതു നമ്മുടെ വയറ്റിലെ ദഹനാഗ്നിയെ ഉത്തേജിപ്പിച്ചു..

നമ്മൾ പാകം ചെയ്ത ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു.. ഞാൻ ആദ്യം അവളുടെ ചിക്കൻ ടേസ്റ്റ് ചെയ്തു.. വളരെയധികം രുചിയുണ്ടായിരുന്നു അതിന്.. ആ സമയം അവൾ എന്റെ ഭക്ഷണം ടേസ്റ്റ് ചെയ്യുകയായിരുന്നു.. എന്റെ ഫിഷും പച്ചക്കറി സലാടും ഒരു നുള്ള് കഴിച്ചതിനു ശേഷം.. ഒന്ന് മിണ്ടാതിരുന്നു..

അവൾ : ടാ.. ഒരു കാര്യം ചോദിച്ചോട്ടെ..

ഞാൻ : പോരട്ടെ..

അവൾ : നീ ശെരിക്കും ആരാ?😒

ഞാൻ : അതെന്താ അങ്ങനെ ചോദിച്ചത്?🙄

അവൾ : നീ വല്ല 5 സ്റ്റാർ ഹോട്ടലിലെ കുക്കാനോ?

ഞാൻ : വ്യക്തമായില്ല..🤔

അവൾ : ഇതിന് മുടിഞ്ഞ ടേസ്റ്റാടാ.. 🤩☺️ഞാനിതു മുഴുവൻ തിന്നാൻ പോവ്വാ.. 😋നീയെന്റെ ചിക്കൻ കഴിച്ചോ..😛😛

ഞാൻ : ഒരു ഫിഷ് എനിക്കു വേണം..😌

അവൾ : തരൂല്ല..😡

അങ്ങനെ മൂന്നു നേരം കഴിക്കേണ്ട ഭക്ഷണം നമ്മൾ ഒറ്റ നേരം കൊണ്ട് തീർത്തു..

ഞാൻ : ഡി, ദാഹിക്കുന്നു..

അവൾ : അടുത്തല്ലേ പുഴ, പോയി കുടിച്ചോ..

ഞാൻ : ഡി, സീരിയസ് ആണ്..

അവൾ :ഞാനും..

ഞാൻ : അതു ഇന്ന് രാവിലെ കുടിച്ചതാണ്..

അവൾ ഒന്നും മിണ്ടിയില്ല.. പിന്നെ നേരെ പോയി ബാഗിൽ നിന്ന് 2 കുപ്പിയെടുത്തു..

അവൾ : മദ്യപിക്കുമോ?

ഞാൻ : കുറച്ചൊക്കെ..

അവൾ എനിക്ക് ഒരു ബിയറിന്റെ ബോട്ടിൽ നീട്ടി..ഞാനത് വാങ്ങി..

അവൾ : ചിയേർസ്..

സുരപാനത്തിന് ശേഷം ഞാൻ ഒന്ന് ശാന്തനായി…സാനിയ മെല്ലെ പൂസാവുന്നത് ഞാൻ കണ്ടു…

അവൾ : നമുക്ക് ട്രൂത് ഓർ ഡയർ കളിച്ചാലോ?

Leave a Reply

Your email address will not be published. Required fields are marked *