നഗ്നസത്യം – 5 Like

ഞാൻ ഒന്ന് മിണ്ടാതിരുന്നു.. സാനിയ എന്നെ മിഴിച്ചു നോക്കി..

Mission accomplished…

ഞാൻ :ഇതിൽ നിന്നു ഒരു കാര്യം ഉറപ്പായി.. സത്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവർക്ക് കുടുംബവും പ്രാരാബ്ദവും പാടില്ലെന്ന്.. 😂🤣

സാനിയ ഒന്നും മിണ്ടില്ല.

ഞാൻ :എന്താ എന്നെ അറസ്റ്റ് ചെയ്യാൻ തോന്നുന്നുണ്ടോ?

അവൾ എന്നെ ഒന്ന് നോക്കി, എന്നിട്ട് പറഞ്ഞു..

ഞാൻ പോലീസ് ആയത് അത് ഗവണ്മെന്റ് ജോലി ആയത് കൊണ്ട് മാത്രമല്ല, ചുറ്റുമുള്ള ആളുകൾക്ക് എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് കരുതി കൊണ്ടൊക്കെ തന്നെയാ.. പക്ഷെ നിയമവും ന്യായവും തമ്മിൽ നല്ല വ്യത്യാസം ഉണ്ട് എന്ന് മനസിലായി.. പറഞ്ഞു കേട്ടിടത്തോളം വെച്ച് എനിക്കു തന്നോടുള്ള റെസ്‌പെക്ട് കൂടിയതെ ഉള്ളു 😌.

ഞാൻ : ട്രൂത് ഓർ ഡയർ?

അവൾ ഒന്ന് നിന്നു..പിന്നെ

ഡയർ..

ഞാൻ ഒന്ന് ഞെട്ടി. കാര്യം അത് പ്രതീക്ഷിച്ചില്ല.. ഞാൻ എന്ത് ചാല്ലൻജ് ആണ് ഇവൾക്കിപ്പോ കൊടുക്കേണ്ടത്.. എന്റെ മനസ്സിൽ പല വഴികളും ഓർമ വന്നു..അതിൽ നിന്ന് ഏറ്റവും നല്ലത് തന്നെ തിരഞ്ഞെടുത്തു..

എന്താ മാഷേ, പണി? 🤭😏

ഞാൻ ഒന്ന് ചിരിച്ചു..

വാ..

ഞാൻ മുൻപേ നടന്നു, അവൾ പിറകെയും..

 

________________

 

 

ഞാൻ പോവുന്നതിനിടെ കൈയിൽ ഒരു ടോർച് കരുതി.. അതും കത്തിച്ചു മുൻപിൽ നടന്നു.. പിന്നാലെ അവളും..

എന്റെ ജീവിതത്തിലെ ഇത് വരെ നടന്നിട്ടില്ലാത്ത ഒരു സംഭവത്തിന്‌ സാക്ഷ്യം വഹിക്കുവാൻ പോവുന്നത് ആലോചിച്ചു എന്റെയുള്ളിൽ പെരുമ്പറ കൊട്ടി..ഇന്ന് എന്റെ വികാരങ്ങളെ സ്വാതന്ത്രമാകാൻ ഞാൻ തീരുമാനിച്ചു..

ഞാൻ മുൻപോട്ടു നടക്കും തോറും വെള്ളച്ചാട്ടത്തിന്റെ ശബ്ദം കൂടി വന്നു..

സാനിയ : നമ്മളെന്തിനാ അങ്ങോട്ട്..

ഞാൻ : ഒരു മിനിറ്റ് കാത്തിരിക്ക്..

സാനിയ ഒന്ന് മൂളി..

സൂര്യൻ പൂർണമായും അസ്തമിച്ചു.. മെല്ലെ ചന്ദ്രൻ സ്വന്തം ആധിപത്യം സ്ഥാപിച്ചു കൊണ്ടിരുന്നു..

അങ്ങനെ ഞാൻ വെള്ളച്ചാട്ടത്തിന്റെ അടുക്കൽ എത്തി..

ഞാൻ : ഓക്കേ ഞാൻ പറയട്ടെ..

സാനിയ : ആ പറ..

ഞാൻ : കുളിക്ക്..

സാനിയ : ഏഹ്..

ഞാൻ : മനസിലായില്ലേ, കുളിക്കാൻ…

അത് കേട്ടപ്പോൾ അവളുടെ ഭാവം മാറി..

അവൾ : അത് പറ്റൂല്ല..

ഞാൻ :അപ്പോൾ പണിഷ്മെന്റ് ഉണ്ടാവും, അതു ഇതിനേക്കാൾ ടഫ് ആയിരിക്കും..

അവൾ : പോടാ..

ഞാൻ : അതും വെറുതെ മുങ്ങി നിവർന്നാ മാത്രം പോരാ…

അവൾ : പിന്നെ?

ഞാൻ :വെള്ളം വീഴുന്ന സ്ഥലത്ത് പോയി, കുളിക്കണം..

അവൾ : എടാ വേണ്ടടാ പ്ലീസ്..നീയിവിടെ നിൽക്കുബോ..

ഞാൻ : അതിനാരാ ഇവിടെ നില്കുന്നെ?..

അവൾ : പിന്നെ?

ഞാൻ : ഞാൻ തിരിച്ചു ക്യാമ്പിലേക്ക് പോവും….

അവൾ ഒന്ന് വല്ലാതായി..

ഞാൻ : ഞാനിവിടെ നിന്നാൽ അല്ലെ പ്രശ്നം?

അവൾ : അത്..

ഞാൻ : പറയട്ടെ, താൻ ഡ്രെസ്സഴിക്കുമൊന്നും വേണ്ട.. ഇട്ടിട്ട് കുളിച്ചാൽ മതി..അപ്പോൾ ശെരി ഞാൻ പൊന്നേയ്…

ഞാൻ വേഗം അവിടെ നിന്ന് ഓടി..

എന്നിട്ട് അടുത്ത് ഉള്ള ഒരു കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു…

കാര്യം അല്പം ചീപ്പാണെങ്കിലും…

എന്നിട്ട് കാത്തിരുന്നു..

കുറച്ചു കഴിഞ്ഞപ്പോൾ അവൾ മെല്ലെ വെള്ളച്ചാട്ടത്തിലേക് നടന്നു..

ഓക്കെ, ഇനി എന്റെ പണി തുടങ്ങാം..

ഞാൻ വേഗം മറ്റൊരു വഴി കൂടിയേ രാവിലെ കണ്ടെത്തിയ ഗുഹായിലേത്തി.

ഇപ്പോൾ എന്റെ കണക്ക് കൂട്ടലുകൾ ശെരിയാണെങ്കിൽ…

ഞാൻ കുറച്ചു നേരം അവിടെ നിന്ന്…

വൈകാതെ സാനിയ വെള്ളച്ചാട്ടത്തിൽ വന്നു നിൽക്കുന്നത് ഞാൻ കണ്ടു..

ഇപ്പോൾ ഞാൻ വെള്ളച്ചാട്ടത്തിന്റെ (അവളുടെ )പിന്നിലാണ്…

ഞാൻ മെല്ലെ വെള്ളച്ചാട്ടത്തിന്റെ അകത്തേക്ക് ചെന്നു.. തലവഴി ശക്തമായി വെള്ളം ഒഴുകി കൊണ്ടിരിക്കുകയായിരുന്നു..അവൾ ഒന്നും അറിയാത്ത പോലെ നില്കുന്നു..

ഇത് തന്നെ അവസരം…

ഞാൻ പെട്ടന്ന് അവളെ പിറകിൽ നിന്ന് അരവഴി കൈയിട്ടു ഗുഹയുടെ ഉള്ളിലേക്ക് വലിച്ചു..

ആഹ്…

അവൾ അലറി..

അവൾ ഒരു റിഫ്ളക്സ് ആക്ട് എന്ന നിലക്ക് ഇടതു കാൽപാദം കൊണ്ട് എന്റെ കാലിൽ ചവിട്ടി.. എന്നിട്ട് വലതു കൈമുട്ട് കൊണ്ട് എന്റെ കരളിന്റെ ഭാഗത്തു ഒരു കുത്ത്…

ഹൌ…

ഞാൻ അതു പ്രതീക്ഷിചില്ല.. നല്ല വേദനയുണ്ടായിരുന്നു.. പക്ഷേ ഞാൻ വിട്ടില്ല..

Leave a Reply

Your email address will not be published. Required fields are marked *