നന്ദനാപുരിയിലെ BDSM ക്ലബ് – 6 25

 

എന്ത് പറ്റി മാഡം.. പേടിച്ചു പോയോ.. അതോ ഇത്തവണയും ഞാൻ ചതിച്ചു എന്ന് കരുതിയോ…

 

അവന്റെ ബൂട്സിന്റെ അരികിൽ വച്ചിരുന്ന കത്തിയെടുത്തു റെബേക്കയുടെ കെട്ടുകൾ മുറിച്ചു കളഞ്ഞു കൊണ്ടു അസർ അവളെ സ്വതന്ത്രയാക്കി…

 

നീ ശരിക്കും ആരാ.. ഒരു പട്ടാളക്കാരൻ ആയ നീ നിന്റെ ശത്രുവിനെ തോൽപ്പിക്കാൻ വേണ്ടി ഒരു പെണ്ണിനെ ബലി കൊടുക്കില്ല എന്നെനിക്കുറപ്പാണ്… നീയും ക്ലാരയും തമ്മിൽ എന്താ പ്രശ്നം…..

 

റെബേക്ക ആകെ ആശയകുഴപ്പത്തിൽ ആയിരുന്നു…

 

എല്ലാത്തിനും ഓരോ കാരണം ഉണ്ട് മാഡം… ഇപ്പോൾ എന്റെ കഥ പറയാൻ നിന്നാൽ നിങ്ങൾക്ക് ദീപികയെ കൂടെ നഷ്ടമാകും… അത് കൊണ്ട് ആദ്യം നമുക്ക് ദീപികയെ രക്ഷിക്കാം.ബാക്കിയെല്ലാം പിന്നെ…..

 

റെബേക്കാ അസർ പറഞ്ഞതിലും കാര്യം ഉണ്ടെന്നു വിചാരിച്ചു.. ദീപികയേയും ക്ലാരയെയും രക്ഷിക്കുന്നതിനാണ് മുൻഗണന വേണ്ടത് എന്ന് അവളും വിചാരിച്ചു…

 

കൈ നിറയെ ആയുധങ്ങളുമായി റെബേക്കയും അസറും നന്ദനാപുരിയിലേക് അസറിന്റെ 4*4 ജിപ്സിയിൽ ചീറി പാഞ്ഞു…

 

(ഫൈനൽ ചാപ്റ്റർ… Coming soon……..)

1 Comment

Add a Comment
  1. Good story continues bro

Leave a Reply

Your email address will not be published. Required fields are marked *