അയാളെ വിളിച്ചുണർത്തിയിട്ട്. അവൾ പോയി. വീട്ടിൽ എത്തിയപ്പോൾ അച്ഛൻ അവിടെ ഇല്ല. അവൾക്ക് മനസ്സിലായി ജോലിക്ക് പോയെന്നു. അവളുടെ ശരീരത്തിനൊക്കെ നല്ല നൊമ്പരം ഉണ്ട്. അവൾ ഒന്ന് കിടന്നതു മാത്രമേ ഓർമയുള്ളു. വൈകുന്നേരം ആണ് എണീറ്റത്തു. അവൾ വീണ്ടും ഒന്ന് കുളിച്ചിട്ട് , ആഹാരം ഉണ്ടാക്കി വെച്ചു. രാത്രിയിൽ അച്ഛൻ വന്നപ്പോൾ അച്ഛന്, ആഹാരം കൊടുത്തിട്ട് കിടന്നുറങ്ങി.
