നന്ദുവിന്റെ ഓർമ്മകൾ – 7 1

അവള് ഒരു ചെറിയ കടലാസ് കഷണം അവൻ്റെ കയ്യിൽ വച്ച് കൊടുത്തു..

സമയം ഇപ്പോ 6 : 30

ശരണ്യ : നിനക്ക് പൊണ്ടെ ഡാ

നന്ദു : വേണം ചേച്ചി….

വാ ഞാൻ കൊണ്ട് വിടാം

അവർ രണ്ടുപേരും കാറിൽ കയറി… നന്ദു വിൻ്റെ വീടിൻ്റെ മുന്നിലെ റോഡിൽ കൊണ്ട് ചെന്ന് കാർ നിർത്തി…

ശരണ്യ : മോനെ നീ ഇടയ്ക്ക് ഒക്കെ അങ്ങോട്ട് വരണം… ചേച്ചി വിളിക്കാം

നന്ദു : ഞാൻ വരാം ചേച്ചി….

അവള് അവൻ്റെ മുഖം പിടിച്ചു അവൻ്റെ ചുണ്ടിൽ അമർത്തി ഉമ്മ വച്ചു….

നന്ദു : thank you chechi…. I love you

ശരണ്യ : love you too മോനെ….

അവള് കാർ തിരിച്ചു ഫ്ലാറ്റിലേക്ക് പോയി

ഒരു മാസത്തിനു ശേഷം ശരണ്യയുടെ ഫ്ളാറ്റിൽ

ശരണ്യ തൻ്റെ തുണി എടുത്തു വാഷിങ് മെഷീനിൽ ഇടുന്ന സമയം എന്തോ ഒരു ക്ഷീണം പോലെ തോന്നി

അവള് നേരെ ചെന്ന് ഫ്രിഡ്ജിൽ നിന്നും കുറച്ചു വെള്ളം എടുത്ത് ഉപ്പിട്ട് കഴിച്ചു…

സോഫയില് ചാരന്നു ഇരുന്നു….

കുറച്ചു സമയം കഴിഞ്ഞിട്ടും മാറിട്ടില്ല

അവള് ഫോൺ എടുത്ത് സുധ ചേച്ചിയെ വിളിച്ചു

Sharanya dialling sudha

സുധ: ഹലോ എന്താ മോളെ വിളിച്ചേ

ശരണ്യ : ചേച്ചി പെട്ടെന്ന് ഒന്ന് ഇങ്ങോട്ട് വരാമോ… എനിക്ക് എന്തോ ക്ഷീണം പോലെ

സുധ : ദാ വരുന്നു

സുധ വന്നു അവളുടെ അരികിൽ ഇരുന്നു

സുധ : എന്നാ പറ്റി നിനക്ക്… BP ലോ ആയത് ആണോ

ശരണ്യ : അറിയില്ല

ശരണ്യ പെട്ടെന്ന് തന്നെ വാഷ് ബേസിൻ്റെ അടുത്തേക്ക് ഓടി… ഓക്കാനം വന്നു….

കുറച്ചു ഒന്ന് ശർദിച്ചു….

സുധ അവളുടെ പുറത്ത് തടവി…

സുധ : എന്നാ നീ പുറത്ത് നിന്ന് വല്ലതും കഴിച്ചോ….

അവള് വീണ്ടും സോഫയില് വന്നിരുന്നു….

ശരണ്യ : ഇല്ല ചേച്ചി

സുധ : പിന്നെ

ശരണ്യ തൻ്റെ വയറിൻ്റെ അടുത്തേക്ക് നോക്കി എന്നിട്ട് സുധയെയും നോക്കി

സുധ : (അതിശ്ശയ ഭാവത്തിൽ വാ പൊളിച്ചു ) ആണോ

ശരണ്യ സുധയെ നോക്കി ഒന്ന് ചിരിച്ചു തലയാട്ടി

സുധ : congratulations

ശരണ്യ: thank you

സുധ: (അപ്പോഴാണ് അവൾക്ക് ഓർമ വന്നത് ) അതിന് നീ കല്യാണം 🤔

അത് പോട്ടെ ആരാ കക്ഷി

ശരണ്യ : അത് അത്….

സുധ : (എന്തോ ആലോചിക്കുന്ന പോലെ തടിക്ക് കൈ കൊടുത്തു ഇരുന്നു)

ശരണ്യ : അത് ചേച്ചി…. പുറത്ത് പറയരുത്… പറഞ്ഞാല് ഉള്ള ഇമേജ് ഒക്കെ പോകും

സുധ : അന്നു പിറന്നാളിന് വന്ന പയ്യൻ ആണോ

ശരണ്യ : അതെങ്ങനെ ചേച്ചിക്ക്

സുധ : ഉവ്വ… ഉവ്വ് എൻ്റെ മോളെ തലേന്ന് രാത്രി രണ്ടും കൂടി കെട്ടി പി ഞാൻ കണ്ടിരുന്നു

ശരണ്യ : ചി…. ചേച്ചി ശരിക്കും കണ്ടോ

സുധ : ഉവ്വ് ഉവ്വ്… ഉള്ളിലെ കള്ളത്തരം ഉള്ളിൽ തന്നെ ഇരുന്നോട്ടെ പുറത്ത് പറയണ്ട

ശരണ്യ ഒന്ന് ചിരിച്ചു…

ശരണ്യ : ചേച്ചിയുടെ സഹായം എനിക്ക് വേണ്ടി വരും ചേച്ചി

സുധ : ശരി ശരി എനിക്ക് മനസ്സിലാവും..നീ സൂക്ഷിക്കണം… ഇപ്പൊൾ നീ മാത്രം അല്ല നിൻ്റെ ഉള്ളിൽ ഒരു ജീവൻ കൂടി ഉണ്ട്

ശരണ്യ : ഹ

ശരണ്യ അവളുടെ വയറിനെ ഒന്ന് തലോടി

അന്നു രാത്രി

Sharanya dialling reshmi

രശ്മി: എടാ എന്നാ പതിവ് ഇല്ലാതെ ഒരു വിളി

ശരണ്യ : ഹേയ് ചുമ്മാ

രശ്മി : എന്നാലും

ശരണ്യ : ഒന്നുള്ള ടീ… മോൻ ഇപ്പൊ ഉറക്കം ഞെട്ടി എഴുന്നേൽക്കാറുണ്ടോ അവൻ ഒക്കെ അല്ലേ….

രശ്മി : ഇപ്പൊൾ വലിയ കുഴപ്പം കാണുന്നില്ല

ശരണ്യ : എന്നാ പരിപാടി

രശ്മി : ഫുഡ് കഴിച്ചു ഇപ്പൊൾ ടിവി കാണുന്നു

ശരണ്യ : എടി ഒരു കാര്യം ഉണ്ട്

രശ്മി : എന്നാ

ശരണ്യ : കേട്ടാൽ നീ ഞെട്ടും

രശ്മി : പറയൂ ഞാൻ ഞെട്ടുമോ എന്ന് നോക്കാം

ശരണ്യ : എടി ഞാൻ…. ഞാൻ….

രശ്മി : പറയൂ തീപ്പെട്ടി കൊള്ളി

ശരണ്യ : എടി ഞാൻ…. ഞാൻ ഒരു അമ്മയവൻ പോകുന്നു

രശ്മി : എന്തോന്ന… പറഞ്ഞേ

ശരണ്യ : എടി പൊത്തെ ഞാൻ ഒരമ്മയവൻ പോകുന്നു എന്ന്

രശ്മി : ഞാൻ എന്താ ഈ കേള്കുന്നെ

ശരണ്യ : ഇപ്പൊ ഞെട്ടിയില്ലേ

രശ്മി തലയ്ക് കൈ കൊടുത്തു

രശ്മി : എന്നാലും ഇത് എങ്ങനെ…. നിനക്ക് മാരീഡ് ലൈഫിനോട് ഭയങ്കര വെറുപ്പ് ആയിരുന്നല്ലോ

ശരണ്യ : അമ്മ ആവാൻ കല്യാണം കഴിക്കാനോ പോത്തെ

രശ്മി : എന്നാലും എൻ്റെ മോളെ നീ പണി പറ്റിച്ചല്ലോ…

ആരാ ആള്

ശരണ്യ : അത് സർപ്രൈസ്…. ഡെലിവറി കഴിഞ്ഞ് പറയാം

രശ്മി : എന്നാലും…പറ

ശരണ്യ : അത് വേണ്ട… നീ സമയം കിട്ട്‌ബോ എപ്പോഴെങ്കിലും ഇങ്ങോട്ട് വാ….

രശ്മി : ഉവ്വ ഞാൻ വരാം… ഒന്ന് സ്വയം ശ്രദ്ധിക്കണം കേട്ടോ….

ശരണ്യ : ശരി ഡാ മിസ്സ് യൂ രശ്മി മോളെ

രശ്മി : മിസ്സ് യു ടൂ മോളു ബൈ

Leave a Reply

Your email address will not be published. Required fields are marked *