നന്ദുവും അവൻ്റെ ടീച്ചർമാരും – 3 16

 

കുറച്ച് നേരത്തെ അഭിനയത്തിന് ശേഷം ടീച്ചർ ഒന്ന് അയഞ്ഞു.. നീ എഴുന്നേൽക്കു എനിക് കുറച്ച് സംസാരിക്കാൻ ഉണ്ട്.. അവൻ എണീറ്റു.

ഇത് ഞാൻ ആരോടും പറയില്ല പക്ഷെ എനിക് ചില കണ്ടീഷൻ ഉണ്ട്

 

നന്ദു എന്ത് വേണം എങ്കിലും പറഞ്ഞോളൂ ടീച്ചർ ഞാൻ അനുസരിക്കാം.

ബിന്ദു അനുസരിച്ചേ പറ്റൂ അല്ലേ നിൻ്റെ കാര്യം പോക്കാണ്..

നന്ദു അത് സമ്മതിച്ചു.

ശെരി ഇന്ന് വെള്ളി അല്ലേ നാളെ രാവിലെ 9 മണിക് എൻ്റെ വീട്ടിൽ വരണം നീ ഒറ്റക്ക് കേട്ടല്ലോ ടീച്ചർ കുറച്ച് ഗൗരവത്തിൽ ആണ് പറഞ്ഞത്..

ശെരി ടീച്ചർ നന്ദു പേടിച്ചരണ്ട ശബ്ദത്തിൽ പറഞ്ഞു..

അങ്ങനെ അവർ അവിടെ നിന്നും ഇറങ്ങി.. നന്ദു അവൻ്റെ ക്ലാസിലേക്കും ടീച്ചർ സ്റ്റാഫ് റൂമിലേക്കും നടന്നു നീങ്ങി

 

 

 

അടുത്ത പാർട്ട് മുതൽ 🔥 ആണ് നിങൾ വായിച്ചിട്ട് അഭിപ്രായം പറയണം നിങ്ങളുടെ അഭിപ്രായം ആണ് എൻ്റെ ഊർജം

നിർദേശങ്ങളും പറയാം.. അപ്പോ അടുത്ത പാർട്ടിൽ കാണാം.

Leave a Reply

Your email address will not be published. Required fields are marked *