നന്മ നിറഞ്ഞവൾ ഷെമീന – 3

ഷൌക്കത്ത് : Ok da, എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കണം. (എന്നെ നോക്കികൊണ്ട്‌ ) ബാബി ബെസ്റ്റ് വിഷസ്.

ഞാനൊന്ന് ചിരിച്ചു കാണിച്ചു. ഒന്നും പറയാനുള്ള മനസികാവസ്ഥയല്ല. ഞങ്ങൾ പുതിയ വണ്ടിയിൽ യാത്ര തുടർന്നു.

ഇർഫാൻ : നബീല്ക്കാ എന്തിനാ ആ ഫോൺ ഓന്ക് കൊടുത്തത്. ആ സിം ഊരി വേറെ ഫോണിൽ ഇട്ട് വല്ല ലോറിയിലോ ടൂറിസ്റ് ബസിന്റെയോ മേലെയിഡായിരുന്നില്ലേ ? അവനെ ബുദ്ധിമുട്ടിക്കണ്ടല്ലോ.

വിവേക് : da പൊട്ടാ. പോലീസ് കേസ് ആയാൽ. അവർക്കു തുമ്പുകിട്ടാൻ വേണ്ടി എന്തായാലും ഇവള്ടെ നമ്പർ ചെക്ക് ചെയ്യും. അപ്പൊ ഇവൻ ഇവൾക്ക് വിളിച്ചിരുന്ന കാര്യങ്ങൾ ഒക്കെ പറത്തുവരും. അപ്പൊ അവര് ഇവരുടെ ഫോൺ ട്രേസ് ചെയ്തു കണ്ടുപിടിക്കാൻ നോക്കും. അവരെ വഴി തെറ്റിക്കാൻ ആണ് അങ്ങനെ ചെയ്തത്.
ഇർഫാൻ :ഞാൻ പറഞ്ഞതുപോലെയും ചെയ്യാലോ ?

വിഷ്ണു : ചെയ്യാം. സിം മാറിയാൽ imei നമ്പർ വെച്ചു അവർക്കു എളുപ്പം കണ്ടുപിടിക്കാം. മാത്രമല്ല ആ ഫോൺ തുടർച്ചയായി യാത്രയിലാണെങ്കിൽ അവർക്കു മനസിലാകും അവരെ വഴിതെറ്റിക്കാൻ ഉള്ള ട്രാപ്പാണെന്നു. പോലീസുകാർ പൊട്ടമാരല്ല. ഇതിപ്പോ രണ്ടു ദിവസം അവര് കോഴിക്കോടിന്റെ ഉള്ളിൽ തന്നെ അനേഷിക്കട്ടെ.

ഇതെല്ലാം കേട്ടപ്പോൾ എനിക്ക് തല കറങ്ങുന്ന പോലെ. എന്നെ സംരക്ഷിക്കാൻ എന്തൊക്കെ മുന്കരുതലുകളാണ് ഇവർ എടുത്തിട്ടുള്ളത്. അൽപ്പം പേടിയും തോന്നി.

ഞാൻ പിൻസീറ്റിൽ നബീലിന്റെ നെഞ്ചിൽ ചാഞ്ഞു കിടന്നു. അവൻ എന്നെ അവന്റെ നെഞ്ചിലേക്ക് കൂടുതൽ അടുപ്പിച്ചു. ഇളം ചൂടേറ്റു ഞാൻ പുറത്തേക്കു നോക്കിയിരുന്നു. വണ്ടി നീങ്ങി കൊണ്ടിരിക്കുവാണ്. സമയം 5. 30 ആയി. വൈകുനേരത്തിന്റെ ചുവപ്പ് ആകാശത്തു പടർന്നിരിക്കുന്നു.

ഇപ്പൊ എന്റെ വീട്ടിൽ എന്നെ അനേഷിക്കുന്നുണ്ടാകും. എന്നെ തിരഞ്ഞു ഇക്കാ നാട് മുഴുവൻ പായുന്നുണ്ടാകും, ഇന്റെ കുട്ടികൾ… ഇതൊക്കെ ഓർത്താൽ ഞാൻ ചിലപ്പോ ഇവിടെ ഇറങ്ങും. ഇവരെന്തൊക്കെയോ പറയുന്നുണ്ട് എനിക്ക് ഒന്നും തലേൽ കേറുന്നില്ല. നബീൽ എനിക്ക് ചെറിയൊരു ഫോൺ തന്നു. അതിൽ ഞങ്ങളുടെ എല്ലാവരുടെയും പുതിയ നമ്പറുകൾ ഉണ്ട്. ഞങ്ങൾക്കിടയിൽ മാത്രം വിളിക്കാൻ മാത്രമുള്ള നമ്പറാണിത്.

ഞങ്ങൾ പിന്നെയും പോയിക്കൊണ്ടിരുന്നു. സമയം ഇരുട്ടി ഞങ്ങൾ തൃശൂർ എത്താനായി സമയം ഏകദേശം 7.45 nu തന്നെ ഞങ്ങൾ തൃശൂർ വിഷ്ണുവിന്റെ വീട്ടിൽ എത്തി. വീടിന്റെ മുന്നിൽ എത്തിയപ്പോ തന്നെ അകത്തു വിളിച്ചം കണ്ടു. എന്തോ പന്തികേട് തോന്നിയതുകൊണ്ട് വിഷ്ണു മാത്രം ഇറങ്ങി പോയി. പോയി നോക്കിയപ്പോൾ അകത്തു ആളനക്കം ഉണ്ട്. അവൻ തിരിച്ചു വന്ന്‌ വണ്ടിയിൽ കേറി എന്നിട്ട് ഫോൺ വിളിച്ച് നോക്കി. നോക്കുമ്പോൾ അവർ പോയിട്ടില്ല, അടുത്ത ദിവസം രാവിലെത്തേക്കു മാറ്റി അവരുടെ യാത്രാ. ഞങ്ങൾ ആകെ പെട്ടു.

ഞങ്ങൾ വേഗം അവിടുന്ന് വണ്ടി എടുത്ത് പോയി. എന്നിട്ടു ഹൈവേ ടെ അടുത്തുള്ള ഒരു തട്ട് കടയിൽ നിന്നും കുറച്ചു മാറി വണ്ടി പാർക്ക്‌ ചെയ്തു. എന്നെയും ഇർഫാനെയും വണ്ടിയിലിരുത്തി അവർ ഭക്ഷണം കഴിക്കാൻ പോയി.

അവർ ഞങ്ങൾക്കുള്ള പാർസൽ വാങ്ങിയിട്ട് വന്നു. ഞങ്ങൾ അത് അവിടിരുന്നു കഴിക്കുന്ന സമയം മറ്റവർ വണ്ടിയുടെ മുന്നിൽ നിന്ന് എന്തോ സംസാരിച്ചുകൊണ്ടിരുന്നു. മൂന്നുപേരും സിഗരറ്റ് വലിക്കുന്നുണ്ട്.

ഞാൻ ഇർഫാനോട് ചോദിച്ചു

ഞാൻ : കോഴിക്കോടുള്ള നബീൽ എങ്ങനെയാ തൃശൂർ ഉള്ള വിഷ്ണു ഫ്രണ്ട് ആയതു ? അവൻ വല്ലാണ്ട് പഠിച്ചിട്ടൊന്നുമില്ലാത്തതുകൊണ്ടു സ്കൂൾ കോളേജ് ഫ്രണ്ട് ആകില്ല.

ഇർഫാൻ :അത് ബാബിക്കു അറിയില്ലേ ? നബിൾക്കാകു വണ്ടി കച്ചവടത്തിന്റെ പരിപാടിയുണ്ട്. അങ്ങനെ ഉള്ള പരിജയമാ. ഇവിടെ മാത്രല്ല എല്ലായിടത്തും ഫ്രണ്ട്‌സ് ഉണ്ട്.
ഞാൻ : അവൻ കുറെയൊക്കെ പറഞ്ഞിട്ടുണ്ട്. ഇനി ഇപ്പൊ നമ്മളെന്താ ചെയ്യാ. ഇന്നു രാത്രി എവിടാ തങ്ങുക.

ഇർഫാൻ : അറിയില്ല. അതാവും അവർ ചർച്ച ചെയുന്നത്. വേഗം കഴിച്ചോ, ഇവിടുന്നു വേഗം പോകാം.

ഞങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞതും അവർ വന്നു വണ്ടിയിൽ കേറി. എന്നിട്ട് പറഞ്ഞു

വിഷ്ണു : ഇന്നു ഒരു രാത്രി അഡ്ജസ്റ്റ് ചെയ്യണം. നാളെ രാവിലെ നമ്മുക്ക് വീട്ടിൽ പോകാം. ഞാൻ പുതുക്കാട് ഫോറെസ്റ്റ് റേഞ്ച് ൽ ഞാനക്കൊരു ചെറിയ ജാതി പ്ലന്റഷന് ഉണ്ട് തല്ക്കാലം നമ്മുക്ക് അവിടെ പോകാം. നാളെ രാവിലെ വരെ മാത്രം.

ഞാൻ നബീലിനെ നോക്കി. വേറെ വഴിയൊന്നുമില്ലെന്നു അവൻ കണ്ണുകൊണ്ടു പറഞ്ഞു. അങ്ങനെ ഞങ്ങൾ അവിടുന്ന് പ്ലാനറ്റേഷനിലേക്കു പോയി. വഴിയിൽ ഫോറെസ്റ്റ് റേഞ്ച് ഓഫീസർമാർ ആരും ഉണ്ടാകല്ലേ എന്ന് പ്രാര്ഥിച്ചായിരുന്നു പോക്ക്.

കാട് കേറും തോറും വെളിച്ചം കുറഞ്ഞു വന്നു. വീടുകൾ ഇല്ലാതായി തുടങ്ങി. എന്റെ ഉള്ളിൽ ഒരു ഭയം ഉടലെടുത്തു.

കുറച്ചു കഴിഞ്ഞപ്പോൾ ഉള്ളിലോട്ടുള്ള ഒരു ചെമ്മൺ പാതയിൽ വണ്ടി നീങ്ങി തുടങ്ങി. വഴിയുടെ ഇരു വശങ്ങളിലും ജാതി മരങ്ങൾ കാണുന്നുണ്ട്. അവസാനം വണ്ടിപോയി നിന്നത് ഒരു ഒഴിഞ്ഞ ഷെഡിനകത്തായിരുന്നു. ഷെഡ്ഡന്നു പറഞ്ഞാൽ മേല്ക്കൂര മാത്രം ഉണ്ട്. നാലുകാലിൽ നാട്ടിയ ഓലയും ടാര്പോളിനും മേഞ്ഞ ഒരു ഷെഡ്ഡ്. ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി. കൂരാകൂരിരുട്ടു… ഒന്നും കാണുന്നില്ല.

വിഷ്ണു ഒരു സിഗരറ്റ് കത്തിച്ചു. എന്നിട്ട് പറഞ്ഞു

വിഷ്ണു :ഇന്നിവിടെ കൂടാം.. ഒരു സൗകര്യവും ഇല്ല ഇവിടെ. ഒന്നു അഡ്ജസ്റ്റ് ചെയ്യൂ നാളെ രാവിലെ വരെയല്ലേ. ഒരുറപ്പു മാത്രം എനിക്ക് തരാൻ കഴിയും. നിങ്ങളെ അനേഷിച്ചു ആരും ഇവിടെ വരില്ല.

വേറെ ഒരു വഴിയില്ലാത്തതു കൊണ്ട് എല്ലാം അഡ്ജസ്റ്റ് ചെയ്തു നിൽക്കാം. ഞാൻ നബീലിനോട് ചെവിയിൽ പറഞ്ഞു എനിക്ക് മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ടെന്നു. അവൻ ആ കുഞ്ഞു ഫോണിലെ ലൈറ്റ് കത്തിച്ഛ് എന്റെ കൂടെ തോട്ടത്തിലേക്ക് നടന്നു

നബീൽ : ഡാ ഇപ്പൊ വരാടാ. ഇവളെ കൂടെ ഒന്നു ചെല്ലട്ടെ.

വിഷ്ണു : എടാ ഒരുപാടു ദൂരേക്ക് പോകണ്ട.

ഞങ്ങൾ കുറച്ചു നടന്ന് ഒരിടത്തു ഇരുന്നോളാൻ പറഞ്ഞു. തീരെ വെളിച്ചം ഇല്ലാത്തതുകൊണ്ട് നബീലിനോട് ഞാൻ കൂടെ ഇരിക്കാൻ പറഞ്ഞു. അവനും എന്റെ കൂടെയിരുന്നു. ഞാൻ ശർർ നു മണ്ണിൽ മൂത്രമൊഴിച്ചു.

ഞാൻ : ഡാ കഴുകാൻ വെള്ളമില്ല.

നബീൽ : സാരമില്ല ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.

ഞാൻ :അയ്യടാ…

ഞങൾ രണ്ടുപേരും ചിരിച്ചു കൊണ്ട് എഴുനേറ്റു.
നബീൽ : നിനക്ക് വിഷമമായോ ?

ഞാൻ : എന്തിനു ?

നബീൽ : നീ കുറെ അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നില്ലേ. താമസിക്കാൻ ഇടമില്ല, നല്ല ഭക്ഷണമില്ല, ഡ്രസ്സ്‌ ഇല്ല. എന്നോട് ദേഷ്യം ഉണ്ടോ.

ഞാൻ : നിന്റെ കൂടെ ഇറങ്ങി വരുമ്പോൾ എല്ലാം ഉപേക്ഷിച്ചാണ് ഞാൻ വന്നത്. നീ മാത്രം എന്റെ കൂടെ ഉണ്ടായാൽ മതി. നീ ടെൻഷൻ

ആകേണ്ട എല്ലാം ശെരിയാകും.

Leave a Reply

Your email address will not be published. Required fields are marked *