നമ്മൂരു ബെംഗളൂരു

“ഏയ്. കണ്ട ആപ്പ ഊപ്പകളുടെ കൂടെ ഒന്നും പോവാറില്ല. എനിക്കും കൂടെ കണ്ടു ബോധിക്കണം. പിന്നെ ഞാൻ ഇടയ്ക്കിടെ ടെസ്റ്റ് ചെയ്യാറുണ്ട് ഒരു സേഫ്റ്റിക്ക്. ക്ളീൻ ആണ്.”

അവൾ ചിരിച്ചു. “ഗുഡ് ബോയ്. ഇത് എന്നെ ബോധിപ്പിക്കാൻ വേണ്ടി ആണോ പറയുന്നേ?”

” എന്നു കൂട്ടിക്കോ. പോയാലൊരു വാക്ക്. കിട്ടിയാൽ..”

“കിട്ടിയാൽ?” അവള് ചുണ്ടു കോട്ടി.

“ഒരൂക്ക്”

അവൾ പൊട്ടിച്ചിരിച്ചു. പെണ്ണിനെ കാണാൻ ഒരു ചന്തം ഒക്കെയുണ്ടല്ലോ! ചിരി സൂപ്പർ ആണ്. കൂടെ രണ്ടു മുലകളും നല്ല താളത്തിൽ കിടന്നു ചാടുന്നു.

“നല്ല പ്രാസം ഒക്കെയുണ്ടല്ലോ. പിന്നെ, തന്റെ കോൺഫിഡസൻസ് എനിക്കിഷ്ടായി. മിക്ക മലയാളി ചെക്കന്മാർക്കും നേരിട്ട് കാര്യം അവതരിപ്പിക്കാൻ മടിയാണ്. പക്ഷെ പാതിരാത്രി ആയാൽ കാണാം ഫെയ്‌സ്‌ബുക്കിലോ വാട്സാപ്പിലോ മെസേജ് അയപ്പ്. മൊണ്ണന്മാർ. താൻ ഡിഫറൻറ് ആണ്. ഐ ലൈക്കിറ്റ്.”

“താങ്ക്യൂ. വല്യ ലുക്ക് ഇല്ലെങ്കിലും വായിലെ നാക്കാണ് എന്നെ ഇവിടെവരെ എത്തിച്ചത്.”

“ഏയ്, തന്നെ കാണാൻ അത്ര കൊഴപ്പം ഒന്നൂല്ലടോ. ആൻഡ് യു ഹാവ് എ റിയലി നൈസ് സ്‌മൈൽ. പിന്നെ പെണ്ണുങ്ങള് സിക്സ് പാക്ക് ഉള്ള പിള്ളേരെ മാത്രമേ നോക്കൂ എന്ന കാര്യം ഒക്കെ പഴഞ്ചനാ. ബോറടിപ്പിക്കാതെ സംസാരിക്കാൻ പറ്റണം, അതാണ് മെയിൻ.”

“ഹൌ ആം ഐ ഡൂയിങ് സോ ഫാർ?”
“സോ ഫാർ സോ ഗുഡ്. ആട്ടെ, എന്നെ തന്നെ മുട്ടി നോക്കാം എന്നെന്താ തോന്നിയേ? വേറെ ഇതിനേക്കാൾ കിടിലൻ പീസുകൾ ഉണ്ടല്ലോ ബസ്സിൽ?”

“ഏത്, ആ തൊലി വെളുത്ത മാർവാടിയോ? സത്യം പറയട്ടെ, എനിക്ക് ഈ വിളറി വെളുത്ത ഐറ്റങ്ങളെ കണ്ടാൽ ഒന്നും തോന്നത്തില്ല. ഒരു ഇരുനിറം മുതൽ എണ്ണക്കറുപ്പ് ഒക്കെയാണ് എന്റെ റേഞ്ച്. അതാണ് ശരിക്കും സൗന്ദര്യം. തുണ്ട് കാണുമ്പോ പോലും ഞാൻ ebony കാറ്റഗറി ആണ് നോക്കാറ്.”

“ഇന്ററസ്റ്റിംഗ്. അപ്പൊ ആ പിറകിലെ സീറ്റിലെ ശാലീനവതിയോ?”

“ആ തമിഴത്തീടെ കൂടെ ഒരു പയ്യൻ ഇല്ലേ, വെറുതെ എന്തിനാ റിസ്ക്.”

“സമ്മതിച്ചു. തന്റെ മുൻപത്തെ സിറ്റിലെ ചേച്ചി? ഇച്ചിരി ഏജ് ഓവർ ആണ്, എന്നാലും നല്ല ഷേപ്പ് ഒക്കെ ഉണ്ടല്ലോ.”

“ഏജ് ഓവർ ഒരു പ്രശ്നം അല്ലടോ, പക്ഷെ അത്യാവശ്യം ഇറച്ചിയും ദശയും ഒക്കെ വേണ്ടേ, എന്നാലല്ലേ ഒരു സുഖം ഉള്ളൂ.”

“അപ്പൊ കുറച്ചു സൈസും ഇരുനിറോം ഒക്കെ ഉള്ളോണ്ടാണ് എന്നെ നോക്കിയതെന്നു സാരം.”

“ഏറെക്കുറെ. പിന്നെ ഇയാളെ കാണാനും നല്ല ഭംഗീണ്ട്, നമ്മടെ പാട്ടുകാരി സയനോരയെപോലെ.”

“അത്രേം ഉണ്ടോ? അവര് കിടുവല്ലേ.”

“ഇയാളും കിടുവാണെടോ!”

“താങ്ക്സ്. കേട്ടപ്പോ നല്ല സുഖം. അല്ലെങ്കിലും പെണ്ണുങ്ങള് ഇങ്ങനെയൊക്കെ ചോദിക്കുന്നത് അറിയാൻ വേണ്ടി അല്ല, ആണുങ്ങള് പൊക്കിയടിക്കും എന്നറിഞ്ഞുകൊണ്ടുതന്നെ കേട്ട് സുഖിക്കാൻ ആണ്.”

“അതെനിക്കറിയാലോ”
ഞാൻ ചിരിച്ചു. അവളും.

ഭക്ഷണം കഴിഞ്ഞു ഞങ്ങൾ കൈ കഴുകി പുറത്തിറങ്ങി. ഞാൻ ഒരു സിഗരറ്റ് പുറത്തെടുത്തു ചോദിച്ചു.

“വലിക്കുന്നതുകൊണ്ടു കുഴപ്പം ഇല്ലല്ലോ?”

“ഏയ്. ഞാനും വല്ലപ്പോഴും ഒക്കെ വലിക്കാറുണ്ട്. എന്നാലും ഇപ്പൊ വേണ്ട.”

“ഓക്കെ. ഒന്ന് മാറി നിന്നു വലിക്കാം. പരിചയം ഉള്ള ആരേലും കണ്ടാൽ പിന്നെ വീട്ടിൽ കേറണ്ട.”

ഞങ്ങൾ ഹോട്ടലിന്റെ ഇടതുവശത്തോട്ട് മാറിനിന്നു. സിഗരറ്റ് കത്തിക്കാൻ തുടങ്ങുമ്പോൾ അവൾപറഞ്ഞു :
“എടോ, എനിക്കൊന്നു മുള്ളണം. അകത്തെ ബാത്റൂമിലാണേൽ കേറാതിരിക്കുന്നതാ ഭേദം. ഞാൻ ഇവിടെ സാധിക്കട്ടെ, താനോന്നു നോക്കാവോ?”
“എന്ത്, നീ മുള്ളുന്നതോ?”

“അല്ലടാ മൈരേ, ആരേലും വരുന്നുണ്ടോന്ന്!”

“ആ അങ്ങനെ പണ!” ഞാൻ തിരിഞ്ഞുനിന്നു.

ശൂ.. ശബ്ദം കേട്ടപ്പോൾ എനിക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല. അവൾ ജീൻസ് താഴ്ത്തി ആ വലിയ കുണ്ടി വിരിച്ചുവെച്ച് കുത്തിയിരുന്ന് മുള്ളുന്നു. എന്റെ ട്രൗസറിനകത്ത് അനക്കംവെച്ചു. ഞാൻ സിഗരറ്റ് കത്തിച്ചു. നീല പാന്റീസും ജീൻസും വലിച്ചുകേറ്റി അവൾ തിരിഞ്ഞുനടന്നു.

“ഇഷ്ടായോ?”

“പിന്നില്ലേ. എന്നാ സീനാ! പക്ഷേ വേഗം തീർന്നുപോയി.”

“ഇല്ലടാ, നേരം പുലരുന്നവരെ നിനക്ക് വെള്ളമിറക്കാൻ ഞാൻ അവിടെ കവച്ചിരിക്കാം. ഒന്ന് പോയേ!”

ഞാൻ ഒരു ചമ്മിയ ചിരി പാസാക്കി പുകവിട്ടു.
“ചുമ്മാ ഇരിക്കുമ്പോ വായിലെ നാക്ക് ഇങ്ങനെയാണെങ്കി പണിയുമ്പോ എന്തായിരിക്കും!”

“അയ്യട! അതൊക്കെ ഓർത്തിട്ട് ഒരാള് തലപൊക്കുന്നുണ്ടല്ലോ”
താഴോട്ട് കണ്ണുപായിച്ച് അവൾ പറഞ്ഞു.

“അത് ഇയാളെ കണ്ടതുമുതൽ തുടങ്ങീതാ.”

“ആഹാ. അപ്പൊ പുള്ളിക്കും എന്നെ ഇഷ്ടമായെന്നർത്ഥം.”
അവൾ എന്റെ അടുത്തോട്ടു ചേർന്നുനിന്നു.

“ഇത്രേം ആയ സ്ഥിതിക്ക് രണ്ടുപേരും ഒന്ന് പരിചയപ്പെട്ടോ.”
ഞാൻ പാന്റ് പതുക്കെ താഴ്ത്തി. വീർപ്പുമുട്ടി നിന്ന എന്റെ ജൂനിയർ കെട്ടഴിച്ചുവിട്ടപോലെ ചാടി എഴുന്നേറ്റു സല്യൂട്ടടിച്ചു.

അവളുടെ കണ്ണുകൾ വിടർന്നു.
“കൊള്ളാല്ലോ വീഡിയോൺ. നല്ല മുഴുപ്പും സൈസും ഒക്കേണ്ട്. ഇത് അങ്ങ് നേരത്തെ കാണിച്ചിരുന്നേൽ ഈ സംസാരത്തിന്റെയൊക്കെ ആവശ്യം വല്ലോം ഉണ്ടായിരുന്നോ?”
അവൾ കൈനീട്ടി എന്റെ ഉണ്ടയിൽതൊട്ടു. ആ ചൂടു കൈവിരലുകൾ തഴുകിയപ്പോൾ ഒരു രോമാഞ്ചം.

“ഏയ്, കണ്ട ഉടനെ തുണിപൊക്കികാണിക്കുന്നത് ഊളത്തരമാണ്. കൺസന്റ് ഇല്ലാതെ അത്തരം പരിപാടിക്കൊന്നും ഞാൻ പോവില്ല. പിന്നെ രണ്ടുപേരും അറിഞ്ഞു ഫ്ലർട്ട് ചെയ്യുന്നതിന്റെ സുഖം വേറെതന്നെയല്ലേ.”

അവൾ വശ്യമായി ഒന്ന് പുഞ്ചിരിച്ചു.
“കൺസന്റിന്റെ കാര്യം പറഞ്ഞത് എനിക്കു പിടിച്ചു. അയാം സ്റ്റാർട്ടിങ് റ്റു റിയലി ലൈക്ക് യു.”
കുണ്ണ മൊത്തം ഉഴിഞ്ഞുകൊണ്ടു പറഞ്ഞു.
“അതുകൊണ്ട്, ഈ കുട്ടന് എന്റെ വക ഒരു ഗിഫ്റ്റ്.”
എന്നെ ചുവരിലെ നിഴലിലോട്ട് തള്ളി നിർത്തി, അവൾ എന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു.
“ബസ് വിടാൻ ഒരു പത്തുമിനിറ്റ് എങ്കിലും കാണും. അതുവരെ നമുക്ക് സമയം ഉണ്ടല്ലോ. പിന്നെ, ആരെങ്കിലും വരുന്നുണ്ടെങ്കിൽ പറയണം.”

അവൾ എന്റെ കുണ്ണ പൊക്കി, ഉണ്ടയുടെ കീഴ്ഭാഗം മുതൽ മേലോട്ടു നാവു ചലിപ്പിച്ചു. ചൂട് ശ്വാസവും നനവും വീണപ്പോൾ കുണ്ണ ഒന്ന് വെട്ടിവിറച്ചു. അവളുടെ വലതുകൈ എന്റെ കുണ്ണയിൽ മേലോട്ടും താഴോട്ടും ചലിച്ചു. ഞാൻ സിഗരറ്റ് ആഞ്ഞുവലിച്ചു.

“എന്നാ സുഖവാടീ മൈരേ നിന്റെ നാവിന്!”

“തുടങ്ങീട്ടേയുള്ളൂ മോനേ.” പറഞ്ഞു മുഴുമിച്ചതും അവൾ എന്റെ ഉണ്ട രണ്ടും വായിലാക്കി. കൈകൊണ്ടുള്ള അടിയുടെ വേഗതകൂട്ടി.

എന്റെ രക്തം തീപിടിക്കുന്നത് ഞാനറിഞ്ഞു. ആ തണുത്തരാത്രിയിലും ഞാൻ വിയർക്കാൻ തുടങ്ങി.

അവളുടെ വായ്ക്കുള്ളിൽ എന്റെ ഉണ്ടകൾ തെന്നിക്കളിച്ചു. ഇടതുകൈ എന്റെ ചന്തിയിൽ അമർന്നു. അവളുടെ തടിച്ചവിരലുകൾ എന്റെ ചന്തിവിടവിലേക്ക് ചലിച്ചു. ചൂണ്ടുവിരൽ എന്റെ കൂതിതുളയ്ക്കു ചുറ്റും ഉരസിനടന്നു. പരമസുഖത്തിൽ എന്റെ കണ്ണുകളടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *