നമ്രതയിവിടെ ഉച്ചഭക്ഷണത്തിന് വന്നതാവും, എന്നാല്‍പ്പിന്നെ ഒരുമിച്ച് കഴിക്കാം, മുകളില്‍ ഫുഡ് കോര്‍ട്ടിലേക്ക് വരാന്‍ പറയാം എന്നോര്‍ത്താണ് ഞാന്‍ അവളെ ഫോണില്‍ വിളിച്ചത്. അവള്‍ ഫോണെടുത്ത് സ്ക്രീനില്‍ നോക്കുന്നതും, ഒരല്‍പം നീരസമുള്ള മുഖത്തോടെ കാള്‍ ഡിക്ളയിന്‍ ചെയ്യുന്നതും കണ്ടു. അതേത്തുടര്‍ന്നാണ് അവളെനിക്ക് മുകളില്‍പ്പറഞ്ഞ ടെക്സ്റ്റ് മെസ്സേജ് അയച്ചത്.
ഓക്കേ, അവള്‍ ഓഫിസിലല്ല പുറത്തൊരു മാളിലാണ് അതിനെന്താണ് പ്രശ്നം? എന്തിനാണ് അവള്‍ ഇക്കാര്യത്തില്‍ ഇങ്ങിനെ നുണ പറയുന്നത്, അതെനിക്ക് മനസ്സിലായില്ല.
പക്ഷെ അധികം താമസിയാതെ എനിക്കതിനുള്ള ഉത്തരം കണ്മുന്നിലേക്ക് വീണു കിട്ടി. ആറടിയോളം പൊക്കമുള്ള, കഷ്ട്ടി കോളേജ് കഴിഞ്ഞിരിക്കാന്‍ മാത്രം ഇടയുള്ള, നല്ല ചൊങ്കനായൊരു പയ്യന്‍ അവള്‍ക്കരികിലേക്ക് എത്തി. അവനെ കണ്ടതോടെ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ എനിക്കൊരിക്കല്‍ പോലും നല്‍കിയിട്ടില്ലാത്തത്ര ഒരു ഉഗ്രന്‍ പാല്‍ പുഞ്ചിരിയോടെ അവള്‍ എഴുന്നേറ്റ് അവനെ ഒന്ന് കെട്ടിപ്പിടിച്ചു. നമ്രത ഏറെ സന്തോഷത്തോടെ തൂകുന്ന ചിരിക്ക് ഒരു ആയിരം വാട്ടിന്‍റെ തെളിമയാണ് ഉണ്ടാകാറ്. അതാണ് അവനിപ്പോള്‍ അവളിൽ നിന്നും കിട്ടിയത്.
അതുപോലെതന്നെ ആ കെട്ടിപിടിത്തം ………, അത് സുഹൃത്തുക്കള്‍ തമ്മിലോ, പരിചയക്കാര്‍ തമ്മില്‍ കാണുമ്പോള്‍ ചെയ്യുന്നതിനെക്കാളോ ഉപരി………., അഗാധമായ അടുപ്പമുള്ളവര്‍ തമ്മില്‍ ചെയ്യുന്നതരം ആലിംഗനമായിരുന്നില്ലെ അര്‍ജുന്‍, ഞാന്‍ എന്നോട് തന്നെ ചോദിച്ചു.
ആലിംഗനം ചെയ്തപ്പോള്‍ അവളുടെ വലിയ മുലകള്‍ അവന്‍റെ നെഞ്ചില്‍ അമര്‍ന്നുപരന്നതും അവന്‍ സ്കര്ട്ടിനു മുകളിലൂടെ അവളുടെ നിതംബത്തില്‍ അമര്‍ത്തി പിടിക്കുന്നതും ഞാന്‍ കണ്ടതാണ്. അവര്‍ ഇരുവരും അവിടെ നിന്ന് ചില നിമിഷങ്ങള്‍ സംസാരിക്കുന്നതും, അത് കഴിഞ്ഞ് കൈകള്‍ കോര്‍ത്ത് പിടിച്ചുകൊണ്ടു സ്റ്റാർ ഹോട്ടലിലേക്ക് ലേക്ക് നടത്തം തുടങ്ങുകയും ചെയ്തു.
എനിക്കത് രസകരമായി തോന്നി, കൂടെ ഞങ്ങളുടെ കുട്ടിക്കാലം കൂടി ഒന്ന് ഓര്‍ത്തുപോയി. സ്‌കൂൾ ടൈം മുതലുള്ള ബന്ധമാണ് ഞങ്ങളുടേത്.
വീട്ടുകാർ തമ്മിൽ അടുപ്പമുണ്ട്. ചെറുപ്പം മുതലേ നല്ല കട്ട കൂട്ടുകാരുമാണ്. ഞങ്ങള്‍ തമ്മിൽ 3 വയസ്സിന്റെ വ്യത്യാസമുണ്ട്. എനിക്ക് 16 വയസ്സ് തികഞ്ഞപ്പോള്‍ ഒഫീഷ്യല്‍ ആയി ഞങ്ങള്‍ കമിതാക്കളുമായി അവിടുന്നങ്ങിനെ ഇരുപത്തിയാറായപ്പോള്‍ തമ്മില്‍ കല്യാണവും കഴിച്ചു. മൂന്നു വർഷത്തിന് ശേഷം നിയയും ജനിച്ചു. ഇപ്പോള്‍ ഞാൻ മുപ്പത് വയസ്സില്‍ നിന്ന് പടിയിറങ്ങാന്‍ നില്‍ക്കുകയാണ്, 8 വയസ്സുള്ള ഒരു മകളുള്ള, എല്ലാം തികഞ്ഞ സന്തുഷ്ടകുടുംബവുമാണ് ഞങ്ങള്‍, ……….. ഏല്ലാവരുടെയും കണ്ണില്‍.
ആട്ടെ, ഇതുവരെയുള്ള ഞങ്ങളുടെ വിവാഹജീവിതം സന്തുഷ്ടമാണോ ………., ഞാന്‍ പൊടുന്നനെ ഓര്‍ത്തുപോയി. എന്തിനാണവള്‍ എന്നോട് നുണ പറഞ്ഞ്, നട്ടുച്ചയ്ക്ക് ഒരു ഹോട്ടലിനുള്ളിലേക്ക് തന്നെക്കാള്‍ ഒരു പത്ത് വയസ്സെങ്കിലും ഇളയതായ ഒരു ചെറുപ്പക്കാരനെയും കെട്ടിപ്പിടിച്ച്, കയറിപ്പോകുന്നത്? എന്റെ ജിജ്ഞാസ ഉണര്‍ന്നു.
എസ്കലെട്ടറിലൂടെ ഞാന്‍ ഓടിയിറങ്ങിയപ്പോള്‍ എന്റെ ആദ്യത്തെ ചിന്ത നമ്രതയെ ഞെട്ടിച്ച് എന്തിനാണ് നുണ പറഞ്ഞത് എന്ന് നേരില്‍ പോയി ചോദിക്കാനായിരുന്നു. പക്ഷെ അത്തരം ഒരു അന്തിമ തീരുമാനത്തിലെത്തുന്നതിനുമുന്നേ, അല്‍പ്പം കൂടി തെളിവിനായി, എന്റെ ആ വിചാരം ഞാന്‍ ബുദ്ധിമുട്ടി അടക്കിപ്പിടിച്ച് അവരുടെ പിറകെ ചെറിയ ദൂരം വിട്ട് പമ്മി ചെന്നു.
ഹോട്ടല്‍ ലോബിയില്‍ നിന്ന് അവര്‍ നേരെ നടന്ന് അവിടെയുള്ള ബാറിനുള്ളിലെക്ക് കയറിയപ്പോള്‍, ഞാന്‍ അല്‍പ്പം ദൂരെയുള്ള ഒരു സോഫയിലിരുന്ന് ബാറിന്‍റെ കണ്ണാടി ജനലിലൂടെ അവരെ വീക്ഷിക്കാന്‍ ആരംഭിച്ചു.
അവര്‍ ബാറില്‍ കയറി ചെന്നിരുന്നത് ഒരു കൊച്ചു ബൂത്തിലാണ് അതാകട്ടെ എന്റെ നേരെ മുന്നില്‍, ദൃഷ്ടിപഥത്തിനകത്തുതന്നെയും. അവര്‍ അവിടിരുന്ന് ബിയര്‍ കുടിക്കുന്നതും, സംസാരത്തിനിടെ രണ്ടാളും ഏറെ സന്തോഷത്തോടെ ചിരിക്കുന്നതും ഞാന്‍ കണ്ട് അസൂയപ്പെട്ടു. അവന്‍റെ വലത്കൈ ഇതിനിടെ അനങ്ങുന്നത് കണ്ടിട്ട് അത് അവളുടെ തുടയില്‍ തഴുകുകയാണോ എന്നൊരു സംശയം എനിക്ക് തോന്നാതിരുന്നില്ല. പെട്ടന്നാണ് രണ്ടാളും മുഖം അടുപ്പിച്ച് ഉമ്മവെച്ചത്.
