നമ്രതയുടെ കഴപ്പും, അവിഹിതങ്ങളും – 1അടിപൊളി  

എന്നാല്‍ എനിക്കാണെങ്കില്‍ കുണ്ണ പൊങ്ങാത്ത പ്രശ്നമൊന്നുമില്ല. നല്ലൊരു ചരക്കിനെ കണ്ടാലോ, അല്ലെങ്കില്‍ ഇടക്ക് സുഹൃത്തുക്കള്‍ അയക്കുന്ന കമ്പി ക്ലിപ്പോ, അതുമല്ലെങ്കില്‍ വല്ലപ്പോഴും നല്ല കമ്പി കഥയോ മറ്റോ വായിച്ചാല്‍ അപാര വികാരമാണ്. അതിപ്പോ ഓഫിസിലാണെങ്കില്‍ പോലും, ഞാന്‍ ഇടക്കൊക്കെ ആവേശം മൂത്താല്‍ ഈ പ്രായത്തിലും ടോയ്ലെറ്റില്‍ പോയി കയ്യില്‍ പിടിച്ച് കളയാറുണ്ട്. വീട്ടില്‍ ആണെങ്കില്‍ സമയവും സന്ദര്‍ഭവും അനുസരിച്ച് ഭാര്യയെ മൂഡാക്കി ഒന്ന് കളിക്കാന്‍ നോക്കും, അവള്‍ സമ്മതിച്ചില്ലെങ്കില്‍ വാണം വിടും. ഇതൊക്കെ ആഴ്ചയില്‍ രണ്ടുമൂന്നു പ്രാവശ്യം സംഭവിക്കാറുണ്ട്. പക്ഷെ എന്താണെന്നറിയില്ല മുന്‍പത്തെപോലെ നമ്രതയൊത്തുള്ള സെക്സ്നെ പറ്റിയുള്ള ചിന്ത എന്നെ ഈയിടെയായി അങ്ങ് മൂപ്പിക്കുന്നില്ല. അതിലും കൂടുതല്‍ കമ്പി കിട്ടുന്നത് നീലപ്പടം കാണുംബോള്‍ അല്ലെങ്കില്‍ അതെക്കുറിച്ച് മനോരാജ്യം കാണുമ്പോള്‍ ഒക്കെയാണ്.

എന്റെ കമ്പി മനോരാജ്യങ്ങളില്‍ ഒന്ന്, നമ്രതയെ മറ്റു പുരുഷന്മാരോടൊപ്പം കാണാന്‍ പാടില്ലാത്ത തരത്തില്‍ കാണുന്നതാണ്. പക്ഷെ ഇത് എന്റെ വികലമായ ………….., ഞാന്‍ അവളോട്‌ ഇതുവരെ പറഞ്ഞിട്ടില്ലാത്ത, രഹസ്യം മാത്രമാണ്. ഇതൊന്നും യാഥാര്‍ഥ്യമാക്കുന്നതിനെകുറിച്ച് ഞാന്‍ ചിന്തിച്ചിട്ടു പോലുമില്ല. എങ്കിലും ഇത്തരം ഫാന്റസി ഞാന്‍ ഈയിടെയായി കാണാന്‍ തുടങ്ങിയിരിക്കുന്നു.

വിധി എന്നാല്ലാതെ എന്ത് പറയാന്‍, ആ കിനാവാണ് ഇപ്പോള്‍ എന്റെ മുന്നില്‍ യഥാര്‍ഥത്തില്‍ നടക്കുന്നത്. അല്‍പ്പം മുൻപ് നടന്ന അവരുടെ ചുംബനത്തെപ്പറ്റി ഞാന്‍ ആലോചിച്ചു നോക്കി. ഒരേ സമയം എനിക്ക് വെറുപ്പും അതോടൊപ്പം തന്നെ ലൈംഗികമായി ഉത്തേജനവും തോന്നുകയും എനിക്ക് വേഗം തന്നെ ചര്‍ദ്ദിക്കാന്‍ ടോയ്ലെട്ടിലെക്ക് തിരിച്ച് ഓടേണ്ടി വരികയും ചെയ്തു.

അന്ന് വൈകീട്ട് മകളെ സ്കൂള്‍ കഴിഞ്ഞ് തിരികെ കൊണ്ടുവരല്‍ എന്റെ ഡ്യൂട്ടിയായിരുന്നു,. “പപ്പാ, ആര്‍ യു ഓക്കേ?”

എന്റെ എന്തെങ്കിലും ഭാവ വ്യത്യാസം കണ്ടിട്ടായിരിക്കാം, കാറില്‍ കയറി കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ അവള്‍ എന്നോട് ചോദിച്ചു.

“യാ ബേബി, ഐ ആം ഓക്കേ പക്ഷെ നല്ല പണിത്തിരിക്ക് ഉണ്ടായിരുന്നു ഓഫീസില്‍, അത് കൊണ്ട് ഒരു ക്ഷീണം.”
ആ പറഞ്ഞത് വാസ്തവവുമായിരുന്നു, കാരണം ഇന്ന് ഞാന്‍ അടിമുടി വിറച്ചുപോയ ദിവസമായിരുന്നെങ്കിലും മാളില്‍ നിന്ന് തിരികെ ഓഫീസില്‍ എത്തിയ ഞാന്‍ അതിനു ശേഷം പണിതിരക്കില്‍ മുഴുകിയിപ്പോയിരുന്നു. അതൊന്നൊതുങ്ങിയപ്പോഴാണ് വീണ്ടും ഇന്നത്തെ നമ്രതയുടെ ചെയ്തികള്‍ മനസ്സിലേക്ക് ഇടിച്ചു കയറിയത്.

അതോടെ ആത്മവിശ്വാസമില്ലായ്മയും ആത്മനിന്ദയും ഒരു തരം അപകര്‍ഷതാബോധവും എന്നില്‍ നിറയാന്‍ തുടങ്ങി. അവളെ കുറ്റം പറയാന്‍ എനിക്കാവുമോ? ഞാന്‍ വീണ്ടും എന്നോട് തന്നെ നൂറാമത്തെ വട്ടം ചോദിച്ചു. എന്റെ നമൃത എത്ര സൂപ്പര്‍ ഹോട്ട് ആണ്? ആകര്‍ഷകമായ ചിരിയും ആരെയും മോഹിപ്പിക്കുന്ന ശരീര വടിവുകളും ഏറെ നര്‍മ്മത്തോടെയുള്ള സംസാരവും. ഇതൊക്കെ ഉണ്ടായിട്ടും, ആരെ വേണമെങ്കിലും അവള്‍ക്ക് കെട്ടാമായിരുന്നിട്ടും, ജീവിത പങ്കാളിയായി അവള്‍ എന്നെയാണ് തിരഞ്ഞെടുത്തത്. അന്നുമുണ്ടായിരുന്നു എന്നെക്കാള്‍ സൂപ്പര്‍ ഒരു പറ്റം ആണുങ്ങള്‍ അവളുടെ പിന്നാലെ, ഇന്നും അവളെ ആണുങ്ങള്‍ കൌശലത്തോടെ പിന്തുടരുന്നു, അതങ്ങിനെ തുടര്‍ന്നുകൊണ്ടേ ഇരിക്കും. അവള്‍ എന്നെ സ്നേഹിക്കുന്നിടത്തോളം കാലം അതിന് ഞാനെന്തിന് പരിഭ്രമിക്കണം?

ഇത്രയും കാലം എനിക്ക് ആത്മവിശ്വാസമില്ലായ്മ അല്ലെങ്കില്‍ ഇന്‍സെകുരിട്ടി എന്നൊരു പ്രശ്നമേ ഉണ്ടായിരുന്നില്ല. അപ്പൊ പിന്നെ എനിക്ക് ഇപ്പോള്‍ എന്തിന് അങ്ങിനെ തോന്നണം? എങ്ങിനെ നോക്കിയാലും, ഞാന്‍ ഇപ്പോഴും ഏത് പെണ്ണും മോഹിച്ചുപോകുന്ന ഒരു പുരുഷനല്ലേ?

വയസ്സ് നാല്പ്പതിനോടടുത്തെങ്കിലും ഞാന്‍ ഇപ്പോഴും ഹെല്‍ത്തിആണ്, നല്ല ആരോഗ്യം, തല നിറച്ച് മുടി, നല്ല ഉയരം നിറം ജോലി, മാസത്തില്‍ വല്ലപ്പോഴും നമൃതയുമായി നല്ല സെക്സ്. പിന്നെ ഇപ്പോഴും ചെറുപ്പക്കാരികള്‍ എന്നെ നോക്കി ലൈനടിക്കുന്നു, അങ്ങിനെയുള്ള ഞാന്‍ ഭാര്യ എന്നെ വിട്ട് ഓടിപ്പോകുമോ എന്നോര്‍ത്ത് എന്തിന് ഭയപ്പെടണം? ഏതു പെണ്ണും ആഗ്രഹിച്ചുപോകുന്ന ശിമിട്ടൻ തന്നെ അല്ലെ ഞാനിപ്പോഴും? അതായി എന്റെ ചിന്ത. എങ്കിലും നമ്രതയുടെ ഇന്നത്തെ പെരുമാറ്റം വെച്ച് നോക്കുമ്പോള്‍, അവള്‍ക്ക് ഞാന്‍ കൊടുക്കുന്നതിലും കൂടുതല്‍ എന്തക്കയോ ആവശ്യമുണ്ട്, അതവള്‍ക്ക് കിട്ടുന്നുമുണ്ട് …. ഉവ്വോ? ആ തെണ്ടിചെക്കന്‍ അവളെ ഒന്ന് ചുംബിച്ചല്ലേ ഉള്ളൂ, അതോ അതില്‍ കൂടുതല്‍ എന്തെങ്കിലും അവര്‍ തമ്മില്‍ നടക്കുന്നുണ്ടോ? അവള്‍ നഗ്നയായി അവന്‍റെ കൂടെ കിടക്കുന്നുണ്ടാവുമോ, അവനും തുണിയില്ലാതെ കിടന്ന് അവന്‍റെ കുണ്ണ അവളിലേക്ക് ഇറക്കുന്നുണ്ടോ ……. ഇത്തരം ചിന്തകളെല്ലാം എന്റെ മനസ്സിലൂടെ മാറിമറയാന്‍ ആരംഭിച്ചു, എങ്കിലും വിവേകം ഉപദേശിച്ചു …….. നിര്‍ത്തിക്കോ ……. അല്ലെങ്കില്‍ മകളുടെ മുന്നില്‍ വെച്ച് കാറില്‍ ഇനി ചര്‍ദ്ദിക്കും, അതിന് ഇനി ഉത്തരം കണ്ടുപിടിക്കാന്‍ നിക്കണം.
വീട്ടിലെത്തിയപ്പോള്‍ നമ്രത എത്തി ഭക്ഷണം ഉണ്ടാക്കുന്ന പണിയിലായിരുന്നു. അത് കൊണ്ട് സധാരണയിലധികം വര്‍ത്തമാനം ഞങ്ങള്‍ തമ്മില്‍ ഉണ്ടായില്ല, പക്ഷെ മകള്‍ ചറപറാ വര്‍ത്താമാനം പറഞ്ഞുകൊണ്ടിരുന്നു.

അന്ന് രാത്രി ബാത്‌റൂമില്‍ നിന്നിറങ്ങി കിടക്കാനുള്ള തയ്യാറെടുപ്പോടെ കിടക്കയിലേക്ക് കയറിക്കൊണ്ട് നമ്ര മൊഴിഞ്ഞു, “ഞാന്‍ ഇന്ന് ഉച്ചക്ക് അയച്ച മെസ്സേജ് ഒരല്‍പം അപമര്യാദയായി നിനക്ക് തോന്നിയെങ്കില്‍ അര്‍ജുന്‍, ഐ ആം സോറി ……… ഡിയര്‍.”

ഞാന്‍ അവളുടെ തയ്യാറെടുപ്പുകള്‍ നോക്കി കിടക്കുകയായിരുന്നു. വര്‍ഷങ്ങളായി എല്ലാ ദിവസവും കാണുന്നതായിരുന്നെങ്കിലും അന്ന് എനിക്ക് അതുവരെ തോന്നാത്ത ഒരു ആകര്‍ഷണം അവളുടെ ആ പ്രവര്‍ത്തികളോട് തോന്നി. ബെഡ്രൂമിന്റെ കതക് അടച്ചുകഴിഞ്ഞാല്‍ ആദ്യം അവള്‍ ഇട്ടിരിക്കുന്ന ടോപ്‌ ഊരി സ്റ്റാന്‍ഡില്‍ ഇടും, പിന്നാലെ ആശ്വാസത്തോടെയുള്ള ഒരു ദീര്‍ഘാശ്വാസത്തോടെ, ബ്രായുടെ ഹുക് അഴിച്ച് അതും ഊരി കൂടെയിടും. ആ ഉരുണ്ട തേങ്ങപോലെയുള്ള മാറിടങ്ങള്‍ അപ്പോള്‍ ഒന്ന് കുലുങ്ങി തുളുമ്പി സ്വാതന്ത്ര്യം ആസ്വദിക്കും. അതിന് മേലെ ഏതെങ്കിലും ഒരു നേർത്ത ടീഷര്‍ട്ടും ഇട്ട് അവള്‍ താഴത്തെ വസ്ത്രവും ഊരിയശേഷം പാന്റീസും ധരിച്ചു ബെഡ്ഡില്‍ എന്റെ അരികിലേക്ക് കിടക്കും. ഇന്നേതായാലും എനിക്ക് അവളെ അതിസുന്ദരിയും സെക്സിയുമായി തന്നെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *