നഴ്സിംഗ് ക്യാമ്പസ്‌ – 1

എന്റെ ജിസ് മോൾക്ക് വേണ്ടി

ഓട്ടോ പാര മെഡിക്കൽ നഴ്സിംഗ് ക്യാമ്പസിന്റെ ഹോസ്റ്റലിനു മുന്നിൽ വന്നു നിന്നു. ഞാൻ അതിൽ നിന്ന് പുറത്ത് ഇറങ്ങി. ഓട്ടോ കൂലി കൊടുത്തു ഞാൻ വാർഡന്റെ മുറിയിൽ ചെന്നു.
വാർഡൻ:വരൂ ജിസ, ശോഭന ടീച്ചർക്ക് പകരം ഒരു സുന്ദരി കുട്ടി വരുമെന്ന് കേട്ടപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. ഒരു കൊച്ചു സുന്ദരി തന്നെ..
അതേ, ഞാൻ ജിസ അലക്സ്‌.. നഴ്സിംഗ് കോളേജിൽ പുതിയ അധ്യാപിക ആയിട്ട് എന്റെ ആദ്യത്തെ പോസ്റ്റിങ്ങ്‌.
ഞാൻ:താങ്ക് യു മേഡം..
വാർഡൻ:നാളെ അല്ലേ കോളേജിൽ ജോയിൻ ചെയ്യുന്നത്.. അപ്പോൾ കൂടുതൽ സുന്ദരി ആകുമെല്ലോ..സാരീയിൽ
സാരീ എന്ന് കേട്ടപ്പോൾ എന്റെ മുഖം വാടി..:സാരീയോ, അത്..
വാർഡൻ:എന്താ, കയ്യിൽ ഇല്ലേ.. അത് ഉടുക്കാൻ അറിയില്ല എന്നോ..
ഉത്തരം പറയാൻ കഴിയാതെ ഞാൻ നിന്നു.:അല്ല, കുഴപ്പമില്ല, ഉടുക്കാം..
വാർഡൻ:അപ്പോൾ ഇവിടെ താമസം വിദ്യാർത്ഥിനികൾ — അധ്യാപികമാർ എന്ന വേർതിരിവ് ഇല്ലാതെയാണ്.. റൂം നമ്പർ 8. കൂടെ രണ്ട് ഒന്നാം വർഷക്കാരും ഉണ്ടാകും.. ബുദ്ധിമുട്ട് ഉണ്ടോ.. ഞാൻ:ഇല്ല മാം.. വാർഡൻ:അതേ, മാം വിളി വേണ്ട.. മോളി ചേച്ചി മതി 😁.. ഞാൻ:ഓഓഓ ശരി ചേച്ചി. ഞാൻ റൂമിൽ ചെന്നു ഡോറിൽ മുട്ടി. ഒരാൾ വന്നു വാതിൽ തുറന്നു..
ആൾ:ആരാ, ഞാൻ:പുതിയ ടീച്ചർ ആണ്.. കൂടെ താമസിക്കാൻ വന്നതാ, ശോഭന ടീച്ചർക്ക് പകരം.. ആൾ:ഓ, സോറി.. കയറി വരൂ മാം… ഞാൻ അകത്തു കയറി.. ഞാൻ:അല്ല, ഒരാൾ എന്തിയെ.. ആൾ:അവൾ കുളിക്കുവാ… എന്റെ പേര് മീനാക്ഷി, അവൾ കല്യാണി.. ഞാൻ:ജിസ അലക്സ്‌…ഞങ്ങൾ പരസ്പരം പരിചയപെട്ടു.. വൈകിട്ട് ഒരു നല്ല കുളി ഒക്കെ കഴിഞ്ഞു…
വീട്ടിൽ നിന്ന് പുറപ്പെടുന്നതിനു മുൻപ് വെട്ടി വൃത്തിയാക്കിയ പൂർത്തടം ഒന്ന് കൂടി തലോടി…വൈകിട്ട് വീണ്ടും ആ വാർത്ത എന്നെ അസ്വസ്ഥതയാക്കി.. നാളെ കോളേജിൽ അധ്യാപകർ സാരീ ഉടുത്തു കൊണ്ട് വരണം എന്ന്.. എനിക്ക് ആണേൽ സാരീ ഉടുക്കാൻ അറിയില്ല.. ഇപ്പോഴും പേടിയാണ്.. ഉടുത്താൽ ഉരിഞ്ഞു പോകുമോ എന്ന പേടി…
ഒരിക്കൽ സാരീ ഉടുത്തു മിണ്ടാതെ നിന്ന എന്നേ കൂട്ടുകാരികൾ ഇക്കിളി ഇട്ടു വയറിൽ പിടിച്ചു ഞെക്കിയ അനുഭവം മനസിൽ ഉണ്ട്.. ഇനി എന്ത് ചെയ്യും.. പിള്ളേരോട് പറഞ്ഞാലോ.. ഹേയ്, മിസ്സിന് സാരീ ഉടുക്കാൻ അറിയില്ലേ എന്ന് പിള്ളേര് അറിഞ്ഞാൽ.. വേണ്ട..ഒരു പക്ഷേ അവർ കളിയാക്കിയെന്ന് വരാം..മറ്റ് അധ്യാപകർ കാണുമെല്ലോ. അവരോട് പറയാം…
ഞാൻ മുറിയിൽ നിന്ന് ഇറങ്ങി.പതിയെ മുന്നോട്ട് ചുറ്റും നടന്നു. കൊണിപടികൾക്ക് അടുത്തു ചെന്നപ്പോൾ പിന്നിൽ നിന്ന് ഒരു ശബ്ദം..:എന്താ നോക്കുന്നത്. ഞാൻ തിരിഞ്ഞു നോക്കി. ഒരു പെൺകുട്ടി. ഞാൻ:ഹേയ് ഒന്നുല്ല, ഇവിടെ ടീച്ചേർസ് താമസിക്കുന്ന മുറികൾ.. അവൾ:അങ്ങനെ ചോദിച്ചാൽ അവർക്ക് വേണ്ടി മുറികൾ ഇല്ല. അല്ല, ഫസ്റ്റ് ഇയർ ആണോ,
ഞാൻ:അല്ല, ഞാൻ പുതിയതായി വന്ന മിസ്സാണ്. ജിസ.അവൾ:അയ്യോ സോറി, ഞാൻ കരുതി,ഞാൻ മഞ്ജുള..മഞ്ജു എന്ന് വിളിക്കും. ഫൈനൽ ഇയറാണ്.ദാ റൂം നമ്പർ 13 ഇൽ ആണ് ഞാൻ. മിസ് ന്റെ റൂം.. ഞാൻ:8..മഞ്ജു:മിസ് ഫ്രീ ആകുമ്പോൾ എന്നാൽ വരണേ.
അവൾ പറഞ്ഞിട്ട് മുറിയിലേക്ക് പോയി.ഞാനും ചുറ്റും നോക്കി മുന്നോട്ട് നടന്നപ്പോൾ കോണിപടികൾ കയറി നമ്മുടെ നായിക കടന്നു വരുന്നു. സൗമ്യ, എന്നേ പോലെ ടീച്ചർ ആണ്.. എന്നേക്കാൾ 5 വയസ് മൂത്ത ആൾ.. ഞാൻ നോക്കി നിൽക്കുന്നത് കണ്ടിട്ട് അവൾ:ആരാ, എന്താ.. ഞാൻ:ഞാൻ ജിസ അലക്സ്‌.. പുതിയ മിസ്.. അവൾ:ഓ, ശോഭന ചേച്ചിയ്ക്ക് പകരം അല്ലേ, വാർഡൻ പറഞ്ഞിരുന്നു ഒരു കൊച്ചു സുന്ദരി ആണെന്ന്.. ഞാൻ സൗമ്യ സുരേഷ്.. ടീച്ചർ ആണ്..
എന്റെ മനസിൽ ഒരു ആശ്വാസം വന്നു.. വാ ദാ 17 ആണ് എന്റെ മുറി.. ഞാൻ ഒറ്റയ്ക്ക് ആണ്.മിസ് എന്നേ മുറിയിലേക്ക് ക്ഷണിച്ചു. ഞാൻ ചെന്നു.. പരസ്പരം കൂടുതൽ അറിഞ്ഞു.. ഞാൻ എന്റെ മനസിലെ ടെൻഷൻ മിസ്സിനോട് പറഞ്ഞു.. സൗമ്യ:😁😁😁ഛെ.. ഛെ.. ഇതിനാണോ ടെൻഷൻ… ഈ 25 വയസ് ആയിട്ടും സാരീ ഉടുക്കാൻ അറിയില്ല, പേടി ആണെന്ന് പറഞ്ഞാൽ എങ്ങനെയാണ്… ഞാൻ:അത് അല്ല ടീച്ചറേ, എന്തോ ഒരു..
സൗമ്യ:അതേ,ഞാൻ നിന്നെ പേര് അല്ലേ വിളിച്ചത്.. തിരിച്ചു ചേച്ചി എന്ന് വിളിച്ചാൽ പോരേ പെണ്ണേ.. ഞാൻ:ഓഓഓ, ശരി ചേച്ചി.. സൗമ്യ:സാരീ ഞാൻ ഉടുപ്പിക്കാം.. കുറേ കഴിയുമ്പോൾ ഈ പേടി ഒക്കെ മാറും.. ചേച്ചി പറഞ്ഞ വാക്കുകൾ എനിക്ക് കൂടുതൽ ധൈര്യം പകർന്നു.. ഞാൻ സന്തോഷത്തോടെ തിരിച്ചു മുറിയിൽ ചെന്നു.. എങ്കിലും ഒരു ആശങ്ക ഉണ്ട്.. എന്താകുമെന്ന്… ദൈവമേ.. നല്ലത് മാത്രം സംഭവിക്കണേ എന്ന് പ്രാർത്ഥിച്ചിട്ട് കിടന്നു ഉറങ്ങി.
പിറ്റേന്ന് രാവിലെ എഴുന്നേറ്റു കുളിച്ചു സാരീയും ബ്ലൗസും പാവാടയും എടുത്തോണ്ട് സൗമ്യ ചേച്ചിയുടെ മുറിയിൽ വന്നു ഡോറിൽ മുട്ടി. യെസ് കമിങ് എന്ന് കേട്ടു വാതിൽ തുറന്നു ആരെയും കാണുന്നില്ല… നീ ഇത്ര രാവിലെ വന്നോ..
ഞാൻ ചുറ്റും നോക്കിയപ്പോൾ ബാത്‌റൂമിന്റെ വാതിലിൽ ചേച്ചിയുടെ തല.. സൗമ്യ:ഞാൻ കുളിക്കുവാ പെണ്ണേ.. നീ ഇരിക്ക് ..ഞാൻ ദാ വരുന്നു.. ഞാൻ മുറിയിൽ ചെന്നു ഇരുന്നു ചുറ്റും നോക്കി.. ചേച്ചി എന്താ
ഈ മുറിയിൽ ഒറ്റയ്ക്ക് കിടക്കുന്നത്..കട്ടിലിൽ കിടന്ന ഒരു മാസിക വായിച്ചു കൊണ്ട് ഇരിക്കെ ദാ ഒരു ടവൽ ചുറ്റി കൊണ്ട് ചേച്ചി വന്നു..

പെട്ടന്ന് ചേച്ചിയെ അങ്ങനെ കണ്ടപ്പോൾ വല്ലാത്ത ഒരു അനുഭൂതി..എന്റെ ഇപ്പോഴത്തെ റൂം മേറ്റ്സ് ബാത്‌റൂമിൽ നിന്ന് തന്നെയാണ് വസ്ത്രം മാറുന്നത്.. അല്ലാതെ അവർ ഡ്രസ്സ്‌ മാറുന്നത് കണ്ടിട്ടുണ്ട് എങ്കിലും ടവൽ ചുറ്റി ഒരാൾ വരുന്നത്..
മുൻപ് നാട്ടിൽ ഒക്കെ പുഴയിൽ കുളിക്കുമ്പോൾ അമ്മയും ആന്റിയും ഞാനും കസിൻ ചേച്ചിയുമൊക്കെ മുലകച്ച കെട്ടി കയറി വരുന്നത് മനസിൽ ഓർത്തു.. ചേച്ചി:നീ ഈ രാവിലെ തന്നെ വന്നോ…എന്താ, സാരീ ഉടുക്കാൻ അത്രയ്ക്ക് തിരക്കയോ.. ഞാൻ എന്റെ ചിന്തയിൽ നിന്ന് ഉണർന്നു.. ഹേയ് ഞാൻ:ചേച്ചി ഉടുത്തിരുന്ന ടവൽ അഴിച്ചു..
ഒരു നിമിഷം ഞാൻ ഒന്ന് പകച്ചു… ഉയർന്ന മാറിടം വിരിഞ്ഞ നിതംബം… ഓഓഓ,അങ്ങനെ അല്ല, നല്ല കിടിലൻ മുലയും ഒത്ത ചന്തിയും.. ആഹാ,ഒരുപാട് നാളുകൾക്കു ശേഷമാണ് ഞാൻ ഒരാളുടെ നഗ്നത കാണുന്നത്. എന്ന് വെച്ചാൽ എന്റെ പണി ഇതല്ല, കസിൻ ചേച്ചി മിക്കപ്പോഴും എന്റെ മുന്നിൽ വെച്ചു ഡ്രസ്സ്‌ മാറും.. ചിലപ്പോൾ മുഴുവൻ ഊരിയിട്ട് എങ്ങനെ ഉണ്ട് പെണ്ണേ എന്റെ ശരീരം എന്ന് ചോദിക്കുന്ന രംഗം.. എനിക്ക് ആണേൽ ആദ്യമൊക്കെ ഇഷ്ടമായിരുന്നില്ല..
പിന്നീട് എവിടെയോ ഒരു സുഖം എനിക്ക് ലഭിച്ചു.. പക്ഷേ അതിൽ കൂടുതൽ ഒന്നും ഞങ്ങൾ ചെയ്തിരുന്നില്ല.. സൗമ്യ ചേച്ചിയോട് അല്ലാതെ..പെട്ടന്നാണ് ഡോർ കിട്ടിയിട്ടില്ല എന്ന ചിന്ത വന്നത്.. ഞാൻ പോയി ഡോർ കുറ്റിയിട്ടു.. ഇത് ഒന്നും നോക്കാതെ ചേച്ചി ഇടാനുള്ള ഡ്രസ്സ്‌ നോക്കുകയാണ്..ഒരു തുണിപോലുമില്ലാതെ.. നോക്കരുത് എന്ന് മനസിൽ പറഞ്ഞിട്ടും ചേച്ചിയുടെ വിരിഞ്ഞ ചന്തിയിൽ നോക്കിപ്പോയി.. തെറ്റായ ചിന്തകൾ മനസിൽ വന്നു കൂടുന്നു.. ചേച്ചി ഡ്രസ്സ്‌ എടുത്തു കട്ടിലിൽ ഇട്ടു.. ഇടാൻ ഉള്ളത് ഒക്കെ ഉണ്ടോ ഡീ കയ്യിൽ..
ഞാൻ:ഉണ്ട് ചേച്ചി.. ചേച്ചി ഒരു പാന്റീസും ബ്രായും ഇട്ടു.. എന്നാൽ നമുക്ക് സാരീ ഉടുക്കാം.. ചേച്ചി പാവാട എടുത്തു എനിക്ക് തന്നു.. ഞാൻ:ചേച്ചി ഡ്രസ്സ്‌ ഇട്ടൊള്ളു.. ഞാൻ പാവാട ഇടാം..ചേച്ചി:ഞാൻ ഇട്ടൊള്ളാം പെണ്ണേ..ചേച്ചി ഡ്രസ്സ്‌ ഇടാൻ തുടങ്ങിയപ്പോൾ ഞാനും തുടങ്ങി.. പാന്റ് ഊരി പാവാട ഇട്ടു.. ടോപ്പ് ഊരിയിട്ട് ബ്ലൗസ് ഇട്ടു.. ചേച്ചി വന്നു ഹൂക്ക് ഒക്കെ ഇട്ടു തന്നു.. ചേച്ചി അപ്പോഴേക്കും മുഴുവൻ ഡ്രസ്സ്‌ ധരിച്ചു.. ചേച്ചി എന്റെ ചുറ്റും നോക്കി. ചേച്ചി സാരീ എടുത്തു..
ചേച്ചി:സാരീ ഒക്കെ നിന്റെ കയ്യിൽ ഉണ്ടായിരുന്നോ..ഞാൻ:അമ്മ പറഞ്ഞിട്ട് എടുത്തു വെച്ചതാ ചേച്ചി.. എന്തെങ്കിലും പ്രോഗ്രാമിന് ഇടാം എന്ന് പറഞ്ഞു.. പക്ഷേ ഇത്ര പെട്ടന്ന് അത് വരുമെന്ന് കരുതിയില്ല.. ചേച്ചി ഇല്ലായിരുന്നേൽ.. അപ്പോഴേക്കും സാരീയുടെ ഒരറ്റം എന്റെ വയറിലൂടെ പാവാടയുടെ ഉള്ളിലേക്ക് വന്നു.. ഞാൻ ഇക്കിളി കൊണ്ട് പിടഞ്ഞു…
ചേച്ചി:കെട്ടിക്കാൻ പ്രായമായിട്ടും പെണ്ണിന്റെ ഇക്കിളി മാറിയില്ല.. ഇങ്ങോട്ട് നിക്ക് പെണ്ണേ.. വീണ്ടും ചേച്ചി കൊണ്ട് വന്നപ്പോൾ അറിയാതെ ഞാൻ അങ്ങ് കണ്ണ് അടച്ചു പോയി.. പക്ഷേ ചേച്ചിയുടെ കൈ പാന്റീസിന്റെ ഉള്ളിൽ എത്തിയപ്പോൾ ഞാൻ ഒന്ന് ഉണർന്നു. പക്ഷേ ചേച്ചിയിൽ ഭാവമാറ്റം ഒന്നും കണ്ടില്ല..ചേച്ചി:ഞാൻ അറ്റം പാന്റീസിന്റെ ഉള്ളിലാണ് തിരുക്കി വെയ്ക്കുന്നത്..അതാണ് ശീലം.. ചേച്ചി എന്നേ സാരീ ഉടുപ്പിച്ചു തുടങ്ങി.. പക്ഷേ പതിയെ ചേച്ചിയുടെ പിടുത്തം മുറുക്കി തുടങ്ങി..
വയറിന്റെ എടുപ്പിലും പുക്കിളിലും തൊട്ട് ബ്ലൗസിന്റെ മുകളിലൂടെ മുലയിൽ പിടിച്ചു അമർത്തുന്നത് വരെ എത്തിയപ്പോൾ എന്തോ പോലെ എനിക്ക്.. ഒരു ശില്പി തന്റെ മനസിലെ രൂപം കല്ലിൽ കൊത്തി വെയ്ക്കുന്നത് പോലെ എന്നേ ഒരുക്കിയെടുത്തു.. കണ്ണാടിയിൽ നോക്കിയപ്പോൾ ഒരു കൊച്ചു സുന്ദരി തന്നെ… എന്നേ കട്ടിലിൽ ഇരുത്തിയിട്ട് ചേച്ചി ഡ്രസ്സ്‌ മാറാൻ തുടങ്ങി.. അപ്പോഴേക്കും എന്റെ കാലിന്റെ ഇടയിൽ എന്തോ ഒരു അസ്വസ്ഥത എനിക്ക് രൂപപ്പെട്ടു..
ഞാൻ ബാത്‌റൂമിൽ കയറി.. ചേച്ചി:മോളേ, സാരീ നനയിക്കല്ലേ.. പൊക്കി പിടിച്ചു ഇരുന്ന് മുള്ളണേ..ചേച്ചി ഉറക്കെ പറഞ്ഞപ്പോൾ എനിക്ക് ഒരു നാണക്കേട് തോന്നി.. ഞാൻ ഒന്നും തിരിച്ചു പറഞ്ഞില്ല.. മുള്ളാൻ വേണ്ടി അല്ല ഞാൻ വന്നത് എന്ന് എനിക്ക് അല്ലേ അറിയൂ. യൂറോപ്യൻ ക്ലോസെറ്റിൽ കാൽ കയറ്റി വെച്ചിട്ട് പതിയെ സാരീ പൊക്കി നോക്കി..നനവുണ്ട്..നനയുമെല്ലോ… നനഞ്ഞ പാന്റീസ് ഊരി കളഞ്ഞിട്ട് വേറെയിടാം.. ഞാൻ സൗമ്യ ചേച്ചിയോട് നന്ദി പറഞ്ഞിട്ട് എന്റെ റൂമിൽ ചെന്നപ്പോൾ അവിടെ ഒരാൾ കുളിക്കുന്നു.. മറ്റേ ആൾ ഫോണിൽ കുത്തുന്നു..
ഞാൻ അകത്തു കയറി.. എന്നേ കണ്ടപ്പോൾ കല്യാണി കുട്ടിയ്ക്ക് വല്ലാത്ത സന്തോഷം… മീനാക്ഷി കുളിക്കുകയാണ്.. കല്യാണി:ഇത് ഒരു കൊച്ചു സുന്ദരി തന്നെ.. അവളും എന്റെ ഇടുപ്പിൽ കയറി പിടിച്ചു..ഞാൻ:ഒന്ന് പോ പെണ്ണേ..നീ ഒരുങ്ങുന്നില്ലേ.. മീനാക്ഷി:ഉണ്ട്, അവൾ ഒന്ന് ഇറങ്ങിയിട്ട് വേണം എനിക്ക് ഒന്ന് കുളിക്കാൻ..അല്ല, മിസ് എവിടെ വെച്ചാ സാരീ ഉടുത്തത്.. ഞാൻ:അത് സൗമ്യ മിസ്സിന്റെ
അടുത്തു പോയി..രാവിലെ ഞങ്ങൾ ഓരോന്ന് പറഞ്ഞു ഇരുന്നു.. എന്നാൽ സാരീ എടുത്തോണ്ട് വാ.. നമുക്ക് എവിടുന്ന് ഒരുങ്ങാം എന്ന് പറഞ്ഞപ്പോൾ ആയിക്കോട്ടെ എന്ന് ഞാനും..

Leave a Reply

Your email address will not be published. Required fields are marked *