നഴ്സിംഗ് ക്യാമ്പസ്‌ – 1

അപ്പോഴേക്ക് മീനാക്ഷി ഇറങ്ങി.. ഞാൻ എന്റെ നനവിന്റെ കാര്യമോർത്തു.. മോളേ, ഒരു മിനിറ്റ്… ഞാൻ ബാത്‌റൂമിൽ കയറി എന്റെ നനഞ്ഞ പാന്റീസ് ഊരി കഴുകാൻ ഇട്ടു.. മറ്റേത് ഇനി ഞാൻ എന്ത് ചെയ്യും.. എടുക്കണമെങ്കിൽ റൂമിൽ ചെന്നു എടുക്കണം.. അപ്പോൾ പിള്ളേര് ചോദിക്കില്ലേ..ഞാൻ വീണ്ടും പുറത്ത് ഇറങ്ങിയപ്പോൾ കല്യാണി കുളിക്കാൻ കയറി..
മീനാക്ഷി:മിസ്സേ, എന്നേ ഒന്ന് സഹായിക്കണേ സാരീ ഉടുക്കാൻ.. ഓ ഇവിടെ ഞാൻ ഉടുത്തത് ഒന്ന് ശരിയാവട്ടെ.. ഞാൻ മനസിൽ പറഞ്ഞു.. അവൾ സാരിയും പാവാടയും ഒക്കെ നോക്കി എടുത്തു.. ഞാൻ എന്റെ ഡ്രെസ്സിന്റെ ഇടയിൽ നിന്ന് പാന്റീസ് എടുത്തു.. ഇടാൻ പക്ഷേ മടി..പിള്ളേര് കാണും..കണ്ടൽ എന്ത് പറയും.. അപ്പോൾ ഡോറിൽ മുട്ടൽ ചെന്നു നോക്കിയപ്പോൾ സൗമ്യ മിസ്.. ഞാൻ:എന്താ ചേച്ചി,ചേച്ചി:ഹേയ്, കഴിഞ്ഞോ എന്ന് നോക്കിയതാണ്..
ഞാൻ:കഴിഞ്ഞു, ചേച്ചി: കഴിഞ്ഞു എങ്കിൽ മുറിയിലോട്ട് വാ.. പിള്ളേര് ഇരുന്ന് ഒരുങ്ങട്ടെ..മീനാക്ഷി:അയ്യോ പോകല്ലേ മിസ്, എന്നേ ഒന്ന് ഒരുക്കിയിട്ട് പൊയ്ക്കോ..സൗമ്യ:മോൾക്ക് അറിയില്ലേ ഉടുക്കാൻ.. മീനാക്ഷി:കുറച്ചു ഒക്കെ അറിയാം.. എന്നാലും..
സൗമ്യ:എന്നാൽ ഞാൻ സഹായിക്കാം.. സൗമ്യ അകത്തേക്ക് കയറി അവളുടെ അടുത്തേക്ക് ചെന്നു.. ഞാൻ പാന്റീസ് കയ്യിൽ ചുരുട്ടി പിടിച്ചു പുറത്തേക്ക് ഇറങ്ങി ചേച്ചിയുടെ മുറിയിൽ ചെന്നു പാന്റീസ് ഇട്ടു.. ഇപ്പോൾ നല്ല സുഖം ഉണ്ട്..
ഞാൻ തിരിച്ചു മുറിയിൽ ചെല്ലുമ്പോൾ എന്നേ സുഖിപ്പിച്ചു ഉടുപ്പിച്ചത് പോലെ അതാ അവളെയും.ബാത്‌റൂമിൽ നിന്ന് കല്യാണിയുടെ പാട്ടും..
പല മുറികളിൽ നിന്ന് ബഹളങ്ങൾ പതിയെ ഉയർന്നു വന്നു.
ഓരോ മുറിയിൽ നിന്നും ഒരുക്കങ്ങൾ പൂർത്തിയായി ആളുകൾ പുറത്തേക്ക് വരുന്നു.. അധ്യാപകർ സാരീ ഉടുക്കണം എന്ന് പറഞ്ഞപ്പോൾ കുറേ സുന്ദരികളും കൂടെ സാരീ ഉടുത്തു ഒരുങ്ങി പുറത്തേക്ക് വരുന്നു. അങ്ങനെ കോളേജിൽ പോയി.. ആദ്യ ദിവസം കോളേജ് ഓഡിറ്റോറിയത്തിലെ സമ്മേളനം ഒക്കെ കഴിഞ്ഞു ക്ലാസ്സിൽ ചെന്നു കുട്ടികളെ പരിചയപെട്ടു. അതിൽ എന്റെ ശ്രദ്ധ പതിഞ്ഞത് ഗീതുവിൽ ആണ്. എന്തോ, കൂട്ടത്തിൽ ഇത്തിരി വായാടിയും കുറുമ്പും കൂടിയ കുട്ടി.. ചോദിച്ചപ്പോൾ റൂം നമ്പർ 28 എന്ന് അറിഞ്ഞു.അങ്ങനെ ക്ലാസ്സ്‌ മുന്നോട്ട് പോയപ്പോൾ എന്റെ കഴപ്പി നായിക സൗമ്യ ചേച്ചി യുടെ കാൾ.. സൗമ്യ:ജിസ, ഇപ്പോൾ എവിടെയാ..

ഞാൻ:ചേച്ചി ഞാൻ ഡിപ്പാർട്മെന്റിൽ. ഉച്ച ആയില്ലേ.. ഭക്ഷണം വേണ്ടേ.. ചേച്ചി ഇത് എവിടെയാ.. സൗമ്യ:അത് പറയാം.. നീ ഒന്ന് വരാമോ.. ഞാൻ:വരാനോ, എങ്ങോട്ട്.. സൗമ്യ:നമ്മുടെ ഓഡിറ്റോറിയത്തിന്റെ പുറകിൽ ലെഫ്റ്റ് വശത്തൂടെ പോകുമ്പോൾ… ഞാൻ:അത് ഗേൾസ് ടോയ്ലറ്റ് അല്ലേ.. ചേച്ചി അവിടെയാണോ..

കഴിഞ്ഞിട്ട് വാ. അല്ല, ഞാൻ അതിനു അങ്ങോട്ട് വരണോ.. എന്തിന്.. സൗമ്യ:അതൊക്കെ പറയാം..നീ ഒന്ന് വാ.. ഞാൻ:ശരി.. ഞാൻ നടന്നു അങ്ങോട്ട് ചെന്നു. ടോയ്‌ലെറ്റിന്റെ മുന്നിൽ ആരുമില്ല.. ഇത് അല്ലേ സ്ഥലം..എന്നിട്ട് ഈ ചേച്ചി ഇത് എവിടാ.. ഞാൻ വിളിച്ചു..ബാത്‌റൂമിൽ നിന്ന് ഒരു ഫോൺ ബെൽ അടിക്കുന്നു. സൗമ്യ:ബാത്‌റൂമിന്റെ പുറത്ത് വന്നോ…

ഞാൻ:വന്നു. ചേച്ചി ബാത്‌റൂമിന്റെ ഉള്ളിലാണോ..സൗമ്യ:അതേ. നീ ഉള്ളിലോട്ടു വേഗം വാ. ഞാൻ ഡോറിന്റെ കുറ്റി ഊരിയിട്ടേക്കുവാ. ഞാൻ:അയ്യേ ഛീ, ഞാൻ എന്തിനാ ബാത്‌റൂമിന്റെ ഉള്ളിലേക്ക് വരുന്നത്. ചേച്ചി എന്താ ഉദ്ദേശിക്കുന്നത്. സൗമ്യ:എന്ത് ഉദ്ദേശിക്കാൻ..ഡീ പൊട്ടി, നീ ഒന്ന് വന്നേ..ചേച്ചി ഫോൺ കട്ട്‌ ചെയ്തു. ഞാൻ അങ്ങോട്ട് നടന്നു പതിയെ മുന്നിലെത്തി ഡോർ തുറന്നു. ചേച്ചിയെ കണ്ടപ്പോൾ ഒന്ന് ഞെട്ടി.
അടിവസ്ത്രങ്ങൾ മാത്രമിട്ടു ചേച്ചി നിൽക്കുന്നു.. ഞാൻ പെട്ടന്ന് ഡോർ അടച്ചു മാറി നിന്നു. അപ്പോൾ ചേച്ചി പതിയെ ഡോർ തുറന്നു കഴുത്തു വെളിയിലേക്ക് ഇട്ടു..:ഡീ, ഇങ്ങോട്ട് വാടി.. ഞാൻ:ഹേയ്, ചേച്ചി ഡ്രസ്സ്‌ മാറിക്കോ.. സാരീ ഉടുക്കാൻ സഹായത്തിനാണോ എന്നേ വിളിച്ചത്.. അത് ചേച്ചിയ്ക്ക് ഒറ്റയ്ക്ക് ചെയ്യാലോ.. സൗമ്യ:അതിനു ഉടുക്കാൻ സാരീ വേണ്ടേ.. ഞാൻ:ചേച്ചി യുടെ സാരീ ആര് കൊണ്ട് പോയി.. സൗമ്യ:ആരും കൊണ്ട് പോയില്ല പെണ്ണേ..

നീ ഒന്ന് അടുത്തേക്ക് വരാമോ.. ഞാൻ അടുത്തേക്ക് ചെന്നു. സൗമ്യ:ഒന്നും പറയേണ്ട പെണ്ണേ. കഷ്ടകാലം എന്റെ തലയ്ക്ക് മുകളിൽ കയറി നിൽക്കുന്ന സമയം എന്ന് കേട്ടിട്ടേ ഉള്ളു.. മീറ്റിംഗിൽ ഇരുന്ന് കുറച്ചു കഴിഞ്ഞപ്പോൾ ഓഫീസ് വർക്ക്‌, അത് കഴിഞ്ഞപ്പോൾ കഴിഞ്ഞ വർഷത്തെ ചോദ്യ പേപ്പർ വേണമെന്ന് പറഞ്ഞു കുറച്ചു പേർ. ഒന്ന് തീരുമ്പോൾ മറ്റൊന്ന്.. എനിക്ക് ആണേൽ അങ്ങോട്ട് മുള്ളാനും മുട്ടി നിൽക്കുവായിരുന്നു..

എല്ലാ തിരക്കും തീർന്നിട്ട് ഒന്ന് ബാത്‌റൂമിൽ വന്നു മുള്ളിയിട്ടു വേഗം ഡിപ്പാർട്മെന്റിൽ വന്നു കുറച്ച് നേരം വിശ്രമിക്കാൻ ഞാൻ കാണിച്ച ധൃതിയാണ്.. ബാത്‌റൂമിൽ വന്നു കാര്യം സാധിച്ചിട്ട് അങ്ങോട്ട് ഇറങ്ങിയതാ,താ ആ ഭാഗത്തു ചവിട്ടി വീണു..മഴ പെയ്ത് നനവ് കൂടി ഒള്ളത് കൊണ്ട് സാരീയിൽ ചെളിയായി.. പാവാടയിൽ കുറച്ചും.. നീ ഒന്ന് പോയി എനിക്ക് വേറെ ഡ്രസ്സ്‌ എടുത്തോണ്ട് വരുമോ..ഞാൻ ഇത് കേട്ടിട്ട് 😁😁😁ചിരിച്ചു..

സൗമ്യ:ഡീ, ദേ മനുഷ്യൻ ഇവിടെ ഉടുതുണി ഇല്ലാതെ നിൽക്കുമ്പോൾ ആണ് അവളുടെ ഒരു ചിരി..സാരീ ഇല്ലേൽ ഒരു ചുരിദാറും പാന്റും മതി..ഇനി ഇവിടെ നിന്ന് സാരീ ഉടുക്കാൻ വയ്യ.. ചെല്ല്.. പെട്ടന്ന് പോയിട്ട് വാ… ഞാൻ ചേച്ചിയുടെ ചെളി പുരണ്ട തുണിയും എടുത്തോണ്ട് ഹോസ്റ്റലിൽ പോയി കഴുകാൻ ഇട്ടിട്ട് ചുരിദാറും പാന്റുമായി തിരിച്ചു വന്നു കൊടുത്തു.. എന്നേ കൂടി ചേച്ചി അകത്തേക്ക് വിളിച്ചു..എനിക്ക് എന്തോ ചേച്ചിയെ അങ്ങനെ കാണാൻ കൊതിയായി വരുന്നു..നല്ല ക്രീം കളർ പാന്റീസും വെള്ള ബ്രായും…ഞാൻ സൂക്ഷ്മമായി നോക്കി നിന്നു..

ചേച്ചിയോട് എനിക്ക് വല്ലാത്ത വികാരം തോന്നി.. ചേച്ചിയും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. എനിക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല..ചേച്ചി എന്നെ പിടിച്ചു ഭിത്തിയിൽ ചാരി നിർത്തി. സൗമ്യ:എന്നാടി, ഇഷ്ടപ്പെട്ടോ.. ഞാൻ:എന്ത്.. സൗമ്യ:എന്നേ, ഈ വേഷത്തിൽ.. ഞാൻ:😁അതിനു, വേഷം ഒന്നും ഇല്ലല്ലോ.. സൗമ്യ ചേച്ചി എന്റെ അടുത്തേക്ക് വന്നു എന്റെ ചുണ്ടിൽ ചുംബിച്ചു.. എന്റെ ചുണ്ടുകൾ നുകർന്നു കൊണ്ട് ഇരുന്നപ്പോൾ അതാ ചന്ദ്രിക കാളിങ്…
ഞങ്ങളുടെ മറ്റൊരു മിസ്സാണ്. ഞാൻ ഫോൺ എടുത്തു. ചന്ദ്രിക:നീ ഇത് എവിടെയാ ജിസേ.. ഹോസ്റ്റലിൽ പോയിട്ട് വന്നില്ലേ.. ഞാൻ:വന്നു മിസ്സേ, ഞാൻ ദേ എത്തി.. മിസ് ഫോൺ കട്ട്‌ ചെയ്തു.. സൗമ്യ:ആ മൂഡ് അങ്ങ് പോയി.. ഞാൻ:എന്ത് മൂഡ്, എനിക്ക് ഇത് ഒന്നും ഇഷ്ടമല്ല ട്ടോ..സൗമ്യ:ഉമ്മ തന്നപ്പോൾ ഈ ഇഷ്ടക്കേട് ഒന്നും കണ്ടില്ലല്ലോ..

Leave a Reply

Your email address will not be published. Required fields are marked *