നവവധു – 12

കട്ടിലിൽ മുടിയൊക്കെ പറത്തി, കരഞ്ഞു കരഞ്ഞു കണ്ണുകൾ വീങ്ങിയ ഒരു രൂപം!!! പക്ഷേ അതിനേക്കാൾ എന്നെ ഞെട്ടിച്ചത് മറ്റൊന്നായിരുന്നു. ചേച്ചിയുടെ ഇടത്തേ കവിള് നീരുവെച്ചു തൂങ്ങിയിരിക്കുന്നു. ഏതോ അന്യഗ്രഹജീവിയെപ്പോലാണ് ഇപ്പോളാ മുഖം!!!

എന്റെ പിന്നാലെ ഓടിയെത്തിയ എല്ലാരും ആ രൂപം കണ്ടു നടുങ്ങി നിന്നു. ആർക്കും ഒന്നും മിണ്ടാനായില്ല. ചേച്ചിയാണെങ്കി ഒരു ഭാവവുമില്ലാതെ ഒരുമാതിരി പഴേസിനിമയിൽ കെട്യോൻ ചത്ത ചേച്ചിമാരുടെ സ്റ്റൈലിൽ ഇരിക്കുന്നു. ആ രൂപം എന്നെ ഉലച്ചത് ചില്ലറയൊന്നുമല്ല.

പെട്ടന്ന്…

എന്റെ പെണ്ണേ…എന്നാ കോലമാടി ഇത് ??? എന്നും പറഞ്ഞോണ്ട് സീതേച്ചി ഒറ്റക്കരച്ചിൽ. പെട്ടെന്നുണ്ടായ കരച്ചിൽ ആയിരുന്നതിനാലും ചേച്ചിയുടെ രൂപം കണ്ടുള്ള ഞെട്ടലിൽ ആയിരുന്നതിനാലും എല്ലാരും കുടുങ്ങിപ്പോയി എന്നതാണ് സത്യം. ഞാനും!!

പെട്ടെന്നാണ് എല്ലാരും എന്നെ തുറിച്ചു നോക്കിയത്. ഞാനേതാണ്ട് പീഡിപ്പിച്ച മട്ടിലുള്ള നോട്ടം!!!

എന്നതാടാ ഇത്??? അച്ചു എന്റെ നേരെ ഒരു ചാട്ടം.
എനിക് മറുപടിയില്ലായിരുന്നു. എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു. ചേച്ചി സഹിക്കുന്ന വേദന ഓർത്താണോ അടിച്ചതിലുള്ള കുറ്റബോധം കൊണ്ടാണോ എന്നൊന്നുമറിയില്ല. പക്ഷേ… എന്തോ….എനിക്ക് സാഹിക്കാനാവുന്നില്ല. കരളിൽ ഒരു കത്തി കയറിയപോലെ.

നീയല്ലേടാ തല്ലിയത്??? അച്ചു വീണ്ടുംഎന്റെ നേരെ ചാടി. തലതാഴ്ത്തി നിന്നു ഞാൻ ആ കുറ്റം ശിരസാവഹിച്ചു.

പെട്ടന്നാണ് ചേച്ചിയെന്തോ പറഞ്ഞത്. മുഖം നീരുവെച്ചിരിക്കുന്നത് കൊണ്ടാവണം പറഞ്ഞത് അവ്യക്തമായിരുന്നു. ഏതോ പ്രാകൃത ഭാഷപോലെ.

അവനെയൊന്നും പറേണ്ട….റ്റ്അവ്യക്തമായി ചേച്ചി വീണ്ടും പറഞ്ഞു.

എനിക്ക് കരച്ചിൽപൊട്ടി. ഞാൻ നേരെ ചേച്ചിയുടെ അടുത്തേക്ക്‌ ചെന്നു. സെന്റി ആണെന്ന് കണ്ടതിനാലാവണം എല്ലാരും പതിയെ രംഗം ക്ലിനാക്കി. പക്ഷേ അത്രേം നേരം തീ തീറ്റിച്ചതിന് സീതെച്ചിയുടെ വക ഒരടിയും ചേച്ചിക്ക് കിട്ടി.
ചേച്ചിയുടെ അടുത്തെത്തിയെങ്കിലും കുറച്ചു നേരത്തേക്ക് എനിക്കൊന്നും പറയാനായില്ല. ഞാൻ വെറുതെ ചേച്ചിയുടെ മുഖത്തേക്ക് നോക്കിനിന്നു. വാക്കുകൾ പുറത്തേക്ക് വരാൻ മടിക്കുന്നപോലെ. ചേച്ചിയും എന്നെ നോക്കിയില്ല. മറ്റേതോ ലോകത്താണ്. വെറുതെ ഭിത്തിയിലേക്ക് നോക്കിയിരിക്കുന്നു.

ചേച്ച്യെ….നീണ്ട നിശബ്ദതയ്ക്ക് ഞാൻതന്നെ വിരാമമിട്ടു.

മറുപടിയില്ല. ഒരു നോട്ടം പോലുമില്ല.

എന്നോട് ദേഷ്യല്ലേ….പൊറുക്കണം ന്നോട്‌….ആ വന്ന കലിയിൽ പറ്റിപ്പോയതാ…സോറി….അത്രേം പറഞ്ഞപ്പോഴേക്കും ഞാൻ വിങ്ങിപ്പൊട്ടിപ്പോയി. അത്രത്തോളമുണ്ടായിരുന്നു മനസ്സിൽ.

ചേച്ചി പെട്ടന്നെന്റെ നേർക്ക് നോക്കി. എന്നിട്ടെന്നെ കെട്ടിപ്പിടിച്ചു ഒറ്റക്കരച്ചിൽ…കൂട്ടത്തിൽ അവ്യക്തമായ ഓരോ ഡയലോഗുകളും…എങ്ങിയെങ്ങിയുള്ള ആ കരച്ചിലിനിടയിൽ പകുതിയും എനിക്ക് തിരിഞ്ഞില്ല. എങ്കിലും ഞങ്ങള് പരസ്പരം ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

നീണ്ട കരച്ചിലിനോടുവിൽ ഞാൻ ചേച്ചിയിൽ നിന്നകന്നു. ഒരു ദുരന്തം കരഞ്ഞുതീർത്ത ഭാവമായിരുന്നു ഞങ്ങൾക്കപ്പോൾ.
എന്തിനാ അങ്ങനെ പറഞ്ഞേ… അതൊണ്ടല്ലേ ഞാൻ അടിച്ചേ???

മിണ്ടാട്ടമില്ല. പക്ഷേ വീണ്ടുമൊരു കരച്ചിലിനുള്ള തുടക്കം പോലെ.

സന്ത്വനിപ്പിക്കാൻ ഞാൻ വീണ്ടും ചേച്ചിയോടടുത്തു. ആ കവിളിൽ ഞാൻ വിരലോടിച്ചു. വേദനകൊണ്ട് ചേച്ചി പുളഞ്ഞു. ഞരങ്ങി.

ഒത്തിരി വേദനിച്ചൂല്ലേ…. കെട്ടിപ്പിടിച്ചിരുന്നോണ്ടാണ് ഞാൻ ചോദിച്ചത്. കതക് ചാരിയിരുന്നതിനാൽ അങ്ങനൊരു ഇരിപ്പിലുള്ള പ്രശ്നങ്ങളൊന്നും അപ്പോളെന്നെ അലട്ടിയില്ല.

മ്… ചേച്ചി അതെയെന്ന് വെറുതെ തലയാട്ടി.

വേണ്ടാതീനം പറഞ്ഞിട്ടല്ലേ….വേദനക്കിടയിലും ഞാൻ ശുണ്ഠിയെടുത്തു.

മറുപടിയില്ല. പകരം എന്നെയൊന്നു ചേർത്തുപിടിച്ചു. അതിലുണ്ടായിരുന്നു ഒരു മാപ്പുപറച്ചിൽ.

വാ മരുന്നു വല്ലോം തേക്ക്… ഞാൻ വീണ്ടുമാ കവിളിൽ ഒന്നു വിരലോടിച്ചു. ആ തുടുത്ത മുഖം കൈക്കുമ്പിളിൽ ഒതുക്കാൻ പാടുപെട്ടു നടത്തിയ ശ്രമങ്ങൾ പാഴായിപ്പോയത് ഇങ്ങനൊരു വേദന തരാനായിരുന്നോ??? അറിയില്ല. പക്ഷേ ഒന്നുണ്ട്. ചേച്ചിയെക്കാൾ വേദന എനിക്കായിരുന്നു. ആ കവിളുകൾ കാണുമ്പോൾ ചോര പൊടിയുന്നത് എന്റെ നെഞ്ചിലായിരുന്നു.

ഉം…സമ്മതം എന്ന മട്ടിലൊരു മൂളൽ ചേച്ചിയിൽ നിന്നു വന്നു. ഞാൻ പതിയെ എണീറ്റു. എന്നിട്ട് അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു ചേച്ചിയെയും എണീപ്പിച്ചു. എന്തോ അന്ന് പിടിച്ചപ്പോൾ ചേച്ചി പുളഞ്ഞില്ല. തടഞ്ഞില്ല… ഒന്നും പറഞ്ഞില്ല. എന്റെ ആ കൈകളിൽ ഒഴുകിക്കിടന്നു. ആ തുടുത്ത വയറിൽ ചുറ്റിപ്പിടിച്ചു നടത്തിയപ്പോൾ എന്റെ കൈകൾ പലവട്ടം ലക്ഷ്യം മാറിയെന്നെനിക്ക് തോന്നി. പക്ഷേ അതിനൊന്നും പ്രതികരണങ്ങൾ ഉണ്ടായില്ല.

എന്തായാലും അന്ന് ചേച്ചിയുടെ ശുശ്രൂഷ മൊത്തം എനിക്കായിരുന്നു. നീ ഉണ്ടാക്കി വെച്ചതല്ലേ നീ തന്നെ ചികിൽസിച്ചോ എന്നൊരു ഭാവമായിരുന്നു എല്ലാർക്കും. റോസിനെ വിളിച്ചു വരുന്നില്ലന്ന് പറഞ്ഞിട്ട് ഞാൻ ചേച്ചിയുടെ മുറിയിൽ ഒതുങ്ങിക്കൂടി. വൈകിട്ട് വരെ സീതേച്ചി അരച്ചു തന്ന എന്തൊക്കെയോ പച്ചമരുന്നുകൾ രണ്ടുമൂന്നു തവണ ഇട്ടതോടെ നീര് ഏകദേശം കുറഞ്ഞു. അത്യാവശ്യം സംസാരിക്കാം എന്നുമായി.

പക്ഷേ തലേന്നത്തെ സംഭവങ്ങളെക്കുറിച്ചു ആരും ഞങ്ങളോട് ഒന്നും ചോദിച്ചില്ല. എനിക്ക് അതായിരുന്നു അത്ഭുതം. ചേച്ചിക്കും അതേ അത്ഭുതം ഉണ്ടായിരുന്നിരിക്കണം. എന്തായാലും ആരോടും കാരണം പറയേണ്ടി വന്നില്ല.
പക്ഷേ മറ്റൊന്നുണ്ടായി. മരുന്നിടീൽ എന്നിലെ പിശാശിനെ വീണ്ടും ഉണർത്തി. കവിളിൽ ഇട്ടിരുന്ന മരുന്നു പലപ്പോഴും കയ്യിൽ നിന്നും “വഴുതി’ കഴുത്തിലും ക്ലിവേജിലുമൊക്കെ വീണു. എന്റെ കരതലം അപ്പോഴൊക്കെ അവിടം തഴുകി. ചേച്ചി അതൊക്കെ അറിയുന്നുണ്ടങ്കിലും ഒരു ഭാവവ്യത്യാസവുമില്ലാതെ ഇരുന്നു തന്നു. എങ്കിലും അതിർത്തികൾ ലംഘിക്കാൻ ശക്തി പോരാത്തത് പോലെ.

എന്തായാലും അന്നങ്ങനെ പോയി. രാത്രി എപ്പോഴോ വന്നുകിടന്ന ഞാൻ പിറ്റേന്ന് അതി രാവിലെ ചേച്ചിയുടെ അടുത്തേക്കോടി. ചെന്നപ്പോൾ മുറിയിൽ കണ്ണാടിയിൽ നോക്കി കവിളിലെ ചെറിയ നീര് പരിശോധിക്കുകയാണ് കക്ഷി. കുളി കഴിഞ്ഞിരിക്കുന്നു.

എന്താ സാറേ രാവിലെ??? ഞാൻ ചെന്നത് കണ്ണാടിയിലൂടെ കണ്ട ചേച്ചി തിരിയാതെ തന്നെ ചോദിച്ചു.

ശെരിക്കും എനിക്കത്ഭുതമായി. എല്ലാം മറന്ന പോലുള്ള ചോദ്യം. അന്ന് സൗമ്യേച്ചിയുടെ അവസ്ഥയിൽ വീട്ടുകാർ കാണിച്ച അതേ നിസ്സംഗത.!!! ഒരു പക്ഷെ എന്നെ വേദനിപ്പിക്കണ്ട എന്നു കരുതിയാകും.

ഒന്നൂല്ല….കണ്ണാടിയിൽ ചേച്ചിയുടെ മുഖത്തേക്ക് നോക്കി ഞാൻ മറുപടി പറഞ്ഞു.

പിന്നെ??? ചേച്ചിയുടെ മുഖത്തൊരു കള്ളച്ചിരിയുണ്ടോ???

Leave a Reply

Your email address will not be published. Required fields are marked *